📅 Published on: 2024-12-07 17:19:04
⏱ Duration: 00:04:51 (291 seconds)
👀 Views: 14690 | 👍 Likes: 610
📝 Video Description:
🎙 Channel: FOOTBALL COURT
🌍 Channel Country: India
📂 Tags:
kerala blaster’s,KeralaBlasters,KeralaBlasters malayalam,KeralaBlasters vs Bengaluru,KeralaBlasters vs Bengaluru mallayalaam,KeralaBlasters vs Bengaluru goals,KeralaBlasters vs Bengaluru Sunil chettri,KeralaBlasters vs Bengaluru Jesus Jimenez goals,KeralaBlasters vs Bengaluru FC match hailaiting,kbfc,kbfc news,kbfc mallayalam,kbfc malayalam,football malayalam
🕵️♂️ Transcript:
ഒരൊറ്റ ചോദ്യം ചോദിച്ചിട്ട് ഈ ഒരു വീഡിയോ സ്റ്റാർട്ട് ചെയ്യാം സന്ദീപ് സിംഗ് എന്ന് പറയുന്ന പ്ലെയർ കഴിഞ്ഞ ഒരു അഞ്ചാറ് മത്സരങ്ങളായിട്ട് അട്ടർ ഫ്ലോപ്പ് ആയിട്ടുള്ള പ്ലെയർ ആണ് ഡിഫൻസ് ലൈനിൽ ഇത്രയ്ക്കും ഫ്ലോപ്പ് ആയിട്ടുള്ള ഒരു പ്ലെയർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ല വീണ്ടും വീണ്ടും സന്ദീപ് സിംഗിനെ ആ ഒരു റൈറ്റ് ബാക്ക് പൊസിഷനിൽ കൊണ്ടുവന്നിട്ട് എന്തിനാണ് ഇങ്ങനെ ഒരു സ്ക്വാഡ് ഇദ്ദേഹം കൊണ്ടുവന്നതെന്ന് ഇപ്പോഴും ആരാധകർക്ക് ആർക്കും അറിയില്ല എന്തിനു കൊണ്ടുവന്നത് എന്നുള്ളത് ഒരു ചോദ്യചിഹ്നം മാത്രമാണ് സോ ഇതിന്റെ വ്യക്തമായിട്ടുള്ള ഉത്തരം നമുക്ക് സെക്കൻഡ് ഹാഫിൽ കിട്ടും പ്രബീർ ദാസിന്റെ ആ ഒരു കടന്നുവരവോടുകൂടി 80 മിനിറ്റുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ള കളി എന്ന് പറയുന്നത് സത്യം പറഞ്ഞാൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നതായിരുന്നു നല്ലൊരു സ്ക്വാഡ് ഇല്ലാതെ ബാംഗ്ലൂർ എഫ്സിക്ക് എതിരെ ശ്രീകണ്ടിരയിൽ പോയിട്ട് മത്സരത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെക്കുറെ ഉറപ്പായിരുന്നു ഈ മത്സരം പരാജയപ്പെടും എന്നുള്ളത് പക്ഷേ നാല് ഗോളിനൊക്കെ മൂഞ്ചി തെറ്റി പരാജയപ്പെടും എന്നുള്ളത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് മത്സരം ആരംഭിച്ച് ഒരു ഫസ്റ്റ് ഹാഫിലെ ഈ ഒരു മത്സരം എടുത്തു നോക്കുകയാണെന്നുണ്ടെങ്കിൽ ഫ്ലോപ്പിന്റെ കാര്യത്തിൽ മാത്രമേ എടുത്തു പറയാനുള്ളൂ എന്തുകൊണ്ടാണ് മിഖായേൽ സ്റ്റേറെ എന്ന് പറയുന്ന ആ ഒരു കോച്ച് ഇത്രയ്ക്കും ഫ്ലോപ്പ് ആയിട്ടുള്ള ഒരു ഡിഫൻസ് അല്ലെങ്കിൽ ഇത്രയ്ക്കും 11 12 കളി കഴിഞ്ഞിട്ടും ഇത്രക്കും ഒരു സ്റ്റേബിൾ അല്ലാത്ത ഒരു ഡിഫൻസ് ഒരു സ്റ്റാബിൾ അല്ലാത്ത ഒരു സ്ക്വാഡ് വീണ്ടും വീണ്ടും കളിക്കളത്തിലേക്ക് കൊണ്ടുവരുന്നത് എന്ന് മനസ്സിലാകുന്നില്ല നോഹ സദോയെ പോലെയുള്ള താരങ്ങളെ സംബന്ധിച്ചിടത്തോളം ഇവര് നോഹ സദോയി അതുപോലെതന്നെ അഡ്രിയാൻ ലൂണ ഇവരൊക്കെ ബ്ലാസ്റ്റേഴ്സിനേക്കാൾ നല്ലൊരു മികച്ച ഒരു ടീം അവർക്ക് കൊതിക്കുന്നുണ്ട് അല്ലെങ്കിൽ അർഹിക്കുന്നുണ്ട് എന്നുള്ളതാണ് കാരണം ഇതുപോലുള്ള ഒരു ടീമിൽ കളിച്ചു കഴിഞ്ഞാൽ നല്ല രീതിയിൽ കരിയർ ഫ്ലോപ്പ് ആവാനായിട്ട് സാധ്യതയുണ്ട് മാനേജ്മെന്റിന്റെ പല കാര്യങ്ങളും നമ്മൾ എടുത്തു പറയേണ്ട ആവശ്യമില്ല കാരണം അത് എല്ലാ വീഡിയോസിലും പലരും പലരും പല രീതിയിലും ചർച്ച ചെയ്യപ്പെടുന്നതാണ് പക്ഷേ നമുക്ക് ഇനിയും വേണ്ടത് ഇത്ര നേരമായിട്ടും ഇങ്ങനെ ഒരു കോച്ചിന്റെ തീരുമാനങ്ങൾ ഇപ്പോഴും ആരാധകരെ നല്ല രീതിയിൽ നിരാശപ്പെടുത്തുന്നുണ്ട് എന്നുള്ളതാണ് 12 13 മത്സരങ്ങൾ എപ്പോ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞിട്ടുണ്ട് ഏകദേശം വിജയിച്ച കളികൾ എന്ന് പറയുന്നത് മൂന്നോ നാലോ മത്സരങ്ങളാണ് ബാക്കിയുള്ളതൊക്കെ പരാജയങ്ങളാണ് അതായത് നമുക്ക് ഡ്രോ പോലും പിടിച്ചടക്കാനായിട്ട് സാധിക്കുന്നില്ല എന്നുള്ളതാണ് മത്സരത്തിന്റെ ആദ്യ പകുതിയിലേക്ക് വരുമ്പോൾ ഡിഫൻസ് ലൈൻ വരുത്തിയിട്ടുള്ള ആ ഒരു പിഴവുകൾ സത്യം പറഞ്ഞാൽ നമ്മൾ പ്രീമാച്ച് ടോക്കിങ്ങിൽ കൊയ്ഫിന്റെ അതായത് മിലോസിന്റെ പകരം കൊയ്ഫിനെ കൊണ്ടുവന്നാൽ നല്ല ടോപ്പ് ആയിരിക്കും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ബട്ട് അത് എനിക്ക് വേണ്ട എന്ന് തോന്നി കാരണം അതൊരു എന്റെ ഒരു മിസ് അണ്ടർസ്റ്റാൻഡിങ് ആയിട്ടുള്ള ഒരു ഡിസിഷൻ ആയിപ്പോയി കാരണം അത്രയ്ക്കും ഒരു ലോക്കൽ ആയിട്ടുള്ള ഒരു ഡിഫൻസ് ആയിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ഒരു സീസണിൽ അതായത് ഈ ഒരു സീസണിൽ തന്നെ ഇറങ്ങിയത് ഈ ഒരു മത്സരത്തിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു കാരണം കുറച്ചൊക്കെ ഊക്ക് വാങ്ങിയാൽ മതി എന്നുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നു പക്ഷെ നാലിനൊക്കെ വാങ്ങുക എന്ന് പറഞ്ഞാൽ അത് കുറച്ച് ഊക്ക് ഏറിപ്പോകും ഇനി നമ്മളൊക്കെ ഈ ബാംഗ്ലൂർ എഫ്സിയെ സംബന്ധിച്ചിടത്തോളം അവരുടെ ഡിഫൻസ് ലൈനിലൊക്കെയാണ് കണ്ടുപിടിച്ചിട്ടുണ്ട് കേരള ബ്ലാസ്റ്റേഴ്സ് കാരണം എത്ര അറ്റാക്കിങ് മുമ്പോട്ട് കൊണ്ടുപോയിട്ടുണ്ട് അതായത് നോഹ സദോയ ഒക്കെ ബോക്സിൽ കിടന്ന് കറങ്ങി കളിക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടു ഫസ്റ്റ് ഹാഫിൽ ബോൾ പൊസിഷൻ അതുപോലെ അറ്റാക്കിങ് തേർഡിലേക്കുള്ള പന്തുകൾ കൊണ്ടെത്തിക്കുന്ന രീതികൾ ഇതൊക്കെ ബ്ലാസ്റ്റേഴ്സിന്റെ അടുത്താണ് കൂടുതൽ മുൻതൂക്കം അതായത് ബ്ലാസ്റ്റേഴ്സിനാണ് കൂടുതൽ ശതമാനം മുൻതൂക്കം ഉള്ളത് സോ എന്നിട്ടും ഒരു ഗോൾ കണ്ടെത്താനായിട്ട് നല്ല ഡേയ്ഞ്ചറസ് ആയിട്ടുള്ള അറ്റാക്കിങ് ഉണ്ടാക്കാനായിട്ട് ബ്ലാസ്റ്റേഴ്സിനെ കൊണ്ട് സാധിക്കാത്തതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ബാംഗ്ലൂരു എഫ്സിയുടെ ഡിഫൻസ് ആണ് മത്സരത്തിന്റെ സെക്കൻഡ് ഹാഫ് ഏറെക്കുറെ ആരാധകർ കാണണ്ട എന്ന് വിചാരിച്ചിട്ടുണ്ടാവും പക്ഷേ കാണാത്തവർക്ക് ചെറിയ നഷ്ടമൊക്കെ സംഭവിച്ചിട്ടുണ്ട് സോ ഹെയ്സസ് എ സെമിനിയസിന്റെ ഗോൾ നമ്മൾ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ട ഒരു സംഭവമാണ് ഒരു ഫ്ലിക്ക് വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള ഒരു ഫ്ലിക്ക് ഒരു സ്പാനിഷ് സ്ട്രൈക്കർ ഭാഗത്തുനിന്ന് എങ്ങനെ ഒരു ഫ്ലിക്ക് ഒരു ഗോൾ വരണോ അതുപോലെ ഒരു ഗോൾ അദ്ദേഹം കാഴ്ചവെച്ചു അതിനുശേഷം ഫ്രെഡിയുടെ ആ ഒരു ഗോളും കൂടെ വന്നതോടുകൂടി സത്യം പറഞ്ഞാൽ ബ്ലാസ്റ്റേഴ്സ് ആരാധകർ മതിമറന്ന് ആഘോഷിച്ചിട്ടുണ്ട് സ്ക്രീനിൽ ആയാലും അവിടെ ശ്രീ ഖണ്ഡീരവിയിൽ പോയിട്ട് ടിക്കറ്റ് എടുത്ത് കളി കാണാൻ പോയവരായാലും നല്ല രീതിയിൽ ആഘോഷിച്ചിട്ടുണ്ട് പക്ഷേ തൊട്ടടുത്ത നിമിഷത്തിൽ വീണ്ടും അതേ വരുന്നു സുനിൽ ചേർത്ത് വക ഒരു ഗോൾ പിന്നീട് നിരന്തരമായിട്ടുള്ള അറ്റാക്കിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ കോച്ചിനെ നമ്മൾ കണ്ടു സോ ഇതിൽ ഏറ്റവും വലിയ പോസിറ്റീവ് മൈൻഡ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് പ്രബീർ ദാസിനെ അവിടെ കൊണ്ടുവന്നതാണ് പ്രബീർ ദാസ് വന്നതിനുശേഷം ഏകദേശം ഒരു 80 മിനിറ്റിനു ശേഷം കളി ഒന്ന് എടുത്തു നോക്കുക ഹൈലൈറ്റ്സ് ഒന്ന് നോക്കിയാൽ മതി ബാംഗ്ലൂരു എഫ്സി ഒന്ന് വിറച്ചിട്ടുണ്ട് ആ ഒരു മൂന്ന് ഗോൾ അവർ ഇട്ടതിനുശേഷം കാരണം ഗുർപ്രീതിനൊക്കെ ഒരുപാട് പന്തുകളാണ് സേവ് ചെയ്യേണ്ടി വരുന്നത് അതിന്റെ കൂടെ നമ്മുടെ നവോച്ച സിംഗിന്റെ ഒക്കെ ഒരു കിടിലൻ ഷോട്ട് ഒക്കെ നമ്മൾ കണ്ടു സോ ഇതിനൊക്കെ കാരണം എന്ന് പറയുന്നത് ഈ വിങ്ങുകളിലൂടെയുള്ള അറ്റാക്കിങ് അതായത് ഉള്ള ക്രോസുകളാണ് അത് നമ്മൾ സന്ദീപ് സിംഗിന്റെ അടുത്ത് നിന്ന് ഫസ്റ്റ് ഹാഫിൽ കണ്ടിട്ടുള്ള ക്രോസുകൾ എന്ന് പറയുന്നത് നിലംപറ്റി വരുന്ന ക്രോസുകളാണ് ഇതൊക്കെ നെവർ ആയിട്ട് ഡിഫൻസ് ചെയ്ത് ഒഴിവാക്കുന്ന ബാംഗ്ലൂരു എഫ്സിയുടെ ഡിഫെൻഡർമാരെ കണ്ടു പക്ഷേ സെക്കൻഡ് ഹാഫിലേക്ക് വരുമ്പോൾ നമ്മുടെ പ്രബീർ ദാസിന്റെ ക്രോസുകൾ ഒക്കെ കിറുകൃത്യമായിട്ടാണ് വന്നിട്ടുള്ളത് ക്വാമി പെപ്ര എന്ന് പറയുന്ന താരം എങ്ങനെയെങ്കിലുമൊക്കെ ഈ മത്സരം വിജയിച്ചാൽ മതിയായിരുന്നു എന്ന് വിചാരിച്ച് കളിക്കുന്ന രീതിയിലാണ് ഞാൻ കണ്ടിട്ടുള്ളത് സോ ഈ ഒരു സീസൺ എന്തായാലും ഫ്ലോപ്പ് ആയി ഇനി പ്രതീക്ഷകൾ അമർപ്പിക്കുന്നതിൽ അർത്ഥമില്ല എന്തായാലും ഇനിയുള്ള ഡിസ്കഷനും കാര്യങ്ങളും ഒക്കെ മാനേജ്മെന്റിനെ തെറിവിളിക്കുക എന്നുള്ളതാണ് ഈ എഗൈൻസ്റ്റ് ആയിട്ടുള്ള പ്ലെയേഴ്സിനെ ഒപ്പോണന്റ് ആയിട്ടുള്ള പ്ലെയേഴ്സിനെ മലയാളി താരങ്ങളൊക്കെ തെറിവിളിക്കുന്നതിന് പകരം മഞ്ഞപ്പടയും അതുപോലെതന്നെ കേരള ആർമിയും ഒക്കെ ജസ്റ്റ് ഒന്ന് മാനേജ്മെന്റ് വേണ്ടി തെറിവിളിച്ചാൽ ചിലപ്പോൾ നന്നാവാനുള്ള സാധ്യത കൂടുതലാണ് സോ എന്തായാലും മറ്റൊരു വീഡിയോയിൽ വീണ്ടും കണ്ടുകൊണ്ട് അതുവരേക്കും ബൈ
🚀 Related Hashtags: #എലല #അവസനചച #Kerala #Blaster39s #Bengaluru #Match #Review #Analysis
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, FOOTBALL COURT. For more details, please visit the original source: https://www.youtube.com/watch?v=hCdvGmofQvs.