ജനുവരിയിൽ എന്ത് സംഭവിക്കും | Football Transfer News | Kerala Blasters | EXT Blast Talks

📅 Published on: 2024-12-27 16:08:25

⏱ Duration: 00:07:41 (461 seconds)

👀 Views: 3210 | 👍 Likes: 66

📝 Video Description:

ജനുവരിയിൽ എന്ത് സംഭവിക്കും | Football Transfer News | Kerala Blasters | EXT Blast Talks

Kerala Blasters
Kbfc
KBFC Sc vs BFC

#extblasttalks #keralablasters #januarytransfer #eastbengal #indianfootballclub #delhifc #eastbengal #keralablasters #ISL #keralablastersfc #keralablasterslive #kbfcvsbfc #keralablastersvsbengalurufc #fansreaction #isl #bengalurufc #malappuramfc #indiansuperleague #Blasters #ISLLatest #KBFCLatest #Football #Malayalam #YennumYellow #Manjappada #KBFCUpdate

🎙 Channel: EXT Blast Talks

🌍 Channel Country: India

📂 Tags:

ext blast talks,kerala blasters,kerala blasters malayalam,kerala blasters news,kerala blasters fc,kerala blasters match,kbfc,kbfc news,indian super league,kerala blasters fans,Donix clash,Habeeb Ashraf,Raf talks,indian football team,foot n ball,habeeb ashraf,kerala blasters updates,kerala Blasters new coach,kerala Blasters coach,kerala Blasters January transfers,kerala Blasters transfers,kerala Blasters new player,nikhil prabhu,jiteshwor singh

🕵️‍♂️ Transcript:

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തി വീണ്ടും വിജയവഴിയിൽ എത്തിയിരുന്നു എന്തായാലും അതൊരു ആശ്വാസമാണ് അപ്പൊ വലിയ ആവേശം ഒന്നുമില്ല മുഹമ്മദ് സ്പോർട്ടിങ്ങിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത് പതിമൂന്നാം സ്ഥാനത്ത് ഏറ്റവും അവസാന സ്ഥാനത്ത് നിൽക്കുന്ന ടീമാണ് മുഹമ്മദ് സ്പോർട്ടിങ് അവരുടെ വീക്നെസ്സ് നമുക്കറിയാം അപ്പൊ അവർ കൊച്ചിയിൽ വന്നാൽ നമ്മൾ ഒരു വിജയം നേടുന്നു മൂന്നേ പൂജ്യത്തിന് വിജയമാണ് നേടിയതെങ്കിൽ പോലും വലിയ ആവേശം ഒന്നും ആരാധകർക്കില്ല പക്ഷേ ഒരു ആശ്വാസം തന്നെയാണ് കാരണം മിക്കൽ സ്റ്റാർ കോച്ചിങ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കിയതിനുശേഷമുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു അത് മാത്രമല്ല ഒരു വിജയം അത്യാവശ്യം ആവശ്യമായിരുന്നു അപ്പൊ അത് നേടാൻ സാധിച്ചു എന്നുള്ളത് ഒരു ആശ്വാസം നൽകുന്ന കാര്യമാണ് പക്ഷേ അങ്ങനെയാണെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഒക്കെ ഇനിയും മാറ്റങ്ങൾ ഉണ്ടെങ്കിൽ അതായത് കറക്റ്റ് ആയിട്ട് പല പൊസിഷനിലും ചില റീപ്ലേസ്മെന്റോ അല്ലെങ്കിൽ ബാക്കപ്പ് ഒക്കെ വന്നില്ലെങ്കിൽ കാര്യങ്ങൾ മുന്നോട്ടു പോകില്ല എന്നുള്ള കാര്യം ഉറപ്പാണ് പ്രത്യേകിച്ച് ഇപ്പൊ ട്രാൻസ്ഫർ വിൻഡോ തുടങ്ങാൻ ഓപ്പൺ ആവാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളൂ ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ അപ്പൊ അതുകൊണ്ടുതന്നെ ട്രാൻസ്ഫർ വിൻഡോയിൽ ആരെയൊക്കെ കൊണ്ടുവരും എന്നുള്ളതാണ് ഒരു ചോദ്യം എന്തായാലും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വലിയ വമ്പൻ മാറ്റങ്ങൾ ഒന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല പക്ഷേ എന്നാലും ഏറ്റവും ചുരുങ്ങിയത് ചില പ്രധാനപ്പെട്ട പൊസിഷനിൽ എങ്കിലും താരങ്ങളെ സൈൻ ചെയ്യേണ്ടത് അത്യാവശ്യമാണ് ബ്ലാസ്റ്റേഴ്സിന് അല്ലെങ്കിൽ പ്ലേ ഓഫ് എന്നുള്ള ആ ഒരു മോഹം ഒക്കെ ഉപേക്ഷിക്കേണ്ടി വരും കാരണം വെറുതെ ഇങ്ങനെ കളിക്കാൻ ആണെങ്കിൽ ഓക്കെ പക്ഷെ ഒരു പ്ലേ ഓഫ് ഒക്കെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് കറക്റ്റ് ആയിട്ട് ലക്ഷ്യമിടുന്നതെങ്കിൽ അതിനനുസരിച്ചുള്ള താരങ്ങളെ കൊണ്ടുവരണം പിന്നെ മാനേജ്മെന്റ് ഒരു ചരിത്രം വെച്ച് നോക്കുകയാണെങ്കിൽ ഇപ്പോൾ നല്ല പ്രഷർ ഒക്കെ ഉണ്ട് പക്ഷെ അങ്ങനെയാണെങ്കിൽ എത്രത്തോളം അവര് മാറ്റങ്ങൾ കൊണ്ടുവരും എത്രത്തോളം പണം അതിനുവേണ്ടി ചിലവിടും എന്നുള്ളതൊക്കെ ഒരു ചോദ്യമായിട്ട് നിൽക്കുകയാണ് പ്രത്യേകിച്ച് സമ്മർ ട്രാൻസ്ഫർ കഴിഞ്ഞ സമ്മർ ഒക്കെ പല താരങ്ങളെയും ഫ്രീ ഏജന്റ് ആയിട്ടൊക്കെ സൈൻ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു പക്ഷെ എന്നിട്ട് പോലും അവരിത് യൂട്ടിലൈസ് ചെയ്തില്ല അപ്പൊ അതൊക്കെയാണ് ഒരു പ്രശ്നമായിട്ട് നിൽക്കുന്നത് പിന്നെ ഇതിലിപ്പോൾ പറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഈ സീസണിൽ ഏറ്റവും തലവേദന ഉണ്ടാക്കിയ പൊസിഷൻ എന്ന് പറഞ്ഞാൽ ഗോൾകീപ്പറുടെ പൊസിഷൻ ആണ് അത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ് സോംകുമാർ ആണെങ്കിലും സച്ചിൻ സുരേഷ് ആണെങ്കിലും ഇവർ വരുത്തിയ പിഴവുകളാണ് ഈ ഒരു അവസ്ഥയിലേക്ക് ഒരു പരിധിവരെ ബ്ലാസ്റ്റേഴ്സിനെ എത്തിച്ചിരിക്കുന്നത് അപ്പൊ അതുകൊണ്ട് തന്നെ ഇനി ആരെ സൈൻ ചെയ്തില്ലെങ്കിലും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇനി ആരെ സൈൻ ചെയ്തില്ലെങ്കിലും ഇനി ഒരൊറ്റ സൈനിങ് നടത്തിയില്ലെങ്കിലും മിനിമം ഒരു ഗോൾ ഗോൾകീപ്പറെ എങ്കിലും നല്ലൊരു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു ഗോൾകീപ്പറെ എങ്കിലും കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യാറാകണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത് പ്രത്യേകിച്ച് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു ഗോൾകീപ്പർ നല്ലൊരു ഷോട്ട് ഒക്കെ സേവ് ചെയ്യാൻ കപ്പാസിറ്റി ഉള്ള നല്ല മനോധൈര്യമുള്ള ഡിഫൻസിനെ ഓർഗനൈസ് ചെയ്യാൻ പറ്റുന്ന ഏകോപനത്തോടെ കളിക്കാൻ പറ്റുന്ന നല്ല ഒരു സ്റ്റേച്ചർ ഉള്ള ഒരു ഗോൾകീപ്പർ എക്സ്പീരിയൻസ് ആയ ഒരു ഗോൾകീപ്പർ ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ് അപ്പൊ അത് ആരൊക്കെ ഉണ്ട് എന്നുള്ളതാണ് മറ്റൊരു ചോദ്യം കാരണം നിരവധി താരങ്ങളുടെ പേരൊന്നും നമുക്കിപ്പോൾ പറയാനില്ല അപ്പൊ അവൈലബിൾ ആയിട്ട് ഉള്ള പ്ലെയേഴ്സ് ആരാണെന്നുള്ളതാണ് കാരണം എല്ലാ ക്ലബ്ബുകളും നല്ല രീതിയിൽ സെറ്റ് ആയിട്ട് കളിച്ചു കൊണ്ടിരിക്കുകയാണ് അപ്പൊ ആരും പെട്ടെന്നൊന്നും അവരുടെ ഗോൾകീപ്പേഴ്സിന് ഇപ്പൊ സെക്കൻഡ് ഗോൾകീപ്പർ ആണെങ്കിൽ പോലും വിട്ടുനൽകാനുള്ള സാധ്യത വളരെ കുറവാണ് ഇപ്പൊ പല പേരുകളും കേൾക്കുന്നുണ്ട് ഇപ്പൊ ഗോവയുടെ വളരെ എക്സ്പീരിയൻസ്ഡ് ആയ ഗോൾകീപ്പർ ആയ ലക്ഷ്മികാന്ത് കട്ടിമണിയുടെ പേരാണ് കേൾക്കുന്നത് ഒന്ന് പിന്നെ അതിനൊപ്പം തന്നെ നമ്മുടെ കഴിഞ്ഞ സീസണിൽ നമുക്ക് വേണ്ടി ലോണിൽ എത്തിയ ഗോൾകീപ്പർ ആയ ലാറാ ശർമ്മയുടെ പേരും കേൾക്കുന്നുണ്ട് ഇവർ രണ്ടുപേരും ഇപ്പോൾ ഗോവയുടെ ഗോൾകീപ്പർ ആണ് അപ്പൊ എഫ്സി ഗോവയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ കൃതിക് തിവാരി ആണ് അപ്പൊ അതുകൊണ്ട് ലക്ഷ്മികാന്ത് കട്ടിമണിയെ പോലെ ഒരു ഗോൾകീപ്പറെ നമുക്ക് കൊണ്ടുവരാൻ പറ്റും അത്രയും എക്സ്പീരിയൻസ്ഡ് ആയ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ഗോൾവേല കാത്ത ഐഎസ്എൽ എക്സ്പീരിയൻസ് ഉള്ള ഒരു ഗോൾകീപ്പറെ കൊണ്ടുവരാൻ പറ്റുമോ എന്നുള്ളതാണ് ഒരു ചോദ്യം പക്ഷെ അതൊക്കെ എത്രത്തോളം സാധ്യമാണെന്നുള്ളതാണ് ഒരു പ്രോബ്ലം ആയിട്ട് നിൽക്കുന്നത് പിന്നെ വരുന്ന ഗോൾകീപ്പേഴ്സ് ചില പേരുകൾ കൂടി കേൾക്കുന്നുണ്ട് ഇപ്പൊ നോർത്ത് ഈസ്റ്റിന്റെ മിർഷാദ് മിച്ചുവിന്റെ പേര് കേൾക്കുന്നുണ്ട് നോർത്ത് ഈസ്റ്റിന്റെ രണ്ടാം നമ്പർ ഗോൾകീപ്പർ ആണ് മലയാളിയാണ് കാസർകോട്ടുകാരനാണ് പിന്നെ അരിന്തം ഭട്ടാചാര്യയുടെ പേരുണ്ട് അരിന്തം ഭട്ടാചാര്യ ഐഎസ്എൽ വാസ്റ്റ് എക്സ്പീരിയൻസ് ഉള്ള ഒരു ഗോൾകീപ്പർ ആണ് പക്ഷേ ഇപ്പോൾ അദ്ദേഹം കളിക്കുന്നത് ഐ ലീഗിലാണ് ലീഗിലെ ഇന്റർകാശിയുടെ ഗോൾകീപ്പറാണ് അരുവിന് ഭട്ടാചാര്യ പക്ഷെ ഇന്റർകാശി നിലവിൽ രണ്ടാം സ്ഥാനത്താണ് ഐ ലീഗിൽ അപ്പൊ അതുകൊണ്ട് തന്നെ അവർ ഈ ഒരു ക്രിട്ടിക്കൽ ജങ്ക്ചറിൽ നൽകുമോ അതായത് വിട്ടുനൽകുമോ എന്നുള്ളതാണ് ഒരു ചോദ്യം പിന്നെ നല്ല പണവും കൊടുക്കേണ്ടി വരും ഇൻ കേസ് അവർ വിട്ടുനൽകുകയാണെങ്കിൽ അപ്പൊ അതിനും മാനേജ്മെൻറ് തയ്യാറാകണം എന്നുള്ളതാണ് മറ്റൊരു വസ്തുത പിന്നെയും പേരുകൾ കേൾക്കുന്നുണ്ട് ഇപ്പൊ ഗുർമീദ് ഒന്നും എന്തായാലും ഇനിയിപ്പോ ലഭിക്കില്ല കാരണം ഗുർമീദ് ഇപ്പൊ നോർത്ത് ഈസ്റ്റിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആണ് പക്ഷേ കഴിഞ്ഞ സീസണിൽ ഒക്കെ നമുക്ക് വേണമെങ്കിൽ സൈൻ ചെയ്യാൻ പറ്റുന്ന ചാൻസ് ഉണ്ടായിരുന്ന ഒരു ഗോൾകീപ്പർ ആണ് പിന്നെ ടി പി രഹനേഷ് ആണ് മറ്റൊരു ഓപ്ഷൻ ആയിട്ട് നിൽക്കുന്നത് ടി പി രഹനേഷ് പക്ഷെ ഇപ്പൊ മുംബൈക്ക് വേണ്ടിയിട്ട് നന്നായിട്ട് കളിക്കുന്നുണ്ട് അവസാനം രണ്ട് മത്സരത്തിൽ അദ്ദേഹമായിരുന്നു ഒന്നാം നമ്പർ ഗോൾകീപ്പർ ആയിട്ട് ഇറങ്ങിയിരുന്നത് ഫുട്ബോൾ എച്ച് എൻപി ഉണ്ടെങ്കിലും ടി പി രേഷിന്റെ ഒരു ബാക്കപ്പ് മുംബൈക്ക് വളരെ അത്യാവശ്യമാണ് ടി പി രേഷിനെ കഴിഞ്ഞ സമ്മറിലൊക്കെ വേണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഫ്രീ ഏജന്റ് ആയിട്ട് സൈൻ ചെയ്യാനുള്ള ഒരു അവസരം ഉണ്ടായിരുന്നു പക്ഷെ അതൊന്നും യൂട്ടിലൈസ് ചെയ്തില്ല എന്നുള്ളതാണ് ഒരു വസ്തുത അപ്പൊ ഇത്തരം പേരുകളൊക്കെയാണ് കേൾക്കുന്നത് അപ്പൊ ഇനി ആരെങ്കിലുമൊക്കെ കിട്ടാതെ ബ്ലാസ്റ്റേഴ്സ് ഒരു എക്സ്പീരിയൻസ് ആയ ഒരു ഗോൾകീപ്പർ ഇല്ലാതെ മുന്നോട്ടു പോവുക എന്നുള്ളത് ഒരു ഡെഡ്ലി തന്നെ ആയിരിക്കും ഡെഡ്ലി അയാൾ സിറ്റുവേഷനിലേക്ക് തന്നെ പോകാനാണ് സാധ്യത കാരണം ഇനിയും മിസ്റ്റേക്കുകൾ ഒക്കെ ഇതേപോലെ സീലിയം മിസ്റ്റേക്കുകൾ ഒക്കെ വരുത്തുകയാണെങ്കിൽ കാര്യങ്ങൾ പിന്നെ നോക്കേണ്ടി വരില്ല എന്നുള്ളതാണ് ഈ ഒരു സീസണിനെ കുറിച്ച് നമുക്ക് പറയാനുള്ളത് പിന്നെ മറ്റു പൊസിഷൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ആണ് അതൊരു പ്രധാനപ്പെട്ട പൊസിഷൻ തന്നെയാണ് കാരണം ഒരു ടീമിലെ ഏറ്റവും നിർണായകമായ പ്രത്യേകിച്ച് മോഡേൺ ഫുട്ബോളിൽ ഏറ്റവും നിർണായകമായ പൊസിഷൻ ആണ് ഡിഫെൻസീവ് മിഡ്ഫീൽഡറിന്റെത് നമുക്ക് നല്ലൊരു ഡിഫെൻസീവ് മിഡ്ഫീൽഡർ ഉണ്ടായിരുന്നു ജെക്സൺ സിംഗ് ജെക്സൺ സിംഗിനെ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിൽ നമ്മൾ വിറ്റു പക്ഷേ അതിനുശേഷം ആ പണമൊക്കെ ലഭിച്ചെങ്കിലും തിരിച്ച് ഒരു പ്രോപ്പർ ആയിട്ടുള്ള ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ കൊണ്ടുവരാൻ നമ്മൾ തയ്യാറായില്ല എന്നുള്ളതാണ് ഇപ്പൊ നിലവിൽ ഫ്രെഡ്ഡി അത്യാവശ്യം നന്നായിട്ട് കളിക്കുന്നുണ്ട് പക്ഷെ അങ്ങനെയാണെങ്കിലും ആ ഒരു പൊസിഷനിൽ നല്ലൊരു ബാക്കപ്പ് ഇല്ല എന്നുള്ളതാണ് ഒരു വസ്തുത കൊയ്ഫ് ബേസിക്കലി ഒരു സെന്റർ ബാക്ക് ആണ് അപ്പൊ കൊയ്ഫ് ഡിഫൻസീവ് മിഡ്ഫീൽഡറിന്റെ ഒരു റോൾ എക്സ്ട്രാ ആയിട്ട് ചെയ്യുകയാണ് പക്ഷെ ബേസിക്കലി അയാൾ ഒരു സെന്റർ ബാക്ക് ആണ് അപ്പൊ അതാണ് ഒരു പ്രോബ്ലം അതൊരു പൊസിഷനിൽ പിന്നെ ഇപ്പൊ ഈ ഗോൾകീപ്പർ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പൊസിഷൻ ആയിട്ട് നമുക്ക് വേണ്ട ഒരു വൈറ്റൽ പൊസിഷൻ എന്ന് പറയുന്നത് ഡിഫെൻസീവ് മിഡ്ഫീൽഡറുടെ പൊസിഷൻ തന്നെയാണ് അതിപ്പോൾ നിഖിൽ പ്രഭു പിന്നെ ജിതേശ്വർ സിംഗ് ഇവർ രണ്ടുപേരുടെ പേരുകൾ ഇങ്ങനെ കേൾക്കുന്നത് നിഖിൽ പ്രഭു പഞ്ചാബിന്റെ ഒരു പ്രധാനപ്പെട്ട താരമാണ് ജിതേശ്വർ സിംഗ് ആണെങ്കിൽ ചെന്നൈയിന് വേണ്ടി ഇടക്കൊക്കെ കളിക്കുന്നുണ്ട് കഴിഞ്ഞ വർഷത്തിലൊക്കെ അദ്ദേഹം സ്റ്റാർട്ടിങ്ങിൽ ഇറങ്ങിയിരുന്നു യങ്ങ് പ്ലെയർ ആണ് മണിപ്പൂരിൽ നിന്നുള്ള പ്ലെയർ ആണ് അപ്പൊ ഈ രണ്ടു പേരുകൾ ഈ രണ്ട് ഓപ്ഷനുകളാണ് ഇപ്പോൾ മുമ്പിൽ ഉള്ളത് അപ്പൊ ഇവരെ കൊണ്ടുവരാൻ അതായത് ഈ ജനുവരിയിൽ തന്നെ ഇവരെ കൊണ്ടുവരാനുള്ള ശ്രമം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നാണ് നമ്മൾ നോക്കുന്നത് എന്തായാലും അത്ര എളുപ്പമായിരിക്കില്ല അപ്പൊ നിഖിൽ പ്രഭു എന്തായാലും വിട്ട് കൊടുക്കും നിഖിൽ പ്രഭുവിനെ വിട്ടു കൊടുക്കാൻ പഞ്ചാബ് തയ്യാറാകും എന്ന് തോന്നുന്നില്ല ജിതേശ്വർ സിംഗ് ആണ് പിന്നെ അല്പമെങ്കിലും സാധ്യത കാണുന്ന ഒരു പ്ലെയർ അപ്പൊ ഇങ്ങനെയൊക്കെയാണ് നിൽക്കുന്നത് പിന്നെയും ഒരുപാട് പൊസിഷനിൽ ഒക്കെ പ്ലെയേഴ്സിനെ കൊണ്ടുവരേണ്ടതുണ്ട് അപ്പൊ റൈറ്റ് ബാക്ക് എന്നും ഒരു തലവേദന തന്നെയാണ് ഈ സീസണിൽ ഭയങ്കര പ്രശ്നമായിരുന്നു സന്ദീപ് സിംഗിന്റെ പെർഫോമൻസ് ഒക്കെ അണ്ടർ ഫ്ലോപ്പ് ആയിരുന്നു പിന്നെ പ്രവീർദാസ് പരുക്കായിരുന്നു ഇപ്പൊ അദ്ദേഹം തിരിച്ചു വന്നിട്ടേ ഉള്ളൂ പക്ഷെ പ്രവീർദാസിനെ അങ്ങനെ നമുക്ക് അത്ര ബാങ്ക് ചെയ്യാൻ പറ്റുന്ന ഒരു പ്ലെയർ അല്ല പലപ്പോഴും മിസ്റ്റേക്ക് ഒക്കെ വരുത്തുന്ന ഒരു പ്ലെയർ ആണ് പിന്നെ ഓഫ്കോഴ്സ് ഇപ്പോൾ നിലവിൽ ഇപ്പോൾ ഐബാൻ ഡോളിങ് പരുക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട് അതൊരു ആശ്വാസമാണ് റൈറ്റ് ബാക്ക് പൊസിഷനിൽ അങ്ങനെ നോക്കുമ്പോൾ ഒരു ചെറിയൊരു ആശ്വാസം കുറച്ചും കൂടെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കാൻ പറ്റുന്ന പ്ലെയർ ആണ് ഡോലി എന്നാലും അവിടെയും ഓപ്ഷൻസ് ഇപ്പൊ അടുത്ത സമ്മറിലൊക്കെ എന്തായാലും റൈറ്റ് ബാക്ക് എന്നുള്ള രീതിയിൽ ഒരു നല്ല പ്ലെയർ കൊണ്ടുവരേണ്ടത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെ അത്യാവശ്യമായ കാര്യമാണ് പിന്നെ ഒരു വിദേശ സെന്റർ ബാക്ക് ഒരു സ്ട്രോങ്ങ് ആയിട്ടുള്ള സെന്റർ ബാക്ക് ലെസ്കോ വെച്ച് പോയതിനുശേഷം ആ ഒരു പൊസിഷനിലേക്ക് വരേണ്ട ഒരു സെന്റർ ബാക്ക് അതൊരു പെൻഡിങ് ആയിട്ടുള്ള സംഭവമാണ് പക്ഷെ അതൊന്നും നമ്മൾ ഈ ഒരു ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല അതിമോഹം എന്ന് പറയേണ്ടിവരും ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് അത്രയ്ക്കൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല പിന്നെ വരുന്ന പൊസിഷൻ എന്ന് പറഞ്ഞാൽ റൈറ്റ് വിങ്ങർ എന്നുള്ള രീതിയിലാണ് പക്ഷെ ഇപ്പൊ കോറൂസിങ് നന്നായിട്ട് കളിക്കുന്നുണ്ട് ആ ഒരു പൊസിഷനിൽ പക്ഷെ അതാണെങ്കിലും ഭാവിയിൽ നല്ലൊരു റൈറ്റ് വിങ്ങറെ കൊണ്ടുവരുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഒരുപാട് മാറ്റങ്ങൾ ടീമിൽ കൊണ്ടുവരാൻ സാധിക്കും അപ്പൊ ഇതൊക്കെയാണ് പെട്ടെന്ന് തോന്നുന്നത് എന്തായാലും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരിക്കൽ കൂടി പറഞ്ഞു ഏറ്റവും ചുരുങ്ങിയത് നല്ലൊരു ഗോൾകീപ്പറെ എങ്കിലും ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാതെ കാര്യങ്ങൾ മുന്നോട്ടുപോയാൽ ഡിസാസ്റ്റർ തന്നെ ആയിരിക്കും ബലം എന്ന് പ്രത്യേകിച്ച് ഊഹിക്കേണ്ട ആവശ്യമൊന്നുമില്ല എന്താണ് നിങ്ങൾക്ക് തോന്നുന്നത് ഈ ഒരു ട്രാൻസ്ഫർ വിൻഡോയിൽ വലിയ മാറ്റങ്ങൾ ഒക്കെ ഉണ്ടാകുമോ ആര് കൊണ്ടുവരാനാണ് സാധ്യത നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക [സംഗീതം]


🔗 Watch on YouTube

🚀 Related Hashtags: #ജനവരയൽ #എനത #സഭവകക #Football #Transfer #News #Kerala #Blasters #EXT #Blast #Talks


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, EXT Blast Talks. For more details, please visit the original source: https://www.youtube.com/watch?v=SH881WquSjM.

Previous Article

😱 WOW! IT'S HAPPENING! ✅ ANGE ON ATTACK! TOTTENHAM’S £25M TARGET READY TO LEAVE LYON! TOTTENHAM NEWS

Next Article

Finland vs Canada U20 | World Junior Ice Hockey Championships 2025 | IIHF Live Scores Update today

Write a Comment

Leave a Comment

Your email address will not be published. Required fields are marked *

Subscribe to our Newsletter

Subscribe to our email newsletter to get the latest posts delivered right to your email.
Pure inspiration, zero spam ✨