📅 Published on: 2024-12-03 08:30:07
⏱ Duration: 00:01:31 (91 seconds)
👀 Views: 13777 | 👍 Likes: 951
📝 Video Description:
Riyad Mahrez
Lionel Messi
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam
🎙 Channel: Raf Talks
🌍 Channel Country: India
📂 Tags:
Riyad Mahrez,Al-Ahli vs Esteghlal F.C.,Al-Ahli,Saudi Arabia Football,Saudi Arabia,Lionel Messi,Messi,Leo Messi,Inter Miami,MLS
🕵️♂️ Transcript:
നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ ഞാൻ ലയണൽ മെസ്സി അല്ല ടീം നന്നായി കളിച്ചെങ്കിലേ ടീം വിജയിക്കുകയുള്ളൂ അപ്പോഴേ ഞാനും മികച്ച രൂപത്തിൽ ആവുകയുള്ളൂ റിയാദ് മെഹ്റസ് പറയുകയാണ് റിയാദ് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ച പ്രകടനം നടത്തിയ മെഹറസ് ഇപ്പോൾ സൗദി അറേബ്യൻ ക്ലബ് ആയിട്ടുള്ള അൽ അഹിലിയിലാണ് ഇന്നലെ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ എസ്തിക് ലാലിനോട് വിജയിക്കാൻ അൽ അഹ്ലിക്ക് കഴിഞ്ഞില്ല രണ്ടേ രണ്ടിന്റെ സമനില ഇവാൻ ടോണിയുടെ ഇരട്ട പെനാൽറ്റി ഗോളുകളാണ് അവർക്ക് സമനിലയെങ്കിലും സമ്മാനിച്ചത് ഏതായാലും ഇപ്പോൾ എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ബി യില് അൽ അഹ്ലി ഒന്നാം സ്ഥാനത്താണ് ആറ് കളികളിൽ നിന്ന് അവർക്ക് 16 പോയിന്റുകൾ ഉണ്ട് ഏതായാലും അൽ അഹ്ലിയുടെ സൂപ്പർ താരമായിട്ടുള്ള അദ്ദേഹം പറയുന്ന വാക്കുകളിലേക്ക് ഒന്ന് പോകാം റിയാദ് മെഹറസ് പറയുന്നത് ഇങ്ങനെയാണ് ഞാൻ മെസ്സി അല്ല മെസ്സിയെ പോലെ ബോൾ എടുത്തുകൊണ്ട് അങ്ങ് പോയി കളി വിജയിപ്പിക്കാൻ ഞാൻ മെസ്സി അല്ല ഐ ആം നോട്ട് മെസ്സി ടു ടേക്ക് ദി ബോൾ ആൻഡ് വിൻ ദി ഗെയിം അലോൺ ഒറ്റക്ക് കളി ജയിപ്പിക്കാൻ ഞാൻ മെസ്സി അല്ല ടീം നന്നായി കളിച്ചാൽ ഞാനും നന്നായി കളിക്കും ടീമിന് വിജയത്തിലേക്ക് പോകാൻ പറ്റും എന്നാണ് ഇപ്പോൾ അദ്ദേഹം സംസാരിച്ചിരിക്കുന്നത് ഏതായാലും അതില് ശ്രദ്ധേയമായിട്ടുള്ള ഒരു കാര്യം അല്ല എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പിയിൽ ഒന്നാം സ്ഥാനത്താണെങ്കിലും സൗദി അറേബ്യൻ പ്രോ ലീഗിൽ അത്ര മികച്ച രൂപത്തിൽ അല്ല പോയിക്കൊണ്ടിരിക്കുന്നത് 12 കളികളിൽ നിന്ന് ആറ് വിജയങ്ങളും രണ്ട് സമനിലകളും നാല് തോൽവികളുമായിട്ട് ഇരുപതാം സ്ഥാനത്താണ് ഇപ്പോൾ സൗദി പ്രോ ലീഗിൽ അവർ നിൽക്കുന്നത് എന്ന കാര്യം കൂടി അറിയിക്കുക വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ്
🚀 Related Hashtags: #ഒററകക #കള #ജയപപകകൻ #ഞൻ #മസസയലല #തറനനടചച #റയദ #മഹറസ #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=HGiPrBJG1bg.