📅 Published on: 2024-12-10 15:45:02
⏱ Duration: 00:02:10 (130 seconds)
👀 Views: 4489 | 👍 Likes: 342
📝 Video Description:
Estevao Willian
Thiago Silva
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam
🎙 Channel: Raf Talks
🌍 Channel Country: India
📂 Tags:
Estêvão Willian,Estêvão,Willian,Palmeiras Football,Palmeiras,Thiago Silva,Silva,Chelsea,Bola de Ouro 2024,Brazil Football,Brazil,Chelsea Football,Premier League,PL,Messinho,Lionel Messi,Leo Messi,Messi
🕵️♂️ Transcript:
നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം തൻറെ കരിയറിന്റെ നല്ല കാലം കഴിഞ്ഞിട്ട് ചെൽസിയിൽ പോയ ആളാണ് തിയാഗോ സിൽവ എന്നിട്ടും അദ്ദേഹം അവിടെ മിന്നും പ്രകടനം നടത്തി ഇപ്പോൾ ബ്രസീലിയൻ ലീഗിൽ കളിച്ചു കൊണ്ടിരിക്കുകയാണ് എസ്റ്റവായോ വില്യം കാൽമിറാസിൽ പൊളിച്ചെടുക്കി ബ്രസീലിയറോ സിരിയയിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം മികച്ച അറ്റാക്കർക്കുള്ള പുരസ്കാരം അതുപോലെ ഇഎസ്പി എൻ നൽകുന്ന ബോലാഡിയോർ പുരസ്കാരം ഒക്കെ നേടിക്കൊണ്ട് മിന്നിക്കത്തി നിൽക്കുന്ന എസ്റ്റവായോ വില്യൻ ബ്രസീലിൽ നിന്ന് ചെൽസിയിലേക്ക് ചേക്കേറാൻ നിൽക്കുന്നു ആ യുവതാരത്തിനോട് തിയാഗോ സിൽവ എന്ന വലിയേട്ടൻ ബ്രസീലുകാരുടെ സ്വന്തം വല്യേട്ടൻ ചെൽസിയിൽ വിസ്മയിപ്പിച്ച വല്യേട്ടൻ ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നു പിഎസ്പിൻ ബ്രസീൽ അത് റിപ്പോർട്ട് ചെയ്യുന്നു അവരെ ഉദ്ധരിച്ചുകൊണ്ട് ഫെബ്രീസിയോ റൊബാനോ അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്താണ് തിയാഗോ സിൽവ പറഞ്ഞത് നെസ്റ്റവായോ പറയുന്നു തിയാഗോ സിൽവ എന്നോട് പറഞ്ഞു ഞങ്ങൾ തമ്മിലുള്ള മത്സരം ഫ്ലുമനൻസിനെതിരെയുള്ള ഞങ്ങളുടെ മത്സരത്തിന് ശേഷം അദ്ദേഹം എന്നോട് പറഞ്ഞു ചെൽസി ടോപ്പ് ആണെന്ന് ടോപ്പ് ക്ലബ്ബാണെന്ന് എന്നിട്ട് എന്നോട് പറഞ്ഞു അവർ എന്നെ കാത്തിരിക്കുകയാണ് ചെൽസിയിൽ ഉള്ളവർ എന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ എന്തായാലും വലിയ സന്തോഷത്തിലാണ് പിന്നെ കോൾ പാൽവറുമായിട്ട് ഞാൻ ഇൻസ്റ്റാഗ്രാമിൽ സംസാരിക്കാറുണ്ട് അതുപോലെ റീസ് ജെയിംസുമായിട്ട് സംസാരിക്കാറുണ്ട് എന്തായാലും അവര് എല്ലായിപ്പോഴും നല്ല രൂപത്തിൽ തന്നെയാണ് എന്നെ വെൽക്കം ചെയ്യാൻ വേണ്ടിയിരിക്കുന്നത് പിന്നെ ഞാൻ ചെൽസിയിൽ സൈൻ ചെയ്തതിനു ശേഷം കോൾ പാൽബറുടെ ആ കോൾഡ് സെലിബ്രേഷൻ എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ അത് എപ്പോഴും ചെയ്യാൻ വേണ്ടി ശ്രമിക്കാറുണ്ട് അതാണ് എന്റെ ഒരു രീതി ഐ സ്പോക്ക് ടു കോൾ ഓൺ ഇൻസ്റ്റാഗ്രാം എബൗട്ട് ഇറ്റ് എന്തായാലും അദ്ദേഹവുമായിട്ട് ആ ഒരു കോൺടാക്ട് ഉണ്ടാക്കാൻ കഴിയുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ് എന്നുകൂടി ഇപ്പോൾ എസ്റ്റവായോ പറയുന്നുണ്ട് എസ്റ്റവായ കാത്തിരിക്കുകയാണ് ചെൽസിയും കാത്തിരിക്കുകയാണ് അടുത്ത സമ്മറിൽ അവർ അങ്ങോട്ട് പോവുകയും ബ്രസീലിൽ നിന്ന് ഒരുപക്ഷേ സമീപകാലത്ത് വന്ന് വരുന്ന ഏറ്റവും വലിയ ആണ് എസ്വായോ എന്നാണ് ഈവൻ റൊണാൾഡോ നസാരിയോ അടക്കം പറയുന്നത് ചെൽസിയിൽ അദ്ദേഹം പൊളിച്ചെടുക്കുമോ കാത്തിരിക്കാം വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം
🚀 Related Hashtags: #ചൽസയൽ #പകനരകകനന #എസററവയയട #തയഗ #സൽവ #പറഞഞത.. #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=gGeH2rmDrVo.