എനിക്ക് യൂറോപ്പിൽ കളിക്കണം: നയം വ്യക്തമാക്കി അർജൻ്റൈൻ സൂപ്പർ താരം | Football News

📅 Published on: 2024-12-04 15:00:04

⏱ Duration: 00:02:49 (169 seconds)

👀 Views: 2340 | 👍 Likes: 162

📝 Video Description:

Football News
Argentina Football
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

🎙 Channel: Raf Talks

🌍 Channel Country: India

📂 Tags:

Almada,Argentina Football Team,Argentina Football,Argentina,Botafogo,European Football,Real Madrid,Club world cup,FIFA Club World Cup 2025

🕵️‍♂️ Transcript:

നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം ഐ റിയലി വാണ്ട് ടു പ്ലേ ഇൻ യൂറോപ്പ് യൂറോപ്പിൽ എനിക്ക് കളിക്കണം അതിനാണ് ഞാൻ ഇനി ശ്രമിക്കുന്നത് എന്ന് പറയുന്നത് അർജന്റീനയുടെ വേൾഡ് ചാമ്പ്യൻ ആയിട്ടുള്ള താരമാണ് യെസ് തിയാഗോ അൽമെയ്ഡ തിയാഗോ അൽമെയ്ഡ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത് ബ്രസീലിയൻ ക്ലബ് ആയിട്ടുള്ള ബൂട്ടഫാഗയിലാണ് എം എൽ എസ്സിൽ നിന്ന് അദ്ദേഹം കഴിഞ്ഞ ട്രാൻസ്ഫർ സമയത്താണ് ബ്രസീലിയൻ ക്ലബ് ആയിട്ടുള്ള ബൂട്ടഫാഗയിലേക്ക് ചേക്കേറിയത് അവിടെ പോയിട്ട് ഇപ്പൊ കിരീടം ഒക്കെ ചൂടിയിട്ടുണ്ട് യെസ് കോപ്പ ലുലുപട്ടോറസിൽ ബുദ്ധ വിട്ടു അടുത്ത വേൾഡ് കപ്പിന് യോഗ്യതയും നേടിയിട്ടുണ്ട് ക്ലബ് വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുണ്ട് പക്ഷേ ആ ക്ലബ്ബ് വേൾഡ് കപ്പ് കളിക്കാൻ താൻ ബൂട്ടോഫാഗോയോടൊപ്പം ഉണ്ടാകുമോ എന്ന് ഉറപ്പില്ല എന്നാണ് തിയാഗോ അൽമയുടെ പറഞ്ഞത് അദ്ദേഹത്തിന് യൂറോപ്പിൽ പോകണം എം എൽ എസ്സിൽ നിന്ന് ബ്രസീലിലേക്ക് പോയത് തന്നെ യൂറോപ്പിലേക്ക് പോകാനുള്ള ഒരു മുന്നൊരുക്കം എന്ന രൂപത്തിലാണ് കിരീടങ്ങൾ ഒന്ന് ചൂടിയിട്ട് യൂറോപ്പിലേക്ക് പോവുക എന്ന ഉദ്ദേശത്തിലാണ് എന്ന് തന്നെ തുറന്നങ്ങ് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ തിയാഗോ അൽബൈഡ അദ്ദേഹത്തിന്റെ വാക്കുകൾ ലാറ്റ് അമേരിക്കൻ മാധ്യമങ്ങൾ ഒക്കെ റിപ്പോർട്ട് ചെയ്യുന്നുണ്ട് ബ്രസീലിയൻ മാധ്യമം ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു അർജന്റൈൻ മാധ്യമം ടി വൈ സി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു നമ്മൾ ഗ്ലോബോയുടെ റിപ്പോർട്ടിലേക്കാണ് പോകുന്നത് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് തീർച്ചയായിട്ടും ഞാൻ ബോട്ടഫാഗയിലേക്ക് വന്ന സമയത്ത് യൂറോപ്പിലേക്ക് പോകുന്നതിനു വേണ്ടി കുറച്ചു സമയം വെയിറ്റ് ചെയ്യുക കാര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശത്തിലാണ് വന്നിരിക്കുന്നത് ഇപ്പോൾ എനിക്ക് ലിയോണിൽ നിന്ന് ഓഫർ ഉണ്ട് ഞാൻ ഓൾറെഡി ഓണറുമായിട്ട് ഡിസ്കസ് ചെയ്തിട്ടുള്ള കാര്യമാണ് അത് ബോട്ടഫോഗയുടെ സേവ് ഓണർ ആണ് ഏതായാലും കിരീടങ്ങൾ ചൂടുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം ഇപ്പൊ ഏതായാലും അടുത്ത ക്ലബ് വേൾഡ് കപ്പിന്റെ കാര്യം ചോദിച്ചാൽ എനിക്ക് പറയാനുള്ളത് നമ്മൾ അവിടെ ഉണ്ടാകും ബൂട്ടഫാഗോ ടീം അവിടെ ഉണ്ടാകും പക്ഷെ എനിക്ക് ഉറപ്പില്ല അടുത്ത വർഷം ഞാൻ ബൂട്ടഫാഗയിൽ ഉണ്ടാകുമോ എന്ന് പക്ഷേ ക്ലബ് എന്തായാലും അവിടെ വേൾഡ് കപ്പിന്റെ വേൾഡ് കപ്പ് കളിക്കും എന്നാണ് ഇപ്പോൾ തിയാഗോ അൽമെയിഡ പറയുന്നത് അപ്പൊ കിരീടം ചൂടുക എന്നുള്ള അദ്ദേഹത്തിന്റെ ഉദ്ദേശം ഇവിടെ നടന്നിട്ടുണ്ട് കോപ്പ ലിബർട്ടഡോറസിൽ മുത്തമിട്ടിട്ടുണ്ട് ബ്രസീലിയറോ സീരിയയിൽ മുത്തമിടാനുള്ള സാധ്യത ഇപ്പോൾ തെളിയുന്നു അടുത്ത കിരീടം അതാവും പിന്നെ ഇന്റർ കോണ്ടിനെന്റൽ കപ്പ് അതെന്തായാലും കളിക്കും അതിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട് ഞങ്ങൾ ഇന്റർ കോണ്ടിനെന്റൽ കപ്പിലെ ഓരോ മത്സരങ്ങളും വളരെ ആവേശത്തോടുകൂടി കാത്തിരിക്കുകയാണ് അത് കഴിഞ്ഞിട്ട് റയൽ മാഡ്രിഡിനെതിരെ ഫൈനലും കളിക്കണം യെസ് റയലിനെതിരെ ദോഹയിൽ ലുസൈൽ സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി ഇറങ്ങാൻ പറ്റിയാൽ അത് തിയാഗോ അൽമേഡക്ക് വല്ലാത്തൊരു ഓർമ്മകളുടെ വലിയ ആയിരിക്കും സമ്മാനിക്കുക 2022 ൽ അതേ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചല്ലേ ആ കനക കിരീടം ഉയർത്തിയതും അതിൽ മുത്തമിട്ടതും ഒക്കെ വീണ്ടും അതേ ഗ്രൗണ്ടിൽ ബ്രസീലിയൻ ടീമിന്റെ ജേഴ്സി അണിഞ്ഞ് അന്ന് അർജന്റൈൻ ടീമിന്റെ ജേഴ്സി അണിഞ്ഞിട്ടാണ് ഇനി ബ്രസീലിയൻ ക്ലബ്ബിന്റെ ജേഴ്സി അണിഞ്ഞിട്ട് ഇറങ്ങുമോ കാത്തിരിക്കാം തിയാഗോ അൽമയുടെ പക്ഷേ കാത്തിരിക്കുന്നത് മറ്റൊന്നിനാണ് യൂറോപ്പിലേക്ക് ചേക്കേറാനാണ് വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് എത്താം


🔗 Watch on YouTube

🚀 Related Hashtags: #എനകക #യറപപൽ #കളകകണ #നയ #വയകതമകക #അർജൻറൻ #സപപർ #തര #Football #News


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=4x_vVw2vTeE.

Previous Article

Virat Kohli Displays New Skills at MCG Nets

Next Article

Adler Mannheim - Kölner Haie | PENNY DEL | MAGENTA SPORT

Write a Comment

Leave a Comment

Your email address will not be published. Required fields are marked *

Subscribe to our Newsletter

Subscribe to our email newsletter to get the latest posts delivered right to your email.
Pure inspiration, zero spam ✨