📅 Published on: 2024-12-22 16:41:53
⏱ Duration: 00:03:24 (204 seconds)
👀 Views: 8223 | 👍 Likes: 464
📝 Video Description:
🎙 Channel: FOOTBALL COURT
🌍 Channel Country: Ghana
📂 Tags:
KeralaBlasters,KeralaBlasters vs muhammednsc Match Review,Kerala blasters manjappada,KeralaBlasters vs muhammednsc Match Talking,KeralaBlasters vs muhammednsc hailaiting,KeralaBlasters vs muhammednsc malayalam,KeralaBlasters matches,KeralaBlasters malayalam,KeralaBlasters Malayalam video
🕵️♂️ Transcript:
ഉള്ളത് പറയാലോ ഗയ്സ് അമാവിയുടെ ആ മുന്നേറ്റവും കൊയ്ഫിന്റെ ഗോളും നോഹ സദോയുടെ ആ ഹെഡ് ഗോളും അതല്ലാതെ മറ്റൊരു തേങ്ങാക്കൊലയും ഈ മത്സരത്തിൽ നിന്നും ഒരിക്കലും സന്തോഷപ്പെടുത്തിയിട്ടില്ല വെൽക്കം ബാക്ക് ടു അനദർ വീഡിയോ എല്ലാവർക്കും നമ്മുടെ പുതിയൊരു വീഡിയോയിലേക്ക് ഒരിക്കൽ കൂടെ സ്വാഗതം അപ്പൊ കേരള ബ്ലാസ്റ്റേഴ്സ് വേഴ്സസ് മുഹമ്മദ് ആൻഡ് സെസി സത്യം പറഞ്ഞു കഴിഞ്ഞാൽ ഈ ഒരു മത്സരത്തിലും പൊട്ടി പരാജയപ്പെടും എന്ന് വിചാരിച്ചതാണ് കാരണം ഫസ്റ്റ് ഹാഫ് കണ്ടവർക്ക് തന്നെ പക്ക മൂഡ് പോയിട്ടുണ്ട് ഫസ്റ്റ് ഹാഫ് കണ്ട് കളി നിർത്തി ഓഫ് ആക്കി പോയവർ വരെ ഉണ്ട് എന്നാണ് പറഞ്ഞിട്ട് ഈ കളിക്ക് വരുമ്പോൾ ഏറ്റവും വലിയ രസകരമായിട്ടുള്ള സംഭവം എന്താന്നറിയോ സാധാരണ കൊച്ചിയിൽ വെച്ച് മത്സരം നടക്കുമ്പോൾ ആ പന്ത് ടച്ച് ചെയ്യേണ്ട ശബ്ദം അതുപോലെ കളിക്കാർ കളിക്കളത്തിൽ ശബ്ദം ഉണ്ടാക്കുന്നുണ്ട് അതൊന്നും നമുക്ക് ടിവിയിലൂടെയോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ കാണാറില്ല കാണാറുമില്ല അതല്ലെങ്കിൽ കേൾക്കാറുമില്ല കാരണം അത്രയ്ക്കും ജനസാഗരം ആയിരിക്കും ആ സ്റ്റേഡിയത്തിൽ നിന്നിങ്ങനെ വിറക്കുകയായിരിക്കും പക്ഷേ അത് ഇന്ന് കേട്ടിട്ടുണ്ട് അത് നല്ല രീതിയിൽ അറിഞ്ഞിട്ടുണ്ട് കാരണം ആരാധകർ ഇല്ല എന്നുള്ളത് പക്ഷേ സ്റ്റേഡിയത്തിലേക്ക് നോക്കുമ്പോൾ ആരാധകരുണ്ട് ചിലവർക്കൊക്കെ ഫ്രീ ടിക്കറ്റ് വരെ കൊടുത്തു കേറ്റി എന്നൊക്കെയാണ് പറഞ്ഞു കേട്ടത് അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയില്ല അതായത് ആ ഒരു അഞ്ചര മണിക്ക് ഒക്കെ അവിടെ പ്രൊട്ടസ്റ്റ് ചെയ്ത ആൾക്കാരെ പോലീസ് എന്തോ പറഞ്ഞ് അതല്ലെങ്കിൽ എന്തൊക്കെയോ തിരക്കുണ്ടായി സ്റ്റേഡിയത്തിന്റെ ഉള്ളിൽ എന്തൊക്കെ ഉണ്ടായി എന്നൊക്കെ പറഞ്ഞു കേട്ടു സ്റ്റേഡിയത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ആള് പറഞ്ഞതാണ് സോ അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയില്ല നമുക്ക് മത്സരത്തിലേക്ക് വരാം മോഹൻ ബഗാൻ സൂപ്പർ ചാൻസ് സത്യം പറഞ്ഞാൽ ആ ഒരു മത്സരത്തിൽ മോഹൻ ബഗാനോട് കേരള ബ്ലാസ്റ്റേഴ്സ് നല്ല രീതിയിൽ പൊരുതിയിട്ടുണ്ട് അങ്ങനെ പൊരുതിയിട്ടുള്ള ഒരു ടീം ആണോ എന്ന് പോലും അറിയില്ല കാരണം അത്രയ്ക്കും ദയനീയകരമായിട്ടുള്ള ഒരു ഫസ്റ്റ് ഹാഫ് സെക്കൻഡ് ഹാഫിൽ മൂന്ന് ഗോൾ വീണു എന്നുള്ളത് നേരെ പക്ഷെ നിങ്ങളൊന്ന് ആലോചിച്ച് നോക്കുക എന്ത് ഇംപാക്ട് ആണ് ടീമിന് ഉണ്ടാക്കാനായിട്ട് സാധിച്ചത് ഫസ്റ്റ് ഹാഫിലെ നമ്മുടെ ഫസ്റ്റത്തെ ഗോൾ എന്ന് പറയുന്നത് അവരുടെ ഗോളിയുടെ സംഭാവനയാണ് അല്ലാതെ വേറൊന്നുമല്ല രണ്ടാമത്തെ ഗോൾ സത്യം പറഞ്ഞാൽ നല്ല ഇഷ്ടപ്പെട്ടു ആ നോഹ സദോയുടെ ആ ഒരു ഹെഡ് മൂന്നാമത്തെ ഗോളിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ലൂണയുടെ ആ ഒരു അസിസ്റ്റും അതുപോലെതന്നെ അമാവ്യയുടെ ആ ഒരു മുന്നേറ്റമാണ് ഈ മത്സരത്തിന്റെ ആദ്യം മുതലേ എനിക്ക് നല്ല ഇഷ്ടപ്പെട്ടിട്ടുള്ള രണ്ട് കളിക്കാർ ഒന്ന് കോറോസിങ്ങും അതുപോലെതന്നെ മറ്റൊന്ന് ഫ്രെഡിയും സത്യം പറഞ്ഞാൽ നല്ല നല്ല കിടിലം പെർഫോമൻസ് കാഴ്ച വച്ചിട്ടുള്ള രണ്ട് കളിക്കാരാണ് എന്ന് വേണം പറയാൻ കൊയ്ഫിന്റെ ഗോൾ ഒക്കെ കണ്ടപ്പോൾ മനസ്സിലാക്കി ഈ ചങ്ങായിക്ക് ഗോൾ ഒക്കെ അടിക്കാൻ അറിയാം എന്നുള്ളത് പിന്നെ പല മുഖങ്ങളും സ്ക്രീനിലൊക്കെ തെളിഞ്ഞു തുടങ്ങി എന്നുള്ളതാണ് ഐബാൻഡ് ഡോളിങ്ങും അതുപോലെതന്നെ അമാവിയ ഇവരൊക്കെ ഇങ്ങനെ സ്ക്രീനിൽ കണ്ടു തുടങ്ങി എന്നുള്ളതാണ് അമാവിയ ഒക്കെ എന്തിനാണ് ആ മിഖായേൽ സ്റ്റെയർ എടുത്തു വെച്ചിരിക്കുന്നത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല ആ ഒരൊറ്റ മുന്നേറ്റം കൊണ്ട് അദ്ദേഹത്തിന്റെ ആ ഒരു പെർഫോമൻസ് ആ ഒരു കോൺഫിഡൻസ് ഒക്കെ നമുക്ക് മനസ്സിലായിട്ടുണ്ട് വന്നപ്പോൾ തന്നെ ഒരു ഷോട്ട് എടുക്കുന്നു സത്യം പറഞ്ഞാൽ അതൊക്കെ ഒന്ന് നമ്മളൊക്കെ ഒന്ന് തരിപ്പാക്കുന്ന രീതിയിലാണ് ആ ഒരു പുള്ളിക്കാർ എടുത്തിട്ടുള്ളത് നമ്മുടെ ഈ ഒരു കോച്ച് തന്നെ ആണെന്നുണ്ടെങ്കിൽ ചിലപ്പോൾ ഒരുപാട് റിസേർവ് ടീമിലുള്ള കളിക്കാർക്ക് വരെ ചാൻസ് കിട്ടും കാരണം അദ്ദേഹത്തിന് അങ്ങനത്തെ ഐഡിയ ഉണ്ട് യുവതാരങ്ങൾക്ക് എങ്ങനെ എന്ത് കൊടുക്കണം എന്ന് എന്നുള്ളത് സോ അതുകൊണ്ട് തന്നെ അങ്ങനത്തെ ഒരു സംഭവം ആ ഒരു ഇത് കിട്ടും എന്നുള്ളത് ഉറപ്പാണ് പിന്നെ അഡ്രിയാൻ ലൂണയെ സംബന്ധിച്ചിടത്തോളം ഇന്നേവരെ ആയിട്ട് അഡ്രിയാൻ ലൂണ ഒരു പഴയ അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയിട്ടില്ല നോഹ സദോയ് നല്ല രീതിയിൽ മരിച്ചു കളിക്കുന്നുണ്ട് പക്ഷേ ഫസ്റ്റ് ഹാഫിൽ നോഹ സദോയ് എന്താണ് കാട്ടിയെന്ന് അറിയില്ല വെറുതെ സ്കിൽ എടുക്കുന്നു വെറുതെ കളിക്കുന്നു വെറുതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു പെബ്ര നല്ല രീതിയിൽ ഫിസിക് ഇട്ട് കളിക്കുന്നുണ്ട് ഇതിനപ്പുറത്തേക്ക് വല്ലാതെ ഒന്നും പറയാനില്ലാത്ത ഒരു മത്സരം കാരണം മൂന്ന് ഗോൾ അടിച്ചു ആ മൂന്ന് ഗോളിൽ മൂന്നാമത്തെ ഗോൾ വന്ന വഴിയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിട്ടുള്ളത് അത് പ്രത്യേകിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊക്കെ ഇഷ്ടപ്പെട്ടിട്ടുണ്ടാവും പക്ഷേ ചില ആരാധകർ ഫസ്റ്റ് ഹാഫ് കഴിഞ്ഞ് തന്നെ പൂട്ടി പോയിട്ടുണ്ട് എന്തായാലും ഒരുപാട് പ്രതിഷേധങ്ങളും കാര്യങ്ങളും ഒക്കെ ആയിട്ട് മുന്നോട്ടുപോകുന്നു ഈ കളി വിജയിച്ചുകൊണ്ട് തന്നെ ഒരിത്തിരി പ്രതീക്ഷ ഒക്കെ ഉണ്ട് കാരണം ആറാം സ്ഥാനം വരെ പ്ലേ ഓഫ് ഉണ്ടല്ലോ എന്നുള്ളതാണ് ആ ഒരു പ്രതീക്ഷ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ജസ്റ്റ് കമന്റ് ചെയ്യുക അതുപോലെതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്ത ബെൽ ഐക്കൺ കൂടി എനേബിൾ ചെയ്യുക മറ്റൊരു വീഡിയോയിൽ ഉണ്ടാകും അതുവരേക്കും ബൈ
🚀 Related Hashtags: #ജയചചഡ #മകകള #KeralaBlasters #muhammednsc #Match #Review #Reaction
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, FOOTBALL COURT. For more details, please visit the original source: https://www.youtube.com/watch?v=yXIIvq-AjGI.