📅 Published on: 2024-11-29 12:30:40
⏱ Duration: ( seconds)
👀 Views: | 👍 Likes: [vid_likes]
📝 Video Description:
MediaOne Sports is a 24×7 sports news channel that broadcasts the latest updates from around the world. We cover all major …
🎙 Channel: MediaOne Sports
🌍 Channel Country: [channel_country_name]
📂 Tags:
[vid_tags]
🕵️♂️ Transcript:
ഡേവിഡ് ഡിഹിയ ഫുട്ബോൾ പ്രേമികൾ അത്ര പെട്ടെന്ന് മറക്കാത്ത ഒരു പേരാണത് ഒരു പതിറ്റാണ്ടിലേറെക്കാലം യുണൈറ്റഡിന്റെ കാവൽക്കാരനായിരുന്ന ഡിഹിയക്ക് പോയ കുറച്ചു വർഷങ്ങൾ കഷ്ടകാലമായിരുന്നു യുണൈറ്റഡുമായി കരാർ അവസാനിച്ച ഡിഹിയ ഒരു ക്ലബ്ബും വാങ്ങാത്തതിനാൽ ഒരു വർഷത്തോളം വീട്ടിലിരുന്നു തുടർന്ന് ഈ സീസണിന്റെ തുടക്കത്തിൽ താരത്തെ ഇറ്റാലിയൻ സീരിയയിലെ കുഞ്ഞന്മാരായ ഫിയോറന്റിന വാങ്ങുന്നു എന്നാൽ പിന്നീട് നാം കാണുന്നത് ഉണർന്നെണീറ്റ ഡിഹിയെ ആണ് 34 കാരനായ താരം തന്റെ പോയ കാലത്തെ ഫോം അവിടെ വീണ്ടെടുക്കുന്നതാണ് ഫുട്ബോൾ ലോകം കണ്ടത് സീരിയയിൽ ഒൻപത് മത്സരങ്ങൾ കളിച്ച ഡിഹിയ അഞ്ച് ക്ലീൻ ഷീറ്റുകൾ അടക്കം കൺസീഡ് ചെയ്തത് വെറും നാല് ഗോളുകളാണ് സീരിയയിൽ മറ്റൊരു ഗോൾകീപ്പർക്കും ഇല്ലാത്ത റെക്കോർഡ് കൂടാതെ എസി മിലാനെതിരെയുള്ള മത്സരത്തിൽ രണ്ട് പെനൽറ്റികളും സേവ് ചെയ്തു ഇതോടെ ഡിഹിയക്ക് ഇരട്ടി സാലറി നൽകി കരാർ നീട്ടാനുള്ള ഒരുക്കത്തിലാണ് ഫിയോറന്റീന ഡിഹിയയുടെ വരവോടെ ക്ലബ്ബും ഉടർന്നെണീറ്റു
🚀 Related Hashtags: #പരഹസചചവരട #മനനൽ #നഞചവരചച #ഡവഡ #ഡഹയ #David #Gea
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, MediaOne Sports. For more details, please visit the original source: https://www.youtube.com/watch?v=klMbNI-zEUw.