Live Sport

Football, Tennis, Rugby and 30+ other sports

Football

എമ്പാപ്പെയും വിനിയും ജൂഡും ഗോളടിച്ചു | Atalanta 2 Real Madrid 3 Match Review

📅 Published on: 2024-12-11 17:03:32

⏱ Duration: 00:27:44 (1664 seconds)

👀 Views: 14081 | 👍 Likes: 802

📝 Video Description:

🎙 Channel: Feed Football

🌍 Channel Country: United Arab Emirates

📂 Tags:

Feed Football,Feed Football Malayalam,Feed Football news,malayalam football channel,best malayalam football channel,football channel malayalam,football malayalam

🕵️‍♂️ Transcript:

ഫ്രീഡ് ഫുട്ബോളിന്റെ മറ്റൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത് ഇന്നലത്തെ ചാമ്പ്യൻസ് ലീഗിലെ റയൽ മാഡ്രിഡിന്റെ മത്സരത്തെ കുറിച്ചിട്ടാണ് അതായത് റയലിന്റെ മത്സരം അറ്റ്ലാന്റക്കെതിരെ ആയിരുന്നു അറ്റ്ലാന്റയുടെ ഹോം ഗ്രൗണ്ടിലേക്ക് ബെർഗാമയിലേക്ക് യാത്ര തിരിക്കുന്ന സാഹചര്യത്തിൽ കാർ ആവാൻ പിള്ളേർക്കും കൃത്യമായിട്ടുള്ള ധാരണ ഉണ്ടായിരുന്നു ഈ മത്സരത്തിന്റെ ഇംപോർട്ടൻസിനെ കുറിച്ചിട്ട് കാരണം എന്താണെന്ന് വെച്ചാൽ ആ മത്സരത്തിലേക്ക് പോകുന്ന അവസരത്തിൽ നമ്മൾ ചാമ്പ്യൻസ് ലീഗ് ടേബിൾ നോക്കി കഴിഞ്ഞാൽ റയൽ മാഡ്രിഡ് 24 ആം സ്ഥാനത്താണ് ഇരിക്കുന്നുണ്ടായിരുന്നത് കിംഗ്സ് ഓഫ് യൂറോപ്പ് കറന്റ് യൂറോപ്യൻ ചാമ്പ്യൻമാരെ സംബന്ധിച്ചിടത്തോളം ഇരിക്കേണ്ട ഒരു സ്ഥലത്തായിരുന്നു അവർ ഇരിക്കുന്നുണ്ടായിരുന്നത് അല്ല 24 ആം സ്ഥാനത്ത് പ്ലേ ഓഫിന്റെ അവസാനത്തെ പൊസിഷനിൽ സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ റയലിനെ സംബന്ധിച്ചിടത്തോളം അവരുടെ അംബീഷൻ ടാർഗറ്റ് എന്തായിരുന്നു എന്ന് വെച്ചാൽ ടോപ്പ് എയ്റ്റിൽ ഫിനിഷ് ചെയ്യുക എന്നുള്ളതാണ് കാരണം ചാമ്പ്യൻസ് ലീഗിൽ ടോപ്പ് എയിറ്റിൽ ഫിനിഷ് ചെയ്യുന്നവർ റൗണ്ട് ഓഫ് 16 ലേക്ക് ഡയറക്റ്റ് ക്വാളിഫിക്കേഷൻ നേടിയെടുക്കും പിന്നെ ഒൻപത് മുതൽ 24 ആം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർ തമ്മിൽ പ്ലേ ഓഫ് കളിക്കണം എന്നിട്ടേ റൗണ്ട് ഓഫ് 16 ലേക്ക് കടക്കാൻ പറ്റുകയുള്ളൂ അപ്പൊ അത്തരത്തിലുള്ള ഒരു സിനാരിയോ ഒഴിവാക്കണം എന്നുള്ളത് റയലിനെ സംബന്ധിച്ചിടത്തോളം സീസൺ തുടങ്ങുമ്പോൾ ഉള്ള ഒരു ടാർഗറ്റ് ആയിരുന്നു പക്ഷേ ഇനി അത് ഒഴിവാക്കാൻ പറ്റുമോ എന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നമായിട്ടിരിക്കുന്ന ഒരു സിറ്റുവേഷൻ ആണ് അപ്പൊ മിക്കവാറും പ്ലേ ഓഫ് കളിക്കേണ്ട ഒരു സിറ്റുവേഷൻ ആണ് റയലിന്റെ മുമ്പിൽ ഉള്ളത് എന്തായാലും പിന്നെ ഈ 24 ആം സ്ഥാനത്തുനിന്ന് ഉയരേണ്ടത് റയലിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിട്ടുള്ള ഒരു സംഭവം തന്നെയായിരുന്നു അപ്പൊ ഈ മത്സരം അത്തരത്തിൽ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ഫിക്സ്ചർ ആയിരുന്നു മാത്രമല്ല ബാക്കിയുള്ള ഫിക്സറുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇതായിരുന്നു ഏറ്റവും ടഫെസ്റ്റ് ആയിട്ടുള്ള ഫിക്സർ ഇതിനുശേഷം സാൾസ്ബർഗിനെതിരെയുള്ള ബെർണബയിൽ മത്സരമുണ്ട് അതിനുശേഷം വരുന്നത് ബ്രെസ്റ്റ് എവേ ആണ് ബ്രെസ്റ്റ് മികച്ച രീതിയിലുള്ള ഫോമും കാര്യങ്ങളും ഒക്കെ കാഴ്ച വെക്കുന്നുണ്ട് ടോപ്പ് എയിറ്റിലാണ് അവർ സ്ഥാനം പിടിച്ചിരിക്കുന്നത് ഒരു ട്രിക്കി പി ഫിക്ചർ ആയിരിക്കും റയലിനെ സംബന്ധിച്ചിടത്തോളം പക്ഷേ റയലിന്റെ ക്വാളിറ്റി കൺസിഡർ ചെയ്യുമ്പോൾ ബ്രെസ്റ്റിനെതിരെയും റയൽ തന്നെയാണ് മാസീവ് ഫേവറൈറ്റ്സ് അപ്പൊ എങ്ങനെ നോക്കി കഴിഞ്ഞാലും ഈ അറ്റ്ലാന്റക്കെതിരെയുള്ള ബെർഗാമയിലെ ഫിക്സ്ചർ തന്നെയായിരുന്നു റയലിന്റെ ഏറ്റവും ടഫെസ്റ്റ് ആയിട്ടുള്ള ഫിക്സർ എന്നിട്ട് എന്ത് സംഭവിച്ചു എന്ന് ചോദിച്ചു കഴിഞ്ഞാൽ അവിടെ ചെന്നിട്ട് ആ ബിഗ് ഗെയിമില് റയൽ മാഡ്രിഡ് ഡെലിവറി ചെയ്തിരിക്കുകയാണ് അത്ര ഭീകരമായിട്ടുള്ള പെർഫോമൻസ് ആയിരുന്നു റയലിന്റെ ഭാഗത്ത് നിന്ന് നമുക്ക് കാണാൻ സാധിച്ചത് അല്ല പക്ഷേ വളരെ എഫിഷ്യന്റ് ആയിട്ട് ത്രീ പോയിന്റ്സും കൊണ്ടാണ് അവർ തിരിച്ചു പോകുന്നത് എന്താണോ അവർക്ക് വേണ്ടിയിരുന്നത് അത് കൃത്യമായിട്ടും അറ്റ്ലാന്റിൽ പോയിട്ട് നേടിയെടുത്തിട്ട് തിരിച്ചു പോന്നിരിക്കുകയാണ് അപ്പൊ ഇത് നമ്മൾ മുമ്പ് എത്ര തവണ കണ്ടിട്ടുള്ള ഒരു സംഭവമാണ് ബിഗ് ഗെയിം അങ്ങോട്ട് വരുമ്പോൾ പ്രഷർ കുക്കർ സിറ്റുവേഷൻ വരുമ്പോൾ റയൽ മാഡ്രിഡ് ഡെലിവറി ചെയ്യുന്നത് അതും എങ്ങനെയാണ് റയലിന്റെ ബിഗ് പ്ലെയേഴ്സ് ഒക്കെ ബിഗ് ഒക്കേഷൻസിൽ വീണ്ടും ഡെലിവറി ചെയ്തിരിക്കുകയാണ് ആരൊക്കെയാണ് ഗോൾ അടിച്ചിട്ടുള്ളത് കിലിൻ എംബാപ്പേ മിനി ജൂനിയർ ഇഞ്ചുറിയിൽ തിരിച്ചു വന്നിട്ട് ഗോൾ അടിച്ചിരിക്കുന്നു ജൂൺ ബെല്ലിംഗ് ആണ് മൂന്നുപേരും ഗോൾ അടിക്കുന്നു മറ്റു ബിഗ് പ്ലെയേഴ്സിന്റെ ബിഗ് പെർഫോമൻസ് നമുക്ക് കാണാൻ സാധിച്ചു ഫന്റാസ്റ്റിക് തീബോ കോർട്ടോ വീണ്ടും സേവുകൾ നടന്നത് നമുക്ക് കാണാൻ സാധിച്ചു പിന്നെ എല്ലാവരും പിന്നെ കളക്റ്റീവ് ആയിട്ടുള്ള ഒരു എഫർട്ട് ഇടുന്നത് നമുക്ക് കാണാൻ സാധിച്ചു അറ്റ്ലാന്റ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു സൈഡ് ആണ് അറ്റ്ലാന്റ റയൽ മാഡ്രിഡിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട് മത്സരത്തിന്റെ ലാസ്റ്റ് കിക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ അറ്റ്ലാന്റയെ സംബന്ധിച്ചിടത്തോളം ഈക്വലൈസർ നേടാനുള്ള ഒരു അവസരമായിരുന്നു ഒരു ഗോൾഡൻ ഓപ്പർച്ചൂണിറ്റി ആയിരുന്നു ലുക്ക്മാന്റെ മനോഹരമായിട്ടുള്ള ക്രോസ് ലെഫ്റ്റ് സൈഡിൽ നിന്ന് വരുന്നു അത് റെറ്റഗി എന്ന് പറയുന്ന സബ്സ്റ്റിറ്റ്യൂട്ട് ആയിട്ട് വന്നിട്ടുണ്ടായിരുന്ന സെരിയായിൽ ഹോട്ട് ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന സ്ട്രൈക്കർ എങ്ങനെ മിസ്സാക്കി എന്നുള്ളത് റെറ്റഗിയോട് ചോദിച്ചു കഴിഞ്ഞാലും അദ്ദേഹത്തിന് പോലും എക്സ്പ്ലെയിൻ ചെയ്യാൻ പറ്റില്ല എന്നുള്ള കാര്യം ഓർക്കുകയാണ് അപ്പൊ അത് ഗോൾ ആയിരുന്നെങ്കിൽ എന്താണ് റയലിനെ സംബന്ധിച്ചിടത്തോളം ഒരു പോയിന്റ് മാത്രമേ ഈ മത്സരത്തിൽ നിന്ന് കരസ്ഥമാക്കാൻ സാധിക്കുമായിരുന്നുള്ളൂ മാത്രമല്ല അറ്റ്ലാന്റ മികച്ച രീതിയിൽ ഫൈറ്റ് ചെയ്തിട്ടുള്ള ഒരു മത്സരമാണ് കിടിലൻ ആയിട്ട് ഫൈറ്റ് ചെയ്തിട്ടുണ്ട് പക്ഷെ എന്താണ് ഇൻ ദി എൻഡ് വാട്ട് മാറ്റേഴ്സ് മൂന്ന് പോയിന്റ്സുമായിട്ട് തിരിച്ചു പോകുന്നത് റയൽ മാഡ്രിഡ് ആണ് അറ്റ്ലാന്റയുടെ ചാമ്പ്യൻസ് ലീഗിലെ ഈ ക്യാമ്പയിനിലെ ആദ്യത്തെ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത് റയൽ മാഡ്രിഡിനെതിരെയാണ് ഈ മത്സരത്തിലേക്ക് പോകുന്നതിനു മുമ്പ് അറ്റ്ലാന്റയുടെ മാനേജർ ആയിട്ടുള്ള ഗാസ്പരിനിയോട് ആളുകൾ പറയുന്നുണ്ടായിരുന്നത് നിങ്ങളാണ് ഈ മത്സരത്തിൽ ഫേവറിറ്റ്സ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കൊടുത്തിട്ടുള്ള മറുപടി വളരെ പ്രസക്തമാണ് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ ആരെയും ഫേവറിറ്റ്സുകൾ ആയിട്ട് കണക്കാക്കാൻ പറ്റില്ല എന്നുള്ള ഒരു ഉത്തരവാണ് ഒരു ചിരിയോട് കൂടിയിട്ടാണ് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നത് അത് ശരിയായിട്ടുള്ള ഒരു സംഭവമാണ് അപ്പൊ എന്താണ് റയലിനെ സംബന്ധിച്ചിടത്തോളം ഇതും ആവർത്തന വിരസതയുള്ള ഒരു കഥ തന്നെയാണ് എത്രയെത്ര ബിഗ് നൈറ്റ്സിൽ ചാമ്പ്യൻസ് ലീഗ് രാത്രികളിൽ റയൽ മാഡ്രിഡ് ഡെലിവറി ചെയ്യുന്നത് നമ്മൾ മുൻപ് കണ്ടിട്ടുണ്ട് അതേപോലെ മറ്റൊരു രാത്രി കൂടി അത്രയേ ഉള്ളൂ അറ്റ്ലാന്റയെ സംബന്ധിച്ചിടത്തോളം ഒരു ബിഗ് ബിഗ് നൈറ്റ് ആയിരുന്നു കാരണം റയൽ മാഡ്രിഡിനെതിരെയുള്ള ഒരു ചാമ്പ്യൻസ് ലീഗ് ഫിക്സ്ചർ ബെർഗാമയിൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവരുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഒരു ആണ് റയലിനെ സംബന്ധിച്ചിടത്തോളം മറ്റൊരു ബിഗ് ചാമ്പ്യൻസ് ലീഗ് നൈറ്റ് അവരെ സംബന്ധിച്ചിടത്തോളം അനിവാര്യമായിട്ടുള്ള ഒരു റിസൾട്ട് ആവശ്യമുള്ള ഒരു മത്സരത്തിൽ അവർ അത് ഡെലിവറി ചെയ്തിരിക്കുന്നു അവർ തിരിച്ചു പോന്നിരിക്കുന്നു അത്രയേ ഉണ്ടായിട്ടുള്ളൂ ഇനി ഗാസ്പിരിനെയെ കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ ഗാസ്പിരി വളരെ അണ്ടർ റേറ്റഡ് ആയിട്ടുള്ള ഒരു കോച്ചാണ് ഞാൻ എനിക്ക് തോന്നുന്നത് യൂറോപ്പ ലീഗ് അവർ കിരീടം സ്വന്തമായിട്ടുള്ള സാഹചര്യത്തിൽ ഒരു വീഡിയോ ഒക്കെ ചെയ്തിട്ടുണ്ട് എന്നുള്ളതാണ് എന്റെ ഒരു ഓർമ്മ എന്തായാലും ചെങ്ങായി വല്ലാത്തൊരു പണിയാണ് അവിടെ എടുത്തുകൊണ്ടിരിക്കുന്നത് അറ്റ്ലാന്റ തുടർച്ചയായി ഒൻപത് മത്സരങ്ങൾ ശരിയായിലൊക്കെ വിജയിച്ചിട്ട് അവർ ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇരിക്കുന്നത് വല്ലാത്തൊരു സംഭവമാണത് മാത്രമല്ല അവരുടെ ചാമ്പ്യൻസ് ലീഗിലെ ഏകപരാജയം ഇപ്പോൾ അവർ ഏറ്റുവാങ്ങിയിട്ടുള്ളത് റയലിനെതിരെയാണ് അവര് ഒൻപതാം സ്ഥാനത്താണ് ചാമ്പ്യൻസ് ലീഗിന്റെ ടേബിളിൽ ഇരിക്കുന്നത് ആർസനെതിരെയുള്ള മത്സരത്തിൽ റെത്യജഗജിയെ സംബന്ധിച്ചിടത്തോളം ഒരു പെനാൽറ്റി ഒക്കെ ചങ്ങായി മിസ്സ് ചെയ്തു അത് ഗോൾ ആക്കിയിരുന്നെങ്കിൽ കഥ മാറിയേനെ അത് സീറോ സീറോ എന്നുള്ള സ്കോറിലേക്കാണ് അവസാനിച്ചിട്ടുണ്ടായിരുന്നത് അല്ലെങ്കിൽ ആ മത്സരത്തിൽ നിന്നും രണ്ട് പോയിന്റ്സ് അധികം നേടിയെടുക്കാൻ സാധിക്കുമായിരുന്നു അതേപോലെ തന്നെ റെറ്റഗിക്ക് ഈ മത്സരത്തിൽ ആ ഒരു ഗോൾഡൻ ഓപ്പർച്ചൂണിറ്റി ഗോൾ ആക്കി മാറ്റാൻ സാധിച്ചിരുന്നെങ്കിൽ ഒരു പോയിന്റ് ഈ മത്സരത്തിൽ നിന്നും കരസ്ഥമാക്കാൻ സാധിച്ചില്ല അപ്പൊ അവർക്ക് ആ ടോപ്പ് എയിറ്റിൽ ഇരിക്കാൻ പറ്റുമായിരുന്നു എന്തായാലും അത് ഫുട്ബോളിൽ സ്വാഭാവികമായിട്ടും നടക്കുന്ന കാര്യങ്ങളാണ് ഇനി ഈ ഗാസ്പിരി 2016 ലാണ് അറ്റ്ലാന്റയുടെ മാനേജർ ആയിട്ട് വരുന്നത് അപ്പൊ അദ്ദേഹം ജനോവിയിൽ ഒക്കെ ആയിരുന്നു അതിനു മുമ്പ് ഉണ്ടായിരുന്നത് അദ്ദേഹം അങ്ങോട്ടേക്ക് വന്നതിനു ശേഷമാണ് അറ്റ്ലാന്റ സ്വപ്നം കണ്ടു തുടങ്ങിയത് എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റും 100 വർഷത്തിനു മുകളിൽ ചരിത്രം പറയാനുള്ള ഒരു ക്ലബ്ബാണ് അറ്റ്ലാന്റ പക്ഷേ ഗാസ്ട്രിൻ വരുന്നതിനു മുമ്പ് അവരെ സംബന്ധിച്ചുള്ള ഒരു മേജർ കിരീടം അവർ കരസ്ഥമാക്കിയിരിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ കോപ്പ ഇറ്റാലിയ കിരീടമാണ് പിന്നെ അവർക്ക് പറയാനുള്ള സംഭവം സെറിയയുടെ സെക്കൻഡ് ഡിവിഷനിൽ കുറെ ടൈറ്റിലുകളും കാര്യങ്ങളും ഒക്കെ അവർ സ്വന്തമാക്കിയിട്ടുണ്ട് അങ്ങനെ പ്രൊമോഷൻ സെറിയയിലേക്ക് നേടിയെടുത്തതിന്റെ ഒരുപാട് ചരിത്രം അവർക്ക് പറയാനുണ്ട് അപ്പൊ അങ്ങനെ എന്താണ് സെക്കൻഡ് ഡിവിഷനിലേക്ക് പോയിട്ട് തിരിച്ചുവരിക ഇത്തരത്തിലുള്ള പരിപാടികൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബായിരുന്നു അവിടേക്കാണ് ഈ ചങ്ങായി നടന്നു കയറി വന്നിട്ട് വല്ലാത്ത രീതിയിലുള്ള ഒരു ഇംപാക്ട് ഉണ്ടാക്കിയുള്ളത് അദ്ദേഹം പ്ലെയേഴ്സിനെ കോച്ച് ചെയ്ത് ഡെവലപ്പ് ചെയ്യുന്ന രീതി തന്നെ ബ്രില്ലിയന്റ് ആണ് അദ്ദേഹത്തിന്റെ ടീം അറ്റാക്ക് ചെയ്യുന്നത് കാണാൻ തന്നെ ഭയങ്കര രസമാണ് അദ്ദേഹത്തിന്റെ ടീം മൊത്തത്തിൽ കളിക്കുന്ന രീതി കാണാൻ തന്നെ ഭയങ്കര രസമാണ് ഭയങ്കര ലിക്വിഡ് ഫ്ലൂയിഡ് ഫുട്ബോൾ ആണ് അറ്റ്ലാന്റ കളിക്കാറുള്ളത് പിന്നെ മാൻ മാർക്കിങ്ങും പ്രെസ്സിങ്ങും ഒടുക്കത്തെ എനർജിയും ഒക്കെ കൊടുത്തുകൊണ്ട് ആ ടീം കളിക്കുന്നത് കാണാൻ തന്നെ ഭയങ്കര രസമാണ് അപ്പൊ വളരെ ലിമിറ്റഡ് റിസോഴ്സ് വെച്ചുകൊണ്ട് തന്നെ എന്നാൽ പ്ലെയേഴ്സിനെ മികച്ച രീതിയിൽ ഡെവലപ്പ് ചെയ്തുകൊണ്ട് തന്റെ കോച്ചിങ് എബിലിറ്റി യൂസ് ചെയ്തുകൊണ്ട് ഡെവലപ്പ് ചെയ്തുകൊണ്ട് ആ ടീമിനെ വമ്പന്മാർക്കെതിരെ പോലും കോമ്പീറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു ടീം ആക്കി മാറ്റിയെടുക്കാൻ ഗാസ്പരീനിക്ക് സാധിച്ചിട്ടുണ്ട് മാത്രമല്ല കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കിരീടും അവർ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു അതും ബൈ ലെവിക്യൂസിനെയാണ് ഫൈനൽ പരാജയപ്പെടുത്തിയിട്ടുണ്ടായിരുന്നത് അപ്പൊ അത്തരത്തിൽ അവർക്ക് മറ്റൊരു മേജർ കിരീടം കൂടി കൊണ്ടെത്തിച്ചു കൊടുക്കുന്നു പിന്നെ ദാ ഇപ്പോൾ സെറിയയിൽ ടോപ്പിലാണ് ഇരിക്കുന്നത് നാപ്പളിക്കെതിരെ ബിഗ് വിജയം കരസ്ഥമാക്കാൻ സാധിച്ചു മിലാനെതിരെ ബിഗ് വിജയം കരസ്ഥമാക്കാൻ സാധിച്ചു റോമയെ പരാജയപ്പെടുത്തുന്നു തുടർച്ചയായി ഒൻപത് സെറിയ മത്സരങ്ങൾ വിജയിച്ചു ടോപ്പിലാണ് അവർ ഇരിക്കുന്നത് അവരെങ്ങാനും ഈ സീസണിൽ ടൈറ്റിൽ അടിച്ചു കഴിഞ്ഞാൽ അത് ചരിത്രമാകും അത് വല്ലാത്തൊരു ഫെയറിയിൽ കഥയായിട്ട് മാറും ശരിയാണ് അവർക്ക് ചാമ്പ്യൻസ് ലീഗിലേക്ക് വന്നിട്ടുള്ള കാര്യത്തിൽ ആ ചാമ്പ്യൻസ് ലീഗ് മണി പിന്നെ അവരെ ഹെൽപ്പ് ചെയ്തിട്ടുണ്ട് ഹോയ്ലുണ്ടിനെ പോലുള്ള പ്ലെയേഴ്സിനെ ഒക്കെ സെൽ ചെയ്തപ്പോൾ നല്ല രീതിയിൽ പൈസ കിട്ടിയിട്ടുണ്ട് അവർ സ്റ്റേഡിയം റീഡെവലപ്പ് ചെയ്ത് എടുത്തിട്ടുണ്ട് അത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട് അവർ ഫിനാൻഷ്യലി സ്റ്റേബിൾ ആണ് അവർക്ക് കുറച്ച് പ്ലെയേഴ്സിനെ കൂടി ആഡ് ചെയ്യാൻ സാധിച്ചു പ്രത്യേകിനെ ഒക്കെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു ലുക്മാനെ പിടിച്ചു നിർത്താൻ സാധിച്ചു ലുക്മാനെ ഒക്കെ പിഎച്ച് കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു ലുക്മാനെ ഒന്നും അധികം പിടിച്ചു നിർത്താൻ സാധിക്കില്ല പക്ഷേ ഒരു ലുക്മാൻ പോയി കഴിഞ്ഞാൽ മറ്റൊരു ലുക്മാനെ കൊണ്ടുവരാൻ ഗാസ്പരീനിക്ക് സാധിക്കും അല്ലെങ്കിൽ അത്തരത്തിൽ ഡെവലപ്പ് ചെയ്ത് എടുക്കാൻ ഗാസ്പരിനിക്ക് സാധിക്കും എന്നുള്ള കാര്യം ഓർക്കണം ഈ ലുക്മാന്റെ തന്നെ കാര്യം എടുത്തു കഴിഞ്ഞാൽ ഇപ്പൊ ഇന്നലത്തെ മത്സരത്തിൽ ഒരു ഗോൾ അടിക്കുന്നു മികച്ച രീതിയിലുള്ള ആണ് കാഴ്ച വെച്ചിട്ടുണ്ടായിരുന്നത് വാസ്കസ് ഇടങ്ങായിട്ടുണ്ടായിരുന്നു ആ ഒരു വിങ്ങില് അപ്പൊ ലുക്ക്മാൻ പ്രീമിയർ ലീഗിൽ ഒക്കെ കളിച്ചിട്ടുള്ള ചങ്ങായിയാണ് അതുപോലെതന്നെ ജർമനിയിൽ കളിച്ചു നോക്കിയിട്ടുണ്ട് പക്ഷേ അദ്ദേഹത്തിന്റെ ബെസ്റ്റ് എടുക്കുന്നത് ആരാ ഗാസ്പിരിയാണ് ഗാസ്പിരിയുടെ കയ്യിൽ കിട്ടിയപ്പോൾ കൃത്യമായിട്ടും ലുക്ക്മാന്റെ ടാലന്റ് അവിടെ ഉണ്ടായിരുന്നു ആ ടാലന്റിനെ അൺലീഷ് ചെയ്യാൻ ഗാസ്പിരിക്ക് സാധിക്കുന്നു ഗാസ്പിരി ഈ രീതിയിൽ പല അറ്റാക്കിങ് പ്ലെയേഴ്സിന്റെയും ആ ഒരു പൊട്ടൻഷ്യൽ മികച്ച രീതിയിൽ പുറത്തെടുക്കുന്നത് നമുക്ക് കാണാൻ സാധിക്കും ഈവൻ ഈ സിഡി കെ എന്ന് പറയുന്ന ചാർലിയുടെ കെറ്റലേറ എന്ന് പറയുന്ന ഒരു ബെൽജിയം താരം ഉണ്ടായിരുന്നു മിലാനിൽ ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല ഇപ്പൊ ദാ മികച്ച രീതിയിൽ ഇംപാക്ട് ഉണ്ടാക്കുന്നുണ്ട് അറ്റ്ലാന്റയിൽ റെറ്റഗി മികച്ച രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കുന്നു ശരിയായില്ല ടോപ്പ് സ്കോർ ആണ് 12 ഗോളുകൾ റെറ്റഗി അടിച്ചിട്ടുണ്ട് അപ്പൊ ഗാസ്പരീനിയുടെ കയ്യിൽ കിട്ടി കഴിഞ്ഞാൽ ഗാസ്പരീനി ഉള്ളത് അങ്ങോട്ട് പുറത്തേക്ക് എടുക്കും അതാണ് ആ ഒരു കോച്ചിന്റെ കഴിവ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അപ്പൊ അത്തരത്തിലുള്ള ഒരു കോച്ചാണ് ഗാസ്പരീനി ഭയങ്കര അണ്ടർ റേറ്റഡ് ആയിട്ടുള്ള ഒരു ചങ്ങായി ആണ് അപ്പൊ എന്തായാലും ഇത് അറ്റ്ലാന്റിനെ സംബന്ധിച്ചിടത്തോളം ഒരു ബിഗ് ടെസ്റ്റ് തന്നെയായിരുന്നു റയൽ മാഡ്രിഡ് സംബന്ധിച്ചിടത്തോളം ബിഗ് ടെസ്റ്റ് തന്നെയായിരുന്നു ആ ടെസ്റ്റിൽ പക്ഷേ കിംഗ്സ് ഓഫ് യൂറോപ്പ് വെന്നിക്കൊടി പാറിച്ചു എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റും ഇനി മത്സരത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് ഞാൻ പറഞ്ഞു റയൽ മാഡ്രിഡിന്റെ ബിഗ് പ്ലെയേഴ്സ് ഒക്കെ സ്റ്റെപ്പ് അപ്പ് ചെയ്തു ഇതിൽ തന്നെ വിനി ജൂനിയറിനെ ഒക്കെ സംബന്ധിച്ചിടത്തോളം ഇഞ്ചുറി തിരിച്ചു വന്നിട്ടുള്ളൂ അപ്പൊ അതിന്റേതായിട്ടുള്ള ആ ഒരു ഹാഫ് ഫിറ്റ് ആയിട്ടുള്ള വിനിയെ നമുക്ക് കാണാൻ സാധിച്ചില്ല പക്ഷെ എംബാപ്പേ 35 മിനിറ്റേ മത്സരത്തിൽ കളിച്ചിട്ടുള്ളൂ പക്ഷെ അദ്ദേഹം ഒരു ഇമ്പാക്ട് ഉണ്ടാക്കിയിട്ടാണ് പോയിട്ടുണ്ടായിരുന്നത് അദ്ദേഹത്തിന് ചെറിയൊരു നോക്ക് കിട്ടുന്നു പിന്നെ അദ്ദേഹം പിന്നെ എന്താ പറയുക പ്രികോഷന്റെ ഭാഗമായിട്ട് കയറി പോകുന്ന സിറ്റുവേഷൻ നമ്മൾ കണ്ടു 35 മിനിറ്റേ കളിച്ചിട്ടുണ്ടായിരുന്നു പിന്നെ റോഡ്രി വരുന്നു റോഡ്രിയും പൂർണമായിട്ടും ഫിറ്റ് അല്ല അത് നമുക്ക് കാണാൻ പറ്റുന്നുണ്ട് പിന്നെ വാസ്കസ് ആണ് ഫുൾ ബാക്ക് ആയിട്ട് കളിച്ചിട്ടുണ്ടായിരുന്നത് ഫ്രാൻ ഗാർസിയ ലെഫ്റ്റ് ബാക്ക് ആയിട്ട് കളിക്കുന്നു ഡിഫൻസിൽ ചൊമേനിയും റൂഡിഗറും കളിക്കുന്നു കോർട്ടോ ആണ് പിന്നെ കീപ്പർ ആയിട്ടുണ്ടായിരുന്നു സെബിയോസ് മികച്ച രീതിയിലുള്ള ഇമ്പാക്ട് മിഡ്ഫീൽഡ് ഉണ്ടാക്കുന്നു ഫെഡേ വാൽവർ ആസ് യൂസ്വൽ ഫെഡേ വാൽവർ മികച്ച രീതിയിലുള്ള പ്രകടനം നമുക്ക് കാണാൻ സാധിക്കുന്നുണ്ട് ഓഫ് ദി ബോൾ ഓൺ ദി ബോൾ ഇത്തിരി പ്രശ്നങ്ങൾ ഉണ്ടായിരുന്നു ആ ബിൽഡ് അപ്പ് ഫേസിലൊക്കെ ഫെഡേ സ്ട്രഗിൾ ചെയ്തിട്ടുണ്ടായിരുന്നു ജൂട്ട് ബെല്ലിംഗാം വാട്ട് എ പെർഫോമൻസ് എന്റെ മാൻ ഓഫ് ദി മാച്ച് ജൂട്ട് ബെല്ലിംഗാം ആണ് ആ ജാതി പെർഫോമൻസ് ആണ് കാഴ്ച വെച്ചിട്ടുള്ളത് പിന്നെ ഇബ്രാഹിം റിയാസ് എഗൈൻ നല്ല രീതിയിലുള്ള പ്രകടനമാണ് ബ്രഹീമിന്റെ ഭാഗത്ത് നിന്ന് നമുക്ക് കാണാൻ സാധിക്കുന്നത് പക്ഷേ ഇടക്ക് വെച്ചിട്ട് ഈ അറ്റ്ലാന്റയുടെ പ്രസ്സിങ്ങിന്റെ മുമ്പിൽ ഇബ്രഹിം ഇടങ്ങാവുന്നുണ്ടായിരുന്നു പക്ഷേ സ്റ്റിൽ മൊമെന്റ്സിൽ ഇബ്രഹീമിന് ഡെലിവറി ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു പ്രസ്സിൽ ഇത്തിരി പ്രശ്നങ്ങൾ ഉണ്ടായിരുന്നു അത് വേറെ കാര്യം ബോൾ പൊസിഷൻ നഷ്ടപ്പെടുന്നുണ്ടായിരുന്നു അത് മൊത്തത്തിൽ ഈവൻ മിനി ജൂനിയറും പൊസിഷൻ ഒക്കെ നഷ്ടപ്പെടുന്നുണ്ടായിരുന്നു നമ്മൾ ഇപ്പോൾ റയൽ മാഡ്രിഡിന്റെ തന്നെ ആവറേജ് പൊസിഷൻ നോക്കി കഴിഞ്ഞാൽ മിനി ജൂനിയർ ആ ബിൽഡ് അപ്പിൽ സഹായിക്കാനായിട്ട് പുറകിലേക്ക് ഇറങ്ങി വരുന്ന പല അവസരങ്ങളും നമുക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു കാരണം എന്താണെന്ന് വെച്ചാൽ റയൽ മാഡ്രിഡ് ആ ബാക്കിൽ നിന്ന് ബിൽഡ് ചെയ്യാൻ പറ്റുന്നില്ല അറ്റ്ലാന്റുടെ പ്രസ്സ് മികച്ചതാണ് ആ പ്രസ്സിനെ ബീറ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല അപ്പൊ വിനിയുടെ ആ ഒരു പിന്നെ ബോൾ കൊണ്ടുള്ള എബിലിറ്റി പിന്നെ യൂസ് ആകും എന്നുള്ള രീതിയിൽ തന്നെ ആയിരിക്കും വിനി അത്തരത്തിൽ ആ ഒരു ബിൽഡ് ഫേസിൽ പിന്നെ യൂസ് ചെയ്യാനുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ടാവുക അത് ഒരു ഗോളിൽ കലാശിച്ചു അത് വേറെ കാര്യം ആ ജൂട്ട് ബലിയാമിന്റെ ഗോളിൽ വിനി അത്തരത്തിൽ തിബോ കോർട്ടോയുടെ അടുത്ത് ബോൾ റിസീവ് ചെയ്തിട്ട് ലോങ്ങ് ബോൾ കൊടുത്തിട്ടാണ് ആ ഗോൾ വന്നിട്ടുണ്ടായിരുന്നത് പക്ഷെ പലപ്പോഴും അദ്ദേഹം പൊസിഷൻ നഷ്ടപ്പെടുത്തിയിട്ടുണ്ടായിരുന്നു അത് വേറെ കാര്യം പക്ഷെ നമ്മൾ ആലോചിക്കേണ്ടതായിട്ടുള്ളത് ഹാഫ് ഫിറ്റ് ആയിട്ടുള്ള വിനി ജൂനിയർ ആയിരുന്നു മത്സരത്തിൽ കളിച്ചിട്ടുണ്ടായിരുന്നത് പിന്നെ റയലിനെ സംബന്ധിച്ചിടത്തോളം അറ്റ്ലാന്റയുടെ ഹൈലൈൻ ആയിരിക്കും എന്നുള്ളത് അറിയാം ത്രീ അറ്റ് ദി ബാക്ക് സിസ്റ്റം കളിക്കുന്ന ഒരു സൈഡ് ആണ് ബാക്കുകൾ വച്ച് കളിക്കുന്ന ഒരു സൈഡ് ആണ് അപ്പൊ എന്താണ് ചാനലുകളിലൂടെ ഉള്ള റണ് നടത്തിക്കഴിഞ്ഞാൽ ലോങ്ങ് ബോളുകൾ നല്ല രീതിയിൽ കൊടുത്തു കഴിഞ്ഞാൽ ആ ചാനലിലൂടെ റണ്ണുകളിലൂടെ അറ്റ്ലാന്റ ഹേർട്ട് ചെയ്യാൻ സാധിക്കും എന്നുള്ളത് കൃത്യമായിട്ടുള്ള ഒരു ധാരണ കാർലോചിച്ചിലുണ്ട് ആ രീതിയിൽ കുറെ ലോങ്ങ് ബോളുകളും കാര്യങ്ങളും ഒക്കെ ട്രൈ ചെയ്യുന്നുണ്ടായിരുന്നു റയൽ മാഡ്രിഡ് ആ രീതിയിൽ പിന്നെ അറ്റ്ലാന്റ ഹേർട്ട് ചെയ്തിട്ടുണ്ടായിരുന്നു റയൽ എന്നുള്ള കാര്യം ഓർക്കണം അപ്പൊ മത്സരത്തിൽ നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ടായിരുന്നത് റയൽ മാഡ്രിഡ് ആയിരുന്നു അങ്ങനെ കിലിയൻ എംബാപ്പേയ്ക്ക് ഒരു ഓപ്പർച്ചൂണിറ്റി ഒക്കെ തുടക്കത്തിൽ തന്നെ കിട്ടിയിട്ടുണ്ടായിരുന്നു ബ്രഹിം ഡിയാസ് തന്നെയാണ് എംബാപ്പയെ റിലീസ് ചെയ്തിട്ടുണ്ടായിരുന്നത് ആ ഒരു റൈറ്റ് സൈഡിലൂടെ എംബാപ്പേ റണ് ചെയ്യുന്നത് എംബാപ്പയുടെ അറ്റംറ്റ് കീപ്പർ സേവ് ചെയ്യുന്നു പക്ഷേ എന്താണ് അധികം വൈകാതെ തന്നെ റയൽ മാഡ്രിഡ് ലീഡ് എടുക്കുന്ന ഒരു സാഹചര്യം നമ്മൾ കണ്ടു ഇതിനിടയിൽ അപ്പുറത്താണെങ്കിൽ ഒരു ക്രോസ് ബോക്സിലേക്ക് വരുന്നു ഈ ഫ്രാങ്ക് ഗാർസിയ പൊസിഷൻ നഷ്ടപ്പെടുത്തിയിട്ടാണ് ആ ക്രോസിൽ കലാശിച്ചിട്ടുണ്ടായിരുന്നത് അത് ലുക്ക്മാന്റെ അറ്റംറ്റ് ഒരു ക്യാച്ചിങ് പ്രാക്ടീസ് ആയിരുന്നു കോർട്ട് സംബന്ധിച്ചിടത്തോളം പക്ഷെ പിന്നെ ഈ പത്താമത്തെ മിനിറ്റിൽ റെയൽമായുടെ ലീഡ് എടുക്കുന്നത് എങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാൽ എഗൈൻ ബ്രഹീം ഡിയാസിന്റെ ഇൻവോൾവ്മെന്റ് ഉണ്ട് അവിടെ അപ്പൊ ബ്രഹീം ഡിയാസിന്റെ അടുത്തേക്ക് ഒന്ന് രണ്ട് അറ്റ്ലാന്റ താരങ്ങൾ വരുന്നു പക്ഷെ പെട്ടെന്ന് അദ്ദേഹം ബോൾ റിലീസ് ചെയ്യുന്നു എംബാപ്പയിലേക്ക് അവിടെ എംബാപ്പയുടെ ഫസ്റ്റ് ടച്ച് ഉണ്ടല്ലോ അത് അബ്സല്യൂട്ട് ഗോൾഡ് ഡസ്റ്റ് ആണ് ദെറൂനെ സംബന്ധിച്ചിടത്തോളം കംപ്ലീറ്റ്ലി അത് ഡിസീവ് ചെയ്യപ്പെട്ടു പിന്നെ ബോക്സിലേക്ക് എത്തിയതിന് ശേഷം റൈറ്റ് ഫുട്ട് കൊണ്ട് ഫന്റാസ്റ്റിക് ഫിനിഷ് ആണ് നമുക്ക് ആ ഒരു ബോക്സിന്റെ റൈറ്റ് സൈഡിൽ നിന്ന് എംബാപ്പയുടെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ചത് വളരെ കോൺഫിഡൻറ് ആയിട്ടുള്ള ഒരു ഫിനിഷ് അപ്പൊ അങ്ങനെ അദ്ദേഹം മനോഹരമായിട്ട് സെലിബ്രേറ്റ് ചെയ്യുന്നു റയലിനെ സംബന്ധിച്ചിടത്തോളം ആ ഒരു ഇംപോർട്ടന്റ് ഗോൾ തുടക്കത്തിൽ നേടിയെടുക്കാൻ സാധിക്കുന്നു പക്ഷെ അറ്റ്ലാന്റിയെ സംബന്ധിച്ചിടത്തോളം അവർ അതിൽ നിന്നും എന്താ പറയുക പേടിക്കുകയോ അല്ലെങ്കിൽ അവർ പുറകിലോട്ട് പോവുകയോ ഒന്നും ഒന്നുമില്ല അവര് ആ ഗോൾ വാങ്ങുന്നു പിന്നെ അവർ അവരുടെ തന്നതായിട്ടുള്ള ശൈലിയിൽ തന്നെ അറ്റാക്ക് ചെയ്യുന്നു ഈ അറ്റ്ലാന്റുടെ അറ്റാക്കിൽ വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള മറ്റൊരു സംഭവം എന്ന് വെച്ചാൽ ഈവൻ ഡിഫെൻഡേഴ്സ് പോലും ചില സാഹചര്യങ്ങളിൽ ഡീപ്പ് പേരിൽ നിന്നുള്ള റണ്ണും കാര്യങ്ങളും ഒക്കെ നടത്തും ബോക്സിലേക്കൊക്കെ റണ് നടത്തും അതൊന്നും ട്രാക്ക് ചെയ്യാൻ പോലും പറ്റി എന്ന് വരില്ല പക്ഷെ അവരുടെ ഏറ്റവും ഇമ്പോർട്ടന്റ് ആയ സംഭവം അവരുടെ പ്രസ്സും ആ ബോൾ വിൻ ചെയ്യാനുള്ള ആ ഒരു ധ്വരയും സംഭവം ഒക്കെ തന്നെയാണ് അത് റയലിനെ സംബന്ധിച്ചിടത്തോളം ഇടങ്ങേറി ഉണ്ടാക്കുന്നുണ്ടായിരുന്നു അത് വേറെ കാര്യം അങ്ങനെ മത്സരം പുരോഗമിക്കുന്നു അതിനിടയിൽ ആണെങ്കിൽ റുഡിഗർ ചാൾഡ് ആയിട്ടുള്ള ആ ഒരു ഫൈറ്റ് നമുക്ക് കാണാൻ സാധിച്ചു അത് റുഡിഗറിനെ കൂടുതൽ പമ്പ് ചെയ്യിപ്പിച്ചു എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റും അതാണ് ഉണ്ടായിട്ടുള്ളത് അങ്ങനെ ആ മൊമെന്റിനു ശേഷം അറ്റ്ലാന്റ ഹയർ അപ്പ് ദി പിച്ച് ബോൾ വിൻ ചെയ്യുന്നു എന്നിട്ട് ലുക്മാന്റെ ഷോട്ടിലാണ് അത് കലാശിച്ചിട്ടുണ്ടായിരുന്നത് നല്ലൊരു ബോൾ ലുക്മാനിൽ കൊടുക്കുന്നു ലുക്മാൻ ബോക്സിന്റെ റൈറ്റ് സൈഡിലേക്കാണ് ഈ ഒരു അവസരം നീങ്ങിയിട്ടുണ്ടായിരുന്നത് ആ ഷോട്ട് പക്ഷെ മനോഹരമായിട്ട് ചെമീനി ബ്ലോക്ക് ചെയ്യുന്ന ഒരു സാഹചര്യം നമ്മൾ കണ്ടായിരുന്നു ഫന്റാസ്റ്റിക് ബ്ലോക്ക് ആയിരുന്നു ആ ബ്ലോക്ക് ബ്ലോക്കിന് ശേഷം ആ ബോൾ ഫെഡേ ആണ് എത്തിയിട്ടുള്ളത് ഫെഡേ മാൽബർത്തയുടെ ഒരു ലോങ്ങ് ക്ലിയറൻസ് അറ്റ്ലാന്റയുടെ ഹൈ ലൈൻ ആണ് ആ സമയത്ത് എംബാപ്പേയും വിനീ ജൂനിയറും അവിടെ നിൽക്കുന്നുണ്ട് അപ്പൊ ഈ ലോങ്ങ് ബോൾ പിന്നെ കൃത്യമായിട്ടും അത് ജഡ്ജ് ചെയ്യാൻ അറ്റ്ലാന്റക്ക് സാധിക്കുന്നില്ല അങ്ങനെ അത് എംബാപ്പയിൽ വന്നു വീഴുന്നു എംബാപ്പയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ലെഫ്റ്റ് സൈഡിലൂടെ വിനീ ജൂനിയർ റണ് ചെയ്യുന്നുണ്ട് അദ്ദേഹം വിനിയെ പിക്ക് ചെയ്യാൻ ശ്രമിക്കുന്നില്ല ഓൾറെഡി ഒരു ഗോൾ അടിച്ചതിന്റെ കോൺഫിഡൻസ് ഉണ്ട് അദ്ദേഹം അതുമായിട്ട് ബോക്സിലേക്ക് പോയിട്ട് ഒരു ഷോട്ട് അൺലീസ് ചെയ്യുന്നത് കീപ്പർ സേവ് ചെയ്യുന്ന ഒരു സിറ്റുവേഷൻ നമ്മൾ കണ്ടു അവിടെ വിനി ജൂനിയർക്ക് പാസ് ചെയ്ത് കൊടുത്തിരുന്നെങ്കിൽ രണ്ടേ പൂജ്യത്തിന്റെ ലീഡ് അപ്പൊ തന്നെ റെയിൽ എടുക്കാൻ പറ്റുമായിരുന്നു പിന്നെ നമ്മൾ കാണുന്നത് എന്ന് വെച്ചാൽ ഈ വാസ്കസിന്റെ ഏരിയ ശരിക്കും ഒരു പ്രശ്നം തന്നെയായിരുന്നു ശരിയാണ് ഞാൻ ആ ഒരു ആവറേജ് പൊസിഷനെ കുറിച്ച് സംസാരിച്ചപ്പോൾ വാസ്കസ് വളരെ ഹയർ ഓഫ് ദി പിച്ച് കളിക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു ആ ഒരു റൈറ്റ് സൈഡിൽ വിഡ്ത്ത് പ്രൊവൈഡ് ചെയ്യാനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ടായിരുന്നു കാരണം എന്താണെന്ന് വെച്ചാൽ ബ്രഹീം ഡിയാസ് കുറെ ഒന്ന് ഇങ്ങോട്ട് ടക്കിങ് ചെയ്തിട്ടാണ് കളിക്കുന്നുണ്ടായിരുന്നത് ആ ഒരു എന്താ പറയുക ഹാഫ് സ്പേസിൽ കളിക്കാനുള്ള ഒരു പരിപാടി ആയിരുന്നു ബ്രഹീമിന്റെ ഭാഗത്ത് ഉണ്ടായിരുന്നത് അല്ലാതെ ആ ഒരു റൈറ്റ് വിങ്ങിൽ ആയിരുന്നില്ല അദ്ദേഹം കളിക്കുന്നുണ്ടായിരുന്നത് ഓപ്പറേറ്റ് ചെയ്യുന്നുണ്ടായിരുന്നത് അതേപോലെ തന്നെ തന്നെ ഡബിൾ പിവോട്ടിൽ സബയോസ് റൈറ്റ് സൈഡിലും ലെഫ്റ്റ് സൈഡിൽ ഫെഡും ആണ് കളിക്കുന്നുണ്ടായിരുന്നത് ജൂട്ട് ബെല്ലിംഹാം ആ ഒരു എൽസിഎം റോൾ തന്നെയാണ് കളിക്കുന്നത് പക്ഷെ അദ്ദേഹത്തിന് മുൻപോട്ടേക്ക് കയറി പോകാനുള്ള ഫ്രീഡും കാര്യങ്ങളും ഒക്കെ കിട്ടുന്നുണ്ടായിരുന്നു പിന്നെ സ്വാഭാവികമായിട്ടും അദ്ദേഹത്തിന് കൊടുക്കാത്ത ഡിഫെൻസീവ് ഡ്യൂട്ടിയും കാര്യങ്ങളും പ്രൊവൈഡ് ചെയ്യണം അദ്ദേഹത്തെക്കുറിച്ച് സംസാരിക്കണം സെപ്പറേറ്റ് ആയിട്ട് തന്നെ സംസാരിക്കണം എല്ലാ റിവ്യൂവിലും സംസാരിക്കുന്ന സംഭവം തന്നെ പിന്നെ ഫ്രാൻ ഗാർസിയ ആണ് ഫ്രാൻ ഗാർസിയ അപ്പ് ആൻഡ് ഡൗൺ റണ് ചെയ്യാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നു അപ്പൊ അതാണ് റയലിന്റെ ആ ഒരു ആവറേജ് പൊസിഷൻ ഉണ്ടായിരുന്നത് അപ്പൊ അങ്ങനെ ഈ വാസ്കസ് പുറകിൽ ആ ഉള്ള സ്പേസ് പലപ്പോഴും ലുക്ക്മാൻ യൂട്ടിലൈസ് ചെയ്യുന്നുണ്ടായിരുന്നു ഇപ്പൊ വാസ്കസ് അവിടെ ഉണ്ടെങ്കിലും ലുക്ക്മാൻ വാസ്കസിനെ മറികടന്നു പോകാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു അങ്ങനെ ലുക്ക്മാന്റെ അദ്ദേഹത്തിൻറെ ആ ഒരു ചാനലിലൂടെ റണ് മികച്ചതായിരുന്നു എന്നിട്ട് ക്രോസ് വരുന്നു അത് ചാലിയുടെ കാറ്റലറിയിലേക്ക് എത്തുന്ന സാഹചര്യത്തിൽ ആ ക്രോസ് തടയാൻ റെയലിന് സാധിച്ചില്ല പക്ഷേ അവിടെ റുഡിഗർ മനോഹരമായിട്ടുള്ള ഒരു ബ്ലോക്ക് ഇടുന്ന സാഹചര്യം നമ്മൾ കണ്ടു അങ്ങനെ ആ ഷോട്ടിന്റെ വെനം നഷ്ടപ്പെടുന്നു അങ്ങനെ അത് കോർട്ട് സേവ് ചെയ്യുന്ന ഒരു സിറ്റുവേഷൻ നമ്മൾ കണ്ടു അപ്പൊ ഞാൻ പറഞ്ഞു റുഡിഗറിനെ തുടക്കം പിന്നെ ചൊടിപ്പിച്ചിട്ടുണ്ടായിരുന്നു സിഡി കെ പിന്നെ ആ ഒരു ഫൈറ്റ് നഷ്ടപ്പെടാൻ ഒരിക്കലും അല്ലെങ്കിൽ അവിടെ പരാജയപ്പെടാൻ ഒരിക്കലും റുഡിഗർ തയ്യാറാവില്ലല്ലോ കാരണം റുഡിഗർ അത്തരത്തിൽ ഒരു ക്യാരക്ടർ അല്ലേ പിന്നെ നമ്മൾ എന്താണ് കാണുന്നത് എന്ന് വെച്ചാൽ 35 ആമത്തിൽ എംബാപ്പേ ഇഞ്ചുറിയെ പറ്റി പോകുന്നു റോഡ്രിഗോ വരുന്നു പിന്നെ ഇതിനിടയിൽ റൂഡിഗറിന്റെ ഒരു ഹെഡർ ഓപ്പർച്ചൂണിറ്റി ഉണ്ടായിരുന്നു മത്സരം രണ്ടേ പൂജ്യം ആക്കാനുള്ള ഒരു ഗോൾഡൻ ഓപ്പർച്ചൂണിറ്റി ആയിരുന്നു അത് ഈ അറ്റ്ലാന്റഡ് എഗൈൻ ഡിഫെൻസീവ്ലി അവരുടെ കോൺസെൻട്രേഷനിൽ ഒക്കെ മിസ്റ്റേക്ക് വരും അപ്പൊ അത് ജൂഡ് ബെല്ലിങ് എന്നുള്ള രീതിയിൽ ആ ഫ്രീ കിക്ക് ബോക്സിലേക്ക് വരുന്ന സമയത്ത് അദ്ദേഹം റൈറ്റ് സൈഡിൽ നിന്ന് ബോക്സിന്റെ റൈറ്റ് സൈഡിൽ നിന്ന് അത് ഉയർത്തി കൊടുക്കുന്നു ക്രോസ് പോലെ കൊടുക്കുന്നു അത് റൂഡിഗറിന് പക്ഷെ ആ ഹെഡർ കാര്യമായിട്ട് ടൈം ചെയ്യാൻ പറ്റിയില്ല അങ്ങനെ അത് പുറത്തേക്ക് പോകുന്നു പിന്നെ ആ ഒരു ഹാഫ് ടൈമിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് ഈ കൊലാസിനാച്ച് പെനാൽറ്റി വിൻ ചെയ്യുന്നത് ഇതാണ് ഞാൻ പറഞ്ഞത് ഈ പിന്നെ ഗാസ്പരിയുടെ ശൈലിയിൽ ചിലപ്പോൾ ഡിഫെൻഡർമാർ അത്തരത്തിലുള്ള റണ് നടത്തും അത് ട്രാക്ക് ചെയ്യാൻ പറ്റില്ല അതേപോലത്തെ ഒരു റണ് കൊലാസിനാച്ച് ആണ് ആ ഒരു അറ്റാക്ക് തുടങ്ങുന്നത് അദ്ദേഹം അറ്റാക്ക് തുടങ്ങുന്ന സാഹചര്യത്തിൽ പാസ് കൊടുത്തതിനുശേഷം അത് അദ്ദേഹം അവിടെ നിൽക്കുന്നില്ല അദ്ദേഹം ആ റണ് തുടരുന്നു ബോക്സിലേക്ക് പോകുന്നു അദ്ദേഹത്തെ പിക്ക് ചെയ്യുന്നു അവിടെ ചെമീനിയെ സംബന്ധിച്ചിടത്തോളം ചെമീനി അവിടെ അൺലക്കി ആണ് സത്യം പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹം കാല് വെക്കുന്നുണ്ട് എന്നിട്ട് തിരിച്ചെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട് പക്ഷെ അപ്പോഴേക്കും ചെറിയ രീതിയിൽ ക്ലിപ്പ് ചെയ്യുന്നുണ്ട് കൊലാസിനാച്ചിനെ പിന്നെ കൊലാസിനാച്ച് അവിടെ ട്രിപ്പ് ചെയ്ത് വീഴുന്നു ആ ചെറിയ രീതിയിലുള്ള ഒരു കോൺടാക്ട് ഉള്ളൂ ഒരു സോഫ്റ്റ് കോൺടാക്ട് ആണ് പക്ഷെ അത് മതി കാരണം അത്തരത്തിലുള്ള ഒരു പേസിലാണ് കൊലാസിനാച്ച് ഓടി വരുന്നുണ്ടായിരുന്നത് അവിടെ അത് വേണ്ടിയിരുന്നില്ല അത് കാലെടുക്കാൻ ശ്രമിച്ചതാണ് ചെമേനി പക്ഷേ അത് കോൺടാക്ട് ഉണ്ട് ചെറിയ കോൺടാക്ട് ആണ് അത് പെനാൽറ്റി കൊടുത്തതിൽ നമുക്കൊന്നും പറയാനൊന്നുമില്ല എന്നുള്ളതാണ് ചിലരൊക്കെ വിചാരിക്കുന്നുണ്ടാവും അതൊരു പെനാൽറ്റി ആണോ എന്നുള്ളത് സോഫ്റ്റ് പെനാൽറ്റി ആണ് പക്ഷെ സ്റ്റിൽ ഒരു പെനാൽറ്റി തന്നെയാണ് അങ്ങനെ അത് സിഡികെ ആണ് എടുക്കുന്നത് കെറ്റലിയെ സംബന്ധിച്ചിടത്തോളം എന്താണ് ഓൾറെഡി രുകളുമായിട്ട് പിന്നെ ആ ഫൈറ്റും കാര്യങ്ങളും ഒക്കെ കഴിഞ്ഞിരിക്കുകയാണ് അപ്പൊ ഞാൻ വിചാരിച്ചു കുറച്ച് പ്രഷറിലൊക്കെ ആയിരിക്കും എന്നുള്ളതാണ് എന്ത് പ്രഷർ എജ്ജാതി പെനാൽറ്റി ആണ് അടിച്ചത് മൂലയൊക്കെ അടിച്ചു കയറ്റി അത് ഒരു കീപ്പർക്കും സേവ് ചെയ്യാൻ പറ്റില്ല തിവോകോർട്ടോ കിടിലൻ കീപ്പർ നമുക്കറിയുന്നതല്ലേ ആർക്കും സേവ് ചെയ്യാൻ പറ്റാത്ത തരത്തിലുള്ള ടോപ്പ് ബിൻസ് ആണ് അടിച്ചു കയറ്റിയിട്ടുണ്ടായിരുന്നത് കെറ്റലേ വാട്ട് എ ഗോൾ അങ്ങനെ ഹാഫ് ടൈമിലേക്ക് പോകുന്ന കാര്യത്തിൽ ഒന്നേ ഒന്ന് ഈക്വലൈസർ സ്റ്റാറ്റ്സ് നോക്കി കഴിഞ്ഞാൽ എട്ട് അറ്റംറ്റുകൾ അറ്റ്ലാന്റ ഫസ്റ്റ് ഹാഫിൽ നടത്തിയിട്ടുണ്ടായിരുന്നു അതിൽ മൂന്നെണ്ണം ടാർഗറ്റിലേക്ക് അടിക്കുന്നു ആറ് അറ്റം റയൽ മാഡ്രിഡ് നടത്തിയിട്ടുണ്ടായിരുന്നു അതിൽ മൂന്നെണ്ണം അവരും ടാർഗറ്റിലേക്ക് അടിക്കുന്നു റയലിന് ചാൻസ് കിട്ടിയിട്ടുണ്ടായിരുന്നു പക്ഷേ ആ ഒരു ഈക്വലൈസ് ഒരു പിന്നെ അറ്റ്ലാന്റ ഡിസേർവിങ് ആയിരുന്നു എന്നുള്ളതാണ് എന്റെ ഒരു കാഴ്ചപ്പാടുണ്ടായിരുന്നത് അങ്ങനെ സെക്കൻഡ് ഹാഫ് തുടങ്ങുന്നു സെക്കൻഡ് ഹാഫിൽ ആ ഒരു പിന്നെ നിയർ പോസ്റ്റിലേക്കുള്ള ഒരു അറ്റംറ്റ് ഉണ്ടായിരുന്നു ലുക്മാന്റെ ഭാഗത്തുനിന്ന് അത് കോർട്ടുവ മനോഹരമായിട്ട് സേവ് ചെയ്തു നല്ല രീതിയിൽ സേവ് ചെയ്തു റീച്ച് ചെയ്തു സേവ് ചെയ്യുന്നു പിന്നെ നമ്മൾ എന്താ കാണുന്നത് എന്ന് വെച്ചാൽ ഈ വിനീ ജൂനിയർ അതുപോലെതന്നെ ജൂൺ ബെല്ലിംഗാമും ഒരു മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ റയലിന്റെ ലീഡ് മൂന്നേ ഒന്നാക്കി മാറ്റുന്ന സാഹചര്യമാണ് 56 ആമത്തെ മിനിറ്റിൽ 59 ആമത്തെ മിനിറ്റിൽ വിനീ ജൂനിയറിന്റെ ഗോളില് ഭയങ്കരമായിട്ടുള്ള പിന്നെ ലക്കും കാര്യങ്ങളും ഒക്കെ ഉണ്ട് അവിടെ പക്ഷേ ആ ഫിനിഷില് ഒരു ലക്കും ഇല്ല അത് കിടിലം ഫിനിഷ് ആണ് അവിടെ സത്യം പറഞ്ഞാൽ ഡിഫൻസിൽ നിന്നുള്ള ഒരു ലൈൻ ബ്രേക്കിങ് പാസ് ഒക്കെ റിയൽ മാഡ്രിഡ് കൊടുക്കുന്നുണ്ട് എന്നിട്ട് അത് ബ്രഹ്ം ഡിയാസിലേക്ക് എത്തുകയാണ് അപ്പൊ പക്ഷെ ബ്രഹീം ഡിയാസിനെ പ്രസ്സ് ചെയ്യുന്നുണ്ട് അറ്റ്ലാന്റ റഹീം ഗ്യാസിന്റെ അടുത്ത് ബോൾ വിൻ ചെയ്യുന്നുണ്ട് അറ്റ്ലാന്റ പക്ഷേ അത് എഡേഴ്സണിൽ തട്ടിയിട്ട് അത് മിനിക്ക് ഒരു പാസ് പോലെ ബോക്സിലേക്ക് പോയി മിനി അവിടെ അത് ആ ഒരു സാഹചര്യത്തിൽ അടിപൊളിയായിട്ട് റിയാക്ട് ചെയ്യുന്നു ഫന്റാസ്റ്റിക് ആയിട്ട് അദ്ദേഹം അത് പിന്നെ ഫിനിഷ് ചെയ്യുന്ന ഒരു സാഹചര്യം നമ്മൾ കണ്ടു അൺഫോർച്ചുനേറ്റ് ആണ് എഡേഴ്സൺ എന്ന് പറയുന്ന പ്ലെയറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഒരു അസിസ്റ്റ് എന്ന രീതിയിലുള്ള ഒരു കാര്യമായിട്ട് മാറിയത് പക്ഷേ വിനയുടെ ആ ഒരു കംപോഷർ ആ ബോക്സില് അടിപൊളിയായിരുന്നു മറ്റൊരു ബിഗ് ഗെയിമിൽ കൂടി റയൽ മാഡ്രിഡിന് വേണ്ടിയിട്ട് വിനീ ജൂനിയർ ഡെലിവറി ചെയ്യുകയാണ് അതും ഫുള്ളി ഫിറ്റ് ഒന്നുമല്ല ചങ്ങായി എന്നിട്ടും ഡെലിവറി ചെയ്യുന്നു വാട്ട് എ പ്ലെയർ പക്ഷേ എഡേഴ്സിന്റെ മത്സരത്തിൽ ഓവറോൾ ഇംപാക്ട് ഫന്റാസ്റ്റിക് ആയിരുന്നു ഒരു രക്ഷയും ഇല്ലാതെയാണ് ചങ്ങായി മിഡ്ഫീൽഡിൽ കളിച്ചിട്ടുണ്ടായിരുന്നത് ചിലപ്പോൾ മാൻ സിറ്റിയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ക്ലബ്ബോ ഒക്കെ എഡേഴ്സിനെ കൊണ്ടുപോകാനുള്ള ഒരു സാധ്യതയുണ്ട് അത് നമുക്ക് തള്ളിക്കളയാൻ പറ്റില്ല അങ്ങനെ പിന്നെ അവിടുന്ന് മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ എഗൈൻ വിനീ ജൂനിയറിന്റെ ഇംപാക്ട് നമ്മൾ വീണ്ടും കാണാം അദ്ദേഹം തിബോർച്ചയുടെ അടുത്ത് നിന്ന് ബോൾ റിസീവ് ചെയ്യുന്നു ഫസ്റ്റ് റിസീവർ പുള്ളിക്കാരനാണ് എന്നതിനുശേഷം ലോങ്ങ് ബോൾ കൊടുക്കുന്നു ഞാൻ പറഞ്ഞ പോലെ ആ ലോങ്ങ് ബോൾ കൊടുക്കൽ ടാക്റ്റിക് പിന്നെ തുടക്കം മുതൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു റയൽ മാഡ്രിഡ് അപ്പൊ ഇത്തവണ ബെല്ലിംഗാമിലേക്കാണ് അത് പോകുന്നത് ജൂൺ ബെല്ലിംഹാമിന്റെ അടുത്ത് പിന്നെ ഡെറൂൺ ആണ് ഉണ്ടായിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ഡെറൂൺ തന്നെയാണോ ഡെറൂൺ തന്നെയാണെന്നാണ് എന്റെ ഒരു ഓർമ്മ എന്തായാലും അദ്ദേഹം ആ ലോങ്ങ് ബോൾ വരുമ്പോൾ അത് ഡക്ക് ചെയ്യുന്നുണ്ട് എന്നിട്ട് ആ ബോൾ ബൗൺസ് ചെയ്യുന്നു അദ്ദേഹം അത് കൺട്രോൾ വരുത്തുന്നു എന്നിട്ട് പുള്ളിക്കാരൻ വൺ വി വൺ വിത്ത് അറ്റ്ലാന്റോ പ്ലെയർ അല്ലേ ആള് കട്ട് ഇൻസൈഡ് ചെയ്യുന്നു തന്റെ ലെഫ്റ്റ് ഫൂട്ടിലേക്ക് എടുക്കുന്നു ലെഫ്റ്റ് ഫുട്ട് കൊണ്ട് ഒരു ഷോട്ട് അടിക്കുന്നു കീപ്പർ സംബന്ധിച്ചിടത്തോളം അവിടെ ബെറ്റർ ആയിട്ട് ആ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാമായിരുന്നു എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റും പക്ഷെ അത് നല്ല ഫോഴ്സിലാണ് അടിച്ചിട്ടുണ്ടായിരുന്നത് അങ്ങനെ ഗോൾ അടിക്കുന്നു ജൂഡ് ബെല്ലിംഗ് വീണ്ടും ഡെലിവറി ചെയ്യുകയാണ് അപ്പൊ ഈ ജൂഡിനെ സംബന്ധിച്ചിടത്തോളം ടയർലെസ് ആയിട്ട് വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് ജാതി പണിയാണ് ചങ്ങായി എടുത്തുകൊണ്ടിരിക്കുന്നത് അപ്പൊ ഇത്തരത്തിലുള്ള റണ്ണുകൾ നടത്തണം ചെങ്ങായിനെ സംബന്ധിച്ചിടത്തോളം ബോക്സിലേക്കുള്ള റണ്ണുകൾ നടത്തണം അതേപോലെ തന്നെ ഡിഫെൻസീവ്ലി കോൺട്രിബ്യൂട്ട് ചെയ്യണം ബിൽഡ് അപ്പ് ഫേസിലേക്ക് ഇറങ്ങി വരണം എന്തൊക്കെ പണിയെടുക്കണം ഇപ്പൊ ദാ ഗോളുകളും അടിക്കുന്നുണ്ട് മികച്ച രീതിയിൽ ലാലീഗയിൽ അഞ്ച് മത്സരങ്ങൾ അടിപ്പിച്ച് ഗോൾ അടിക്കുന്നു ചാമ്പ്യൻസ് ലീഗിൽ മറ്റൊരു ബിഗ് ഗെയിമിൽ ഡെലിവറി ചെയ്യുന്നു ഇതിൽ കൗതുകകരമായിട്ടുള്ള സംഭവം എന്ന് വെച്ചാൽ വിനീ ജൂനിയറും എംബാപ്പേയും ഒരുമിച്ച് കളിക്കുന്ന സാഹചര്യത്തിൽ നമുക്ക് ജൂട്ട് ബെലിവ് ഗോൾ അടിക്കുന്നത് കാണാൻ സാധിച്ചിട്ടില്ല ആദ്യമൊന്നും അപ്പൊ ഇവിടെ പിന്നെ എംബാപ്പേയ്ക്ക് ഇഞ്ചുറി പറ്റി പോയിട്ടുള്ള കാര്യത്തിൽ വിനി ജൂനിയർ മാത്രമല്ലേ ഉള്ളൂ പിന്നെ റോഡ്രിഗോ ഉള്ളത് ആ ഒരു അവസരത്തിൽ വീണ്ടും ജൂട്ട് ബെല്ലിഹാം ഗോൾ അടിക്കുന്നു മാത്രമല്ല വിനി ജൂനിയർക്ക് ഇഞ്ചുറി പറ്റിയിരിക്കുന്ന കാര്യത്തിലാണ് ലാലീഗയിൽ അടിപ്പിച്ചിട്ടുള്ള ആ ഗോളുകൾ ജൂട്ട് ബെല്ലിഹാം അടിച്ചിട്ടുള്ളത് അപ്പൊ ഇവരിൽ ആരെങ്കിലും ഒരാൾ കളിക്കുമ്പോഴാണ് എനിക്ക് തോന്നുന്നത് ജൂഡിന് ആ ഒരു ബോക്സിലേക്ക് കയറാനുള്ള ലൈസൻസ് കിട്ടുന്നത് അല്ലെങ്കിൽ അത്തരത്തിൽ ഉള്ള ഒരു ഇൻറെൻഷൻ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് കൂടുതൽ നമുക്ക് കാണാൻ സാധിക്കും എന്നുള്ളതാണ് എന്തായാലും ബ്രില്ലിയന്റ് ആയിട്ടുള്ള ഒരു എഫേർട്ട് ആണ് നമുക്ക് ജൂഡിന്റെ ഭാഗത്ത് നിന്ന് കാണാൻ സാധിക്കുന്നത് പിന്നെ അദ്ദേഹത്തിന്റെ ചില ടച്ചസ് ഒക്കെ ബ്യൂട്ടിഫുൾ സാധനമാണ് എന്റെ പൊന്നളിയന്മാരെ മറ്റൊരു ഓപ്പർച്ചൂണിറ്റി കിട്ടിയിട്ടുണ്ടായിരുന്നു റയലിനെ സംബന്ധിച്ചിടത്തോളം അതിൽ ഡിഫൻസിൽ നിന്നുള്ള ആ ബോൾ ആ പിന്നെ ഹാഫിയുടെ അടുത്ത് റിസീവ് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഒരു ടേൺ ഉണ്ട് അറ്റ്ലാന്റയുടെ പ്രസ് മേജ് ആണെന്ന് നമുക്കറിയുന്നതാണ് ആ ടേൺ ഫന്റാസ്റ്റിക് ടേൺ ആയിരുന്നു എന്നിട്ട് പുള്ളിക്കാരൻ റോഡ്രിഗോക്ക് ഒരു പാസ് റിലീസ് ചെയ്യുന്നു റോഡ്രിഗോയുടെ അറ്റംറ്റ് പക്ഷെ ഗോൾകീപ്പർ സേവ് ചെയ്തു ഈസി സേവ് ആയിരുന്നു കീപ്പർ പക്ഷെ അവിടെയുള്ള ജൂഡിന്റെ ആ ഒരു ഇംപാക്ട് അതൊക്കെ അടിപൊളിയാണ് ഒരു രക്ഷയും ഇല്ല ചങ്ങായി ജൂഡ് ബെല്ലിംഗ് ഒരു സെൻസേഷണൽ ഫുട്ബോളർ ആണ് ഒരു രക്ഷയും ഇല്ലാത്ത പ്ലെയർ ആണ് പിന്നെ എന്തായാലും അങ്ങനെ മൂന്നേ ഒന്നിന്റെ ലീഡ് എടുക്കുന്നു കാസ്പിരിയുടെ ടീം എന്താണ് അവരെ അവരുടെ ആ ഒരു ശൈലിയിൽ തന്നെ റിയാക്ട് ചെയ്യുന്നു ഇതിനിടയിൽ ഒരു ചേഞ്ച് വരുത്തിയിട്ടുണ്ടായിരുന്നു ഗാസ്പരിനിസാലിസിനെ സംബന്ധിച്ചിടത്തോളം വിചാരിച്ച ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ പറ്റുന്നില്ല സമാസിച്ചിനെ കൊണ്ടുവരുന്നു മറ്റൊരു സമ്മർ സൈനിങ് ആണ് പുള്ളിക്കാരൻ ഉണ്ടാക്കിയിട്ടുണ്ട് മത്സരത്തിൽ ആ ഒരു ലുക്ക്മാന്റെ ഗോൾ വരുന്നത് അദ്ദേഹം വന്നതിനുശേഷമാണ് 65 ആമത്തെ അദ്ദേഹത്തിന്റെ അസിസ്റ്റിൽ നിന്നാണ് അപ്പൊ ലുക്ക്മാന്റെ ഗോൾ എങ്ങനെയാണ് വരുന്നത് അത് ഫന്റാസ്റ്റിക് ഷോട്ട് ആണ് ലുക്മാന്റെ ഭാഗത്ത് നിന്ന് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് അപ്പൊ അതില് പിന്നെ സമാൻ സ്വിച്ച് ആദ്യം ഒരു ഷോട്ട് അടിക്കുന്നത് ദീപ കോർട്ട്മ മനോഹരമായിട്ട് സേവ് ചെയ്യുന്നു ബോക്സിന്റെ പുറത്തു നിന്നുള്ള അറ്റംറ്റ് ആയിരുന്നു എന്നതിനുശേഷം ബോൾ അറ്റ്ലാന്റ തന്നെ കീപ്പ് ചെയ്യുകയാണ് എന്നിട്ട് അവര് അത് ആ റൈറ്റിൽ നിന്ന് റൈറ്റിൽ കുറച്ചുനേരം അത് പാസ് ചെയ്ത് കളിക്കുന്നു അതിനുശേഷം സെമാൻ അത് എന്ത് ചെയ്തു എന്ന് വെച്ചാൽ ലെഫ്റ്റിൽ നിൽക്കുന്നു ലുക്മാനിലേക്ക് കൊടുക്കുകയാണ് അങ്ങനെ ലുക്മാനെ സംബന്ധിച്ചിടത്തോളം അവിടെ വാസ്കസ് ഒക്കെ ഉണ്ട് പക്ഷേ ഒരു വിഷയമല്ല വാസ്കസ് ഉള്ളത് ലുക്മാന് ലുക്മാൻ ഒന്ന് ജസ്റ്റ് കട്ട് ഇൻസൈഡ് ചെയ്തിട്ട് ആ നിയർ പോസ്റ്റിലേക്ക് അടിക്കുന്നു സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ അത്തരത്തിൽ ഷോട്ട് അടിച്ചു നോക്കിയിട്ടുണ്ടായിരുന്നു അത് കോർട്ടോ സേവ് ചെയ്യുന്നു പക്ഷേ ഇത് കോർട്ടോക്ക് സേവ് ചെയ്യാൻ സാധിച്ചില്ല അങ്ങനെ മത്സരത്തിലേക്ക് അറ്റ്ലാന്റ തിരിച്ചു വരുന്നു പിന്നെ ഗാസ്പരേനി അഗ്രസീവ് ആയിട്ടുള്ള മറ്റു ചേഞ്ചസുകൾ വരുത്തുന്നു ദിംഷീച്ചിനെ പിൻവലിക്കുന്നു അദ്ദേഹത്തിന് എന്തോ ഇഞ്ചുറി പറ്റിയിട്ടുണ്ടായിരുന്നു അവനെ കൊസുമിനെ കൊണ്ടുവരുന്നു രത്ഗി സ്ട്രൈക്കർ വരുകയാണ് സി ഡി കെക്ക് പകരമായിട്ട് പിന്നെ സബകോസ്റ്റ വരുകയാണ് ബെലനോവ ബെലനോവ ആ ഒരു റൈറ്റ് വിങ് ബാക്ക് റോൾ മിച്ച രീതിയിലാണ് തുടക്കം മുതൽ കളിക്കുന്നുണ്ടായിരുന്നത് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞില്ല എന്നേയുള്ളൂ നല്ല രീതിയിൽ ആ ഒരു ഏരിയയിൽ ലിങ്ക് ചെയ്ത് കളിക്കുന്നുണ്ടായിരുന്നു അങ്ങനെ രണ്ട് വിങ് ബാക്കുകൾ ഇപ്പൊ റുഗേരി അതുപോലെതന്നെ ബെലനോവ നല്ല രീതിയിൽ തന്നെയാണ് മത്സരത്തിൽ കളിച്ചിട്ടുണ്ടായിരുന്നത് പിന്നെ എന്താണ് ഈ മൂന്നേ രണ്ടിൽ ഇരിക്കുന്ന സാരത്തിലാട്ടോ ആ റോഡ്രിഗോയുടെ ഓപ്പർച്ചൂണിറ്റി ഒക്കെ വന്നിട്ടുണ്ടായിരുന്നത് പിന്നെ എഗൈൻ ഈ വിനി ഡ്രോപ്പ് ചെയ്തിട്ടുള്ള സിറ്റുവേഷനിൽ അദ്ദേഹം നല്ല രീതിയിൽ ഡ്രിബിൾ ചെയ്തിട്ട് മുൻപോട്ടേക്ക് വരുന്നു അതിനുശേഷം ഫ്രാൻ ഗാർസിയുടെ ഒരു പോസേ ഉണ്ടായിരുന്നു അദ്ദേഹം അറ്റ്ലാന്റയുടെ കീരിയിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു അപ്പൊ അവിടെ ഫ്രാൻ ഗാർസിയുടെ പോസ് നല്ലതാണ് അതിനുശേഷം അത് പിന്നെ വിനിക്ക് തന്നെ കൊടുക്കുന്നു വിനി എന്നിട്ട് ആ ഒരു ബൈന്റെ അടുത്തുകൂടെ മനോഹരമായിട്ട് ഡ്രിബിൾ ചെയ്ത് വന്നിട്ട് എന്ത് ചെയ്തു എന്ന് വെച്ചാൽ അദ്ദേഹത്തിന്റെ ക്രോസ് ഉണ്ടായിരുന്നു ആ ക്രോസ് കീപ്പർ തട്ടി മാറ്റി അത് ബോക്സിൽ നിൽക്കുന്ന ബ്രഹീം ഡിയാസിലേക്കാണ് വന്നു ബ്രഹീമിനെ നല്ലൊരു ഓപ്പർച്ചൂണിറ്റി ആയിരുന്നു പക്ഷേ അദ്ദേഹം അത് ബാറിന് മുകളിലൂടെ അടിച്ചു കളയുന്ന ഒരു സിറ്റുവേഷൻ ആണ് വേണ്ടത് ആ ഒരു വോളി അറ്റംറ്റ് അപ്പൊ ഇതൊക്കെ മൂന്നേ രണ്ടിൽ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു പിന്നെ എന്താണ് അറ്റ്ലാൻഡ് കുറെ അറ്റംറ്റുകൾ നടത്തി ദിവോ കോർട്ട് കുറെ സേവുകൾ നടന്നത് നമുക്ക് കാണാൻ സാധിച്ചു ഫ്രീ കിക്കിൽ നിന്നുള്ള അദ്ദേഹത്തിന് സേവ് അല്ലാതെ തന്നെ ഷോട്ട് അടിക്കുമ്പോൾ ഉള്ള സേവ് പിന്നെ രത്ഗിയുടെ നിയർ പോസ്റ്റിൽ നിന്നുള്ള ഒരു അറ്റംറ്റ് അത് കോർട്ട് സേവ് ചെയ്യുന്നു അതൊക്കെ കോർട്ട് സേവ് ചെയ്യേണ്ട തരത്തിലുള്ള സംഭവങ്ങൾ തന്നെയാണ് കോർട്ടോയുടെ ക്വാളിറ്റി എന്താണെന്ന് നമുക്കെല്ലാവർക്കും അറിയുന്നതാണ് പിന്നെ റുഗേറിയുടെ ഒരു അറ്റംറ്റ് ഉണ്ടായിരുന്നു അത്തരത്തിൽ സംഭവം ഉണ്ടായിരുന്നു ഇത്തിരി ഡിസിഷൻ മേക്കിങ്ങിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ നമുക്ക് അറ്റ്ലാന്റയുടെ പ്ലെയേഴ്സിന്റെ ഭാഗത്ത് നിന്ന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു പിന്നെയാണ് മത്സരത്തിന്റെ ആ ഒരു അവസാന സാഹചര്യങ്ങൾ ആ ഒരു ഇഞ്ചുറി ടൈമില് ഈ ലെഫ്റ്റ് സൈഡിൽ നിന്നുള്ള ലുക്ക്മാന്റെ ക്രോസ് വരുന്നതും രഥേഗി അത് മിസ്സ് ചെയ്യുന്നതും ആ ഒരു പ്രസൻസ് ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു തോന്നുന്നു റെറ്റികയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഇത്തിരി കൺഫ്യൂഷൻ ആയിപ്പോയത് അവിടെ ആ ഒരു സാഹചര്യത്തിൽ റുഡിഗർ റുഡിഗറിന് അവിടെ റെറ്റികയിലേക്കുള്ള ഒരു ക്രോസ് ഡിഫെൻഡ് ചെയ്യാൻ സാധിച്ചില്ല തുടക്കത്തിൽ തന്നെ എന്താണ് ലുക്മാൻ അനായാസമായിട്ട് വാസ്കസിനെ ബീറ്റ് ചെയ്തു പോയി അവിടെ ആ ക്രോസ് തന്നെ തടയാൻ സാധിച്ചില്ല പിന്നെ റെറ്റിഗയെ നല്ല രീതിയിൽ ഡിഫെൻഡ് ചെയ്യാൻ സാധിച്ചില്ല അത് ഗോൾ ആയിരുന്നെങ്കിൽ റയലിനെ സംബന്ധിച്ചിടത്തോളം നല്ലൊരു അടിയായി പോയേനെ പക്ഷെ എന്തായാലും അത് ഗോൾ ആയില്ല ത്രീ പോയിന്റ്സുമായിട്ടാണ് റയൽ മാഡ്രിഡ് തിരിച്ചുവരുന്നത് മത്സരത്തിന്റെ മൊത്തത്തിലുള്ള അറ്റംസ് നോക്കി കഴിഞ്ഞാൽ 20 അറ്റംസ് അറ്റ്ലാന്റ നടത്തിയിട്ടുണ്ട് ഒൻപതെണ്ണം ടാർഗറ്റിലേക്ക് അടിച്ചിട്ടുണ്ട് നല്ല സേവുകൾ തീബോ കോർട്ടോ നടത്തിയിട്ടുണ്ട് അതാണ് ഞാൻ പറഞ്ഞത് ബിഗ് പ്ലെയേഴ്സ് ഒക്കെ ഡെലിവറി ചെയ്തിട്ടുണ്ട് റയലിനെ സംബന്ധിച്ചിടത്തോളം 56% പൊസഷൻ അറ്റ്ലാന്റയുടെ അടുത്തായിരുന്നു 10 അറ്റംറ്റുകളാണ് റയൽ മാഡ്രിഡ് നടത്തിയിട്ടുള്ളൂ അതിൽ ആറെണ്ണം അവർക്ക് ടാർഗറ്റിലേക്ക് അടിക്കാൻ സാധിച്ചു അതിൽ തന്നെ സെക്കൻഡ് ഹാഫിൽ ആകെ നാലേ നാല് അറ്റംറ്റുകളെ റയലിന്റെ ഭാഗത്ത് നമ്മൾ കാണാൻ സാധിച്ചുള്ളൂ അതിൽ മൂന്നെണ്ണം അവർ ടാർഗറ്റിലേക്ക് അടിച്ചു അതിൽ തന്നെ എന്താണ് സെക്കൻഡ് ഹാഫിൽ രണ്ട് ഗോളുകളും റയൽ മാഡ്രിഡ് അടിച്ചു ആ മൂന്നെണ്ണം ടാർഗറ്റിലേക്ക് അടിച്ചതിൽ രണ്ടെണ്ണം ഗോൾ ആയിരുന്നു വളരെ എഫിഷ്യന്റ് ആയിട്ടുള്ള പെർഫോമൻസ് ക്ലിനിക്കൽ ആയിട്ടുള്ള റയൽ മാഡ്രിഡിന്റെ പെർഫോമൻസ് നമുക്ക് കാണാൻ സാധിച്ചു മത്സരത്തിന്റെ അവസാനത്തെ സാഹചര്യങ്ങളിൽ മാഡനും ചേഞ്ചസും കാര്യങ്ങളും വരുത്തിയിട്ടുണ്ടായിരുന്നു ലുക്കീത്ത വന്നിട്ടുണ്ടായിരുന്നു സെബയോസിന് പകരമായിട്ട് സെബയോസ് നല്ല രീതിയിലാണ് കളിച്ചിട്ടുണ്ടായിരുന്നത് റൗളസൻസിയോ വരുന്നു ഇബ്രഹിം ഡിയാസിന് പകരമായിട്ട് ആ ഒരു ഡിഫൻസില് ആ ഒരു എക്സ്ട്രാ ഊംഫ് കൊടുക്കാനായിട്ട് ആർദാ ഗുലിയർ വരുന്നു ജൂഡ് ബെല്ലിഗാമിന് പകരമായിട്ട് ജൂഡ് ബെല്ലിഹാം തളർന്നിട്ടുണ്ടായിരുന്നു ആ ജാതി വർക്ക് റേറ്റ് ആണ് കൊടുത്തിട്ടുള്ളത് ഗോൾ അടിക്കണം പിന്നെ പണിയെടുക്കണം എല്ലാം ചെയ്യണം അതാണ് ജൂഡ് ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നത് പിന്നെ അതിനിടയിൽ അറ്റ്ലാന്റ സനിയോളെ കൂടി കൊടുന്ന് നോക്കി എഴുതിയിട്ടുണ്ടായിരുന്നു അതാണ് അറ്റ്ലാന്റ മികച്ച രീതിയിലുള്ള ഫുട്ബോൾ ആണ് കാഴ്ച വെച്ചിട്ടുണ്ടായിരുന്നത് അറ്റ്ലാന്റയുടെ റിസോഴ്സുകൾ വെച്ചുകൊണ്ട് ഗാസ്പരി എന്ന് പറയുന്ന കോച്ചിന്റെ ആ കോച്ചിങ് എബിലിറ്റി വെച്ചുകൊണ്ട് അവര് പിന്നെ റയൽ മാഡ്രിഡിനെതിരെ മികച്ച രീതിയിൽ കോമ്പീറ്റ് ചെയ്തിട്ടുണ്ട് അതിന് നമുക്ക് അറ്റ്ലാന്റിക്ക് ക്രെഡിറ്റ് കൊടുക്കണം കാർലോചിലോട്ട് പറഞ്ഞ പോലെ മത്സരത്തിൽ ശരിക്കും നന്നായിട്ട് റയൽ മാഡ്രിഡ് സഫർ ചെയ്തിട്ടുണ്ട് അവര് മത്സരത്തിന്റെ അവസാന സാഹചര്യങ്ങളിലൊക്കെ ഹാങ്ങിങ് ചെയ്തിരിക്കുകയായിരുന്നു അപ്പൊ എന്താണ് റയലിന്റെ പല പ്രശ്നങ്ങളും ഇപ്പോഴും അവിടെയുണ്ട് ഈ മത്സരത്തിൽ നമുക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു ഞാൻ മുൻപ് പറഞ്ഞ എന്നുള്ള സംഭവം തന്നെയാണ് ടീമുകൾ പ്രസ്സ് ചെയ്യുമ്പോൾ ബിൽഡ് അപ്പ് ഫെയ്സിൽ ശരിക്കും ഇടങ്ങറാകുന്നു അതിനൊരു സൊല്യൂഷൻ എന്നുള്ള രീതിയിൽ തന്നെയാണ് പിന്നെ ബിനീ ജൂനിയർ താഴോട്ട് ഇറങ്ങി വന്നിട്ട് ബിൽഡ് അപ്പിനെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നത് പക്ഷേ അത് അത്ര വർക്ക് ഔട്ട് ആയി എന്നൊന്നും പറയാൻ പറ്റില്ല പക്ഷേ അത്തരത്തിലുള്ള ഒരു ശ്രമം ഉണ്ടായിരുന്നു അതേപോലെ തന്നെ പിന്നെ ഫ്രണ്ടിൽ നിന്നുള്ള റെയിലിന്റെ പ്രസ്സ് അതും അത്ര മികച്ചതൊന്നുമല്ല പിന്നെ എന്താണ് ആ ഒരു ഏർലി ഗോൾ കിട്ടിയിട്ടുള്ള കാര്യത്തിൽ റെയിൽ കുറച്ചുകൂടി ഡിഫെൻഡ് ചെയ്യാൻ ഓക്കെ ആയിരുന്നു പിന്നെ കൗണ്ടർ ടാങ്കിൽ ടീമിനെ ഹേർട്ട് ചെയ്യാം എന്നുള്ള ഒരു പരിപാടിയൊക്കെ ഉണ്ടായിരുന്നു പക്ഷെ സ്റ്റിൽ എന്താണ് ഇൻഡിവിജ്വൽ ടാലന്റുകൾ തന്നെയാണ് ഈ മത്സരത്തിലും റയലിനെ സംബന്ധിച്ചിടത്തോളം റയലിന്റെ രക്ഷയ്ക്ക് എത്തിയിട്ടുണ്ടായിരുന്നത് അത്തരത്തിലുള്ള പ്ലെയേഴ്സ് ഉണ്ട് അവിടെ അത്തരത്തിലുള്ള ക്വാളിറ്റി റയൽ മാഡിൽ ഉണ്ട് റയലിന്റെ ക്വാളിറ്റി പ്രിവെൽ ചെയ്യുന്ന ഒരു ചിത്രമാണ് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് റയലിന് കുറെ ഇഞ്ചുറി പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ട് പക്ഷേ ജൂഡിന്റെ ഒക്കെ ക്വാളിറ്റി വിനീ ജൂനിയർ ഹാഫ് ഫിറ്റ് ആയിട്ടുള്ള വിനീ ജൂനിയർ കുറെ പൊസിഷൻ നഷ്ടപ്പെടുന്ന സിറ്റുവേഷൻ ഒക്കെ ഉണ്ടായിരുന്നു അത്ര മികച്ച രീതിയിൽ ഒന്നുമല്ല കളിച്ചിട്ടുള്ളത് പക്ഷെ മൊമെന്റ്സിൽ ഡെലിവറി ചെയ്യാൻ സാധിക്കും അതാണ് ക്വാളിറ്റി അപ്പൊ കുറെ പണി ഇനിയും എടുക്കേണ്ടതായിട്ടുണ്ട് കാർലോ മഞ്ചുറോട്ടി പക്ഷേ സീസൺ പ്രോഗ്രസ്സ് ചെയ്യുന്ന സാഹചര്യത്തിൽ അവര് ഇംപ്രൂവ് ആകും എന്നുള്ള ഒരു പ്രതീക്ഷ തന്നെയാണ് റയൽ മാഡ്രിഡ് ആരാധകർക്ക് ഉള്ളത് കാരണം സീസൺ എങ്ങനെ തുടങ്ങുന്നു എന്നുള്ളതിന് വലിയ പ്രസക്തിയില്ല എന്നുള്ളത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ് എങ്ങനെ അവസാനിപ്പിക്കുന്നു എന്നുള്ളതാണ് ഒരു സീസൺ എങ്ങനെയാണ് മനോഹരമായിട്ട് അവസാനിപ്പിക്കേണ്ടത് എന്നുള്ളത് റയലിനെക്കാൾ അറിയുന്ന മറ്റൊരു ക്ലബ് ഉണ്ടോ എന്നുള്ളതും വലിയൊരു ചോദ്യമാണല്ലോ പിന്നെ ഈ എംബാപ്പേ ഒക്കെ ആ ടച്ചും കാര്യങ്ങളും അദ്ദേഹത്തിന്റെ കോൺഫിഡൻസും ഉയർന്നു കഴിഞ്ഞാൽ റെയിലിന്റെ സീലിംഗ് വളരെ വലുതാണ് അതാണ് നമ്മൾ മനസ്സിലാക്കേണ്ടതായിട്ടുള്ള സംഭവം എന്തായാലും അറ്റ്ലാന്റ എന്ന് പറയുന്ന ക്ലബ്ബിനെ ഗാസ്പിരി മുന്നോട്ടു നയിക്കുന്ന രീതി അതിന് കയ്യടി കൊടുത്തേ മതിയാവുകയുള്ളൂ അടുത്ത അധ്യായത്തിൽ നമുക്ക് വീണ്ടും കാണാം ഗുഡ് ബൈ


🔗 Watch on YouTube

🚀 Related Hashtags: #എമപപപയ #വനയ #ജഡ #ഗളടചച #Atalanta #Real #Madrid #Match #Review


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Feed Football. For more details, please visit the original source: https://www.youtube.com/watch?v=KLH2b9Ufrcs.

LEAVE A RESPONSE

Your email address will not be published. Required fields are marked *