📅 Published on: 2024-12-05 11:45:02
⏱ Duration: 00:01:51 (111 seconds)
👀 Views: 4078 | 👍 Likes: 318
📝 Video Description:
Enzo Fernandes
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam
🎙 Channel: Raf Talks
🌍 Channel Country: India
📂 Tags:
PL,EPL,Southampton vs Chelsea,Premier League,Enzo Fernandes,Enzo,Palmer,Football News,Jao Felix,Felix,Noni Madueke
🕵️♂️ Transcript:
നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം ചെൽസിയിൽ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് എൻസോ ഫെർണാണ്ടസിന്റെ ബെസ്റ്റ് വേർഷൻ ആണ് മിന്നും ഫോമിലാണ് അർജന്റൈൻ സൂപ്പർ താരം കളിച്ചു കൊണ്ടിരിക്കുന്നത് ഇന്നലെയും അദ്ദേഹത്തിന്റെ വക ഗോൾ കോൺട്രിബ്യൂഷൻ ഉണ്ടായിരുന്നു അസിസ്റ്റ് ഉണ്ടായിരുന്നു മത്സരം അഞ്ചേ ഒന്നിനാണ് സദാംനെതിരെ ചെൽസി പൊളിച്ചടിക്ക് വിജയിച്ചു കയറിയത് എക്സൽ ഡിസാസിയുടെ ഗോളിന്റെ അസിസ്റ്റ് വന്നത് എൻസോയിൽ നിന്നായിരുന്നു കൂടാതെ ക്രിസ്റ്റഫർ എങ്കൂങ്കു നോനി മുടക്ക് കോൽ പാൽമർ പിന്നെ ജെയ്‌ഡൻ സാഞ്ചോയുടെ ആദ്യ ഗോൾ ചെൽസിക്കായിട്ട് പ്രീമിയർ ലീഗിലുള്ള ആദ്യ ഗോൾ അതെല്ലാം കൂടി വന്നപ്പോൾ അഞ്ചേ ഒന്നിന്റെ തകർപ്പൻ വിജയമാണ് ചെൽസി ഇന്നലെ സ്വന്തമാക്കിയത് അപ്പൊ മെൻസോയുടെ ഒരു പെർഫോമൻസ് സമീപകാലത്ത് അത് വേറെ ലെവലിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുക കഴിഞ്ഞ അഞ്ച് കളികളിൽ നിന്ന് എട്ട് ഗോൾ കോൺട്രിബ്യൂഷൻസ് ആണ് അദ്ദേഹത്തിൽ നിന്ന് വന്നിരിക്കുന്നത് കഴിഞ്ഞ ഏഴ് കളികളുടെ ഒരു കണക്കിലേക്ക് നമ്മൾ പോവുകയാണെങ്കിൽ തീർച്ചയായിട്ടും എൻസോയുടെ ഒരു മികവ് കൂടുതൽ കൃത്യമായിട്ട് നമുക്കിവിടെ കാണാൻ പറ്റും ആ ഏഴ് കളികളിൽ അദ്ദേഹം ആറ് കളികളിൽ സ്റ്റാർട്ട് ചെയ്തു രണ്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിരിക്കുന്നത് ചെൽസിക്കും അർജന്റീനക്കും ആയിട്ടുള്ള കളിയുടെ കണക്കാണ് ഈ പറയുന്നത് അതിൽ ഒൻപത് ഗോൾ ഇൻവോൾവ്മെൻറ്സ് രണ്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും ഓരോ 56 മിനിറ്റുകളിലും അദ്ദേഹത്തിൻറെ ഗോൾ കോൺട്രിബ്യൂഷൻ വരുന്നു 17 കീ പാസുകൾ 90% പാസിംഗ് ആക്യുറസി 20 ടാക്കിളുകൾ സോ പൊളിച്ചെടുക്കുന്ന പെർഫോമൻസ് ആണ് ഇപ്പോൾ എൻസോ ഫെർണാണ്ടസിൽ നിന്ന് വന്നുകൊണ്ടിരിക്കുകയാണ് നമുക്കറിയാം വേൾഡ് കപ്പിൽ പൊളിച്ചെടുക്കിയതാണ് അർജന്റീനക്ക് വേണ്ടി പിന്നീട് ചെറിയ അസുഖത്തിന്റെ പ്രശ്നങ്ങളും മറ്റുമൊക്കെ ആയിട്ട് ഒന്ന് മങ്ങിപ്പോയോ എന്ന് തോന്നിയിരുന്നു എന്നാൽ ഇപ്പോൾ വീണ്ടും ആ പഴയ എൻസോയെ നമ്മൾ കാണുന്നു അദ്ദേഹത്തിന്റെ ബെസ്റ്റ് വേർഷൻ ആണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് എത്താം
🚀 Related Hashtags: #തയയ #മറ #എൻസ… #ഇപപൾ #കണനനത #ബസററ #വർഷൻ #Enzo #Fernandes #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=qGIcqJs5NAQ.