ആഴ്സണലിന്റെ മറ്റൊരു ഫൈവ് സ്റ്റാർ പെർഫോമൻസ് | West Ham 2 Arsenal 5 Match Review

📅 Published on: 2024-12-01 10:14:06

⏱ Duration: ( seconds)

👀 Views: | 👍 Likes: [vid_likes]

📝 Video Description:

🎙 Channel: Feed Football

🌍 Channel Country: [channel_country_name]

📂 Tags:

[vid_tags]

🕵️‍♂️ Transcript:

ഫെയ്ഡ് ഫുട്ബോളിന്റെ മറ്റൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത് ഇന്നലത്തെ പ്രീമിയർ ലീഗിലെ ആർസനലിന്റെ പെർഫോമൻസിനെ കുറിച്ചിട്ടാണ് അതായത് ലണ്ടൻ ഡാബി ആയിരുന്നു ബെസ്റ്റ് ഹാമിനെതിരെ ആയിരുന്നു മത്സരം ഉണ്ടായിരുന്നത് ബെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ട് ആയിട്ടുള്ള ലണ്ടൻ സ്റ്റേഡിയത്തിലേക്ക് നോർത്ത് ലണ്ടനിൽ നിന്നുള്ള ഒരു ചെറിയ ട്രിപ്പ് ആർസനൽ എടുക്കുന്നു എന്നിട്ട് വലിയ രീതിയിലുള്ള ഒരു പ്രഹരം ബെസ്റ്റ് ഹാമിനെ ഏൽപ്പിക്കുന്ന ഒരു ചിത്രമാണ് നമുക്ക് കാണാൻ സാധിച്ചത് അഞ്ചേ രണ്ട് എന്നുള്ള സ്കോർ ലൈൻ ആണ് ആർസനൽ വിജയിച്ചു കയറിയിട്ടുള്ളത് ഫൈവ് സ്റ്റാർ പെർഫോമൻസ് ആണ് നമുക്ക് ആർസയുടെ ടീമിന്റെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ചിട്ടുള്ളത് ഇതിലെ കൗതുകകരമായിട്ടുള്ള കാര്യം എന്തായിരുന്നു എന്ന് വെച്ചാൽ മത്സരത്തിലെ ഏഴ് ഗോളുകളും പിറന്നിട്ടുണ്ടായിരുന്നത് ഫസ്റ്റ് ഹാഫിൽ ആയിരുന്നു എന്നുള്ളതാണ് അഞ്ചേ രണ്ട് എന്നുള്ള സ്കോർ ലൈൻ ആർസനൽ ലീഡ് ചെയ്ത ഫസ്റ്റ് ഹാഫ് ആണ് നമുക്ക് കാണാൻ സാധിച്ചത് പിന്നീട് സെക്കൻഡ് ഹാഫിൽ ഗോളുകളോ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല എന്തായാലും ബെസ്റ്റ് ഹാഫിന്റെ മാനേജർ ആയിട്ടുള്ള ലോപട്ടഹിയെ സംബന്ധിച്ചിടത്തോളം ആള് അണ്ടർ മാസീവ് മാസീവ് പ്രഷറിലാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഇന്നലെ ചങ്ങായി ഡഗ് ഔട്ടിൽ ഉണ്ടായിരുന്നില്ല കാരണം എന്താണെന്ന് വെച്ചാൽ കഴിഞ്ഞ മത്സരത്തിൽ ന്യൂകാസ് യുണൈറ്റിനെതിരെ ചങ്ങായിക്ക് യെല്ലോ കാർഡ് കിട്ടിയിട്ടുണ്ടായിരുന്നു അങ്ങനെ മൂന്ന് യെല്ലോ കാർഡുകൾ അക്യുമുലേറ്റ് ചെയ്തുകൊണ്ട് അദ്ദേഹത്തിന് സസ്പെൻഡ് നേരിടേണ്ട സിറ്റുവേഷൻ ഉണ്ടായിരുന്നു അങ്ങനെ സ്റ്റാൻസിൽ ഇരുന്നുകൊണ്ടാണ് ചങ്ങായി കളി കണ്ടിട്ടുണ്ടായിരുന്നത് പക്ഷെ എന്ത് കളിയാണ് ഇപ്പൊ ചങ്ങായി കണ്ടത് ന്യൂകാസ് യു യു യു യു യു യു യുണൈറ്റഡിനെതിരെ മൺഡേ നൈറ്റ് ഫുട്ബോളിൽ ന്യൂകാസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ രണ്ടേ പൂജ്യത്തിന്റെ വളരെ ഇംപ്രസീവ് ആയിട്ടുള്ള ഒരു വിക്ടറി അവർക്ക് നേടിയെടുക്കാൻ സാധിച്ചായിരുന്നു അത് ചെറിയ രീതിയിലുള്ള ആശ്വാസം ഒന്നുമല്ല ലോപ്പറ്റിക്ക് കൊടുത്തിട്ടുണ്ടായിരുന്നത് പക്ഷേ വീണ്ടും മറ്റൊരു തരത്തിലുള്ള ഒരു ബിഗ് ലോസ് എന്ന് പറഞ്ഞാൽ ലോപ്പർട്ടിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വീണ്ടും പ്രശ്നത്തിലാക്കിയിരിക്കുകയാണ് പണി പോകാനുള്ള സാധ്യത വളരെ കൂടുതലാണ് ഒരു കോർണർ ടേൺ എറൗണ്ട് ചെയ്തിട്ടില്ലെങ്കിൽ ആർടെയെ സംബന്ധിച്ചിടത്തോളം അദ്ദേഹം എന്തായാലും ഒരു കോർണർ ടേൺ അറൗണ്ട് ചെയ്ത പോലെയാണ് കാര്യങ്ങൾ ഇപ്പോൾ ഉള്ളത് ബാക്ക് ടു ബാക്ക് മത്സരങ്ങളിൽ അഞ്ചു ഗോളുകൾ അടിച്ചിരിക്കുകയാണ് ആർസനൽ മിഡ് വീക്കിൽ ചാമ്പ്യൻസ് ലീഗിൽ സ്പോർട്ടിങ്ങിനെതിരെ റുബൻ അമോറിയം ഇല്ലാത്ത സ്പോർട്ടിങ്ങിനെതിരെ അഞ്ചു ഗോളുകൾ സ്പോർട്ടിങ്ങിന്റെ ഹോം ഗ്രൗണ്ടിൽ അടിച്ചു കയറ്റുന്ന ചിത്രം നമുക്ക് കാണാൻ സാധിച്ചു ഇപ്പൊ ദാ വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ അതേപോലെ അഞ്ച് ഗോളുകൾ അടിച്ചിരിക്കുകയാണ് അപ്പൊ ആർസനെ സംബന്ധിച്ചിടത്തോളം പ്രീമിയർ ലീഗിൽ ഒരു ബാരൻ റണ്ണും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു പക്ഷേ മാർട്ടിൻ ഒടിഗാർഡ് തിരിച്ചു വന്നതിനുശേഷം കൃത്യമായിട്ടുള്ള ഒരു ഇംപാക്ട് നമുക്ക് ആ ഒരു ആർസനലിന്റെ മൊത്തത്തിലുള്ള അറ്റാക്കിങ് പ്ലേയിൽ കാണാൻ സാധിക്കുന്നുണ്ട് അങ്ങനെ വടകാട് സാക്ക കോമ്പിനേഷൻ വീണ്ടും തളിർക്കുന്നു ഫന്റാസ്റ്റിക് ആയിട്ടുള്ള പെർഫോമൻസ് നമുക്ക് മാർസനലിന്റെ ഭാഗത്ത് നിന്ന് കാണാൻ സാധിക്കുകയാണ് എന്താണ് മറ്റൊരു തരത്തിൽ ഒരു മെന്റാലിറ്റി ഷിഫ്റ്റും അവിടെ നടന്നിട്ടുണ്ട് ഗോൾ അടിച്ച് ലീഡ് പ്രൊട്ടക്ട് ചെയ്യുന്ന പരിപാടിയിൽ നിന്നും ലീഡ് ഉയർത്താനുള്ള ഒരു മെന്റാലിറ്റിയിലേക്ക് വീണ്ടും ആസനൽ മാറുന്ന ചിത്രമാണ് നമുക്ക് കാണാൻ സാധിക്കുന്നത് അപ്പൊ എന്തായാലും ആസന ആരാധകരെ സംബന്ധിച്ചിടത്തോളം മറ്റൊരു ഗ്രേറ്റ് ഡിസ്പ്ലേ കണ്ടതിന്റെ ആ ഒരു അനുഭൂതിയിലായിരിക്കും അവർ ഇരിക്കുന്നുണ്ടായിരിക്കുക വേറൊരു കാര്യം പറയാനുള്ളത് വെസ്റ്റ് ഹാം എന്ന് പറഞ്ഞാൽ ആസിനെ സംബന്ധിച്ചിടത്തോളം ആർസനൽ ചെണ്ടയായിട്ട് മാറിയിട്ടുള്ള ഒരു സൈഡ് തന്നെയാണ് കഴിഞ്ഞ സീസണിലും വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ അന്ന് മാനേജർ ഡേവിഡ് മോയ്സ് ആയിരുന്നു പക്ഷേ ആറേ പൂജ്യത്തിന് ജയിക്കുന്ന ഒരു ചിത്രം നമ്മൾ കണ്ടിട്ടുണ്ടായിരുന്നു മാത്രമല്ല ചില റെക്കോർഡുകൾ തകർക്കപ്പെട്ടിട്ടുണ്ട് അതിനെക്കുറിച്ച് നമുക്ക് സംസാരിക്കണം ചില ഇമ്പോർട്ടന്റ് ആയിട്ടുള്ള സ്റ്റാറ്റ്സുകളെ കുറിച്ച് സംസാരിക്കേണ്ടതായിട്ടുണ്ട് ആർസനൽ ഇത് ആദ്യമായിട്ടാണ് ബാക്ക് ടു ബാക്ക് പ്രീമിയർ ലീഗ് മത്സരങ്ങൾ ഒരു സൈഡിനെ ഹാഫ് ടൈമിലേക്ക് പോകുന്ന സാഹചര്യത്തിൽ തന്നെ നാലോ അല്ലെങ്കിൽ അതിലധികമോ ഗോളുകൾ അടിക്കുന്നത് എന്നുള്ള പ്രത്യേകതയുണ്ട് ഇത് മറ്റൊരു പ്രീമിയർ ലീഗ് സൈഡിനും അവകാശപ്പെടാൻ പറ്റാത്ത തരത്തിലുള്ള ഒരു റെക്കോർഡ് ആണ് ആരും ഏതെങ്കിലും ഒരു പ്രീമിയർ ലീഗ് സൈഡിനെതിരെ രണ്ടു തവണ അതും ബാക്ക് ടു ബാക്ക് മത്സരങ്ങളിൽ നാല് ഗോളിന്റെ അഡ്വാന്റേജ് ഫസ്റ്റ് ഹാഫിൽ എടുത്തിട്ടില്ല എന്നുള്ള കാര്യം ഓർക്കണം ഒപ്പം എന്താണ് ആർസനൽ 60 എവേ ഗോളുകൾ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ അടിച്ചു കൂട്ടിയിട്ടുണ്ട് അപ്പൊ മറ്റൊരു സൈഡിനും ഇത്തരത്തിൽ ഏതെങ്കിലും ഒരു എവേ ഗ്രൗണ്ടിൽ 60 ഗോളുകൾ അടിച്ചതിന്റെ ഒരു റെക്കോർഡ് അവകാശപ്പെടാനില്ല എന്നാണ് അപ്പൊ കൃത്യമായിട്ടും ബെസ്റ്റ് ഹാം എന്ന് പറഞ്ഞാൽ ആർസനലിന്റെ ജണ്ട തന്നെയാണ് ഹാമേഴ്സിനെ ഹാമർ ചെയ്തിരിക്കുകയാണ് വീണ്ടും ആർസനൽ എന്നുള്ള കാര്യം ഓർക്കണം 2024 കാലണ്ടർ ഇയറിൽ ആർസനൽ അഞ്ച് എവേ ഗ്രൗണ്ടിലേക്ക് പോയിട്ട് അഞ്ചോ അല്ലെങ്കിൽ അതിലധികമോ ഗോളുകൾ അടിച്ചിട്ടുണ്ട് എവേ മത്സരത്തിൽ ഇതൊരു റെക്കോർഡ് ആണ് ഇത് ഇതിനു മുമ്പ് ചെയ്തിട്ടുള്ളത് 1937 ൽ മാഞ്ചസ്റ്റർ സിറ്റിയും 1892 ൽ സണ്ടർലാൻഡും ആണ് അപ്പൊ ഈ പിന്നെ കാലണ്ടർ ഇയർ ഇയർ കഴിഞ്ഞിട്ടില്ല ആർസനൽ ആ റെക്കോർഡ് വെട്ടിക്കാൻ സാധിക്കുമോ ഇല്ലയോ എന്നുള്ളത് കണ്ടറിയാം അപ്പൊ ഇടയ്ക്കും തലക്കും വെച്ചിട്ട് നമുക്ക് ഈ ഒരു കാലണ്ടർ ഇയറിൽ തന്നെ ആർസനലിന്റെ പെർഫോമൻസിൽ ഡിപ്പ് വന്നത് നമുക്ക് കാണാൻ സാധിച്ചിട്ടുള്ള ഒരു കാര്യം തന്നെയാണ് മാത്രമല്ല അവരുടെ മെന്റാലിറ്റിയിൽ ഒരു പ്രശ്നമുണ്ടായിരുന്നു ഭയങ്കരമായിട്ട് ഓവർ ഡിഫെൻസീവ് ആകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു പക്ഷേ ഇപ്പൊ ആ ഒരു മെന്റാലിറ്റിയിൽ വീണ്ടും ഷിഫ്റ്റ് സംഭവിച്ചിരിക്കുകയാണ് അവർ വീണ്ടും പീക്ക് ചെയ്യുകയാണോ എന്നുള്ളതാണ് ഏറ്റവും ഇംപോർട്ടന്റ് ആയിട്ടുള്ള ചോദ്യമായിട്ടുള്ളത് അടുത്ത പ്രീമിയർ ലീഗ് മത്സരം വ്യാഴാഴ്ച അതായത് ബുധനാഴ്ച രാത്രി അല്ലേ അതെ മാഞ്ചസ്റ്റർ യുണൈറ്റഡുമായിട്ടാണ് അത് വളരെ ഇൻട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു ഫിക്സർ ആയിരിക്കും റുബനോമോരമിനെ സംബന്ധിച്ചിടത്തോളം ഭയങ്കര ഇൻട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു ടെസ്റ്റ് ആയിരിക്കും അപ്പൊ അതിനായിട്ടാണ് ഇപ്പൊ നമ്മൾ വെയിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് ഇനി ബാക്ക് ടു ഈ മത്സരത്തിലേക്ക് വന്നു കഴിഞ്ഞാൽ ബുക്കായോ സാക്കയെ കുറിച്ച് എങ്ങനെയാണ് സംസാരിക്കാതിരിക്കാൻ പറ്റുക വാട്ട് എ ഫുട്ബോള അതായത് 244 മത്സരങ്ങൾ 23 കാരനായിട്ടുള്ള ബുക്കായോ സാക്കിന്റെ കുപ്പായത്തിൽ കളിച്ചിട്ടുണ്ട് അതിൽ ഓൾറെഡി 65 ഗോളുകളും 60 അസിസ്റ്റുകളും ഓൾ കോമ്പറ്റീഷനിൽ നെയ്തടിച്ചു കഴിഞ്ഞു ഈ സീസണിലെ കാര്യം എടുത്തു കഴിഞ്ഞാൽ അഞ്ച് പ്രീമിയർ ലീഗ് ഗോളുകളും 10 അസിസ്റ്റുകളും ചങ്ങായി പേരിലുണ്ട് 10 അസിസ്റ്റുകൾ അതായത് 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 10 അസിസ്റ്റുകൾ ചങ്ങായി നേതെടുക്കുന്നു അതൊരു ഇൻക്രെഡിബിൾ സ്റ്റാറ്റ് ആണ് മാത്രമല്ല പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും വേഗതയിൽ 10 അസിസ്റ്റുകളിലേക്ക് എത്തിയിട്ടുള്ള ആള് മറ്റൊരു ആർസനലിന്റെ പിന്നെ ഒരു ഒരു ലെജൻഡറി പട്ടിക്കൽ നമുക്ക് ഉൾപ്പെടുത്താൻ പറ്റുന്ന തരത്തിലുള്ള ഒരു പ്ലെയർ തന്നെയാണ് മെസ്സഡോസിൽ ആൾക്ക് 11 മത്സരങ്ങൾ കൊണ്ട് 10 അസിസ്റ്റുകളിലേക്ക് എത്തിയ ചരിത്രം പറയാനുണ്ട് അതേപോലെ തന്നെ ആ ലിസ്റ്റില് ഹാരിക്കിന്റെ പേരുണ്ട് നോർത്ത് ലണ്ടൻ റൈവൽസ് ആയിട്ടുള്ള സ്പേഴ്സിന് വേണ്ടിയിട്ടാണ് ചെങ്ങായി കളിച്ചിട്ടുണ്ടായിരുന്നത് പുള്ളിക്കാരനും 11 മത്സരങ്ങളിൽ നിന്ന് 10 അസിസ്റ്റുകൾ നേതെടുത്ത ചരിത്രമുണ്ട് പിന്നെയുള്ളത് സെസ് ഫാബ്രിക്കാസ് ആണ് ചെങ്ങായി ചെൽസിയുടെ കുപ്പായത്തിൽ 12 മത്സരങ്ങളിൽ നിന്ന് 10 അസിസ്റ്റുകൾ നേതെടുത്തിട്ടുള്ള ചരിത്രം പറയാനുണ്ട് ആസില കുപ്പായത്തിൽ 13 മത്സരങ്ങളിൽ നിന്ന് 10 അസിസ്റ്റുകൾ നേതെടുത്ത ചരിത്രം പറയാനുണ്ട് ഈ ചങ്ങായി 12 മത്സരങ്ങളിൽ നിന്ന് 10 അസിസ്റ്റുകളിലേക്ക് എത്തിയിരിക്കുകയാണ് ഈ ഒരു സാഹചര്യത്തിൽ എന്നുള്ള കാര്യം ഓർക്കണം അതുപോലെതന്നെ അദ്ദേഹത്തിന്റെ സെറ്റ് പീസ് ഡെലിവറികൾ ഒക്കെ ബ്യൂട്ടിഫുൾ ആണെന്നുള്ള കാര്യം ഓർക്കണം എന്താ ഇവരുടെ സെറ്റ് പീസ് ആ ഒരു മൊത്തത്തിലുള്ള പ്രോസസ്സ് തന്നെ ഭയങ്കര ഇംപ്രെസ്സീവ് ആണെന്ന് നമുക്കെല്ലാവർക്കും അറിയുന്നതാണ് കാരണം സെറ്റ് പീസിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ അടിക്കുന്ന ഏറ്റവും ഡേയ്ഞ്ചറസ് ആയിട്ടുള്ള പിന്നെ സിനാരിയോകൾ ഉണ്ടാക്കുന്ന ഒരു സൈഡ് ആർസനൽ ആണ് അതിന് നമ്മൾ നിക്കോവർ എന്ന് പറയുന്ന അവരുടെ സെറ്റ് പീസ് കോച്ചിന് ഇഷ്ടംപോലെ ക്രെഡിറ്റും കൊടുത്തിട്ടുണ്ട് അവരുടെ മെയിൻ ഒരു ആയുധമാണ് സെറ്റ് പീസ് ഗോളുകൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ അപ്പൊ അത് പിന്നെ നല്ല ഡെലിവറികൾ വന്നിട്ടില്ലെങ്കിൽ അത് നടക്കില്ല ഡെക്ലറൈസ് ആണെങ്കിലും ബുക്കായ സാക്ക ആണെങ്കിലും അത്തരത്തിൽ നല്ല രീതിയിലുള്ള ഡെലിവറികൾ ഈ സെറ്റ് പീസുകളിൽ നിന്ന് പ്രത്യേകിച്ച് കോർണറുകളിൽ നിന്നൊക്കെ കൊടുക്കുന്നത് നമുക്ക് കാണാൻ സാധിക്കാറുണ്ട് അപ്പൊ ഈ മത്സരത്തിലും ആർസനൽ ലീഡ് എടുക്കുന്ന അത്തരത്തിലുള്ള ഒരു സെറ്റ് പീസ് ഡെലിവറിയിൽ നിന്നാണ് ബുക്കായോ സാക്ക അത്തരത്തിൽ മനോഹരമായിട്ടുള്ള ഡെലിവറി കൊടുക്കുന്നത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു അതേപോലെ തന്നെ ഇനി നമ്മൾ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളുടെ കാര്യം എടുത്തു കഴിഞ്ഞാൽ അതിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സോഫ ഫാർ പ്രൊവൈഡ് ചെയ്തിട്ടുള്ള ആള് ബുക്കായോ സാക്കി ആണെന്നുള്ള കാര്യം ഓർക്കണം ഏറ്റവും കൂടുതൽ ബിഗ് ചാൻസസ് ക്രിയേറ്റ് ചെയ്തിട്ടുള്ള ആള് അതും ബുക്കായോ സാക്ക് തന്നെയാണ് 16 ബിഗ് ചാൻസസ് ക്രിയേറ്റ് ചെയ്തിട്ടുണ്ട് ഫാന്റാസ്റ്റിക് ഫന്റാസ്റ്റിക് ഫുട്ബോളർ ആണ് സാക്കക്ക് എഗൈൻ അദ്ദേഹത്തിന് അർഹിച്ച രീതിയിലുള്ള ക്രെഡിറ്റ് കിട്ടുന്നുണ്ടോ എന്നുള്ളതാണ് 23 വയസ്സ് മാത്രമേ പ്രായമുട്ടുള്ളൂ ഇപ്പോഴും ആ ഒരു പീക്കിലേക്ക് എത്തിയിട്ടില്ല പക്ഷേ ആർസനലിനെ പലപ്പോഴും അദ്ദേഹം ക്യാരി ചെയ്യുന്നതും നമുക്ക് കാണാൻ സാധിക്കാറുണ്ട് പക്ഷെ ബുക്കായോ സാക്കിയുടെയും ബെസ്റ്റ് നമ്മൾ കാണുന്നത് ഒഡിഗാർഡിന്റെ ആ ഒരു കോമ്പിനേഷനിൽ കളിക്കുന്ന സാഹചര്യത്തിലാണ് എന്നുള്ള കാര്യം ഓർമ്മ അതൊരു വല്ലാത്ത രീതിയിലുള്ള ഒരു കോമ്പിനേഷൻ തന്നെയാണ് അപ്പൊ ഇനി നമ്മൾ മത്സരത്തിന്റെ ചില ഗോളുകൾ വന്ന വഴിയിലേക്ക് കടന്നു കഴിഞ്ഞാൽ അതില് ആ സംബന്ധിച്ചിടത്തോളം ജോർജീനോ ആണ് മിഡ്ഫീൽഡിൽ ഡെക്ലറൈസിന്റെ കൂടെ സ്റ്റാർട്ട് ചെയ്തത് ഉണ്ടായിരുന്നത് തോമസ് പാർട്ടക്ക് എന്തോ ഇഞ്ചുറിയും കാര്യങ്ങളും പറ്റിയിട്ടുണ്ടായിരുന്നു ഫുൾ ബാക്ക് ആയിട്ട് ടിംബർ കളിക്കുന്നു ലെഫ്റ്റ് ഫുൾ ബാക്ക് ആയിട്ട് കലിഫിയോരി സ്റ്റാർട്ട് ചെയ്തിട്ടുണ്ടായിരുന്നു ഗബ്രിയേലും സലീമും തന്നെയാണ് ഡിഫൻസിൽ ഉണ്ടായിരുന്നത് ഡേവിഡ് റായ കീപ്പർ ആയിട്ട് പിന്നെ ട്രോസാർഡ് സ്റ്റാർട്ട് ചെയ്തിട്ടുണ്ടായിരുന്നു ട്രോസാർഡിനും കഴിഞ്ഞ പിന്നെ ആ ഒരു ആറേ പൂജ്യത്തിന്റെ വിജയം വെസ്റ്റാമിനെതിരെ വെസ്റ്റാമിന്റെ ഹോം നേതൃത്വത്തിൽ സാഹചര്യത്തിൽ പുള്ളിക്കാരൻ ഗോൾ അടിച്ചിട്ടുണ്ടായിരുന്നു കൈ ഹാവേഡ്സ് സ്ട്രൈക്കർ ആയിട്ട് മാർട്ടിനോഗാർഡ് ബുക്കായോ സാക്ക കോമ്പിനേഷൻ നമുക്ക് കാണാൻ സാധിക്കുന്നു അപ്പൊ ഇതിൽ തന്നെ ഈ ടിംബറിന്റെ പെർഫോമൻസും അടിപൊളിയാണെന്നുള്ള കാര്യം ഓർക്കണം അപ്പൊ വൈറ്റത്തിന് ഇഞ്ചുറി പറ്റിയുള്ള സാഹചര്യത്തിൽ ടിംബർ ആ ഒരു റൈറ്റ് ബാക്ക് റോൾ തന്റേതാക്കി മാറ്റിയിരിക്കുകയാണ് നല്ല കോമ്പിനേഷൻ പ്ലേയിൽ അദ്ദേഹം ഇൻവോൾവ് ആയിട്ട് വരുന്നുണ്ട് അപ്പൊ ഈ മത്സരത്തിൽ തന്നെ ടിമ്പറിന്റെ ചില സ്റ്റാറ്റുകളിൽ നോക്കി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡ്യൂലുകൾ ഈ മത്സരത്തിൽ വിൻ ചെയ്തിട്ടുള്ള ആള് ടിംബർ ആണ് ഏഴെണ്ണം ഏറ്റവും കൂടുതൽ ഫൗളുകൾ വാങ്ങിയെടുത്തിട്ടുള്ള ആള് ടിംബർ ആണ് അതിൽ തന്നെ ഒരു സാഹചര്യത്തിൽ ഈ വെസ്റ്റ് ഹാം രണ്ട് ഗോളുകൾ തിരിച്ചടിച്ചിട്ടുണ്ടായിരുന്നല്ലോ അതായത് നാല് ഗോളിന്റെ ലീഡ് ആസൻ എടുക്കുന്നു പിന്നെ അത് നാലേ രണ്ടാക്കി എമേഴ്സന്റെ അടിപൊളി ഫ്രീക്കും കാര്യങ്ങളും ഒക്കെ നമ്മൾ കണ്ടിട്ടുണ്ടായിരുന്നു പിന്നെ ഈ ടിംബറുമായിട്ടുള്ള ഒരു ഒരു ഉരസലിന്റെ സാഹചര്യത്തിൽ ബുക്കായോ സാക്ക എമേഴ്സനെ അങ്ങോട്ട് പോയിട്ട് ഷവ് ചെയ്യുന്ന ഒരു കാര്യം നമുക്ക് കാണാൻ സാധിച്ചു അതായത് എന്താണ് ടീം മേറ്റിന് വേണ്ടിയിട്ട് സ്റ്റാൻഡ് അപ്പ് ചെയ്യുന്ന ഒരു സിറ്റുവേഷൻ എന്നിട്ട് എമേഴ്സിനും ബുക്കായോ സാക്കും യെല്ലോ കാർഡ് കിട്ടുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു അപ്പൊ അത് എനിക്ക് തോന്നുന്നത് ആ ഒരു അവസരത്തിൽ പിന്നെ വീണ്ടും ആർസനലിന് ആ ഒരു അഞ്ചാമത്തെ ഗോളിലേക്ക് പോകാനുള്ള ആ ഒരു ത്വര കൊടുത്തു എന്നുള്ളതാണ് എനിക്ക് തോന്നുന്നത് അത് ഈ സൈക്കോളജിക്കൽ സാധനങ്ങളും മത്സരത്തിൽ ഉണ്ടല്ലോ അത് വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ആസ്പെക്റ്റ് ആണെന്നുള്ള കാര്യം ഓർക്കണം ആ പിന്നെ നമ്മൾ ടിമ്പറിന്റെ സ്റ്റാറ്റ്സിലേക്കാണ് തിരിച്ചുവരുന്നത് പിന്നെ ആള് രണ്ട് ടേക്ക് ഓണുകൾ കംപ്ലീറ്റ് ചെയ്തിട്ടുണ്ടായിരുന്നു പിന്നെ ബോക്സിൽ ഒപ്പോസിഷൻ ബോക്സിൽ ഏറ്റവും കൂടുതൽ ടച്ചസ് എടുത്തിട്ടുണ്ടായിരുന്നത് ബുക്കായോസാക്കയാണ് പിന്നെയുള്ളത് ടിംബർ ആയിരുന്നു അഞ്ച് ടച്ചസ് ചങ്ങായി എടുത്തിട്ടുണ്ടായിരുന്നു എന്നുള്ള കാര്യമാണ് അപ്പൊ കൃത്യമായിട്ടും അണ്ടർലാപ്പിങ് റണ്ണും ഓവർലാപ്പിങ് റണ്ണും ഒക്കെ കൊടുത്തുകൊണ്ട് ബുക്കായ സാക്കക്ക് ഭയങ്കരമായിട്ടുള്ള സപ്പോർട്ട് കൊടുക്കാൻ ചങ്ങായിക്ക് സാധിക്കുന്നുണ്ടായിരുന്നു അതിൽ തന്നെ ചങ്ങായിയുടെ ചില വളരെ സെൽഫ്ലെസ് ആയിട്ടുള്ള റണ് അത് സ്പേസും കാര്യങ്ങളും കൊടുക്കുന്ന സിറ്റുവേഷനിലേക്ക് എത്തിയിട്ടുണ്ടായിരുന്നു ഇനി നമ്മൾ മത്സരത്തിൽ പ്രധാനപ്പെട്ട ഇവെന്റ്സിലേക്ക് കടക്കുന്നതിനു മുമ്പ് വെസ്റ്റ് ഹാമിനെ കുറിച്ച് പറയാനുള്ളത് വെസ്റ്റ് ഹാം ഓഫ് ഫുൾ ആയിരുന്നു എന്നുള്ളതാണ് ഓവർഫുൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്താ പറയുക അതായത് ഈ പ്ലെയേഴ്സ് മാനേജർക്ക് വേണ്ടി കളിക്കുന്നില്ലേ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പെർഫോമൻസ് അല്ലെങ്കിൽ എന്ത് തരത്തിലുള്ള ഇൻസ്ട്രക്ഷൻ ആണ് ഈ മാനേജർ ഇവന്മാർക്ക് കൊടുത്തത് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പെർഫോമൻസ് ആണ് ഡിഫെൻസീവ്ലി അട്രോഷ്യസ് ആയിരുന്നു പിന്നെ അറ്റാക്കിങ് വൈസും കാര്യമായിട്ട് ഒന്നും ചെയ്യുന്നില്ല നമുക്കറിയാം അവര് സമ്മറിൽ ഒരുപാട് പൈസ സ്പെൻഡ് ചെയ്തിട്ടുള്ള ഒരു സൈഡ് ആണെന്നുള്ളത് പല ആളുകളും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നത് വെസ്റ്റ് ഹാം നല്ല രീതിയിലുള്ള പ്രകടനം കാഴ്ച വെക്കും ആ ഒരു ടോപ്പ് സിക്സിലേക്കൊക്കെ നല്ലൊരു പുഷ് നടത്താൻ സാധ്യതയുണ്ട് എന്നുള്ള രീതിയിലുള്ള പ്രെഡിക്ഷൻസ് ഒക്കെ പലരും നടത്തിയിട്ടുണ്ടായിരുന്നു കാരണം ആ രീതിയിലുള്ള സൈനിങ്ങുകളാണ് അവർ നടത്തിയിട്ടുണ്ടായിരുന്നത് പക്ഷെ എന്താണ് മാനേജർക്ക് ഈ സൈനിങ്ങുകൾ വെച്ചിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ല ഒരു ഫോർമുല കണ്ടെത്താൻ സാധിച്ചില്ല ന്യൂകാസന ഒരു നല്ല പെർഫോമൻസ് കാഴ്ച വച്ചു പക്ഷേ അതിനു തൊട്ടടുത്ത മത്സരത്തിൽ ഇജ്ജാതി പിന്നെ അടിയാണ് കിട്ടിയിട്ടുള്ളത് അപ്പൊ ഇതിൽ തന്നെ ഒരു ഇൻസ്റ്റൻസ് അതായത് സെക്കൻഡ് ഹാഫിൽ ഒരു ഇൻസ്റ്റൻസ് ഞാൻ പറയാം അതായത് ഒരു തരത്തിലുള്ള സ്ട്രക്ച്ചറും ഇല്ല എന്നുള്ളത് നമുക്ക് അതിൽ നിന്ന് മനസ്സിലാക്കാൻ പറ്റും ആയ ബോക്സിൽ ഒന്ന് പാസ് കൊടുക്കുകയാണ് ഡെക്ലൻ റൈസിലേക്ക് പാസ് കൊടുക്കുകയാണ് ഇവരുടെ പ്രസ്സിങ്ങിന് ഒരു സ്ട്രാറ്റജി ഇല്ല ഇവര് ആരെയാണ് മാർക്ക് ചെയ്യുന്നത് എന്നുള്ളതിന് ഒരു പിടുത്തവുമില്ല ഡെക്ലൻ റൈസ് ആ മിഡ് ഏരിയയിൽ ബോൾ റിസീവ് ചെയ്യുകയാണ് റായുടെ അടുത്ത് നിന്ന് അന്നേരം ചങ്ങായി തിരിഞ്ഞിട്ട് ഓടുകയാണ് ഡ്രൈവ് ചെയ്തിട്ട് പോവുകയാണ് ആളിനെ ക്ലോസ് ഡൗൺ ചെയ്യാൻ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഒരു മനുഷ്യനില്ല ഏഴ് അയലത്ത് ഒരാളും ഇല്ല ആള് ബോളുമായിട്ട് ഡ്രൈവ് ചെയ്തു പോയിട്ട് സബ് ആയിട്ട് വന്നിട്ടുണ്ടായിരുന്നു റഹീംക്ക് ലെഫ്റ്റിലുള്ള റഹീംക്ക് പാസ് കൊടുക്കുന്നു റഹീം അത് സൈഡ് നെറ്റിങ് അടിച്ചു പക്ഷേ രണ്ട് പാസ് ഡേവിഡ് റായയുടെ പാസ് ഡെക്ലർ റൈസിന്റെ സ്റ്റർലിങ്ങിന്റെ പാസ് ഇവര് ബോക്സിൽ എത്തി ഇതാണ് അതും ലോങ്ങ് ബോൾ ഒന്നുമല്ല ഗ്രൗണ്ടർ സാധനം അതാണ് വെസ്റ്റ് ഹാമിന്റെ സ്ട്രക്ച്ചറിൽ തന്നെ പ്രശ്നമുണ്ട് ഒരു തരത്തിലും ഒരു ഡിസൈറും ഒരു പ്ലെയറും കാഴ്ച വെക്കുന്നില്ല എന്നുള്ളതാണ് അതായിരുന്നു വെസ്റ്റ് ഹാമിന്റെ പെർഫോമൻസ് അപ്പൊ ഓഫുൾ പെർഫോമൻസ് ആയിരുന്നു അത് ആർസനൽ നന്നായിട്ട് അവർക്ക് പണി കൊടുക്കുകയും ചെയ്തു അങ്ങനെ ആദ്യത്തെ ഗോൾ വരുന്നത് എങ്ങനെയാണ് ടിംബർ ആണ് ഒരു അണ്ടർലാപ്പിങ് റണ് സാക്കയുടെ കൂടെ നടത്തിയിട്ട് എന്താണ് ആ ഒരു കോർണർ വിൻ ചെയ്യുന്നത് കോർണർ ബോക്സിലേക്ക് എടുക്കുന്നു അതിലുള്ള ആസന കോർണറിലുള്ള ആ ഒരു സ്ട്രാറ്റജി ബ്രില്ലിയന്റ് ആണ് ഗബ്രിയേൽ എവിടുന്നാണ് റണ് ചെയ്തത് എന്ന് കൃത്യമായിട്ട് നോക്കി കഴിഞ്ഞാൽ ആള് ഫാർ പോസ്റ്റിന്റെ അവിടുന്നാണ് റണ് നടത്തുന്നത് ആന്റോണിയെ ആണ് അവര് പുള്ളിക്കാരനെ മാർക്ക് ചെയ്യാൻ നിർത്തിയിരിക്കുന്നത് ആന്റോണിക്ക് പിടിച്ചാൽ കിട്ടുന്നില്ല ഗബ്രിയേലിനെ ഗബ്രിയേൽ നിന്നിട്ട് നല്ല രീതിയിലുള്ള ആ ഒരു റണ് നിയർ പോസ്റ്റിന്റെ അടുത്തേക്ക് നടത്തിയിട്ട് ഹെഡ് ചെയ്ത് ഗോൾ ആക്കുന്നു അപ്പൊ അവിടെ ബെസ്റ്റ് ഹാമിനെ സംബന്ധിച്ചിടത്തോളം എന്തിന് ആന്റോണിയെ പിടിച്ചു നിർത്തി അല്ലെങ്കിൽ ആന്റോണിയെ ഏൽപ്പിച്ചു ഈ ചങ്ങായിനെ മാർക്ക് ചെയ്യുക എന്നുള്ളത് മറ്റൊരു ചോദ്യം കാരണം കിൽമനെ പോലെയുള്ള സ്ട്രോങ്ങ് ഡിഫെൻഡറും കാര്യങ്ങളും ഒക്കെ അവിടെ ഉള്ള കാര്യത്തിൽ ഏരിയലി സൗണ്ട് ആയിട്ടുള്ള ഡിഫെൻഡറും കാര്യങ്ങളും ഒക്കെ ഉള്ള കാര്യത്തിൽ ആർസനൽത്താനെ സംബന്ധിച്ചിടത്തോളം അവരുടെ സെറ്റ് പീസിലെ ഏറ്റവും വലിയ വജ്രായുധമായിട്ടുള്ള ഗബ്രിയേലിനെ മാർക്ക് ചെയ്യാൻ ആന്റോണിയെ എന്തിനെ ഏൽപ്പിച്ചു അതൊരു പ്രശ്നമാണ് ഗബ്രിയേലിനെ സംബന്ധിച്ചിടത്തോളം എഗൈൻ അദ്ദേഹം അടിച്ചിരിക്കുകയാണ് വെസ്റ്റ് ഹാമിനെതിരെ കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ ഗബ്രിയേൽ അടിച്ചിരിക്കുകയാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രീമിയർ ലീഗിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച രീതിയിൽ ഇംപാക്ട് കോർണറുകളിൽ നിന്നും സെറ്റ് പീസുകളിൽ നിന്നോ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ഡിഫെൻഡർ അത് ഗബ്രിയേൽ തന്നെയാണ് എന്നുള്ളത് നമുക്ക് നിസ്സംശയം പറയാൻ പറ്റും ഒരു മേജർ ആയുധമാണ് ആ സംബന്ധിച്ചിടത്തോളം ഗബ്രിയേലിന്റെ ഒരു ഏരിയൽ എബിലിറ്റി അപ്പൊ അങ്ങനെ ആള് വീണ്ടും ഗോൾ അടിച്ചിരിക്കുന്നു തുടർന്ന് അധികം വൈകാതെ തന്നെ വെസ്റ്റ് ഹാം ഒരു ഈക്വലൈസർ നേടി എന്നുള്ളതാണ് ബസ്റ്റാമിന്റെ ആരാധകർ കരുതിയിട്ടുണ്ടാവുക പക്ഷേ അവിടെ ഓഫ് സൈഡ് ആയിരുന്നു സമർവിൽ ആ പിന്നെ എന്താ പറയാ ആസ്ട്രലിന്റെ ഏരിയയിൽ ബോൾ അവിടെ പൊസിഷൻ നഷ്ടപ്പെടുന്ന ആ ഒരു സാഹചര്യത്തിൽ ജോർജിനോ ആണ് എന്നിട്ട് അത് ഗോൾ അടിക്കുന്നു നല്ല രീതിയിലുള്ള ഫിനിഷ് ആണ് അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ടായിരുന്നത് പക്ഷെ അവിടെ ഓഫ് സൈഡ് ആയിരുന്നു ചെങ്ങായി പിന്നെ എങ്ങനെയാണ് രണ്ടാമത്തെ ഗോൾ ആസൻ അടിക്കുന്നത് അതിലുള്ള ആ സാക്ക ഓഡിഗാർഡ് കോമ്പിനേഷൻ കൃത്യമായിട്ട് നമുക്ക് കാണാൻ സാധിക്കുന്നുണ്ട് വെസ്റ്റ് ഹാമിന്റെ ഡിഫെൻഡിങ് ഓവറോൾ മോശമാണ് അങ്ങനെ സാക്ക ഒഡിഗാർഡിനെ പിക്ക് ചെയ്യുന്നു എവിടെ ആ ഒഡിഗാർഡിന്റെ ആ ഒരു ഏരിയ ഉണ്ടല്ലോ ആ ബോക്സിന്റെ പുറത്ത് റൈറ്റ് ഹാഫ് സ്പേസിൽ അദ്ദേഹം നിൽക്കുകയാണ് ഏക്കേഴ്സ് ഓഫ് സ്പേസ് ആണ് ഇഷ്ടംപോലെ സ്പേസ് ആരും ക്ലോസ് ഡൗൺ ചെയ്യുന്നില്ല ആരെയാണ് അവർ ക്ലോസ് ഡൗൺ ചെയ്യാതിരിക്കുന്നത് മാർട്ടിനോ ഒടിഗാർഡിനെ മാജിക് കാണിക്കൂല്ലേ കാണിക്കും കാണിച്ചു അവിടെ ആള് എന്ത് ചെയ്തു എന്ന് വെച്ചാൽ ബുക്കാസാക്കയുടെ ബോക്സിലേക്കുള്ള റണ് മനോഹരമായിട്ട് ഒരു ലോഫ്റ്റഡ് ബോൾ ഇവിടെ പിക്ക് ചെയ്യുന്നു ബുക്കായോസാക്ക എന്താണ് ഒരു എടുക്കുന്നു സിമ്പിൾ ടാപ്പിങ് ഗോൾ ആണ് ട്രോസാർഡിനെ അടിക്കാൻ സാധിച്ചത് വാംബസാക്ക ട്രോസാർഡിനെ അവിടെ കണ്ടുപോലുമില്ല അതാണ് വേറൊരു കാര്യം വാംബസാക്കയുടെ വൺ വി വൺ ഡിഫെൻഡിങ് ഒക്കെ അടിപൊളിയാണ് പക്ഷേ ഇത്തരത്തിൽ ബാക്ക് പോസ്റ്റിലൂടെ ആരെങ്കിലും റണ് ചെയ്താലോ അല്ലെങ്കിൽ പുറകിലൂടെ ആരെങ്കിലും റണ് ചെയ്താലോ അത് കാണാൻ അല്ലെങ്കിൽ അത്തരത്തിൽ അത് സെൻസ് ചെയ്യാനുള്ള ഒരു കഴിവില്ലാത്ത ഒരു പ്രശ്നം പ്രശ്നം വാമ്പസാക്കുണ്ട് ഈ ഗോൾ വരുന്നത് 27 ആമത്തെ മിനിറ്റിലാണ് അതുവരെ കോമ്പീറ്റ് ചെയ്യാനുള്ള ശ്രമം വെസ്റ്റ് ഹാമിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു അതിനുശേഷം പിന്നെ ഒന്നുമില്ല കാരണം ഉടനെ തന്നെ ഒരു പെനാൽറ്റി കൺസീഡ് ചെയ്യുന്നു അവിടുന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ മറ്റൊരു ഗോൾ കൺസീഡ് ചെയ്യുന്നു 36 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ നാലേ പൂജ്യത്തിന്റെ ലീഡ് ആസി ഉണ്ടായിരുന്നു അപ്പൊ മൂന്നാമത്തെ ഗോൾ എങ്ങനെയാണ് വരുന്നത് പെനാൽറ്റി എങ്ങനെയാണ് വരുന്നത് എന്ന് വെച്ചാൽ അതില് എഗൈൻ ബൊക്കായോ സാക്കയുടെ നിംബിൾ ഫീറ്റ് പിടിച്ചാൽ കിട്ടുന്നില്ല എമേഴ്സിന് ആളിനെ ഡിഫെൻഡ് ചെയ്യാൻ പറ്റുന്നില്ല ബോക്സിലേക്ക് കട്ട് ഇൻസൈഡ് ചെയ്ത് വരുന്നു നമ്മുടെ പക്വേറ്റ പക്വേറ്റ പുറകിലേക്ക് വന്നിട്ട് എന്താണ് ഫൗൾ ചെയ്യുകയാണ് ബോക്സിലേക്ക് വന്നിട്ട് സാക്കയെ ഫൗൾ ചെയ്യുന്നു വളരെ കാഷ്വൽ ആയിട്ടുള്ള ടാക്കിൾ അങ്ങനെ സാക്ക ആണല്ലോ പെനാൽറ്റി ടേക്കർ പക്ഷേ ഒഡിഗാർഡിന് കൊടുക്കുന്നു കാരണം ഒഡിഗാർഡ് ഈ സീസണിൽ ഇഞ്ചുറി ഹിറ്റ് ആയിട്ടുള്ള ഒരു സീസൺ ആണ് പ്രീമിയർ ലീഗ് ഇതുവരെ ഗോൾ അടിച്ചിട്ടില്ല അദ്ദേഹം അത് ഒടിഗാർഡിന് കൊടുക്കുന്നു ഒഡിഗാർഡ് അത് ഫിനിഷ് ചെയ്യുന്നു ഫാബിയാൻസ്കി കറക്റ്റ് സ്ഥലത്തേക്കാണ് ഡൈവ് ചെയ്തിട്ടുണ്ടായിരുന്നത് പക്ഷെ ഗുഡ് പെനാൽറ്റി ആയിരുന്നു ഗ്രൗണ്ടർ ആണ് അടിച്ചിട്ട് കയറ്റിയിട്ടുണ്ടായിരുന്നത് അങ്ങനെ മൂന്നേ പൂജ്യത്തിന്റെ ലീഡ് ഇനി നാലാമത്തെ ഗോൾ എങ്ങനെയാണ് അടിക്കുന്നത് എന്ന് വെച്ചാൽ ആർസനൽ പക്വത്തയാണ് പൊസഷൻ നഷ്ടപ്പെടുന്നത് ഓൾറെഡി ഒരു പെനാൽറ്റി കൺസീഡ് ചെയ്തിട്ടുണ്ട് വളരെ കാഷ്വൽ ആയിട്ട് പൊസഷൻ നഷ്ടപ്പെടുന്നത് ജോർജിനോ ആണ് ഇന്റർസെപ്റ്റ് ചെയ്യുന്നത് വളരെ കാഷ്വൽ ആയിട്ട് എങ്ങനെയാണോ ഈ പക്വേറ്റയൊക്കെ സ്റ്റാം ഫാൻസ് സഹിക്കുന്നത് കാരണം ഒരു തരത്തിലുള്ള ഡിസൈറും ഇല്ല ആർക്കോ വേണ്ടി കളിക്കുന്ന പോലെയാണ് നമുക്ക് കാണാൻ സാധിക്കുന്നത് ബാഡ്ജിന് വേണ്ടി കളിക്കുന്നേ ഇല്ല എന്ന് നമുക്ക് കൃത്യമായിട്ട് കാണാൻ പറ്റുന്നുണ്ട് എങ്ങനെയാണ് അവർ സഹിക്കുന്നത് അപ്പൊ അങ്ങനെ പുള്ളിക്കാരൻ പൊസിഷൻ നഷ്ടപ്പെടുന്നത് ട്രോസാർഡിലേക്ക് എത്തുന്നു വളരെ ഹൈലൈൻ ആണ് വെസ്റ്റാമ കീപ്പ് ചെയ്യുന്നത് അതിൽ കിൽമാൻ ഒക്കെ സംബന്ധിച്ചിടത്തോളം പേസ് ഒന്നും ഇല്ലാത്ത റിക്കവറി പേസ് ഇല്ലാത്ത ഒരു പ്ലെയർ ആണ് ഹൈ ലൈൻ കീപ്പ് ചെയ്തു കഴിഞ്ഞാൽ എന്താണ് പൊസഷൻ ഉണ്ടാകും എന്ന് കരുതിയിട്ടാണ് ഹൈലൈൻ കീപ്പ് ചെയ്യുന്നത് പക്ഷെ പണി കിട്ടി ഒരു ലോങ്ങ് ബോൾ കൊടുക്കുന്നു കാഹാവേട്സ് ഓടുന്നു കിൽമാനെ സംബന്ധിച്ചിടത്തോളം മോശം ഡിഫെൻഡിങ് ആണ് ആള് ഗ്രൗണ്ടിലേക്ക് അത് വിൻ ചെയ്യാനുള്ള ശ്രമം നടത്തി അവിടെ സ്റ്റേ ഓൺ ചെയ്തിരുന്നെങ്കിൽ പിന്നെയും ബെറ്റർ ചാൻസ് ഉണ്ടാകുമായിരുന്നു അല്ലെങ്കിൽ സ്റ്റാൻഡ് ഓൺ ചെയ്തിരുന്നെങ്കിൽ ഇല്ല കൈ ഹാവേർഡ്സ് ഈസി ഫിനിഷ് ചെയ്യുന്നു വൺ വി വൺ സിറ്റുവേഷനിൽ നാലേ പൂജ്യം എന്നുള്ള സ്കോർ ലൈൻ ആർസനൽ ലീഡ് ചെയ്യുകയാണ് അപ്പൊ മൊത്തത്തിൽ ദുരന്തം പെർഫോമൻസ് വെസ്റ്റ് ഹാമിന്റെ ഭാഗത്ത് നിന്ന് പക്ഷെ അവിടുന്ന് പെട്ടെന്ന് എവിടുന്നോ ഒരു എനർജി അവർക്ക് കിട്ടുകയാണ് അവിടെ പിന്നെ നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ വെസ്റ്റ് ഹാം അടിക്കുന്നു അതിൽ തന്നെ പമ്പസാക്കയുടെ ഗോളിൽ കാർലോസ് സോളറിന്റെ പാസ് ത്രൂ ബോൾ വാട്ട് എ ബോൾ മാൻ അധികം ആളുകൾ ചിലപ്പോൾ അതിനെക്കുറിച്ച് സംസാരിക്കില്ല അതൊരു രക്ഷയില്ലാത്ത ബോൾ ആണ് ആ ത്രൂ ബോൾ അമ്പസാക്ക മനോഹരമായിട്ട് ഫിനിഷ് ചെയ്യുന്നു അദ്ദേഹം കഴിഞ്ഞ മത്സരത്തിലും ഗോൾ അടിച്ചിട്ടുണ്ടായിരുന്നു അപ്പൊ അതിനുശേഷം പിന്നെ ഒരു ഒരു ഫ്രീ കിക്ക് എഡ്ജ് ഓഫ് ദി ബോക്സിൽ അവർ വിൻ ചെയ്യുന്നു പക്വേത്തിയെ ഫൗൾ ചെയ്തതിനാണ് റൈസ് ഫൗൾ ചെയ്തതിന് എമേഴ്സന്റെ ബ്യൂട്ടിഫുൾ ഫ്രീ കിക്ക് ഫന്റാസ്റ്റിക് ഫ്രീ കിക്ക് റായ്ക്ക് ചാടി നോക്കി കിട്ടിയില്ല അങ്ങനെ രണ്ട് ഗോളുകൾ തിരിച്ചടിക്കുന്നു പിന്നെയാണ് ആ ബുക്കായോ സാക്ക എമേഴ്സിന്റെ ഇൻസിഡന്റ് നമ്മൾ കണ്ടിട്ടുള്ളത് രണ്ടുപേർക്കും യെല്ലോ ഒക്കെ കിട്ടിയിട്ടുണ്ടായിരുന്നു അങ്ങനെ ഫസ്റ്റ് ഹാഫിൽ 50 ആമത്തെ മിനിറ്റില് ഫസ്റ്റ് ഹാഫിലെ ഇഞ്ചുറി ടൈമിലാണ് ബുക്കായോ സാക്ക മത്സരത്തിലെ അഞ്ചാമത്തെ ഗോൾ അടിക്കുന്നത് എഗൈൻ പെനാൽറ്റി വിൻ ചെയ്തിട്ടുണ്ടായിരുന്നു കോർണറിൽ നിന്ന് തന്നെയാണ് ആ പെനാൽറ്റി ആർസനൽ കിട്ടിയിട്ടുണ്ടായിരുന്നത് കോർണർ ബോക്സിലേക്ക് വരുന്നു പിന്നെ ഗബ്രിയേൽ ഹെഡ് ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ചങ്ങായി സാബിയാൻസ്കി മോന്തക്ക ഇടിച്ചു ബോൾ ഇടിച്ചു കളയാൻ ശ്രമിച്ചതാണ് അത് ഗബ്രിയേലിന്റെ മോന്തക്കാണ് കൊണ്ടായിരുന്നത് ഇത്തരത്തിൽ പലപ്പോഴും ഈ കീപ്പർമാർ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ പെനാൽറ്റി കൊടുക്കുന്നു എന്ന് നമ്മൾ കാണാറില്ല പക്ഷേ ഇവിടെ ആന്റണി ടെയിലർ കൊടുത്തത് റൈറ്റ് ഡിസിഷൻ തന്നെയാണ് കാരണം മോന്ത അടിച്ചു പൊളിച്ചിട്ട് പിന്നെ പെനാൽറ്റി കൊടുക്കാതിരുന്നിട്ട് കാര്യമില്ലല്ലോ അങ്ങനെ അഞ്ചേ രണ്ട് എന്നുള്ള സ്കോർ ലൈൻ അങ്ങനെ സെക്കൻഡ് ഹാഫ് തുടങ്ങിയ സ്ഥലത്ത് തന്നെ ഒരു ചേഞ്ച് വരുത്തിയിട്ടുണ്ടായിരുന്നു നമ്മുടെ ലോപ്പർട്ടഹി സ്റ്റാൻഡ്സിൽ ഇരുന്നുകൊണ്ട് എച്ച് എൻ അൽവാരസിനെ കൊണ്ടുവരുന്നു എന്നിട്ട് സമർവീലിനെ പിൻവലിക്കുന്നു ഒരു അറ്റാക്കിങ് പ്ലെയറിനെ പിൻവലിക്കുന്നു ഡാമേജ് ലിമിറ്റേഷൻ ഒരു പരിപാടിയാണ് പിന്നെ എന്താ ചെയ്യുന്നത് എന്ന് വെച്ചാൽ നമ്മുടെ വമ്പസാക്ക പിന്നെ സൈഡ് സ്വിച്ച് ചെയ്തു കാരണം എന്താണെന്ന് വെച്ചാൽ ഈ ബുക്കായ സാക്കയുടെ ത്രെട്ട് നെഗേറ്റ് ചെയ്യാൻ വേണ്ടിയിട്ടൊക്കെയാണ് പിന്നെ എന്താണ് ആന്റോണിയുടെ ഒരു ഓപ്പർച്ചൂണിറ്റി ആസിന് കുറെ ചേഞ്ചസ് വരുത്തി കിവിോറിനെ കൊണ്ടുവരുന്നു സിൻചുക്കയെ കൊണ്ടുവരുന്നു ജെസൂസിനെ കൊണ്ടുവന്നായിരുന്നു റെസ്റ്റ് കൊടുത്തിട്ട് ബുക്കാ സാക്കിയെ പിൻവലിക്കുന്നു റഹീം കൊണ്ടുവരുന്നു വെനേരിക്ക് വീണ്ടും കുറച്ചുകൂടെ മിനിറ്റ്സ് കൊടുക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് കഴിഞ്ഞ മത്സരത്തിലും ലേറ്റ് ആയിട്ടാണ് ചങ്ങായി ഇൻട്രൊഡ്യൂസ് ചെയ്തത് ഈ മത്സരത്തിലും എന്താണ് 85 ആമത്തെ മിനിറ്റിലാണ് ഇൻട്രൊഡ്യൂസ് ചെയ്തത് അപ്പൊ അങ്ങനെ അഞ്ചേ രണ്ട് എന്നുള്ള സ്കോർ വളരെ കംഫർട്ടബിൾ ആയിട്ട് വിജയിക്കുന്നു ആസിനെ സംബന്ധിച്ചിടത്തോളം രണ്ടാം സ്ഥാനത്തേക്ക് ടേബിളിൽ ഉയർന്നിരിക്കുകയാണ് 25 പോയിന്റ്സ് ഉണ്ട് അപ്പൊ ഇന്ന് പിന്നെ ലിവർപൂൾ മാൻ സിറ്റി മത്സരമാണ് അതിനായിട്ടാണ് നമ്മൾ എല്ലാവരും കാത്തിരിക്കുന്നത് എന്ത് സംഭവിക്കും എന്നുള്ളത് കാത്തിരുന്നു കാണാം അതാണ് പിന്നെ ചെൽസിയുടെ മത്സരമുണ്ട് സ്വാഭാവികമായിട്ടും അതിനായിട്ടാണ് ഞാനും വെയിറ്റ് ചെയ്തിരിക്കുന്നത് ആസ്റ്റമില്ലക്കെതിരെയാണ് ആ മത്സരം ഉള്ളത് ആർസനൽ വീണ്ടും പീക്ക് ചെയ്യുകയാണോ എന്താണ് നിങ്ങൾക്ക് തോന്നുന്നത് ആർസനൽ ഫാൻസിനെ സംബന്ധിച്ചിടത്തോളം ഇന്ന് ലിവർപൂൾ പോയിന്റ്സ് ഡ്രോപ്പ് ചെയ്യണം എന്നായിരിക്കും അവരുടെ ആഗ്രഹം ഉണ്ടായിരിക്കുക പക്ഷെ മാൻ സിറ്റിക്ക് കോൺഫിഡൻസ് തിരിച്ചു കിട്ടി കഴിഞ്ഞാൽ അതും പണിയാകും അത് വേറെ കാര്യമാണ് അപ്പൊ ഒരു ട്രിക്കി സിനാരിയോ ആണ് പക്ഷെ എന്തായാലും മാർട്ടിനോടികാട് എന്ന് പറയുന്ന നോർവീജിയൻ ചങ്ങായി എത്ര ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു പ്ലെയർ ആണ് ആർസനെ സംബന്ധിച്ചിടത്തോളം എന്നുള്ളത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ടതായിട്ടുള്ള സംഭവം വെരി വെരി ഇംപോർട്ടന്റ് പ്ലെയർ ആണ് ചങ്ങായി അതാണ് ആർസനലിലെ വിവി ഐപി ആണ് മാർട്ടിൻ ഓടി കാർഡ് മറ്റൊരു അധ്യായത്തിൽ നമുക്ക് വീണ്ടും കാണാം ഗുഡ് ബൈ


🔗 Watch on YouTube

🚀 Related Hashtags: #ആഴസണലനറ #മററര #ഫവ #സററർ #പർഫമൻസ #West #Ham #Arsenal #Match #Review


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Feed Football. For more details, please visit the original source: https://www.youtube.com/watch?v=ywsetYCQYRA.

Previous Article

BLOCKBUSTER DEAL! BLAKE SNELL SIGNS WITH DODGERS IN HISTORIC MOVE! ESPN CONFIRMED! - LA Dodgers News

Next Article

Post-Match Analysis | Real Madrid 1 - 2 Athletic Club - The Madridiistas Perspective

Write a Comment

Leave a Comment

Your email address will not be published. Required fields are marked *

Subscribe to our Newsletter

Subscribe to our email newsletter to get the latest posts delivered right to your email.
Pure inspiration, zero spam ✨