Live Sport

Football, Tennis, Rugby and 30+ other sports

Football

ചാൻസുകളുടെയും മിസ്റ്റേകുളുടെയും അയ്യർ കളി | Spurs 3 Chelsea 4 – Match Review – Part 2

📅 Published on: 2024-12-10 05:30:06

⏱ Duration: 00:25:35 (1535 seconds)

👀 Views: 6118 | 👍 Likes: 378

📝 Video Description:

🎙 Channel: Feed Football

🌍 Channel Country: United Arab Emirates

📂 Tags:

Feed Football,Feed Football Malayalam,Feed Football news,malayalam football channel,best malayalam football channel,football channel malayalam,football malayalam

🕵️‍♂️ Transcript:

ഫീഡ് ഫുട്ബോളിന്റെ മറ്റൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം നമ്മൾ സ്പേസ് വേഴ്സസ് ചെൽസി പ്രീമിയർ ലീഗ് ക്ലാസിക് മൂന്നേ നാല് എന്നുള്ള സ്കോർ ലൈൻ ചെൽസി വിജയിച്ച മത്സരത്തെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇത് പാർട്ട് ടു ആണ് പാർട്ട് വണ്ണിൽ കുറെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട് അത് കണ്ടിട്ട് ഈ പാർട്ട് ടു കാണുന്നതായിരിക്കും കുറെ കൂടി ഇൻട്രെസ്റ്റിംഗ് ആയിട്ടുള്ള സംഭവം ഈ പാർട്ടിൽ നമ്മൾ കൂടുതൽ മത്സരത്തിലെ ഗോളുകൾ വന്ന വഴിയെ കുറിച്ചും ടാക്റ്റിക്കൽ ട്വീക്ക് എന്താണ് മരിസ്ക വരുത്തിയത് എന്നതിനെക്കുറിച്ചും ഒക്കെയാണ് സംസാരിക്കാൻ പോകുന്നത് അപ്പൊ നേരെ കാര്യത്തിലേക്ക് കടക്കാം ആദ്യത്തെ ഗോൾ തന്നെ നമുക്ക് തുടങ്ങാം അവര് മത്സരത്തിന് 11 മിനിറ്റ് കഴിയുമ്പോൾ തന്നെ രണ്ട് ഗോൾ ലീഡ് ആ രണ്ട് രണ്ടു ഗോളുകളിലും കുക്കുരയെ സ്ലിപ്പ് ആകുന്ന സിറ്റുവേഷൻ കാണാൻ സാധിച്ചു ഇവിടെ പ്രസ്സിങ് മേച്ചതാണ് ആ ഫസ്റ്റ് ഗോളിൽ പക്ഷേ ബദിയഷീലിന്റെ പാസും ഓഫ് ആയിരുന്നു അതായത് ചെൽസിയുടെ പിന്നെ ബാക്ക് ലൈൻ ആരൊക്കെയായിരുന്നു ബദിയശീൽ ഒരു ആർ സി ബി ആയിട്ട് കളിക്കുന്നു സെന്ററിൽ നമുക്ക് കോൾവിലിനെ കാണാൻ സാധിക്കുന്നു പിന്നെ എൽസി ബി ആയിട്ട് നമ്മുടെ കുക്കുരേയ കാസേഡോ റൈറ്റ് ബാക്ക് ആയിട്ട് പക്ഷെ എന്താണ് ഇൻവെർട്ട് ചെയ്തിട്ട് ഫുൾ മിഡ്ഫീൽഡിലേക്ക് പോകുന്ന തരത്തിലായിരുന്നു സെറ്റപ്പ് ഉണ്ടായിരുന്നത് അപ്പൊ ഇതിൽ തന്നെ ബദഷീലിന്റെ ആ ഒരു പാസ് തന്നെ അത്ര കൺവിക്ഷൻ അല്ല പക്ഷെ സ്റ്റിൽ അവിടെ ചെൽസി കൺട്രോൾ ആണ് ഹൈ ലൈനിലാണ് നിൽക്കുന്നത് ചെൽസി പൊസിഷൻ ചെൽസിയുടെ അടുത്താണ് പക്ഷെ സ്പേഴ്സിന്റെ പ്രസ്സ് മികച്ചതായിരുന്നു കുക്കറിയെ പ്രസ്സ് ചെയ്യുന്നു ബ്രെഡൻ ആൻഡ് ജോൺസൺ പക്ഷെ ആള് സ്ലിപ്പ് ചെയ്യുന്നു ബ്രൻഡ് ജോൺസൺ ആ ബോൾ ഇടുമായിട്ട് മുൻപോട്ടേക്ക് ഡ്രൈവ് ചെയ്തു പോകുന്നു അതിനുശേഷം അവിടെയുള്ള പിന്നെ സോളങ്കിയുടെ കോബ് ഹാൻഡ് പ്രോഡക്റ്റ് ആണ് സോളങ്കി എന്നുള്ള കാര്യം ഓർക്കണം വലിയ ത്രൂ കോഡ്സിനാണ് സ്പേസ് ഞാൻ അങ്ങനെ സൈൻ ചെയ്തത് അവിടെയുള്ള അദ്ദേഹത്തിന്റെ മൂവ്മെന്റ് ഒരു പ്രോപ്പർ സ്ട്രൈക്കേഴ്സ് മൂവ്മെന്റ് അവിടെ അദ്ദേഹം കാഴ്ച വരുന്നു കോൾവിനെ ഡിഫെൻഡ് ചെയ്യാൻ സാധിക്കുന്നില്ല ഫന്റാസ്റ്റിക് ഗോൾ അവിടെ സ്പേഴ്സ് അടിക്കുന്നു പക്ഷേ അവിടെ കുക്കറിയുടെ എറർ സംഭവിച്ചിട്ടുണ്ട് സ്ലിപ്പ് ആയിട്ടുണ്ട് സ്ലിപ്പ് ആയടോ പിന്നെ അവിടുന്ന് വീണ്ടും സ്ലിപ്പ് ആകുന്നു അതാണ് വീണ്ടും സ്ലിപ്പ് ആകും എന്ന് പറഞ്ഞു കഴിഞ്ഞാൽ അതെങ്ങനെയാണ് സംഭവിക്കുന്നത് അതില് എഗൈൻ ബ്രിട്ടണൻ ജോൺസൺ ഈ പിന്നെ ബാക്കിലും ചെൽസി ബിൽഡ് ചെയ്യാൻ ശ്രമിക്കുകയാണ് ഈ ബദീഷയിൽ സംബന്ധിച്ചിടത്തോളം ആർസിബി റോൾ ഒട്ടും കംഫർട്ടബിൾ അല്ല ആള് ആ ഒരു ലെഫ്റ്റ് ഫൂട്ടഡ് പ്ലെയർ ആണ് രണ്ട് ലെഫ്റ്റ് ഫൂട്ടഡ് പ്ലെയർമാര് ഡിഫൻസിൽ കളിക്കുന്നത് അത്ര വലിയ പ്രശ്നമൊന്നുമല്ല പക്ഷേ പാസിംഗ് ആംഗിളിൽ പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ടായിരുന്നു സ്പേസിനെ സംബന്ധിച്ചിടത്തോളം അവര് ഈ പിന്നെ കോൾവിലിലേക്കുള്ള പാസ് തടയാനുള്ള ശ്രമം ഉണ്ടായിരുന്നു കാരണം എന്താണെന്ന് വെച്ചാൽ സാന്റസിനെ കൊണ്ട് ബദിഷീലേക്ക് എത്തിച്ചിട്ട് ബദിഷീലിനെ കൊണ്ട് അവിടുന്ന് മുൻപോട്ടേക്ക് ബോൾ കൊണ്ടുപോകാനുള്ള അല്ലെങ്കിൽ ആ രീതിയിൽ അവർ ഓക്കെ ആയിരുന്നു കാരണം എന്താണെന്ന് വെച്ചാൽ മതിയിൽ മിസ്റ്റേക്ക് വരുത്തും എന്നുള്ള ഒരു ചിന്ത അവർക്ക് ഉണ്ടായിരുന്നു ആ രീതിയിൽ ഒരുപാട് മിസ്റ്റേക്കുകൾ പതിച്ചേരിയിൽ വരുത്തുന്നുണ്ടായിരുന്നു ആ ഒരു ആർസിബി റോൾ കളിക്കുന്ന സാഹചര്യത്തിൽ അപ്പൊ ഇവിടെ ചെൽസി ബാക്കിൽ ഡ്രിൽ ചെയ്യാൻ ശ്രമിക്കുകയാണ് കുക്കറിയിലേക്ക് എത്തുന്നു പിന്നെ ആ കുക്കറിയിലേക്ക് എത്തിയുള്ള സാഹചര്യത്തിൽ ഒരു ബാക്ക് പാസ് അദ്ദേഹത്തിലേക്ക് എത്തുന്നു അവിടെ ബ്രാൻഡ് ജോൺസൺ അദ്ദേഹത്തെ പ്രസ്സ് ചെയ്യാൻ ശ്രമിക്കുന്നേയുള്ളൂ അപ്പോഴേക്കും അദ്ദേഹം വീഴുന്നു സ്ലിപ്പ് ചെയ്യുന്നു അങ്ങനെ അത് കൊലസേസ്കിയിലേക്ക് എത്തിയപ്പോഴാണ് ആ ബോൾ കൊലസേസ്കിക എന്നിട്ട് ആ റൈറ്റ് സൈഡിൽ നിന്ന് കട്ട് ഇൻസൻഡ് ചെയ്ത് കട്ട് ഇൻസൈഡ് ചെയ്ത് വന്നിട്ട് നല്ലൊരു ഷോട്ട് അടിക്കുന്നു സാഞ്ചാം എനിക്ക് തോന്നുന്നു ബോഡീസ് അദ്ദേഹത്തിന് മുമ്പിൽ അതുകൊണ്ട് വിഷൻ ഉണ്ട് ഉണ്ടായിരുന്നില്ല പക്ഷെ അത് സേവ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു സംഭവം ആയിരുന്നു വളരെ ക്ലിയർ ആയിട്ടാണ് ഷോട്ട് അടിച്ചിട്ടുണ്ടായിരുന്നത് 11 മിനിറ്റ് കഴിയുമ്പോൾ തന്നെ രണ്ട് ഗോളിന്റെ ലീഡ് എന്താ ഇതിലും വലുത് ഇനി എന്താ വേണ്ടത് സ്പേസിന് ഗ്രേറ്റ് സ്റ്റാർട്ട് അല്ലേ സ്ലിപ്പ് ആയത് ബൂട്ടിന്റെ കുറ്റം കൊണ്ടാണെന്നുള്ളത് പറഞ്ഞുകൊണ്ട് ബൂട്ട് ഒക്കെ മാറ്റിയിട്ടായിരുന്നു കുക്കറി അതൊരു നമ്പർ ആണോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു എന്തായാലും അതിനുശേഷം പിന്നെ സ്ലിപ്പ് ആയിട്ടൊന്നുമില്ല പിന്നെ എന്താണ് വേറെയും പ്ലെയേഴ്സ് ഒക്കെ സ്ലിപ്പ് ആകുന്ന സാഹചര്യം ഒക്കെ ഉണ്ടായിരുന്നു മത്സരത്തിൽ കേട്ടോ അത് വേറെ കാര്യം പക്ഷേ എന്താണ് ആൻജോ പോസ്റ്റ് ഗോഗ് ഒരു ടാക്റ്റിക് ഡിപ്ലോയ് ചെയ്തിട്ടുണ്ടായിരുന്നു എന്ന് വെച്ചാൽ കോൾ പാമറിനെ മാൻ മാർക്ക് ചെയ്യാൻ ബിസൂമിയെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു പിന്നെ ചെൽസിയുടെ മിഡ്ഫീൽഡിൽ കൈസേഡോ റോമിയോ ലാവിയ റോമിയോ ലാവിയ ഒരു യെല്ലോ കാർഡ് ഒക്കെ വാങ്ങിയിട്ടുണ്ടായിരുന്നു ഫസ്റ്റ് ഹാഫിലും പക്ഷേ അദ്ദേഹം നല്ലൊരു ഇംപാക്ട് ഉണ്ടാക്കുന്നുണ്ടായിരുന്നു മാത്രമല്ല പാസിങ്ങിലൊക്കെ അദ്ദേഹത്തിന്റെ ലൈൻ ബ്രേക്കിങ് പാസിങ് ഒക്കെ ബ്രില്ലിയന്റ് ആയിരുന്നു എന്നുള്ള കാര്യങ്ങളാണ് 28 ലും 28 ഉം അദ്ദേഹം കംപ്ലീറ്റ് ചെയ്യുന്ന സിറ്റുവേഷൻ ഒക്കെ ഉണ്ടായിരുന്നു ഫസ്റ്റ് ഹാഫിൽ അദ്ദേഹത്തിന്റെ വിഷൻ ബ്രില്ലിയന്റ് ആയിരുന്നു അത് വേറെ കാര്യം അങ്ങനെ ചെൽസി പക്ഷെ തിരിച്ചുവന്നു ഈ തിരിച്ചുവരുന്നതിൽ ഈ ബിൽഡ് അപ്പ് ഫേസിലുള്ള പ്രശ്നത്തെ എങ്ങനെയാണ് തിരിച്ചു എന്ന് വെച്ച് കഴിഞ്ഞാൽ എൻസോ ഫെർണാണ്ടസ് ഡീപ്പിലേക്ക് ഇറങ്ങി വന്നു കാരണം എൻസോ ഫെർണാണ്ടസ് ബോളിനെ കെയർ ചെയ്യുന്ന രീതി കോൺഫിഡന്റ് ആയിട്ടുള്ള എൻസോ ഫെർണാണ്ടസ് ബോളിനെ കെയർ ചെയ്യുന്ന രീതി എന്ന് പറഞ്ഞാൽ വേറെ ലെവലാണ് അപ്പൊ അദ്ദേഹം പുറകിലേക്ക് ഇറങ്ങി വരുമ്പോൾ കുറച്ചുകൂടി ആ ബിൽഡ് അപ്പ് ഫേസിൽ ചെൽസിക്ക് ഒരു എക്സ്ട്രാ നമ്പർ കിട്ടുന്നു അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഈ ത്രീ ടു ഫൈവ് എന്നുള്ളത് ഒരു ഒരു ടു ത്രീ ഫൈവ് എന്നുള്ള രീതിയിലേക്കാണ് ചെൽസി ബിൽഡ് ചെയ്യുന്നുണ്ടായിരുന്നത് കാരണം ഈവൻ കുക്കുരയും അവർ മുൻപോട്ട് കയറി നിൽക്കുന്ന സാഹചര്യത്തിൽ പക്ഷേ അതെന്താണ് ചെൽസി ഈ പ്രസ്സിൽ വൾണറബിൾ ആകുന്ന സിറ്റുവേഷൻ ഉണ്ടായിരുന്നു പക്ഷേ എന്തോ താഴോട്ട് ഇറങ്ങി വരുന്നത് ഗുണകരമായിരുന്നു മാത്രം അല്ല ഈ സാൻചോയുടെ ഗോളിൽ നല്ല രീതിയിൽ ചെൽസി ഗോൾ മുൻപോട്ടേക്ക് കൊണ്ടുപോയിട്ടുണ്ടായിരുന്നു മദ്യശീലും അതിൽ ഇൻവോൾവ്ഡ് ആയിരുന്നു മദ്യശീൽ പിന്നെ ആ ഒരു ഹാഫലിന്റെ അടുത്തേക്ക് താഴോട്ട് ഇറങ്ങി വന്നിട്ടുണ്ടായിരുന്നു കോൾ പാമറിലേക്ക് പാസ് കൊടുക്കുന്നു കോൾ പാമർ എന്നിട്ട് അത് കാസേഡ കൊടുക്കുന്നു അങ്ങനെ അത് കുക്കുരയിലേക്ക് എത്തുന്നു ലെഫ്റ്റ് സൈഡിലുള്ള കുക്കുര സാൻചോ കൊടുക്കുകയാണ് നല്ല രീതിയിൽ ബാക്കിൽ നിന്ന് ബീഡ് ചെയ്ത് വന്നു സാൻചോ ആ ബോളുമായിട്ട് റിസീവ് ചെയ്യുന്ന സ്ഥലത്തിൽ എൻസോ ഫെർണാണ്ടസിന്റെ റണ് അവിടെ ബ്രില്ലിയന്റ് ആണ് കാരണം എൻസോ ഫെർണാണ്ടസ് ഒരു അണ്ടർലാപ്പിങ് റണ് നടത്തുന്നു അതിൽ ഈ സാഞ്ചോക്ക് ഒന്ന് കട്ട് സൈഡ് ചെയ്യാനുള്ള കൂടുതൽ ഗ്യാപ്പ് കിട്ടുന്നു ഇവിടെ സ്പേഴ്സിന്റെ ഡ്യൂലിങ് അത്ര നല്ലതല്ല ഡ്യൂലുകൾ വിൻ ചെയ്യൽ വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു സംഭവമാണ് സാഞ്ചോ അവിടെ ഫൗൾ ചെയ്യാനോ അല്ലെങ്കിൽ അവിടെ തടയാനോ ഒന്നും അവർ ശ്രമിച്ചില്ല സാഞ്ചോ കട്ട് ഇൻസൈഡ് ചെയ്ത് വന്നതിനുശേഷം ഒരു കിടിലൻ ഷോട്ട് ലീഷ് ചെയ്യുന്നത് പോസ്റ്റ് 30 വാലിലേക്ക് പോകുന്നു ഫന്റാസ്റ്റിക് ഗോൾ സാൻജോയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഈ സീസണിൽ നല്ല കോൺഫിഡൻസോട് കൂടിയിട്ടാണ് കളിച്ചിട്ടുണ്ടായിരുന്നത് പക്ഷെ ആൾ അങ്ങോട്ട് അറ്റംറ്റുകൾ നടത്തുന്നുണ്ടായിരുന്നില്ല പക്ഷെ അറ്റംറ്റുകൾ കൂടി നടത്തി വരുമ്പോൾ ഇപ്പോൾ ആ ഗോളുകളും കൂടി കണ്ടെത്തുകയാണ് അപ്പൊ അങ്ങനെ ആ ഗോൾ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഗോളാണ് അത് ചെൽസി അടിക്കുന്നു രണ്ടേ ഒന്നാകുന്നു ഈ സാഞ്ചോയെ സംബന്ധിച്ചിടത്തോളം എന്താ സംഭവം എന്ന് വെച്ചാൽ ഇപ്പോഴും വളരെ യങ്ങ് ആയിട്ടുള്ള ഫുട്ബോളർ ആണ് കാരണം ഇപ്പോഴും പീക്കിലേക്ക് ഒന്നും എത്തിയിട്ടില്ല പക്ഷെ ഒരുപാട് കാര്യങ്ങൾ ഇനിയും പ്രൂവ് ചെയ്യാനുണ്ട് പൊട്ടൻഷ്യൽ ഉള്ള കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ആ പൊട്ടൻഷ്യൽ കണ്ടുകൊണ്ട് തന്നെയാണ് ചെൽസി ഒരു ഗാംബിൾ എടുത്തിട്ടുള്ളത് പക്ഷെ അദ്ദേഹത്തിന്റെ യുണൈറ്റഡിലെ സമയം വളരെ അണ്ടർവെൽമിങ് ആയിട്ടുള്ള സമയമായിരുന്നു നമുക്കെല്ലാവർക്കും അറിയുന്നതാണ് മാത്രമല്ല ഒരുപാട് ചീത്തപ്പേരും കിട്ടിയിട്ടുണ്ടായിരുന്നു അപ്പൊ കുറെ പ്രൂവ് ചെയ്യാനുണ്ട് അതിന്റെ ആ ഒരു ത്വര നമുക്ക് സാഞ്ചുവിൽ കാണുന്നുണ്ട് അദ്ദേഹം ഇവിടെ വന്ന സാഹചര്യത്തിന് അദ്ദേഹം നല്ല രീതിയിൽ വെൽക്കം ചെയ്തിട്ടുണ്ട് ഇവിടെ ഉള്ളവർ എന്നുള്ളത് അദ്ദേഹം പറയുന്നു മെരസ്സ്കക്ക് തന്നെയാണ് നമ്മൾ കൂടുതൽ ക്രെഡിറ്റ് കൊടുക്കേണ്ടത് അദ്ദേഹത്തിനെ യൂസ് ചെയ്തിട്ടുള്ള രീതി മാത്രമല്ല ഓരോ ഗെയിം കഴിയുമ്പോഴും ഇമ്പ്രൂവ് ആകുന്നുണ്ട് അപ്പൊ ഈ മത്സരത്തിൽ എനിക്ക് തോന്നുന്നത് ബെസ്റ്റ് ഗെയിം ആണ് അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ടായിരുന്നത് കൂടുതൽ പ്ലോഡിറ്റ്സും കിട്ടുക പാമറിനൊക്കെ തന്നെ ആയിരിക്കും പക്ഷേ സാൻചോ ഇൻസ്ട്രുമെന്റൽ ആയിരുന്നു ചെൽസി ഒരു കംബാക്ക് വിന്നില് അദ്ദേഹത്തിന്റെ ഡ്രിബ്ലിങ് മാത്രമല്ല അദ്ദേഹം ബോൾ കെയർ ചെയ്യുന്ന രീതിയും വളരെ മികച്ച രീതിയിലുള്ള ക്ലോസ് കൺട്രോളും കാര്യങ്ങളും ഉണ്ട് പിന്നെ ലിങ്ക് അപ്പ് ചെയ്തിട്ടുള്ള രീതി ഒപ്പം ഇന്റലിജൻസ് യൂസ് ചെയ്തിട്ടുള്ള കാര്യം അതായത് ആ ഒരു ഡിസിഷൻ മേക്കിംഗ് ഫന്റാസ്റ്റിക് ആയിരുന്നു ലിങ്ക് അപ്പ് പ്ലേ ഫന്റാസ്റ്റിക് ആയിരുന്നു ഐക്യു യൂസ് ചെയ്തുകൊണ്ടാണ് ജെഡിൻ സാൻഷോ മത്സരത്തിൽ കളിച്ചിട്ടുണ്ടായിരുന്നത് അപ്പൊ അദ്ദേഹത്തിന്റെ ആ ഒരു ഇംപാക്റ്റിനെ കുറിച്ച് സംസാരിക്കണം കോൾ പാമറിലേക്ക് കുറെ പ്ലെയേഴ്സ് അട്രാക്ട് ചെയ്യപ്പെട്ടപ്പോൾ സെയിം സാൻചോക്കൊക്കെ ഇവിടെ സ്പേസും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു അത് അദ്ദേഹം മനോഹരമായിട്ട് യൂട്ടിലൈസ് ചെയ്തു അവിടെയാണ് പിന്നെ ഇപ്പൊ ദാ ഷോട്ട് അടിക്കാനും തയ്യാറാകുന്നുണ്ട് ചങ്ങായി അതിന്റെതായിട്ടുള്ള ഗുണങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട് ഇംപ്രൂവ് ആയി വരട്ടെ ഓരോ ഗെയിമിലും അദ്ദേഹം ഇംപ്രൂവ് ആയി വരട്ടെ മാത്രമല്ല കുട്ടി റൊമേർക്ക് ഇഞ്ചുറി പറ്റിയത് സ്പേസിന് വലിയൊരു അടിയായിപ്പോയി സ്പേസിന്റെ ഡിഫൻസ് അല്ലെങ്കിൽ വളരെ കാരണം ഡിഫെൻഡ് ചെയ്യാൻ അറിയാത്ത ഫുൾ ബാക്കിലാണ് അവിടെ ഉള്ളത് ഓൾറെഡി പിന്നെ റൊമേർ കൂടെ ഇല്ലെങ്കിൽ കാര്യം പോക്കാണ് വാൻഡിനും അദ്ദേഹത്തിന്റെ ബെസ്റ്റ് കാഴ്ചയൊക്കെ റൊമേറോയുടെ കൂടെ കളിക്കുമ്പോഴാണ് എന്നുള്ള കാര്യം ഓർക്കേണ്ടതായിട്ടുണ്ട് പിന്നെ ഈ രണ്ടേ ഒന്നിൽ നിൽക്കുമ്പോൾ നമ്മുടെ സാഞ്ചണ്ണന്റെ മണ്ടത്തരം നമ്മൾ കണ്ടിട്ടുണ്ടായിരുന്നു കേട്ടോ അതായത് ചെൽസിയിൽ നിന്ന് തിരിച്ചു വരാൻ നോക്കുമ്പോൾ പിടിച്ചു വലിക്കുകയാണ് അപ്പൊ ഇതാണ് ഞാൻ പറഞ്ഞു വരുന്നത് ചെൽസിയെ സംബന്ധിച്ചിടത്തോളം ഇപ്പൊ സാഞ്ചസ് വരുത്തിയിട്ടുള്ള മണ്ടത്തരം ഒക്കെ ചിലപ്പോൾ മറ്റൊരു മത്സരത്തിൽ ഗോൾ ആയിരുന്നെങ്കിൽ മത്സരം കംപ്ലീറ്റ്ലി ചിലപ്പോൾ ആ ഒരു സിറ്റുവേഷനിൽ തന്നെ കിൽ ഓഫ് ചെയ്യപ്പെട്ടതാണ് പക്ഷേ ഇവിടെ എന്താണ് സ്പേസ് വീക്ക് ആയതുകൊണ്ട് അവരത് പിന്നെ കാര്യമായിട്ട് ചലച്ചിച്ച് ഹേർട്ട് ചെയ്തില്ല സാഞ്ച നേരെ പാസ് സ്പേഴ്സിന്റെ പ്ലെയറിലേക്ക് കൊടുക്കുന്നു എന്നിട്ട് അത് പിന്നെ സോണിലേക്ക് എത്തുമ്പോൾ സോൺ അത് പിന്നെ ആ ബോക്സിന്റെ ലെഫ്റ്റ് സൈഡിൽ നിന്ന് സോളങ്കിയെ പിക്ക് ചെയ്തു സോളങ്കിക്ക് അവിടെ അങ്ങോട്ട് അദ്ദേഹത്തിന്റെ കാല അങ്ങോട്ട് ശരിക്കും അങ്ങോട്ട് സോർട്ട് ചെയ്യാൻ പറ്റിയില്ല അവിടെ സാഞ്ച സേവ് ചെയ്യുന്ന സിറ്റുവേഷൻ നമ്മൾ കണ്ടു അതേപോലെ തന്നെ എന്താണ് കാസിയുടെ ആ ഒരു ടാക്കിൾ അത് ലക്കി മൊമെന്റ് ആണ് നാസ്റ്റി നാസ്റ്റി ടാക്കിൾ ആണ് അവിടെ ചെൽസിയുടെ പ്രസ്സ് മേറ്റ്സ് ആണ് തുടക്കത്തിൽ നല്ല രീതിയിൽ പ്രസ്സ് ചെയ്യുന്നു സ്പേസ് ബാക്കിൽ നിന്ന് ബിൽഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ നല്ല രീതിയിൽ പ്രസ്സ് ചെയ്തിട്ട് സ്പേസിനെ ഉണ്ടാക്കുന്നു അതേപോലെ വീണ്ടും കാഷ്യയുടെ തന്നെ നല്ല രീതിയിൽ പ്രസ്സ് ചെയ്തിട്ടുണ്ടായിരുന്നു അപ്പൊ വീണ്ടും കാഷയുടെ ഒരു കൗണ്ടർ പ്രസ് ആണ് ആ ഒരു കാര്യത്തിലാണ് പാപ്പ മാറ്റി സാറിനെ ഒരു നാസ്റ്റി ഫൗൾ നടത്തിയിട്ടുണ്ടായിരുന്നു ആന്റണി ടെയിലർ അവിടെ കാർഡ് പോലും കൊടുത്തില്ല എന്നുള്ളതാണ് വിച്ച് വാസ് സർപ്രൈസിങ് ടു മി സത്യം പറഞ്ഞു കഴിഞ്ഞാൽ അത് വിആർ ഇടപെട്ടിട്ട് കാര്യമായിട്ടുള്ള ഫോഴ്സ് ഇല്ല എന്നുള്ള രീതിയിൽ ഒരു നിഗമനത്തിലേക്ക് എത്തുന്നു എന്തായാലും അവിടെ ലക്കി ബോയ് ആയിരുന്നു കാരണം അതൊരു നാസ്റ്റി ചാലഞ്ച് ആയിരുന്നു അവിടെ റെഡ് കാർഡ് കിട്ടേണ്ട തരത്തിലുള്ള ചലഞ്ച് ആണ് അത് ഞാൻ പറയും എന്തായാലും അത് കഴിയുന്നു അത് അവിടെ 10 പേരെ വെച്ച് ചെൽസി ചുരുങ്ങിയിരുന്നെങ്കിൽ കാര്യങ്ങൾ കംപ്ലീറ്റ് കയ്യിൽ നിന്ന് പോയേനെ അങ്ങനെയും പറയാം അതിനുശേഷമാണ് മത്സരത്തിൽ പിന്നെ ആ കുലസിയേസ്കിയുടെ ഒരു ആ ഒരു എൽബോ നമ്മൾ കണ്ടിട്ടുണ്ടായിരുന്നത് എൽബോ എങ്ങനെയാണ് എന്ന് വെച്ചാൽ ബാക്കിൽ നിന്ന് ചെൽസി ബിൽഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ലാവിയെ കൊടുത്തുള്ള പാസ് അത്ര മികച്ചതല്ല പക്ഷെ സ്റ്റിൽ ടേൺ ഫന്റാസ്റ്റിക് ആയിരുന്നു പക്ഷെ കൊലസേഷ്കി അദ്ദേഹത്തിന് നല്ലൊരു സാധനം കൊടുത്തിട്ടുണ്ടായിരുന്നു അതും റെഡ് കാർഡ് കൊടുക്കേണ്ട തരത്തിലുള്ള സംഭവമാണ് പക്ഷെ ആ കൈസയുടെ റെഡ് കൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഈ ഒരു ഇൻസിഡന്റ് പോലും സംഭവിച്ചില്ല എന്നുള്ള രീതിയിൽ വേണമെങ്കിൽ സ്പേസ് ആരാധകർക്ക് വാദിക്കാൻ പറ്റും അപ്പൊ അവിടെ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു ഫസ്റ്റ് ഹാഫിൽ അത്തരത്തിലുള്ള ടോക്കിങ് പോയിന്റ്സ് ഉണ്ടായിരുന്നു എന്തായാലും അങ്ങനെ ഈ കോൾ പാമർ സംബന്ധിച്ചിടത്തോളം അത്ര ഹെവിലി ഇൻഫ്ലുവൻഷ്യൽ ആയിരുന്നില്ല കാരണം ബിസും അദ്ദേഹത്തിന്റെ അടുത്തൊക്കെ ഉണ്ടായിരുന്നു പക്ഷെ സ്റ്റിൽ അദ്ദേഹം സ്പേസ് കണ്ടെത്താൻ ശ്രമിക്കുന്നില്ല കാരണം ആള് ഇങ്ങനെ ഫ്ലോട്ട് ചെയ്ത് കളിക്കുകയാണ് ഈ എൻസോ ഫെർണാണ്ടസിന്റെ പ്രസൻസ് ഉണ്ടല്ലോ കോൾ പാമറിനും കാര്യമായിട്ടുള്ള ഗുണം ചെയ്യുന്നില്ല നമ്മൾ മറ്റു മത്സരങ്ങൾ പറയുന്ന പോലെ തന്നെയാണ് കാരണം എന്താണെന്ന് വെച്ചാൽ കോൾ പാമറിനെ സംബന്ധിച്ചിടത്തോളം ആ ഒരു ബിൽഡ് അപ്പിൽ കാര്യമായിട്ടുള്ള ഡ്യൂട്ടി ഇല്ല അല്ലെങ്കിൽ പിന്നെ എൻസോ ഇല്ലെങ്കിൽ കോൾ പാമർ ഇറങ്ങി വരേണ്ട സിറ്റുവേഷൻ വരും ഇവിടെ കോൾ പാർമറെ സംബന്ധിച്ചിടത്തോളം ആ ഫൈനൽ തേർഡിലെ കാര്യങ്ങളിൽ കൂടുതൽ കോൺസെൻട്രേഷൻ കൊടുത്താൽ മതി കാരണം ബാക്കി പല കാര്യങ്ങളും എൻസോ ഫെർണാണ്ടസ് ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ പാസിംഗ് എന്ന് പറഞ്ഞാൽ വേറെ ലെവലാണ് അത് വേറെ കാര്യം കോൺഫിഡൻറ് അല്ലാത്ത ആ ഒരു ഹെർണിയ പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്ന എൻസോ ഫെർണാണ്ടസ് അല്ല ഇപ്പോൾ കോൺഫിഡൻസോട് കൂടിയാണ് കളിക്കുന്നത് എൻസോ മരസ്ക ചെങ്ങായിലും കോൺഫിഡൻസ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് അപ്പൊ അത് ഫെന്റാസ്റ്റിക് ആയിട്ടുള്ള സംഭവമാണ് എൻസോയുടെ എബിലിറ്റിയെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയുന്നത് തന്നെയാണ് അപ്പൊ അങ്ങനെ ഗോൾഡ് ബാമർ ചില പൊസിഷൻ ഒക്കെ നല്ല രീതിയിൽ എടുക്കുന്നുണ്ടായിരുന്നു അതിൽ തന്നെ അദ്ദേഹത്തിന്റെ ഒരു ഷോട്ട് അത് പിന്നെ ഫോസ്റ്റർ സേവ് ചെയ്തിട്ട് ബോക്സിൽ നിൽക്കുന്ന പെട്രോണറ്റോ പെട്രൊറ്റ അത്ര നല്ല രീതിയിലല്ല കളിച്ചിട്ടുണ്ടായിരുന്നത് ഫസ്റ്റ് ടൈം ഷോട്ട് അൺലീഷ് ചെയ്യണമായിരുന്നു ആ കീപ്പർ സെറ്റിൽ ആകുന്നതിനു മുമ്പ് പുള്ളിക്കാരൻ നേരെ ലെഫ്റ്റ് ഫുട്ടിലേക്ക് എടുത്തിട്ട് ഷോട്ട് അടിക്കുന്ന സാഹചര്യത്തിൽ അത് കീപ്പർ വീണ്ടും സേവ് ചെയ്യുന്നു അതേപോലെ തന്നെ കോൾ പാമർ സംബന്ധിച്ചിടത്തോളം നിക്കോ ജാക്സിനെ പിക്ക് ചെയ്തിട്ടുണ്ടായിരുന്നു ഫന്റാസ്റ്റിക് ആയിട്ടുള്ള ആ ഒരു പോക്കറ്റ് ഓഫ് സ്പേസ് അദ്ദേഹം ഫൈൻഡ് ചെയ്യുന്നു അവിടെ ലാവിയുടെ പാസ് ഉണ്ട് വൺ ടൈം പാസ് ഗ്രേറ്റ് വിഷൻ ആണ് ഡിഫൻസും ബോൾ അദ്ദേഹം റിസീവ് ചെയ്യുന്നു ഫസ്റ്റ് ടൈം പാമറിന് ആ സ്പേസിലേക്ക് കൊടുക്കുന്നു പാം എന്നിട്ട് നീക്കോനെ പിക്ക് ചെയ്യുന്നു പക്ഷെ നീക്കോയുടെ ഷോട്ട് അത് ഡിഫ്ലെക്റ്റ് ചെയ്തു പോകുന്ന ഒരു കാര്യം നമ്മൾ കണ്ടു ഫസ്റ്റ് അത്ര നല്ലതായിരുന്നില്ല നീക്കോയുടെ നീക്കോ അത്ര നല്ല രീതിയിലല്ല കളിച്ചിട്ടുണ്ടായിരുന്നത് പക്ഷെ ആ ഒരു പ്രസ്സിങ് കാര്യങ്ങളും ഒക്കെ ഓക്കെ ആയിരുന്നു പക്ഷെ ഞാൻ പറഞ്ഞല്ലോ ബോക്സിൽ ഒരു പ്രസൻസ് ആകാൻ നിക്കോ ജാക്സിന് സാധിക്കുന്നില്ല ക്രോസുകൾ കൊടുക്കാനുള്ള നിരവധി അവസരങ്ങൾ ചെൽസി വിങ്ങേഴ്സിന് ഉണ്ടായിരുന്നു പക്ഷെ അങ്ങോട്ട് കൊടുത്തിട്ട് കാര്യമില്ല അത് കൃത്യമായിട്ട് അവർക്കറിയാം അപ്പൊ എങ്ങനെയാണ് ഗോളുകൾ പിന്നെ വേറെ രീതിയിൽ കണ്ടെത്തണം അതല്ലേ അപ്പൊ അങ്ങനെ ഒരു പ്രശ്നമുണ്ട് ചെൽസിയെ സംബന്ധിച്ചിടത്തോളം അപ്പൊ ഒരുപക്ഷേ ഈ പെനാൽറ്റികൾ സ്പേസ് കൺസീഡ് ചെയ്തിട്ടില്ലായിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി ഡിഫിക്കൽറ്റ് ആയിരുന്നു ചെൽസി കാരണം പെർഫെക്റ്റ് ഗോളുകളെ അടിക്കാൻ പറ്റുകയുള്ളൂ കാരണം ആ ഒരു നാസ്റ്റി രീതിയിൽ ഗോൾ അടിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു സ്ട്രൈക്കർ അല്ല നിക്കോ ജാക്സൺ അദ്ദേഹത്തിന്റെ ഗെയിമിൽ ഒരുപാട് ഇമ്പ്രൂവ്മെന്റ് വരുന്നുണ്ട് അത് കിടിലൻ സംഭവമാണ് അപ്പൊ ഇതിനൊരു മറുവാദം ആളുകൾ ഉന്നയിക്കുക അപ്പൊ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചിട്ടുള്ള സൈഡ് ചെൽസി ഫുട്ബോൾ ക്ലബ്ബാണ് ശരിയാണ് അതൊക്കെ ശരിയാണ് പക്ഷേ ചില മത്സരങ്ങൾ ജയിക്കാൻ എന്താണ് ബോക്സിൽ ഒരു പ്രസൻസ് ഉള്ള ഒരു ഇന്റിമിഡേറ്റിങ് സ്ട്രൈക്കർ ആയി കഴിഞ്ഞാൽ അതിന്റെതായിട്ടുള്ള ഗുണം കിട്ടും ഏരിയലി ഭയങ്കര സൗണ്ട് ആയിട്ടുള്ള സ്ട്രൈക്കർ ആയി കഴിഞ്ഞാൽ ആ രീതിയിലും ചിലർക്ക് ജയിക്കും പറ്റും ഇപ്പൊ ആ ഒരു രീതിയിൽ ചെൽസിക്ക് ജയിക്കാൻ പറ്റുന്നില്ല അങ്ങനെ ഒരു ഓപ്ഷൻ ഇല്ല എന്നുള്ളതാണ് അപ്പൊ അത് ജാക്സന്റെ ഗെയിമിൽ ഇംപ്രൂവ് ആകുമെന്ന് എനിക്ക് തോന്നുന്നില്ല ബാക്കി പല കാര്യങ്ങളും ജാക്സൺ ചെയ്യുന്നത് ഫന്റാസ്റ്റിക് ആണ് ഇതിന്റെ മൊത്തത്തിലുള്ള ബിൽഡ് അപ്പിലുള്ള ഇൻവോൾവ്മെന്റും കാര്യങ്ങളും ഒക്കെ ഗ്രേറ്റ് ആണ് കാരണം ആള് ഡിഫെൻഡറിനെ ഡ്രാഗ് ചെയ്യുന്ന സംഭവങ്ങളൊക്കെ അടിപൊളിയാണ് ആ ഒരു ഹാഫ് എന്റെ അടുത്തേക്ക് ഡ്രോപ്പ് ചെയ്തു വരുമ്പോൾ ബാക്കിയുള്ളവർക്ക് സ്പേസ് ഒക്കെ കിട്ടും അതൊക്കെ കിടിലൻ സംഭവമാണ് അത് ചിലപ്പോൾ ബാക്കിയുള്ള സ്ട്രൈക്കർമാർക്ക് ചെയ്യാൻ പറ്റിയെന്നും വരില്ല പക്ഷേ ഞാൻ പറഞ്ഞല്ലോ ആ ഒരു പ്രസൻസ് ഉണ്ടായിരുന്നില്ല അപ്പൊ പെട്രോണിയോട് ക്രോസ് കൊടുക്കാനുള്ള അവസരങ്ങൾ ഒക്കെ ഉണ്ടായിരുന്നു പക്ഷെ ക്രോസ് കൊടുത്തിട്ട് കാര്യമില്ല എന്നുള്ള സിറ്റുവേഷൻ ഉണ്ടായിരുന്നു അപ്പൊ പക്ഷെ ആറ്റിട്യൂഡ് ടോപ്പ് ക്ലാസ് ആണ് ഈവൻ പെട്രോണിറ്റയുടെ ഒരു ഒരു മോശം ഗെയിം ആയിരുന്നെങ്കിൽ പോലും കാരണം ഒരു ആവറേജ് ഗെയിം ആയിരുന്നെങ്കിൽ പോലും മോശം എന്ന് പറയാൻ പറ്റില്ല ഒരു ആവറേജ് ഗെയിം ആയിരുന്നെങ്കിൽ പോലും അതിന്റെ പ്രസ്സിങ്ങും വർക്ക് റേറ്റും ഒക്കെ മികച്ചത് തന്നെയായിരുന്നു എന്നുള്ള കാര്യം ഓർക്കാം സാഞ്ചോ അതർ സൈഡ് ഒരു രക്ഷയും ഉണ്ടായിരുന്നില്ല ബോൾ ഇങ്ങനെ കയറി ചെയ്യുന്നത് കാണാൻ തന്നെ ഭയങ്കര രസമാണ് എൻസോ ആണെങ്കിലും സാൻചോ ആണെങ്കിലും അപ്പൊ അങ്ങനെ ആ ഒരു ഫസ്റ്റ് ഹാഫിൽ മറ്റൊരു ഓപ്പർച്ചൂണിറ്റി സ്പേസ് കിട്ടി ഉണ്ടായിരുന്നു കേട്ടോ കോർണർ കോർണറിൽ നിന്ന് ചെൽസി ദുരന്തമാണ് കോർണർ ഡിഫെൻഡിങ് അപ്പൊ അതിൽ പാപ്പ മാറ്റ സാറിന്റെ ഹെഡർ ബാറിൽ തട്ടി പോകുന്നു എഗൈൻ ലക്കി മൊമെന്റ് ആണ് ചെൽസി സംബന്ധിച്ചിടത്തോളം ഫസ്റ്റ് ഹാഫ് കഴിയുന്നു സെക്കൻഡ് ഹാഫിലാണ് കാര്യങ്ങൾ മാറി മറിയുന്നത് എൻസോമറെസ്കെ ട്വീറ്റ് ചെയ്യാൻ തീരുമാനമെടുക്കുന്നു മാത്രമല്ല ആ ഫസ്റ്റ് ഹാഫിന്റെ അവസാന സാഹചര്യങ്ങൾ ചെൽസി ഡോമിനേറ്റ് ചെയ്യുന്നുണ്ടായിരുന്നു ഗോൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടായിരുന്നു പക്ഷെ ഡോമിനേറ്റ് ചെയ്യുന്നുണ്ടായിരുന്നു ചാൻസുകൾ ക്രിയേറ്റ് ചെയ്യുന്നുണ്ടായിരുന്നു സെക്കൻഡ് ഹാഫിൽ എന്ത് ചെയ്യുന്നു എന്ന് വെച്ചാൽ ഈ ബദേശീൽ അവിടെ കംഫർട്ടബിൾ അല്ല എന്ന് കൃത്യമായിട്ട് മനസ്സിലാക്കുകയും ബദശീലിനെ ആ ഒരു പൊസിഷനിൽ സ്റ്റാർട്ട് ചെയ്തത് തന്നെയാണ് അത് വേറെ കാര്യം പക്ഷെ അദ്ദേഹം ആ ഒരു ചേഞ്ച് വരുത്താൻ തീരുമാനിക്കുന്നു തെറ്റ് പറ്റി എന്നുള്ളത് അല്ലെങ്കിൽ അത് ശരിയായിട്ടുള്ള ഒരു തീരുമാനമല്ല എന്നുള്ളത് അദ്ദേഹം മനസ്സിലാക്കുന്നു അദ്ദേഹം ബദശീലിനെ ആ ഒരു എൽസി ബി റോൾ കളിപ്പിക്കുന്നു പിന്നെ കുക്ക് കൈസയുടെ ആ ഒരു മിഡ്ഫീൽഡിലേക്ക് തന്നെ നീക്കുന്നു അപ്പൊ ലാവിയെ അദ്ദേഹം മാറ്റാൻ തീരുമാനമെടുക്കുന്നു ലാവിയക്ക് ഹാംസ്ട്രിങ് പ്രശ്നവും കാര്യങ്ങളും ഉണ്ട് പക്ഷേ ഇത് ഇഞ്ചുറി കാരണം കൊണ്ട് സംഭവിച്ചിട്ടില്ലല്ലോ ടാക്റ്റിക്കൽ ഡിസിഷൻ ആണ് അത്തരത്തിൽ ബ്രേവ് ആയിട്ടുള്ള ടാക്റ്റിക്കൽ ഡിസിഷൻ എടുക്കാനുള്ള ആ ഒരു സംഭവം അദ്ദേഹം കാഴ്ച വെക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു കാര്യമാണ് കാരണം ആ ഫസ്റ്റ് ഹാഫിൽ ചെൽസിയുടെ ബെറ്റർ പെർഫോമർ ആയിരുന്നു ലാവിയ പക്ഷെ ആള് മാറ്റാനുള്ള തീരുമാനം എടുക്കുന്നു കാരണം ബെറ്റർ ബാലൻസ് ടീമിന് വേണം അതായിരുന്നു ഇംപോർട്ടന്റ് ആയിട്ടുള്ള കാര്യം മരസ്കെ സംബന്ധിച്ചിടത്തോളം അങ്ങനെ ഗുസ്തക കൊണ്ടുവരുന്നു അപ്പൊ എന്താ സംഭവം പിന്നെ ഈ കുക്കുരയ ആണ് മുൻപോട്ട് കയറി പോകുന്നുണ്ടായിരുന്നു ഫസ്റ്റ് ഹാഫിൽ കൈസേഡോ മിഡ്ഫീൽഡിലേക്ക് ഇൻവേർട്ട് ചെയ്യുന്നു ഇവിടെ കുക്കുറയാ പിന്നെ ഭയങ്കരമായിട്ട് മുൻപോട്ട് പോകുന്നു ഗുസ്തോ ചില സാഹചര്യങ്ങളിൽ അവിടെ ഒരു ആർ സി ബി റോളിൽ നിൽക്കുന്ന സിറ്റുവേഷൻ ചിലപ്പോൾ അദ്ദേഹം മുൻപോട്ട് പോകുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു അപ്പൊ ആ സിറ്റുവേഷനിൽ രണ്ടുപേരെ വെച്ച് ഡിഫെൻഡ് ചെയ്യുന്ന കാര്യങ്ങളാണ് നമുക്ക് ചെൽസിയിൽ കാണാൻ പറ്റുന്നുണ്ടായിരുന്നത് എന്തായാലും ഈ ചേഞ്ചും അതുപോലെതന്നെ ചെൽസിയുടെ മെന്റാലിറ്റിയും അത് പിന്നെ സ്പേഴ്സിനെ കൂടുതൽ ബാക്ക് ഫുട്ടിലേക്ക് നയിക്കുന്ന സിറ്റുവേഷൻ നമ്മൾ കണ്ടു അപ്പൊ അവിടെയാണ് സ്പേസിന്റെ വീക്ക് മെന്റാലിറ്റി നമ്മൾ കാണുന്നത് അപ്പൊ ഇങ്ങനെയുള്ള ഒരു ട്വീക്കും കാര്യങ്ങളും ഒക്കെ എൻസോം നടത്തിയിട്ടുണ്ടെന്ന് കണ്ടിട്ട് ഒരു മാറ്റം മാഞ്ച വരുത്തുന്നുണ്ടായിരുന്നില്ല അതാണ് മറ്റൊരു സംഭവം പിന്നെ ചെൽസി ഇങ്ങനെ ഡോമിനേറ്റ് ചെയ്യുന്നു കുക്കുറിയ സാൻചോ ആ ലെഫ്റ്റ് സൈഡിലൂടെ കമ്പൈൻ ചെയ്ത് സാൻചോ അറ്റംറ്റ് ഫോസ്റ്റർ സേവ് ചെയ്യുന്നത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു അതേപോലെ തന്നെ ആ ഒരു ഈക്വലൈസർ ഗോളിന് വേണ്ടിയിട്ടുള്ള ആ ഒരു പെനാൽറ്റി എങ്ങനെയാണ് വരുന്നത് എന്ന് വെച്ചുകഴിഞ്ഞാൽ അതില് ഈ നമ്മുടെ പെഡ്രോനെറ്റോ ബോൾ ലൂസ് ചെയ്യുന്നു ആ ഒരു റൈറ്റ് വിങ്ങിൽ ആ ഒരു ഹാഫ്ന്റെ അടുത്ത് പക്ഷെ ആള് തന്നെ ബോൾ വിൻ ബാക്ക് ചെയ്യുന്നു അതാണ് അവിടുത്തെ ഏറ്റവും ഇംപോർട്ടന്റ് ആയിട്ടുള്ള സംഭവം എന്നിട്ട് ആ ബോൾ ലെഫ്റ്റിലേക്ക് ചെൽസി കൊണ്ടെത്തിക്കുന്നു സാൻചോയിലേക്ക് എത്തുന്നു സാൻചോ ബോൾ നല്ല രീതിയിൽ കെയർ ചെയ്യുന്നുണ്ട് അതിന്റെ ഇടയിൽ പിന്നെ എന്താണ് ബോൾ വിൻ ചെയ്യാനുള്ള ശ്രമം ഒക്കെ സ്പേസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു പക്ഷെ ചെൽസി നല്ല രീതിയിൽ ആ ബോൾ കെയർ ചെയ്ത് നിർത്തുന്നു പിന്നെ ഈ പിന്നെ ഡബിൾ പിവോട്ടിൽ എൻസോ ഫെർണാണ്ടസ് മിഡ്ഫീൽഡിലേക്ക് ഡ്രോപ്പ് ചെയ്ത് വന്നിട്ടുണ്ടായിരുന്നു അദ്ദേഹത്തിന്റെ പാസിങ് റേഞ്ചസ് പിന്നെ നമുക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു അത് കാണാൻ തന്നെ ഭയങ്കര രസമാണ് അപ്പൊ ഈ വേറൊരു സംഭവം എന്താണെന്ന് വെച്ചാൽ പിവോട്ടിൽ നിന്ന് ഒരു പ്ലെയർ ഡബിൾ ബോളിൽ നിന്ന് ഒരു പ്ലെയർക്ക് ബോക്സിലേക്ക് കൃത്യമായിട്ടുള്ള ടൈമിൽ റണ് ചെയ്യാനുള്ള ആ ഒരു ഫ്രീഡം ഉണ്ട് അപ്പൊ ഇവിടെ കാസേഡോ കൃത്യമായിട്ടും ആ റണ് ബോക്സിലേക്ക് നടത്തുന്നു അത് ആ റണ് ആരും ട്രാക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല ബിസൂമ കണ്ടത് കുറച്ച് വെയിറ്റ് ആയിരുന്നു പക്ഷെ അദ്ദേഹം ബ്രെയിൻ ഡെഡ് ആയിട്ടുള്ള അല്ലെങ്കിൽ ഹെഡ് ലോസ് സംഭവമാണ് അത്തരത്തിൽ ഒരു ചാലഞ്ച് ബോക്സിങ് നടത്താൻ സാഞ്ചയുടെ ബോൾ നല്ലതാണ് കാസിയോടെ റണ് മീറ്റ്സ് ആണ് പക്ഷെ കാസിയോടോ കാര്യമായിട്ട് ത്രെട്ടൻ ചെയ്യില്ല ആ ഒരു ഏരിയയിൽ നിന്ന് സ്പേസിനെ സംബന്ധിച്ചിടത്തോളം പക്ഷേ സ്ലൈഡ് ചെയ്ത് വരുന്നു ഫൗൾ കമ്മിറ്റ് ചെയ്യുന്നു ഫന്റാസ്റ്റിക് ഓപ്പർച്ചൂണിറ്റി ചെൽസിക്ക് മത്സരത്തിലേക്ക് തിരിച്ചു വരാൻ കോൾ പാമ്പ് രണ്ട് കൈ എഴുന്നേറ്റ് സ്വീകരിക്കുന്നു പെനാൽറ്റി അടിക്കുന്നു ഗ്രേറ്റ് പിന്നെ മത്സരം പ്രയോഗിക്കുകയാണ് ചെൽസി കോൺഫിഡൻസിലാണ് കളിക്കുന്നത് പക്ഷേ ഇതിനിടയിൽ മത്സരം മൂന്നേ രണ്ടാക്കാൻ സ്പേസിന് ഓപ്പർച്ചൂണിറ്റി ഉണ്ടായിരുന്നു അപ്പൊ അതിൽ തന്നെ സോളങ്കിയുടെ ബോൾ ലോങ്ങ് ബോൾ ചെൽസി ഹൈലൈൻ ആണ് കീപ്പ് ചെയ്യുന്നത് അപ്പൊ ആ ഒരു അവസരത്തിൽ നമ്മുടെ ഉഡോഗി ആണെന്ന് തോന്നുന്നു ഉഡോഗി അവിടെ പിന്നെ ഓഫ് സൈഡിലാണ് ഉഡോഗി ബോളിലേക്ക് നീങ്ങുന്നുണ്ട് പക്ഷെ ആ ഒരു അവസരത്തിൽ പിന്നെ സോൺ ഓഫ് സൈഡ് അല്ല ഈ ബോൾ സോളങ്കി പ്ലേ ചെയ്യുമ്പോൾ സോൺ അതിലേക്ക് പോയിട്ട് സോൺ ആ ബോൾ എടുക്കുന്നു അപ്പൊ അവിടെ ചെൽസി പ്ലെയേഴ്സ് ഒക്കെ ഓഫ് സൈഡ് ആണെന്നുള്ള രീതിയിൽ അവിടെ നിൽക്കുകയാണ് സോൺ അവിടെ ഓഫ് സൈഡ് അല്ല സോൺ ഡീപ്പ് ആയിട്ടുള്ള ഏരിയയിൽ നിന്നാണ് വന്നു നിന്നിട്ടുണ്ടായിരുന്നത് സോൺ അതുമായിട്ട് ബോക്സിലേക്ക് പോയിട്ട് അവിടെ തീമോ വർണർ ഉണ്ടായിരുന്നു ജോൺസിന് പകരമായിട്ട് വന്നിട്ടുണ്ടായിരുന്നു ടീം ഒക്കെ വേണമെങ്കിൽ പാസ് ചെയ്തു കൊടുക്കാമായിരുന്നു സോൺ അത് പുറത്തേക്ക് അടിച്ചു കളഞ്ഞു അതൊരു ഗ്രേറ്റ് ഓപ്പർച്ചൂണിറ്റി ആയിരുന്നു മത്സരത്തിലേക്ക് തിരിച്ചു വരാൻ തിരിച്ച് ലീഡ് പിടിക്കാനായിട്ട് അവിടെ എന്താണ് പ്ലെയിങ് ടു ദി വിസിൽ അതാണ് ചെൽസി ചെയ്യേണ്ടിയിരുന്നത് അത് ചെയ്തിട്ടുണ്ടായിരുന്നില്ല അപ്പൊ അത് എഗൈൻ ആ ഒരു യങ്ങ് ടീമിന്റെതായിട്ടുള്ള ഒരു നൈഫ് നേച്ചർ ഒക്കെ നമുക്ക് അവിടെ കാണാൻ സാധിക്കുന്നതായിരുന്നു സോൺ ആ ഒരു മൊമെന്റിൽ അവിടെ ഒരു അവസരം മണത്തിട്ട് ചങ്ങായി അതിലേക്ക് നീങ്ങി പക്ഷേ ഗോൾ ആക്കാൻ സാധിച്ചില്ല അപ്പൊ അത്തരത്തിലുള്ള മൊമെന്റ്സ് ഉണ്ടായിരുന്നു അപ്പൊ അതൊക്കെ ഗോൾ ആയിരുന്നെങ്കിൽ പണിപാളിയനെ ചെൽസിയെ സംബന്ധിച്ചിടത്തോളം പിന്നെ എങ്ങനെയാണ് ആ ഒരു മൂന്നാമത്തെ ഗോൾ ചെയ്ത് അടിക്കുന്നത് എൻസോ ഫെർണാണ്ടസിന്റെ ഗോൾ വരുന്നത് അതിൽ കോൾ പാമർ മാജിക് നമുക്ക് കാണാൻ സാധിക്കും പക്ഷെ അത് തുടങ്ങി കാണുന്നത് എൻസോ ഫെർണാണ്ടസ് ആണ് ലെഫ്റ്റ് ഏരിയയിൽ പിന്നെ എൻസോ ഫെർണാണ്ടസ് ബോൾ റിസീവ് ചെയ്യുന്നു നല്ല രീതിയിൽ കെയർ ചെയ്യുന്നു സാഞ്ചോയുമായിട്ട് ലിങ്ക് അപ്പ് നടത്തുന്നു നല്ല പാസ് സാൻചോക്ക് കൊടുക്കുന്നു സാഞ്ചോ എന്നിട്ട് അത് കൈസയുടെ കൊടുക്കുന്നു കൈസയുടെ ഒരു നട്മഗ് ഉണ്ട് ബ്യൂട്ടിഫുൾ നട്മഗ് നടത്തുന്നു അതിനുശേഷം അത് റൈറ്റിലേക്ക് നീക്കുന്നു റൈറ്റിൽ അത് കോൾ പാമറിലേക്ക് എത്തുന്നു കോൾ പാമർ ആ ബോൾ റിസീവ് ചെയ്യുന്നത് റൈറ്റ് പിന്നെ ഏരിയയിലാണ് ആ കോർണർ ഫ്ലാഗിന്റെ ആ ഒരു ഏരിയയിലാണ് ഡെസ്റ്റിനി ഉടോഗി ഉണ്ട് ഗോൾ പാമറിന്റെ അടുത്ത് പിന്നെ പാമർ ഡാൻസ് ചെയ്യുകയാണ് എന്റെ പൊന്നോ ഉഡോഗയുടെ ഡെസ്റ്റിനി പോയിപ്പോയി ആ ജാതി സാധനം ചങ്ങായി കട്ടി ഇൻസൈഡ് ചെയ്ത് വരുന്നു പിടിച്ചാൽ കിട്ടുന്നില്ല എന്റെ വേറെയും പ്ലെയേഴ്സ് അവിടെയുണ്ട് പിന്നെ സ്പേഴ്സിന്റെ താരങ്ങളൊക്കെ കോൾപാമറിലേക്ക് അട്രാക്ട് ചെയ്തിട്ടിരിക്കുകയാണ് കോൾ പാമർ സംബന്ധിച്ചിടത്തോളം അദ്ദേഹം പിന്നെ ഡാൻസ് ചെയ്ത് ബോക്സിലേക്ക് വന്നിട്ട് ഒരു പാസ് വിൽക്കാനാണ് ശ്രമിച്ചത് ഒരു ഷോട്ട് അടിക്കാനാണ് ശ്രമിച്ചത് അത് ഡിഫ്ലെക്റ്റ് ചെയ്തിട്ട് അവിടെ ഒരു കൈൻഡ് ഡിഫ്ലെക്ഷൻ സംഭവിച്ചിട്ടുണ്ട് ഡിഫ്ലെക്റ്റ് ചെയ്തിട്ട് അത് ബോക്സിലേക്ക് ഇങ്ങനെ വന്നു വീഴുമ്പോൾ നമ്മുടെ പെട്രോ പോറോ പെട്രോ പവർ അവിടെ കാര്യമായിട്ട് ആ ഡ്യൂവൽ വിൻഡ് ചെയ്യാൻ ശ്രമിക്കുന്നില്ല എൻസോ ഫെർണാണ്ടസ് ബോക്സിലേക്ക് അറൈവ് ചെയ്തു വന്നിട്ടുണ്ട് എൻസോ ഫെർണാണ്ടസിനെ ഒന്നും ആരും ട്രാക്ക് ചെയ്യുന്നില്ല അദ്ദേഹം അദ്ദേഹത്തിന്റെ വീക്കർ ഫുട്ട് കൊണ്ട് ഒരു ബാങ്കർ അടിച്ചു കയറ്റാണ് എന്നിട്ട് ആ ഷർട്ട് ഊരി സെലിബ്രേറ്റ് ചെയ്യാൻ പോകുമ്പോൾ ജാക്സൺ പിടിച്ചു നിർത്തുന്നുണ്ട് ഊരല്ലേടാ ഊരല്ലേ ഊരിയാൽ പണി കിട്ടും അങ്ങനെ അവിടെ ആ ഷർട്ട് ഊരുന്നില്ല സെക്കൻഡ് യെല്ലോ കിട്ടുന്നില്ല എൻസോ ഫെർണാണ്ടസ് സെലിബ്രേറ്റ് ചെയ്യുന്നു ഈ എൻസോ ഫെർണാണ്ടസ് റിസർജൻസ് ഞാൻ ശരിക്കും എൻജോയ് ചെയ്തുകൊണ്ടിരിക്കുകയാണ് കാരണം അദ്ദേഹത്തിന്റെ ആ ഡീ പേരിലേക്ക് ഇറങ്ങിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പാസുകൾ അദ്ദേഹത്തിന്റെ ആ ഒരു ഡയഗണൽ കൊടുക്കുന്ന രീതി മൊത്തത്തിൽ ഈ ടൈറ്റ് സ്പേസിൽ അദ്ദേഹം ബോൾ റിസീവ് ചെയ്തിട്ട് തിരിഞ്ഞു വരുന്ന രീതി എല്ലാം കാണാൻ എന്ത് രസമാണെന്ന് അറിയുമോ ഇപ്പൊ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോൾ കോൺട്രിബ്യൂഷൻസ് ആണ് എൻസോ ഫെർണാസ് നടത്തിയിട്ടുള്ളത് മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളും ഗ്രേറ്റ് അപ്പൊ ഈ ഒരു എൻസോ റിസർജൻസ് അണ്ടർ എൻസോ മരസ്ക ഞാൻ എൻജോയ് ചെയ്തുകൊണ്ടിരിക്കുകയാണ് എൻജോയ് ചെയ്തുകൊണ്ടിരിക്കുകയാണ് അപ്പൊ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഗോൾ വീക്കർ ഫൂട്ട് കൊണ്ട് അടിച്ചിരിക്കുകയാണ് ചങ്ങായി അപ്പൊ ഈ ടീമുകൾ കൂടുതൽ റെസ്പെക്ട് ഗോൾ പാമർ കൊടുക്കുന്നതോടുകൂടി കുറെ പ്ലെയേഴ്സ് അങ്ങോട്ടേക്ക് അട്രാക്ട് ആയി പോകും അപ്പൊ ബാക്കിയുള്ള പ്ലെയേഴ്സിന് സ്പേസ് കിട്ടുന്ന ഒരു പ്രക്രിയ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അപ്പൊ അതൊക്കെ യൂട്ടിലൈസ് ചെയ്യാൻ ട്രെൻസോ ഫെർണാൻസിന് സാധിക്കുന്നില്ല കാരണം ക്വാളിറ്റി ഉള്ള പ്ലെയർ ആണ് സാൻജോയ്ക്ക് സാധിക്കുന്നുണ്ട് എഗൈൻ ക്വാളിറ്റി ഉള്ള പ്ലെയർ ആണ് അങ്ങനെ മൂന്നേ രണ്ടാക്കുന്നു പിന്നെ ചെൽസിയെ സംബന്ധിച്ചിടത്തോളം നാലാമത്തെ ഗോൾ നാലാമത്തെ ഗോൾ എങ്ങനെയാണ് വരുന്നത് എഗൈൻ പെനാൽറ്റി അപ്പൊ ഇവിടെ ബ്രെയിൻ ഫാർട്ട് മൊമെന്റ് നമ്മൾ കാണുകയാണ് സ്പേസിന്റെ പ്ലെയറിന്റെ ഭാഗത്ത് നിന്ന് പാപ്പ മാറ്റർ സാർ ആണ് നടത്തുന്നത് അപ്പൊ ഇതില് ചെറിയ സംബന്ധിച്ചിടത്തോളം നല്ലൊരു സിറ്റുവേഷൻ ആയിരുന്നു ഒരു കൗണ്ടർ അറ്റാക്കിങ് സിനാരിയോ ആയിരുന്നു അപ്പൊ അവിടെ ജെയ്ഡൻ സാഞ്ചി സംബന്ധിച്ചിടത്തോളം വേണമെങ്കിൽ നേരത്തെ ബോൾ റിലീസ് ചെയ്യാമായിരുന്നു ഇല്ലെങ്കിൽ ആള് കീപ്പ് ചെയ്തു എന്നിട്ട് കോൾ പാമർ ബോക്സിൽ പാസ്‌വേർഡ് കോൾ പാമർ പുറത്തേക്കാണ് പോകുന്നത് കേട്ടോ ബോക്സിന്റെ പുറത്തേക്ക് അങ്ങനെ പുറത്തു പോയാൽ വിവരം അറിയും എന്ന് പറഞ്ഞിട്ട് പാപ്പമാ സാർ വന്നിട്ട് ബോക്സിൽ തന്നെ അദ്ദേഹത്തെ പുറകിൽ നിന്ന് വന്നിട്ട് ഫൗൾ ചെയ്ത് വീഴ്ത്തുന്നു എന്താണിത് മൂന്നേ രണ്ടാണ് അപ്പൊ സ്കോർ ലൈൻ മത്സരത്തിലേക്ക് തിരിച്ചു വരാൻ ഇപ്പോഴും അവസരം ഉണ്ടായിരുന്നു അതോടുകൂടി തീർത്തു പിന്നെയാണ് കോൾ പാമ്പറിന്റെ ഒരു പന്നൻക നമ്മൾ കാണുന്നത് വാട്ട് എ ഗോൾ അത് കോൺഫിഡൻസ് വേണം അത് അവിടെ അൺലീസ് ചെയ്യാനായിട്ട് മാത്രമല്ല ആ ക്രൗഡ് ആണെങ്കിൽ തോന്നിയാസം പറഞ്ഞു കൊണ്ടിരിക്കുകയാണ് തോന്നിയാസം ചെയ്തുകൊണ്ടിരിക്കുകയാണ് ആ ക്രൗഡിന് മുമ്പിൽ അത്തരത്തിൽ ഒരു പന്നൻ കസാധനം അടിക്കാൻ ചെറുതൊന്നും പോരാ ചെറുതൊന്നും പോരാ ബലം അങ്ങനെ എന്തായാലും കിടിലം ഗോൾ അടിക്കുന്നു നാല് രണ്ടാകുന്നു ചേഞ്ചസും കാര്യങ്ങളും ഒക്കെ ചെൽസി വരുത്തുന്നു ജോ ഫെലിക്സ് വന്നിട്ടുണ്ടായിരുന്നു കോൾ പാമർ ഇടക്കൊന്ന് ഇഞ്ചുറി പറ്റി എന്നുള്ള ഒരു ഒരു പേടി എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു പക്ഷെ ഇഞ്ചുറി ഒന്നുമല്ല കോൾ പാമർ ഒക്കെ പോയതിനുശേഷം ചില പ്രശ്നങ്ങളൊക്കെ കാണുന്നുണ്ടായിരുന്നു നോനി വന്നിട്ടുണ്ടായിരുന്നു പെഡ്രോക്ക് നെറ്റോക്ക് പകരമായിട്ട് വരുന്നു കുക്കറിക്ക് പകരമായിട്ട് അപ്പുറത്തും കുറെ ചേഞ്ചസ് പരിസ്ഥിതി നോക്കിയാൽ കാര്യമില്ല കൊലസേഴ്സ് സ്കീൻ ഒക്കെ മാറ്റിയിട്ടുണ്ടായിരുന്നു മാഡിസൺ വന്നിട്ടുണ്ടായിരുന്നു ഈ പിന്നെ ആ ഒരു ഇഞ്ചുറി ടൈമിൽ ഒന്ന് രണ്ട് ഓപ്പർച്ചൂണിറ്റി സ്പേസ് ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു അതിൽ തന്നെ തീമോ വർണർ ഒരു റിവേഴ്സ് ബോൾ ബോക്സിലേക്ക് നല്ല രീതിയിൽ റണ് ചെയ്തിട്ടുണ്ടായിരുന്ന സോണിനെ പിക്ക് ചെയ്തു ബാധ്യേഷിയിൽ അവിടെ ഫൗൾ ഉണ്ട് ചെറുതായിട്ട് അവിടെ സോൺ വീണിരുന്നെങ്കിൽ പെനാൽറ്റി കിട്ടിയേനെ സോൺ വീണില്ല സാഞ്ചസ് കാര്യം വന്നിട്ട് സോണിന്റെ അറ്റംറ്റ് ബ്ലോക്ക് ചെയ്തു അപ്പൊ അവിടെ സോൺ ഒരു നന്മ മരം ആയതുകൊണ്ട് അവിടെ രക്ഷപ്പെട്ടുപോയി പിന്നെ ആ കോർണർ കിട്ടുന്നു ആ കോർണർ ഡിഫെൻഡ് ചെയ്യാൻ പറ്റുന്നില്ല മാഡിസൺ നടന്നു വരികയാണ് ആ ഒരു അടുത്ത കൂടെ ശേഷം സോണിനെ പിക്ക് ചെയ്യുന്നു സോൺ ഫിനിഷ് ചെയ്യുന്നു പിന്നെയും ലാസ്റ്റ് ഒരു ഓപ്പർച്ചൂണിറ്റി വെർണറിന്റെ ഒരു ബോൾ ബോക്സിലേക്ക് ഉണ്ടായിരുന്നത് അത്ര പ്രശ്നമുണ്ടായില്ല പക്ഷെ അതാണ് ചെൽസി സംബന്ധിച്ചിടത്തോളം ചാൻസുകൾ ക്രിയേറ്റ് ചെയ്യുന്ന പോലെ തന്നെ ചാൻസുകൾ കൺസീഡും ചെയ്യുന്നുണ്ട് പക്ഷേ എന്റർടൈൻമെന്റ് അൺലിമിറ്റഡ് ആണ് അത് വേറെ കാര്യം പിന്നെ ഇമ്പ്രൂവ്മെൻറ് നമുക്ക് കൃത്യമായിട്ടും കാണാൻ സാധിക്കുന്നുണ്ട് ഗോയിങ് ഫോർവേർഡ് നമ്മൾ മാനേസിങ് ആണ് ടീമുകൾക്ക് നല്ല പേടിയുണ്ട് ചെൽസി പിന്നെ മുൻപോട്ടേക്ക് പോകുമ്പോൾ കാരണം കോൾ പാമറിന്റെ ഒക്കെ ഇൻഡിവിജ്വൽ ടാലന്റ് എന്ന് പറഞ്ഞാൽ വേറെ ലെവൽ ആണ് ജെഡൻ സാഞ്ചോ ഗെയിം ഇംപ്രൂവ് ചെയ്യുന്നു പെട്രോനെറ്റോയുടെ പേസ് പ്രശ്നമാണ് മാധു അദ്ദേഹത്തിന്റെതായിട്ടുള്ള ഇമ്പ്രൂവ്മെന്റും കാര്യങ്ങളും ഉണ്ട് എൻകൂഗോ ഒന്നും വന്നിട്ട് കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല പക്ഷെ എൻകൂഗോ ഒരു ഓപ്ഷൻ ആണ് ചെൽസിയെ സംബന്ധിച്ചിടത്തോളം പക്ഷെ സ്റ്റിൽ ഞാൻ പറഞ്ഞല്ലോ ഒരു ഗോൾകീപ്പർ ഒരു സ്ട്രൈക്കർ സെന്റർ ബാക്കിൽ ഒരു അഡിഷൻ കൂടി നടത്തിക്കഴിഞ്ഞാൽ ചെൽസിയെ സംബന്ധിച്ചിടത്തോളം ശരിക്കും സീരിയസ് ആകാം എന്തായാലും ഗ്രേറ്റ് റിസൾട്ട് ആണ് ചെൽസി സെക്കൻഡ് ആണ് ഇരിക്കുന്നത് നാല് പോയിന്റ്സിന്റെ ഡിഫറൻസ് ആണ് ഒന്നാമത് ഇരിക്കുന്ന ലിവർപൂളുമായിട്ട് ലിവർപൂൾ ഒരു ഗെയിം ഇൻ ഹാൻഡ് ഉണ്ട് അടുത്ത മത്സരം തോമസ് ഫ്രാങ്കിന്റെ ബ്രെൻഫോർഡും ആയിട്ടാണ് പ്രീമിയർ ലീഗിൽ അത് അതിന്റെ ഇടയിൽ കോൺഫിഡൻസ് ലീഗ് മത്സരം ഉണ്ട് പക്ഷെ ആ ബ്രെൻഫോർഡ് ആയിട്ടുള്ള മത്സരം എനിക്ക് ഇത്തിരി പേടിയുണ്ട് ഫ്രാങ്ക് ചില്ലറക്കാരനല്ല പക്ഷേ ചില ഒടുക്കത്തെ കോൺഫിഡൻസിലാണ് കളിക്കുന്നത് ഫുട്ബോളിൽ ഫോം കോൺഫിഡൻസ് ഒക്കെ പറയുന്നത് മൊറാൾ എന്നൊക്കെ പറയുന്നത് വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള സംഭവമാണ് സ്പേസ് നല്ല മൊറാലിൽ അല്ലായിരുന്നു ഉണ്ടായിരുന്നത് സ്പേസ് ശരിയാണ് സിറ്റിയെ ഒക്കെ പരാജയപ്പെടുത്തിയിട്ടുണ്ട് പക്ഷെ അതിനുശേഷം കാര്യങ്ങൾ അവതാളത്തിലായിരുന്നു ചെൽസി ആണെങ്കിൽ ആ കോൺഫിഡൻസിലാണ് കളിക്കുന്നത് ആ കോൺഫിഡൻസ് ഇങ്ങനെ യൂസ് ചെയ്യുന്ന കാര്യത്തിൽ റിസൾട്ടുകൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും ആ ഒരു കാര്യത്തിൽ പുറകിൽ പോയാലൊന്നും വിഷയമല്ല മത്സരത്തിൽ സ്റ്റാറ്റ്സുകൾ നോക്കി കഴിഞ്ഞാൽ ചെൽസിയെ സംബന്ധിച്ചിടത്തോളം 17 അറ്റംറ്റുകൾ നടത്തിയിട്ടുണ്ട് 13 അറ്റംറ്റുകൾ സ്പേഴ്സ് നടത്തി എട്ടെണ്ണം ചെൽസി ടാർഗറ്റിലേക്ക് അടിച്ചപ്പോൾ സ്പേസ് അഞ്ചെണ്ണം മാത്രമേ ടാർഗറ്റിലേക്ക് അടിച്ചുള്ളൂ പക്ഷെ സ്പേഴ്സ് ആറ് ബിഗ് ചാൻസ് ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു മത്സരത്തിൽ മൂന്നേ മൂന്ന് ബിഗ് ചാൻസ് മാത്രമേ ചെൽസി ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ സ്പേഴ്സിന്റെ പല ബിഗ് ചാൻസും വന്നിട്ടുണ്ടായിരുന്നു ചെൽസിയുടെ മിസ്റ്റേക്കിൽ നിന്നാണ് എന്നുള്ള കാര്യം കൂടി ഓർക്കേണ്ടതായിട്ടുണ്ട് പക്ഷേ സ്പേസിന് അതിൽ മിക്കതും മുതലെടുക്കാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല മാത്രമല്ല ഞാൻ പറഞ്ഞല്ലോ സാഞ്ചസിന്റെ ആ ഒരു എറർ ഒക്കെ ഗോൾ ആയിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിപ്പോയേനെ കാസിയറയുടെ ആ ഒരു കാർഡ് സിറ്റുവേഷൻ അത് പിന്നെ ചെൽസിക്ക് പ്രതികൂലമായിട്ട് സംഭവിച്ചിരുന്നെങ്കിൽ പണി കിട്ടിയേനെ പിന്നെ എന്താണ് ആ സോണിന്റെ ഗോൾ വന്നിരുന്നെങ്കിൽ അതൊക്കെ കാര്യങ്ങൾ മാറി മറിഞ്ഞേനെ അതേപോലെ തന്നെ നമുക്ക് വേണമെങ്കിൽ ചെൽസിയുടെ കാര്യത്തിലും പറയാം പാമറിന്റെ ഷോട്ട് നെറ്റോയുടെ ചാൻസ് ജാക്സന്റെ ചാൻസ് അങ്ങനെ പലതും പറയാൻ പറ്റും അപ്പൊ മൊത്തത്തിൽ ഭയങ്കര കയോട്ടിക് ആയിട്ടുള്ള മത്സരമായിരുന്നു മത്സരം നാലേ മൂന്നിന് അവസാനിച്ചതിനു പകരം നാലേ നാലിൽ അവസാനിച്ചിരുന്നെങ്കിലും അഞ്ചേ അഞ്ചിൽ അവസാനിച്ചിരുന്നെങ്കിലും ആർക്കും ഒട്ടും സർപ്രൈസ്ഡ് ആവില്ല എന്നുള്ള കാര്യം ഓർക്കണം അത്തരത്തിലുള്ള ഒരു മത്സരമായിരുന്നു ഗ്രേറ്റ് എന്റർടൈൻമെന്റ് ആയിരുന്നു അപ്പൊ ഇങ്ങനെയുള്ള മത്സരങ്ങൾ കൂടി കാണാനാണ് ആളുകൾ ഫുട്ബോൾ കാണാനായിട്ട് ഇരിക്കുന്നത് ഇത് സ്പേഴ്സിന്റെ ദിവസമായിരുന്നില്ല ഒരുപക്ഷേ സ്പേഴ്സിന്റെ ദിവസമായിരുന്നെങ്കിൽ സ്കോർ ലൈൻ വേറെ രീതിയിൽ ആയിപ്പോയേനെ കാരണം അവർക്ക് മൊമെന്റ്സ് ക്രിയേറ്റ് ചെയ്യാൻ പറ്റിയിട്ടുണ്ടായിരുന്നു ചാൻസുകൾ ക്രിയേറ്റ് ചെയ്യാൻ പറ്റിയിട്ടുണ്ടായിരുന്നു അവർ വിചാരിച്ച രീതിയിൽ അവർക്ക് ഫ്രണ്ടിൽ നിന്ന് പ്രസ്സ് ചെയ്തിട്ട് കളിക്കാനൊക്കെ പറ്റിയിട്ടുണ്ടായിരുന്നു പക്ഷെ എന്താണ് ആ രണ്ടേ പൂജ്യത്തിനൊക്കെ പോയിട്ടുള്ള കാര്യത്തിൽ ഒന്ന് വേണമെങ്കിൽ കണ്ടെയ്ൻ ചെയ്ത് കളിക്കാൻ ശ്രമിക്കാമായിരുന്നു ആ ഒരു പ്രസ്സിങ്ങും ഹൈലൈനും ഒക്കെ ഒന്ന് വേണമെങ്കിൽ കുറയ്ക്കാമായിരുന്നു പക്ഷെ ആയെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ ഗെയിമിന്റെ സിറ്റുവേഷൻസിന് അനുസരിച്ചിട്ട് മാനേജ് ചെയ്യുന്ന തരത്തിലുള്ള ഒരു മാനേജർ അല്ല ആ ഒരു ഫിലോസഫി ത്രൂ ഔട്ട് മെയിൻ ചെയ്യുന്ന ഒരു ചങ്ങായിയാണ് എൻസോമരസ്ക അങ്ങനെയല്ല അഡാപ്റ്റ് ചെയ്യാൻ തയ്യാറാണ് ട്വീക്കുകൾ വരുത്താൻ തയ്യാറാണ് ഗെയിം സ്റ്റേറ്റ് അതിനനുസരിച്ചിട്ട് കോൺടെക്സ്റ്റിന് അനുസരിച്ചിട്ട് കാര്യങ്ങൾ മാറ്റാൻ ആൾ തയ്യാറാണ് അതാണ് ഇതുവരെ നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത് അതിന്റെ ഗുണങ്ങളാണ് ഈ മത്സരത്തിൽ ചെൽസിക്ക് കിട്ടിയതൊക്കെ ശരിയാണ് ചെൽസി സെക്കൻഡ് ഹാഫിൽ കുറെ ഡോമിനേറ്റ് ചെയ്തു മാത്രമല്ല ആ നാലേ രണ്ടിലേക്ക് പോയതിനുശേഷം പിന്നെ ആ ഒരു പെടലിൽ നിന്നും കാലെടുത്തതിനു ശേഷമാണ് സ്പേസ് വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരുന്ന സൂചനകൾ നമുക്ക് തന്നിട്ടുണ്ടായിരുന്നു പക്ഷെ സ്റ്റിൽ എന്താണ് ആ ഒരു ഗെയിം സീ ഔട്ട് ചെയ്തിട്ടുള്ള രീതിയൊക്കെ നോക്കി കഴിഞ്ഞാൽ അത്ര നല്ല രീതിയിൽ ഒന്നുമല്ല ചെൽസി ഗെയിം സീ ഔട്ട് ചെയ്തിട്ടുള്ളത് അപ്പൊ അങ്ങനത്തെ കാര്യങ്ങളിലൊക്കെ ഒരുപാട് ഇമ്പ്രൂവ്മെൻറ് ചെൽസിയിൽ വരേണ്ടതായിട്ടുണ്ട് അപ്പൊ അതാണ് ബിഗ് ബിഗ് ട്രോഫികൾ വിൻ ചെയ്യണമെങ്കിൽ ചെൽസിയെ സംബന്ധിച്ചിടത്തോളം കുറെ കാര്യങ്ങൾ ഇനിയും സോർട്ട് ഔട്ട് ചെയ്യേണ്ടതായിട്ടുണ്ട് മാത്രമല്ല ഏറ്റവും ഇംപോർട്ടന്റ് ആയിട്ടുള്ള സംഭവം എന്താണ് നമ്മൾ ഇവിടെ ചെൽസിയുടെ മെന്റാലിറ്റി നല്ലതാണെന്ന് സംസാരിച്ചു പക്ഷേ ശരിക്കും മെന്റാലിറ്റി എപ്പോഴാണ് അളക്കപ്പെടുക എക്സ്പെക്റ്റേഷൻസിന്റെ ആ ഒരു സംഭവം തലയിൽ വരുമ്പോഴാണ് തോളിൽ വരുമ്പോഴാണ് കാരണം ആ ഒരു ബിഗ് ടൈറ്റിൽ അടിക്കേണ്ട ഒരു സിറ്റുവേഷനിലേക്ക് വന്നു കഴിഞ്ഞാൽ കാരണം അതാണ് പഴയ ചെൽസി നമ്മുടെ മുമ്പിൽ കാഴ്ചവെച്ച് തന്നിട്ടുള്ള സംഭവങ്ങൾ കാരണം ബിഗ് ടൈറ്റിലുകൾ എങ്ങനെയാണ് അടിക്കുക എന്നുള്ളത് കാണിച്ച് തന്നിട്ടുണ്ട് അപ്പൊ ഈ യങ്ങ് ടീമിനെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ എക്സ്പെക്റ്റേഷൻ വരുമ്പോൾ ശരിക്കുള്ള പ്രഷർ വരുമ്പോൾ എങ്ങനെ ഹാൻഡിൽ ചെയ്യും അത് നമുക്ക് അറിയില്ല അപ്പോഴാണ് ശരിക്കുള്ള മെന്റാലിറ്റി നമുക്ക് അളക്കാൻ പറ്റുകയുള്ളൂ എൻസോമരസ് എന്ന് പറയുന്ന കോച്ചിനെ സംബന്ധിച്ചിടത്തോളം അതുതന്നെയാണ് എനിക്ക് പറയാനുള്ളത് ശരിക്കും എന്താണ് എൻസോമ അരസ്ക എന്നുള്ളത് നമുക്ക് അറിയണമെങ്കിൽ സോ ഫാർ നല്ല കാര്യങ്ങളാണ് ചെയ്തിട്ടുള്ളത് സോ ഫാർ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് സംസാരിക്കാനുള്ളത് പക്ഷേ ചെൽസിയെ ആ ഒരു ലൈൻ ക്രോസ് ചെയ്യിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു മാനേജർ ആണോ ചെന്നൈ എന്നുള്ളത് കണ്ടറിയുക തന്നെ വേണം അതിനുള്ള മെന്റാലിറ്റി ടീമിനുണ്ടോ എന്നുള്ളത് കണ്ടറിയുക തന്നെ വേണം അപ്പൊ അതാണ് അത്തരത്തിലുള്ള ചില ചോദ്യങ്ങൾ കൂടി ബാക്കി നിൽക്കുന്നുണ്ട് പ്രോഗ്രസ് മുൻപോട്ട് പോകട്ടെ എന്തായാലും കാണാൻ രസമാണ് അഡ്വേഴ്സ് സിറ്റുവേഷൻസ് ഈ സീസണിൽ തന്നെ വരും എന്നുള്ളത് തന്നെയാണ് ഞാൻ വിചാരിക്കുന്നത് ബാഡ് പാച്ചസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ് ബാഡ് ഡിഫീറ്റ്സ് നേരിടേണ്ട സിറ്റുവേഷനും ചെൽസിയുടെ മുമ്പിൽ ഉണ്ടായിരിക്കും അപ്പൊ ആ സിറ്റുവേഷനിൽ ഒക്കെ എങ്ങനെയാണ് ടീം റിയാക്ട് ചെയ്യാൻ പോകുന്നത് അതും കാണാൻ വലിയ ആകാംഷയുണ്ട് എന്തായാലും ടോപ്പ് ഫോറും കോൺഫിഡൻസ് ഇതും കിട്ടിയാൽ തന്നെ ഐ ആം ഓക്കേ വിത്ത് ദി സീസൺ പിന്നെ എന്താണ് അടുത്ത സീസണിൽ ആ ടൈറ്റിൽ റേസിൽ അടിക്കണം കാരണം എന്താണെന്ന് വെച്ചാല് അത് വേണം കാരണം നല്ല രീതിയിൽ സ്പെൻഡ് ചെയ്തിട്ടുണ്ട് ചെൽസി മാത്രമല്ല ചെൽസിയുടെ അംബീഷൻ അങ്ങനെയാണ് കോമ്പീറ്റ് ചെയ്യുക ടോപ്പ് ട്രോഫികൾക്ക് കോമ്പീറ്റ് ചെയ്യുക എന്നുള്ളതാണ് അപ്പൊ ചാമ്പ്യൻസ് ലീഗ് ഉണ്ടായിരിക്കും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് വേണം അത് മസ്റ്റ് ആണ് ഇല്ലെങ്കിൽ ഈ സീസൺ ഒരു ഫെയിലിയർ ആയിട്ട് മാറും ടോപ്പ് ഫോർ കിട്ടിയിട്ടില്ലെങ്കിൽ പ്രത്യേകിച്ച് ഇങ്ങനെ ഒരു സ്റ്റാർട്ട് കൂടി കിട്ടിയിട്ടുള്ള സാഹചര്യത്തിൽ ഇനി ടോപ്പ് ഫോർ ഫിനിഷ് ചെയ്തിട്ടില്ലെങ്കിൽ അതൊരു ഡിസാസ്റ്റർ ആകും അത് വേറെ കാര്യം അടുത്ത മത്സരം ബ്രെൻഫോർഡിനെതിരെയാണ് അപ്പൊ ഓരോ മത്സരത്തെ കുറിച്ച് നമുക്ക് സംസാരിച്ചു നോക്കാം ഓരോ മത്സരത്തെക്കുറിച്ചും ഫോക്കസ് ചെയ്തിട്ട് നമുക്ക് പോകാം മറ്റൊരു അധ്യായത്തിൽ നമുക്ക് വീണ്ടും കാണാം ഗുഡ് ബൈ


🔗 Watch on YouTube

🚀 Related Hashtags: #ചൻസകളടയ #മസററകളടയ #അയയർ #കള #Spurs #Chelsea #Match #Review #Part


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Feed Football. For more details, please visit the original source: https://www.youtube.com/watch?v=DVHioJp3qhI.

LEAVE A RESPONSE

Your email address will not be published. Required fields are marked *