ഒഡീഷ ജയിച്ചപ്പോൾ കേരളത്തിന് ലോട്ടറി ഹാപ്പി ന്യൂസ് ട്വിസ്റ്റ് |KERALA BLASTERS POINT TABLE ANALYSIS
📅 Published on: 2024-12-01 15:58:51
⏱ Duration: 00:02:12 (132 seconds)
👀 Views: 12461 | 👍 Likes: 217
📝 Video Description:
ഒഡീഷ ജയിച്ചപ്പോൾ കേരളത്തിന് ലോട്ടറി ഹാപ്പി ന്യൂസ് ട്വിസ്റ്റ് |KERALA BLASTERS POINT TABLE ANALYSIS
#vamosargentina
#argentinafanskerala
#messifans
#brazil_fans_kerala
#brazilfanskerala
#SportsCafeMalayalam
#ManchesterUnited
#chelsea
#BrazilNataionalFootballTeam
#ArgentinaNataionalFootballTeam
#PortugalNataionalFootballTeam
#CristianoRonaldo
#Neymar
#LeonelMessi
#KylianMbappé
#MessiandRonaldo
#NeymarandMessi
#Chelsea
#NewCastleUninted
#Liverpool
#FCBarcelona
#Juventus
#Psg
#RealMadrid
#Suarez
#MohammedSalah
FOOTBALL NEWS MALAYALAM
#LIONELMESSI
#BARCELONA
#FOOTBALLNEWSMALAYALAM
malayalam football news
football malayalam
football news malayalam
malayalam news
malayalam news videos
kerala blasters news malayalam
euro cup malayalam news
argentina football team news malayalam
argentina football team malayalam news
kerala blasters malayalam
malayalam football
psg news malayalam
liverpool news malayalam
football tricks malayalam
football status malayalam
kbfc news malayalam
malayalam football channel
messi news malayalam
football story malayalam
Cristiano Ronaldo Malayalam
Mesut Ozil Malayalam
Cristiano Ronaldo Story Malayalam
Ronaldo Malayalam
Realmadrid Story Malayalam
Ronaldo in Manchester United
CR7 story malayalam
Ronaldo in Real Madrid
Ricardo Kaka Story Malayalam
Kaka in Real Madrid
Kaka realmadrid Malayalam
Kaka Brazil Football Player Malayalam
Kaka AC Milan
Florentino Perez Malayalam
Perez Real Madrid
Mesut Ozil in Arsenal
Mesute Ozil Arsene Wenger
Arsene Wenger Story Malayalam.
Arsene Wenger Arsenal
Manchester United Malayalam
Arsenal Story Malayalam
Thierry Henry Story Malayalam
Theory Henry story malayalam
Real Madrid Galactico’s Story Malayalam
Gunners Arsenal
Cristiano Ronaldo Malaylam
Cristiano Ronaldo Manchester United
Cristiano Ronaldo to Manchester United
Cristiano Ronaldo Transfer
Alex Ferguson Malayalam
Ronaldo Ferguson Malayalam
Manchester United Alex Ferguson
Arsenal Football Team 2003-2004 Malayalam
Arsenal The Invincibles Story malayalam
Wenger Invincibles Story Malayalam
Aubameyang Life Story
Football Malayalam
Wenger Henry Malayalam
Henry footballer Malayalam
Mikel Arteta Arsenal Malayalam
Henry football tricks Malayalam
CR7 story malayalam
Bruno Fernandes Malayalam
Paul Pogba Malayalam
Pogba Manchester Untied
Brazilian Footballer Malayalam
Chelsea Malayalam
Realmadrid Malayalam
Messi Malayalam News
Messi Goal Records
Messi Family news
Neymar Malayalam News
Neymar Goal Records
Argentina National Football Team News
Brazil National Football Team News
Portugal National Football Team News
Argentina Brazil Football News
Messi Vs Ronaldo News
Messi Ronaldo Statitics
🎙 Channel: Mallu Football
🌍 Channel Country: India
📂 Tags:
france vs argentina,argentina vs france,argentina vs france live,highlights,argentina,argentina vs france 2022,france vs argentina 4-3,argentina france,world cup highlights,argentina vs,argentina vs france highlights,argentina vs france live today,match argentina vs france,argentina vs france fifa 23,france vs argentina live,argentina vs france prediction of,france vs argentina highlights,match highlights,france vs argentina highlights 2018,Raf talks argentina
🕵️♂️ Transcript:
ഇന്നത്തെ ഐഎസ്എൽ മത്സരത്തിൽ ഒഡീഷയും ബാംഗ്ലൂരുമാണ് നേർക്കുനേരെ വന്നത് വളരെ വാശിയേറിയ മത്സരമായിരുന്നു ഇന്നത്തേത് ഒഡീഷ ബാംഗ്ലൂരുവിനെ കൊന്നുകളഞ്ഞു ഒഡീഷ ചറപറ ഗോൾ നേടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിച്ചത് ഹാഫ് ടൈമിന് മുന്നേ തന്നെ ബാംഗ്ലൂരുവിന് മൂന്ന് ഗോളുകൾ ഇന്ന് കിട്ടി പിന്നീടും ഒഡീഷ ഗോളുകൾ അടിക്കുന്നത് നിർത്തിയില്ല ഒഡീഷ ഇതുപോലത്തെ കളി ഇന്ന് കാഴ്ച വയ്ക്കുമെന്ന് ആരും കരുതിയില്ല ഇപ്പോഴത്തെ ഇന്ന് ഒഡീഷ ജയിച്ചപ്പോൾ പോയിന്റ് ടേബിളിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത് കേരളത്തിന് സന്തോഷവാർത്തയാണ് എത്തിയിരിക്കുന്നത് അപ്പോൾ ഐഎസ്എല്ലിലെ ഏറ്റവും പുതിയ പോയിന്റ് ടേബിൾ ആണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ നോക്കുന്നത് ഇതുപോലത്തെ ഫുട്ബോൾ ന്യൂസിന് വേണ്ടി ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ നിലവിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് മോഹൻ ബഗാൻ ആണ് അവർക്ക് 20 പോയിന്റ് ഉണ്ട് ബംഗ്ലൂരുവിന്റെ ഒന്നാം സ്ഥാനം പോയിരിക്കുകയാണ് മോഹൻ ബഗാൻ ഒൻപത് മാച്ച് കളിച്ചിട്ടുണ്ട് അതിലെ ആറെണ്ണത്തിലും ജയിച്ചിരിക്കുകയാണ് ഒരു കളി മാത്രമേ ഇവരെ തോറ്റിട്ടുള്ളൂ 20 പോയിന്റ് അവർക്കുണ്ട് രണ്ടാം സ്ഥാനത്തുള്ളത് ബംഗ്ലൂരു ആണ് അവർക്കും 20 പോയിന്റ് ഉണ്ട് പക്ഷേ ബംഗ്ലൂരു 10 കളി കളിച്ചു കഴിഞ്ഞു ഇന്നത്തെ മാച്ച് ജയിച്ചപ്പോൾ ഒഡീഷ മുന്നിലേക്ക് എത്തിയിരിക്കുകയാണ് അവർക്കിപ്പോൾ 18 പോയിന്റ് ഉണ്ട് ഒഡീഷയാണ് മൂന്നാം സ്ഥാനത്ത് ഇന്നത്തെ മത്സരത്തോടെ ഒഡീഷ പോയിന്റ് ടേബിളിൽ മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ് നിലവിൽ ഇപ്പോൾ നാലാം സ്ഥാനത്ത് നോർത്ത് ഈസ്റ്റ് ഉണ്ട് അവർക്ക് 15 പോയിന്റ് ഉണ്ട് അതേസമയം അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് 15 പോയിന്റ് ആണുള്ളത് പക്ഷേ അവർ എട്ട് കളി മാത്രമേ കളിച്ചിട്ടുള്ളൂ ഒരുവിധം ടീമുകൾ 10 കളി കളിച്ചു കഴിഞ്ഞു അതുകൊണ്ട് പഞ്ചാബിന് ഇനിയും മുന്നിലേക്ക് വരാൻ സാധിക്കും ആറാം സ്ഥാനത്ത് 15 പോയിന്റോടെ ഗോവയുണ്ട് ഇതേസമയം 13 പോയിന്റോടെ മുംബൈ സിറ്റി ഏഴാം സ്ഥാനത്തുണ്ട് ചെന്നൈ ആണെങ്കിൽ എട്ടാം സ്ഥാനത്താണ് അവർക്ക് 12 പോയിന്റ് മാത്രമേയുള്ളൂ നിലവിൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ് അവർക്ക് 11 പോയിന്റ് ഉണ്ട് കേരളം ഇതുവരെ 10 കളി കളിച്ചു കഴിഞ്ഞു മൂന്നെണ്ണത്തിൽ മാത്രമേ ജയിച്ചിട്ടുള്ളൂ അഞ്ചെണ്ണത്തിൽ തോറ്റിരിക്കുകയാണ് രണ്ട് കളി ഡ്രോ ആയിട്ടുമുണ്ട് കേരളത്തിന് ഇനിയുള്ള മാച്ചുകളിൽ ജയിച്ചാൽ മുൻപിലേക്ക് വരാൻ സാധിക്കും കേരളത്തിന്റെ അടുത്ത മാച്ച് ഡിസംബർ ഏഴിനാണ് ബംഗ്ലൂരുവാണ് കേരളത്തിന്റെ എതിരാളികൾ അതുകൊണ്ട് മത്സരം തീ പാറുമെന്നത് ഉറപ്പാണ് എന്തായാലും ഇന്നത്തെ മാച്ചിൽ ഒഡീഷ മികച്ച വിജയമാണ് സ്വന്തമാക്കിയത് അപ്പോൾ ഇതുപോലത്തെ ഫുട്ബോൾ ന്യൂസിന് വേണ്ടി ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ
🚀 Related Hashtags: #ഒഡഷ #ജയചചപപൾ #കരളതതന #ലടടറ #ഹപപ #നയസ #ടവസററ #KERALA #BLASTERS #POINT #TABLE #ANALYSIS
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Mallu Football. For more details, please visit the original source: https://www.youtube.com/watch?v=H43Z9aIzQrs.