തോറ്റു പോയി 🙍🏻 ഇനിയും നങ്ങൾക്ക് ഒരു തോൽവി വേണ്ട 😔| match preview #keralablasters #football #kerala
📅 Published on: 2024-11-28 16:43:10
⏱ Duration: 00:04:11 (251 seconds)
👀 Views: 25 | 👍 Likes: 5
📝 Video Description:
🔥 Epic Showdown Alert! 🔥 In this electrifying match, the Kerala Blasters faced a heart-wrenching defeat against Goan FC! ⚽ Dive into the highlights, game-changing moments, and expert analysis of every pivotal play. Was it a tactical mishap or sheer determination from the Goa side? 🎟️💥 Join us as we break down the strategies, key player performances, and fan reactions that shook the stadium! Don’t miss the chance to hear what die-hard blasters fans had to say after this nail-biting clash. 🙌 Subscribe for more stunning football action, insights, and unforgettable rivalries! Leave your thoughts below! ⬇️⚽🔥 #KeralaBlasters #ISLHighlights #FootballFever
🌟 Welcome to the ultimate tribute to the Kerala Blasters! 🇮🇳⚽ Dive into the electrifying world of Indian Super League’s most passionate team, where every match is packed with heart-pounding action and unforgettable moments! Join us as we revisit legendary matches, iconic players, and the extraordinary fan culture that makes the Blasters a true football phenomenon. 💛💙 From stunning goals to jaw-dropping saves, this video captures the essence of Kerala Blasters and their unwavering spirit. Are you ready to cheer with us? Don’t forget to LIKE, SHARE, and subscribe for more thrilling content! 📢🙌 #KeralaBlasters #ISL #FootballMadness
#keralablasters
#keralablastersvsfcgoa
#kbfcvsfcgoa
#kbfcmatchpreview
#keralablastersvschennaiyinfc
#kbfcvscfcmatchanalyisis
#keralablastersmatchhighlights
#keralablastersmatchanalysis
#kbfcvscfcmatchanalyisis
#kbfcvscfcmatchpreview
#kbfcmatchpreview
#keralablastersvschennaiyinfc
#keralablastersmatch
#keralablastersanalysis
#kbfcmanagementout
#keralablastersvshyderabadfc
#kbfcvshfc
#kbfcvshfcmatchpreview
#keralablastersvsmumbaifc
#matchanalysis
#kbfcmatchanaliysis
#mcfcvskbfc
#kbfcmatchhighlights
#keralablastersvsbengulurufc
#analysiskbfc
#kbfcanalysis
#kbfcmatchhighlights
#kbfcvsbfc
#mohammadenscfans
#kbfcvsmsc
#keralablastersvsmohammadensc
#prematchtalk
#mohammadensc
#kbfcvsneufc
#matchanalysis
#neufcvskbfc
#kbfchighlights
#keralablastershighlights
#kbfcvsneufcmatchpreview
#kbfcvsebfc
#keralablastersvseastbengal
#isl
#kbfcnewsigning
#newcf
#kbfccf
#kbfcstricker
#superleaguekerala
#durandcup
#keralablastersmatch
#kbfc
#kbfcvsbfc
#kbfcvsbfcdurandcup2024
#bfcsquard
#kbfcvscisfmatch
#kbfcmatchanaliysis
#noahhatrick
#kbfcmatch
#kbfcvsmumbaicityfc
#preseason
#thailand
#newsigning
#newplayer
#kbfccoach
#rahulkp
#rahulkpleavekbfc
#noahsadaoi
#noah
#kbgcheadcoach
#mikaelstahre
#fedor
#fedorcernich
#dimi
#dimileave
#dimitrios
#noahsadoi
#luna
#luna2027
#lunastay
#eastbengalfc
#kbfcvsebfc
#neufcnews
#prabirdas
#keralablastersvsnortheastunitedfc
#kbfcvsneufc
#mumbaicityfc
#mcfc
#prabirdas
#prabirdascry
#jfc
#jamshedpurfc
#benguluru
#kbfcvsbfc
#durandcup
#kwamePeprah
#kbfc
#jaushuasotirio
#jaushua
#skills
#kbfc
#jaushuaskills
#analysis
#supercup
#kbfc
#roundglasspunjab
#kbfcvsrgp
#alvaro
#fcgoa
#alvarovasques
#islfinal
#bfcvsatkmb
#atkfinal
#bfcfinal
#Ivan
#ivan
#ivansack
#herosupercup
#supercup
#bfcvskbfc
#benguluru
#benguluruFC
#BFC
#bfc
#hydrabadFC
#hydrabadfc
#hfc
#atk
#atkmohanbegan
#benguluru
#bfcvskbfc
#anlayisis
#prematchtalk
#hyderabadfc
#highlights
#hyderabadvskeralablasters
#keralablasterstraningvideo
#keralablastersuae
#uae
🎙 Channel: UR •Aura op🌀
🌍 Channel Country:
📂 Tags:
[vid_tags]
🕵️♂️ Transcript:
ഗയ്സ് എല്ലാവർക്കും പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം ഗയ്സ് ഇന്ന് നമ്മൾ ഗോവ ആയിട്ട് തോറ്റു ഗയ്‌സ് ഹോം മാച്ചിൽ അടുത്ത തോൽവി ഒരു വിജയത്തിന് ശേഷം അടുത്ത തോൽവി ഒന്നും പറയില്ല ഗയ്‌സ് ഗോവ അത്രയും ടഫ് ടീം ആയിരുന്നു ഡിഫൻസും നല്ല പവർ ആയിരുന്നു നമുക്ക് ആദ്യത്തെ കുറച്ചു ചാൻസ് കിട്ടി എന്നാലും അതിലൊന്നും നമുക്ക് ഗോൾ അടിക്കാൻ പറ്റിയില്ല പറയണമെന്ന് വെച്ചാൽ അറിഞ്ഞൂടാ ഗയ്‌സ് അതൊരു വല്ലാത്തൊരു തോൽവി ആയിപ്പോയി അത് നാല്പതാം മിനിറ്റിൽ ബോറോസിങ്ങിന്റെ ഒരു ഗോൾ അത് സത്യം പറഞ്ഞാൽ അത് ഗോൾ ആണ് അത് ഗോൾ പോലും വിചാരിച്ചു സച്ചിൻ പോലും വിചാരിച്ചില്ല അത് ഗോൾ ആവുമോ എന്ന് അത് തട്ടി ഗോൾ കേറി എന്നിട്ടും അവര് ലോങ്ങ് ബോളിൽ നല്ല ഷൂട്ടും കാര്യങ്ങളും എല്ലാം എടുത്തതാണ് പക്ഷേ പറഞ്ഞില്ല ഗയ്‌സ് നോവ ഇത്ര ശക്തിയായി കളിച്ചില്ല ഗയ്‌സ് കാരണം പാസുകളെല്ലാം അവിടെ ഡിഫൻസിലോട്ട് എത്തുമ്പോൾ തന്നെ ബോറോസിങ് എല്ലാം ഒന്ന് അടിച്ചു കളയും ഒരു എന്താ ഒരു ഒരു അറ്റാക്കിങ്ങിലോട്ട് പോയില്ല സത്യം പറഞ്ഞാൽ പിന്നെ ഡിഫൻസിന്റെ കുറച്ച് മിസ്റ്റേക്കുകൾ എല്ലാവരെയും പരീക്ഷിച്ചു നമ്മുടെ കോച്ച് കോച്ച് എല്ലാവരെയും പരീക്ഷിച്ചു എന്നിട്ടും ഒരു ഗോളും അടിക്കാൻ പറ്റിയില്ല ഗയ്‌സ് സീറോ വൺ ഇന്നത്തെ മാച്ച് ഡിഫീറ്റ് ആയി അടുത്ത മാച്ച് ഇതിനേക്കാളും ടൈറ്റ് ആണ് ഗയ്‌സ് ഡിസംബർ 14 ആം തീയതിയാണ് എന്താവുമോ എന്ന് അറിഞ്ഞൂടാ ഗയ്‌സ് കാരണം ഒരു ഹോം മാച്ച് ആയിരുന്നു കഴിഞ്ഞ ഹോം മാച്ച് എന്റെ നമ്മൾ മൂന്ന് ഗോൾ അടിച്ചു ജയിച്ചിട്ട് ഇന്നത്തെ മാച്ച് ഒരു വല്ലാത്തൊരു തോൽവി പക്ഷെ അത് നമ്മുടെ മിസ്റ്റേക്കിൽ നിന്നാണ് അവർ ഗോൾ അടിച്ചത് ആലോചിക്കണം കേരളത്തിലെ മിസ്റ്റേക്ക് നിന്നും ഫോറോസിങ് ആ അടിക്കണമെങ്കിൽ അടിക്കട്ടെ ഒരു അവസരം കിട്ടി ചുമ്മാ അടിച്ചത് നേരെ പോകും കളികളുടെ എല്ലാവർക്കും അറിയാം അത് പോകും അതെങ്ങനെ കേരളത്തിന് ഭാഗ്യമില്ല ഒരു അവസാനത്തെ 90 ആമത്തെ മിനിറ്റ് ഫ്രീ കിക്ക് കിട്ടിയതാണ് ലൂൺ അടിച്ചു നേരെ അത് ഗോൾ കയറിയില്ല എന്ത് പറയാം ഗയ്‌സ് ഒരു വല്ലാത്തൊരു തോൽവി ആയിപ്പോയി ഞാൻ പറഞ്ഞു നിനക്ക് പതിനാലാം തീയതി മോഹൻ ബഗാനുമായിട്ട് ഈസ് അത് നല്ല മാച്ച് ആയിരിക്കും ഗയ്‌സ് ഇതിനേക്കാളും ശക്തിയായ കാരണം ഗോവൻ ഡിഫൻസ് ഒരു രക്ഷയും ഇല്ല കേരളത്തിന് അറ്റാക്കിങ്ങിലോട്ട് പോകാനേ പറ്റുന്നില്ല അപ്പൊ ലോങ്ങ് ബോൾ പാസ് പോലും കേരളം കളിച്ചില്ല സത്യം പറഞ്ഞാൽ ഫസ്റ്റത്തെ രണ്ട് മിനിറ്റ് മൂന്ന് മിനിറ്റ് ആണ് കളിച്ചത് അതിലും അതിൽ ഗോൾ അടിക്കാൻ പറ്റിയതുമില്ല പിന്നെ അതിനുശേഷം ഒന്ന് നടക്കില്ല ഗയ്‌സ് കാരണം ഭാഗ്യമില്ല എന്ത് പറയാൻ പൊരുതി പൊരുതി തോറ്റു എന്ന് പറയാം എന്നാലും കഴിഞ്ഞ ചെന്നൈ ആയിട്ട് കളിച്ച അത്ര പോലും ഇന്ന് കളിച്ചില്ല ആരും അത്രയ്ക്കും നല്ല ഊർജ്ജമായിട്ട് കളിച്ചില്ല ഗയ്‌സ് കാരണം ചെന്നൈ ആയിട്ട് അത്രയും നല്ല കളിയാണ് കളിച്ചത് എന്നിട്ടും ഇന്ന് ഗോവ ആയിട്ട് നമ്മൾ ഹോം മാച്ചിൽ വീണ്ടും തോറ്റു ഇനി നമുക്ക് ഡിസംബർ 14 ആം തീയതി കാണാം പുതിയൊരു മാച്ച് കേരള വേഴ്സസ് മോഹൻ ബഗാൻ അതിൽ ജയിക്കുമോ കാരണം ഇന്ന് ജയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം നമ്മുടെ എല്ലാവരുടെയും ആഗ്രഹം പക്ഷെ എന്നാലും നടന്നില്ല ഗയ്‌സ് കാരണം അത്രയ്ക്കും ശക്തരായ ടീം ആയിരുന്നു കഴിഞ്ഞ വർഷം നാലേ രണ്ടിനെ തോപ്പിച്ചതാണ് ഗോവേനെ പക്ഷെ ഇന്ന് ഈ തവണ ഒന്നേ സീറോയിൽ അതും കേരളത്തിന്റെ മിസ്റ്റേക്കിൽ നിന്നും ഗോൾ അടിച്ചാണ് ഗോവ ജയിച്ചത് ഗയ്സ് വേറെ ഒരു ഗോളെ അടിച്ചിട്ടുള്ളൂ ഒന്നും പറയില്ല ഗയ്സ് അപ്പോൾ 14ലാം തീയതി കാണാം അപ്പോ എല്ലാവർക്കും ബൈ
🚀 Related Hashtags: #തററ #പയ #ഇനയ #നങങൾകക #ഒര #തൽവ #വണട #match #preview #keralablasters #football #kerala
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, UR •Aura op🌀. For more details, please visit the original source: https://www.youtube.com/watch?v=ul9TgK0WNyA.