📅 Published on: 2024-11-24 10:42:47
⏱ Duration: 00:26:38 (1598 seconds)
👀 Views: 13999 | 👍 Likes: 703
📝 Video Description:
🎙 Channel: Feed Football
🌍 Channel Country: United Arab Emirates
📂 Tags:
Feed Football,Feed Football Malayalam,Feed Football news,malayalam football channel,best malayalam football channel,football channel malayalam,football malayalam
🕵️♂️ Transcript:
ഫ്രീഡ് ഫുട്ബോളിന്റെ മറ്റൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത് പ്രീമിയർ ലീഗിലെ ഇന്നലത്തെ മാഞ്ചസ്റ്റർ സിറ്റി വേഴ്സസ് പേഴ്സ് മത്സരത്തെ കുറിച്ചിട്ടാണ് അതായത് പെപ്പ് ഗോളിയയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ട് ആയിട്ടുള്ള ഇത്തിഹാദിലേക്ക് യാത്ര തിരിച്ചുകൊണ്ട് അഞ്ചേ പോസ്റ്റ് കോഗ്ലിന്റെ ടീം നാലേ പൂജ്യം എന്നുള്ള സ്കോർ ലൈൻ ആണ് പെപ്പിന്റെ ടീമിനെ തകർത്ത് തരിപ്പടമാക്കിയിട്ടുള്ളത് മറ്റൊരു ഡെവസ്റ്റേറ്റിങ് ഹ്യൂമിലിയേറ്റിങ് എംബാരസിങ് റിസൾട്ട് ആണ് പെപ് ഗോഡയുടെ മാഞ്ചസ്റ്റർ സിറ്റി നേരിട്ടുള്ളത് സ്പേഴ്സിനെ സംബന്ധിച്ചിടത്തോളം ഇൻക്രെഡിബിൾ റിസൾട്ട് തന്നെയാണ് ആ ഒരു ഇന്റർനാഷണൽ ബ്രേക്കിലേക്ക് പോകുന്ന എന്ന സാഹചര്യത്തിൽ അവര് ഇപ്ച്ചിനെതിരെ ഹോമിൽ പരാജയപ്പെട്ടിട്ടാണ് പോയിട്ടുണ്ടായിരുന്നത് അപ്പൊ അതിനുശേഷം ഒരു റിയാക്ഷൻ അത്യാവശ്യമായിരുന്നു കിടിലൻ റിയാക്ഷൻ തന്നെയാണ് ആഞ്ചല ടീമിന്റെ ഭാഗം നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത് ചാമ്പ്യൻമാരുടെ ഹോമിലേക്ക് യാത്ര തിരിച്ചുകൊണ്ട് നാലേ പൂജ്യത്തിന്റെ വിക്ടറി മാത്രമല്ല പെപ്പിനെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിൻറെ കരിയറിൽ മാനേജീരിയൽ കരിയറിൽ ഇത്തരത്തിൽ ഒരു സിറ്റുവേഷൻ ഇതിനു മുമ്പിൽ ഉണ്ടായിട്ടില്ല എന്നുള്ള കാര്യം ഓർക്കേണ്ടതായിട്ടുണ്ട് അതായത് ചരിത്രത്തിൽ ആദ്യമായിട്ടാണ് അദ്ദേഹം മാനേജർ ആയതിനുശേഷം തുടർച്ചയായി അഞ്ച് മത്സരങ്ങൾ ഓൾ കോമ്പറ്റീഷൻസിൽ പരാജയപ്പെടുന്നത് ഇത് ഇതിനു മുൻപ് ഉണ്ടായിട്ടില്ല അപ്പൊ ഇതിൽ നിന്ന് ഇനി എങ്ങനെ അവര് കരകയറും അടുത്ത മത്സരം ഫെനൂസിനെതിരെ ചാമ്പ്യൻസ് ലീഗിൽ എത്തിഹാദിലാണ് പക്ഷേ അതിനുശേഷം ആൻഫീൽഡിലേക്ക് ഒരു യാത്ര പോകാനുണ്ട് പ്രീമിയർ ലീഗിൽ അതെന്താകും എന്നുള്ളത് കണ്ടറിയാം കാരണം ഓൾറെഡി തുടർച്ചയായി പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ അടുപ്പിച്ച് പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട് പെപ്പ് കോടയുടെ മാഞ്ചസ്റ്റർ സിറ്റി സ്പേസ് അവരുടെ ഒരു ബോഗി ടീം തന്നെയാണ് ഈ പെപ്പിന്റെ ബോഗി ടീം ആണെന്നുള്ള കാര്യത്തിൽ ആ ഒരു സംശയം വേണ്ട ചില റെക്കോർഡുകൾ അതിന് സാക്ഷ്യം വഹിക്കുന്നുണ്ട് അതായത് ഈ ഒരു ബാഡ് റൺ ഉണ്ടല്ലോ മാൻ സിറ്റിയുടെത് അത് തുടങ്ങുന്നത് തന്നെ കറവാ കപ്പില് പിന്നെ സ്പേഴ്സിനെതിരെ പരാജയം ഏറ്റുവാങ്ങി കൊണ്ടാണ് രണ്ടേ ഒന്ന് എന്നുള്ള സ്കോർ ലൈൻ ആദ്യത്തെ വിജയം പിന്നെ അഞ്ചാമത്തെ വിജയം എടി ഹാദിൽ ഇപ്പോൾ സ്പേഴ്സ് തന്നെ നേടിയെടുക്കുന്നതാണ് നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത് മാത്രമല്ല പെപ്ഗോള 2016 ൽ പ്രീമിയർ ലീഗിലേക്ക് കടന്നു വന്നതിനുശേഷം മാൻസിയുടെ മാനേജർ ആയതിനുശേഷം ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് വിക്ടറീസ് പെപ്പിന്റെ ടീമിനെതിരെ നേടിയെടുത്തിട്ടുള്ള ടീം അത് സ്പേഴ്സ് ആണ് ഏഴ് തവണ പിന്നെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും അഞ്ചു തവണ വീതം പെപ്പിന്റെ ടീമുകൾക്കെതിരെ വിജയിച്ചിട്ടുണ്ട് അതുപോലെ തന്നെ ഏറ്റവും കൂടുതൽ പോയിന്റ്സ് വിൻ ചെയ്തിട്ടുള്ള ടീം അതും സ്പേഴ്സ് തന്നെയാണ് 24 പോയിന്റ്സ് രണ്ടാം സ്ഥാനത്ത് ലിവർപൂൾ ആണ് 19 പോയിന്റ്സ് അവർക്ക് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട് ഇതോടൊപ്പം തന്നെ 52 മത്സരങ്ങൾ പെപ്പ് ഗോഡലിന്റെ ടീം ഹോമില് എത്തിഹാദിൽ അൺബീറ്റൺ ആയിരുന്നു ആ റെക്കോർഡും നൈസ് ആയിട്ട് അങ്ങോട്ട് തകർത്തിട്ടുണ്ട് ആൻജിയോയുടെ സ്പേഴ്സ് മാത്രമല്ല പെപ്പ് എന്ന് പറയുന്ന മാനേജർ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ തവണ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള സൈഡ് സ്പേഴ്സിനെതിരെ ആണെന്നുള്ളതാണ് ഒൻപത് തവണ അതായത് പെപ്പിന്റെ ക്രിപ്റ്റൻ ആയിട്ട് അത് സ്പേഴ്സ് ആണ് ഈ പരാജയങ്ങളിലൊക്കെ പെപ്പിന്റെ ടീം ഗോളുകൾ ഇങ്ങനെ വാരിക്കോരി കൺസീഡ് ചെയ്യുന്നതാണെന്നുള്ള കാര്യം കൂടി ഓർക്കേണ്ടതായിട്ടുണ്ട് ജസ്റ്റ് ഒരു ഒരു ചെറിയ രീതിയിലുള്ള പരാജയങ്ങൾ അല്ല ഇപ്പൊ അമോറിമിന്റെ സ്പോർട്ടിങ്ങിനെതിരെ നാലേ പൂജ്യത്തിന് പരാജയപ്പെടുന്നത് നമ്മൾ കണ്ടു അതേപോലെ തന്നെ ഇപ്പൊ ദാ സ്പേഴ്സിനെതിരെയും നാലേ പൂജ്യത്തിനാണ് പരാജയപ്പെടുന്നത് അത്തരത്തിൽ ഗോളുകൾ ഇങ്ങനെ ഒഴുകുകയാണ് സിറ്റിക്കെതിരെ എന്നുള്ള കാര്യം ഓർക്കേണ്ടതായിട്ടുണ്ട് അപ്പൊ ഇത് എങ്ങനെ നോക്കിയാലും കിടിലം വിക്ടറി തന്നെയാണ് സ്പേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സീസണിലെ ഇൻകൺസിസ്റ്റൻസി ആണ് അവരുടെ ഒരു പ്രധാന പ്രശ്നമായിട്ടുള്ളത് അവർ ഇത്തരത്തിലുള്ള റിസൾട്ട് നീതെടുക്കും ഇപ്പൊ ദാ ഈ സീസണിൽ തന്നെ അവരെ സംബന്ധിച്ചിടത്തോളം ഇപ്പൊ ബിഗ് സിക്സും അതായത് നമ്മൾ സ്റ്റാൻഡേർഡ് ബിഗ് സിക്സ് എന്ന് പറയുന്ന ടീമുകൾക്കെതിരെയുള്ള അവരുടെ പ്രകടനം നോക്കി കഴിഞ്ഞാൽ ഇപ്പൊ ദാ എവേ മത്സരത്തിൽ സിറ്റിയെയും യുണൈറ്റഡിനെയും വളരെ കംഫർട്ടബിൾ ആയിട്ട് പരാജയപ്പെടുന്നത് നമ്മൾ കണ്ടു കഴിഞ്ഞ സീസണിൽ ആൻജിയുടെ ടീമിന് അത്തരത്തിൽ ഒരു വിജയം പോലും എവേയിൽ ബിഗ് സിക്സ് ടീമുകൾക്കെതിരെ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല പ്രീമിയർ ലീഗിൽ പക്ഷേ ഈ സീസൺ ഓൾറെഡി രണ്ട് ബിഗ് വിജയങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു പക്ഷെ എന്താണ് ഇൻകൺസിസ്റ്റൻസി അത് തന്നെയാണ് പ്രധാന പ്രശ്നം ആ ഇപ്ച്ചിനെതിരെയുള്ള പരാജയം അതിന്റെ ഒരു എക്സാമ്പിൾ ആയിട്ട് നമുക്ക് കണക്കാക്കാൻ പറ്റുന്ന ഒരു സംഭവമാണ് ഇനി സിറ്റിയുടെ പ്രശ്നങ്ങളിലേക്ക് കടന്നു കഴിഞ്ഞാൽ അത് ഇന്റർനാഷണൽ ബ്രേക്കിലേക്ക് പോകുന്നതിനു മുൻപേ തന്നെ നമ്മൾ ചർച്ച ചെയ്തിട്ടുള്ള ഒരു സംഭവം തന്നെയാണ് അതിലേക്ക് വീണ്ടും നമുക്ക് ഒന്ന് ഇറങ്ങി ചെല്ലേണ്ട ഒരു സിറ്റുവേഷൻ ആണ് വന്നിട്ടുള്ളത് ഒപ്പം ഈ മത്സരത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിലേക്ക് നമുക്ക് കണ്ണോടിച്ച് പോകേണ്ടതായിട്ടുണ്ട് അപ്പൊ എന്താണ് നമ്മൾ മാൻ സിറ്റിയെ സംബന്ധിച്ചിടത്തോളം അവർക്ക് ഇഞ്ചുറി പ്രശ്നങ്ങൾ ഉണ്ട് അതിൽ തന്നെ പ്രധാനമായിട്ടും റോഡ്രി ഒരു ബിഗ് ബിഗ് ബി ആണെന്ന് നമുക്കറിയാം പക്ഷെ ഇത് ജസ്റ്റ് ഒരു റോഡ്രി പ്രോബ്ലം ആയിട്ട് മാത്രം നമ്മൾ കാണരുത് അങ്ങനെ കണ്ടു കഴിഞ്ഞാൽ അത് പിന്നെ അത്ര ശരിയായിട്ടുള്ള ഒരു ഒരു അനാലിസിസ് ആയിട്ട് നമുക്ക് പറയാൻ പറ്റില്ല ശരിയാണ് റോഡ്രി ഒരു ബിഗ് ബിഗ് മിസ് ആണ് പക്ഷേ മൊത്തത്തിലുള്ള മാൻ സിറ്റിയുടെ ഡിഫെൻഡിങ് അവരുടെ മിഡ്ഫീൽഡിലുള്ള പ്രശ്നം ഒക്കെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട് ഈവൻ വൺ വി വൺ ഡ്യൂലുകൾ വിൻ ചെയ്യാത്ത സിറ്റുവേഷൻസും ഒക്കെ ഇതിലുണ്ട് അതോടൊപ്പം തന്നെ ഇവരുടെ ഈ ഓഫ് ദി ബോൾ സ്ട്രക്ച്ചർ അത് നമ്മൾ പെപ്പ് ഗോഡിലേക്കാണ് വിരൽ ചൂണ്ടേണ്ടതായിട്ടുള്ളത് പെപ്പിന്റെ നേരെ തന്നെയാണ് കാരണം എന്താണെന്ന് വെച്ചാൽ ഇവിടെ റോഡിന്റെ ഒരു ഇഞ്ചുറി പ്രശ്നമുണ്ട് ഒരു ക്രൈസിസ് ഉണ്ടെന്ന് നമുക്കറിയാം അപ്പൊ അങ്ങനെയുള്ള ഒരു സിറ്റുവേഷനിൽ എന്താണ് ബദൽ എന്നുള്ളത് കണ്ടെത്തേണ്ടത് പെപ്പ് തന്നെയല്ലേ ഒരു ടാക്റ്റിക്കൽ സൊല്യൂഷനുമായിട്ട് വരേണ്ടത് ചങ്ങായി തന്നെയല്ലേ അല്ലാതെ റോഡ്രി ഇല്ല അതുകൊണ്ട് ഞങ്ങൾ ഭയങ്കര ഓപ്പൺ ആണ് എന്ന് പറയുന്നതിൽ അത്ര യുക്തിയില്ല എന്നുള്ളതാണ് എന്റെ ഒരു കാഴ്ചപ്പാട് റോഡ്രി ബിഗ് ബിഗ് ആബ്സെൻസ് തന്നെയാണ് പക്ഷെ അതോടൊപ്പം തന്നെ ടാക്ടിക്കൽ സൊല്യൂഷൻ കണ്ടെത്തണം അതല്ലേ ബാക്കിയുള്ള മാനേജർമാരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കണം പെപ്പ് ജീനിയസ് ആണ് ലെജൻഡറി ഫുട്ബോൾ മാനേജർ ആണ് അദ്ദേഹം ഒരു സൊല്യൂഷൻ കണ്ടെത്തും എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് പക്ഷേ നമ്മൾ ക്രിട്ടിസൈസ് ചെയ്യേണ്ട കാര്യത്തിൽ ക്രിട്ടിസൈസ് ചെയ്യുക തന്നെ വേണം എന്നുള്ളതാണ് എന്റെ ഒരു കാഴ്ചപ്പാട് കാരണം അത്ര ഈസി ആയിട്ടാണ് ടീമുകൾ ട്രാൻസിഷനിൽ സിറ്റിക്കെതിരെ ചാൻസുകൾ ഉണ്ടാക്കുന്നത് അപ്പൊ ഈ മത്സരത്തിലും അതിന്റെ ഉത്തമ ഉദാഹരണമാണ് നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത് ആറ് ഫാസ്റ്റ് ബ്രേക്കുകളിൽ നിന്നാണ് ചാൻസുകൾ പിന്നെ സ്പേഴ്സ് ക്രിയേറ്റ് ചെയ്തിട്ടുള്ളത് അപ്പൊ അത് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും ഹൈയെസ്റ്റ് നമ്പറാണ് ഈ കൗണ്ടർ അറ്റാക്കിന്റെ പിന്നെ ചെൽസി പാലസ് മത്സരത്തിൽ ചെൽസി അഞ്ചോളം ഇത്തരത്തിൽ ഫാസ്റ്റ് ബ്രേക്കുകൾ നടത്തുന്നത് നമ്മൾ കണ്ടു അപ്പൊ അങ്ങനെയുള്ള സംഭവം ഉണ്ട് അതേപോലെ തന്നെ മാൻ സിറ്റിയുടെ ഷോർട്ട്സ് കൺസീഡർഡ് പെർ ഗെയിം റേഷ്യോ ഈ സീസണിൽ കൗണ്ടർ അറ്റാക്കിങ്ങിൽ ഉള്ളത് 1 ആണ് അത് നമ്മൾ മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ വൺ എന്നുള്ള ഒരു ഒരു നമ്പറിലേക്ക് പോലും കഴിഞ്ഞ സീസണുകളിൽ എത്തിയിട്ടുണ്ടായിരുന്നില്ല പോയിന്റ് ഫൈവ് ആയിരുന്നു കഴിഞ്ഞ സീസണിൽ പോയിന്റ് സെവൻ ആയിരുന്നു അതിനു തൊട്ട് മുമ്പത്തെത് പോയിന്റ് ഫോർ ആയിരുന്നു അതിനു മുമ്പത്തെ ഉള്ളതിൽ ആ രീതിയിലാണ് അപ്പൊ അങ്ങനെയുള്ളതാണ് 1 ഷോട്ട്സ് പെർ ഗെയിം കൗണ്ടർ അറ്റാക്കിൽ നിന്ന് മാൻ സിറ്റി കൺസീഡ് ചെയ്യുന്നത് അപ്പൊ അതൊരു കൺസേൺ അല്ലേ ആ കൺസേണിന് എന്താണ് ഒരു ടാക്റ്റിക്കൽ സൊല്യൂഷൻ കണ്ടെത്തുന്നത് പെപ് ഗോഡൽ എന്നുള്ളതാണ് അത് എന്താണ് അദ്ദേഹം ഇനി റിയാക്ട് ചെയ്യാൻ പോകുന്നത് എന്നുള്ളത് കാണാൻ ഒരു ആകാംഷയുണ്ട് ഏത് രീതിയിലായിരിക്കും എന്നുള്ളത് ഇപ്പൊ സ്റ്റോൺസിനെ ഒക്കെ ആ ഒരു ഡിഎം ആക്കിയിട്ട് മാറ്റാനുള്ള ഒരു ശ്രമം അദ്ദേഹം നടത്തുമോ അറിയില്ല എന്ത് സംഭവിക്കും എന്നുള്ളത് മാത്രമല്ല ഈ ഡ്യൂലുകൾ വിൻ ചെയ്യുന്നതിൽ ഒരു പ്രശ്നം മാൻ സിറ്റിയുടെ പ്ലെയേഴ്സിന് ഉണ്ട് എന്നുള്ളതാണ് ഓൺ ദി ബോൾ ഈ മത്സരത്തിലും അവര് നല്ല രീതിയിൽ തന്നെയാണ് പലപ്പോഴും കളിച്ചിട്ടുള്ളത് അവർ ചാൻസുകൾ ഒക്കെ ക്രിയേറ്റ് ചെയ്തിട്ടുണ്ട് ഈ മത്സരത്തിലും മോശമില്ലാത്ത രീതിയിൽ ചാൻസുകൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട് മോർ ദാൻ ടു ആണ് അവരുടെ എക്സ്റ്റി ഉള്ളത് ഈ മത്സരത്തിൽ എന്നിട്ട് ഗോൾ അടിച്ചില്ല അതൊരു ക്ലിനിക്കൽ നേച്ചർ ഇല്ലായ്മ നമുക്ക് കാണാൻ പറ്റി ഹാളണ്ട് തന്നെ ചാൻസുകൾ കിട്ടിയിട്ടുണ്ടായിരുന്നു മത്സരത്തിൽ മാഡിസൺ ആദ്യത്തെ ഗോൾ അടിക്കുന്നതിനു മുമ്പ് ഹാളണ്ടിന് രണ്ട് ഓപ്പർച്ചൂണിറ്റീസ് കിട്ടിയിട്ടുണ്ടായിരുന്നു അതൊക്കെ ഗോൾ ആയിരുന്നെങ്കിൽ ഒരുപക്ഷേ ചിലപ്പോൾ കളിയുടെ രീതി തന്നെ മാറിപ്പോയേനെ പക്ഷേ എന്താണ് അത് ഗോൾ ആക്കാൻ സാധിച്ചില്ല ഇപ്പുറത്ത് സ്പേഴ്സ് ഭയങ്കര ക്ലിനിക്കൽ ആയിട്ട് കളിക്കുന്നു മാത്രമല്ല അവർ ഒരു പ്ലാനോട് കൂടിയിട്ടാണ് വന്നിട്ടുണ്ടായിരുന്നത് അത് അവർക്ക് എക്സിക്യൂട്ടും ചെയ്യാൻ സാധിച്ചു തുടക്കത്തിൽ എന്താണ് സിറ്റിയുടെ ഇന്റൻസിറ്റിക്ക് മുമ്പിൽ ഒന്ന് പതറിയിട്ടുണ്ടായിരുന്നു സ്പേഴ്സ് പക്ഷേ ആദ്യത്തെ ഗോൾ അടിച്ചതിന് ശേഷം പിന്നെ അവർക്ക് മത്സരത്തിൽ കൃത്യമായിട്ടുള്ള ഒരു അഡ്വാന്റേജ് കിട്ടുന്നുണ്ടായിരുന്നു അവർ പിന്നീട് ഡോമിനേറ്റ് നമ്മൾ കണ്ടത് ഇതിൽ ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ട് എടുത്തു പറയുന്ന ഒരു സംഭവം ആഞ്ചര ടീം വളരെ ബ്രേവ് ആയിരുന്നു ഓൺ ദി ബോൾ എന്നുള്ളതാണ് അത് നമുക്ക് എപ്പോഴും പറയാൻ പറ്റുന്ന ഒരു സംഭവം തന്നെയാണ് ആഞ്ചര ടീം എപ്പോഴും ബ്രേവ് ആയിരിക്കും ഓൺ ദി ബോൾ കാരണം അവര് ബോൾ കൊണ്ട് കളിക്കാൻ താല്പര്യപ്പെടുന്ന ഒരു സൈഡ് ആണ് ഈവൻ ഓഫ് ദി ബോളും അവരുടെ പ്രസ്സിങ് ഭയങ്കര ഹൈ ആയിരുന്നു അവര് പിന്നെ ഈവൻ ഡിഫൻസിനെയും ഭയങ്കര ഹൈ ലൈൻ ആയിട്ട് കീപ്പ് ചെയ്യുന്നുണ്ടായിരുന്നു അത്തരത്തിൽ ബ്രേവ് ആയിട്ടാണ് സ്പേസ് കളിച്ചിട്ടുള്ളത് ആ ബ്രേവറിക്ക് അവർക്ക് എന്താണ് ഒരു റിസൾട്ടും നേതെടുക്കാൻ സാധിച്ചു അതിന്റെ ഒരു ബെനഫിറ്റ് അവർക്ക് കിട്ടുന്നത് നമുക്ക് കാണാൻ സാധിച്ചു എന്നുള്ളതാണ് സിറ്റിയും ഹൈലൈനും കാര്യങ്ങളൊക്കെ കീപ്പ് ചെയ്യുന്നുണ്ടായിരുന്നു പക്ഷേ ആ ഹൈലൈനെ ബ്രീച്ച് ചെയ്യാൻ പിന്നെ സ്പേഴ്സിന് സാധിക്കുന്നുണ്ടായിരുന്നു എന്നുള്ള കാര്യം ഓർക്കേണ്ടതായിട്ടുണ്ട് പിന്നെ ഇൻഡിവിജ്വൽ ചില പ്ലെയേഴ്സിന്റെ പ്രശ്നങ്ങളും മാൻ സിറ്റിയിൽ ഉണ്ട് അത് നമ്മൾ മുമ്പും സംസാരിച്ചിട്ടുള്ള സംഭവം തന്നെയാണ് അതിലേക്ക് നമുക്ക് വരാം പക്ഷേ അതിനു മുമ്പ് മാൻ സിറ്റിയുടെ ഈ പ്രശ്നങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് സ്പേഴ്സിന്റെ ചില താരങ്ങളുടെ പെർഫോമൻസിനെ കുറിച്ച് സംസാരിച്ചു പോകാതെ നിവൃത്തിയില്ല എന്നുള്ളത് തന്നെയാണ് അതിൽ തന്നെ ഡയാൻ കുലുസേവ്സ്കി എന്ന് പറയുന്ന സ്വീറ്റ് ഇംഗ്ലീഷ് താരം ഒരു അണ്ടർ റേറ്റഡ് ബോളർ ആണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട അധികം ആളുകൾ ചെങ്ങായുടെ ഇൻഫ്ലുവൻസിനെ കുറിച്ച് സംസാരിക്കുന്നില്ല കാരണം എന്താണെന്ന് വെച്ചാൽ സ്പേഴ്സ് അത്തരത്തിൽ മികച്ച രീതിയിലുള്ള മുന്നേറ്റങ്ങൾ നടത്തുന്നില്ല എന്നുള്ളതാണ് ഇടയ്ക്കും തലക്കും വെച്ച് ഒരു ബിഗ് വിക്ടറീസും കാര്യങ്ങളും ഒക്കെ അവർ കരസ്രമാക്കിയിട്ടുണ്ട് അഞ്ചേ തുടക്കത്തിൽ ഇവിടെ വന്നതിനുശേഷം അടുപ്പിച്ച് കുറെ വിജയങ്ങളൊക്കെ കരസ്ഥമാക്കിയപ്പോൾ ആ സാഹചര്യത്തിൽ ആളുകൾ സംസാരിക്കുന്നതാണ് പക്ഷേ ദയാൻ കുലസേവ്സ്കി ഇൻക്രെഡിബിൾ ആയിട്ടാണ് ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നത് അഞ്ചേ പോസ്റ്റ്യുടെ സൈഡിൽ ആള് കൂടുതലും സെൻട്രൽ ഏരിയയിലാണ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടായിരുന്നത് ഈ സീസണിൽ പല മത്സരങ്ങളും പക്ഷെ ഇന്നലത്തെ മത്സരത്തിൽ അദ്ദേഹത്തെ ആ ഒരു റൈറ്റ് സൈഡിലേക്ക് നീക്കാനുള്ള ഒരു തീരുമാനം ആൻജോ എടുക്കുന്നു അതിന്റെ റിവാർഡ് ടീമിൽ കിട്ടുന്നതിനെയാണ് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് കാരണം ആദ്യത്തെ ഗോൾ ഗ്വാഡിയോളിനെ ഡയാൻ കുലസ്കിയെ അങ്ങേറാക്കുന്നത് നമ്മൾ കണ്ടതാണ് അദ്ദേഹത്തിന്റെ ആ ഒരു ഹാർട്ടും അദ്ദേഹത്തിന്റെ ആ ഒരു മെന്റാലിറ്റിയും ആ ഒരു ഈഗർനെസ്സും കമ്മിറ്റ്മെന്റിലും ഒക്കെ തന്നെയാണ് ആദ്യത്തെ ഗോൾ എന്ന് പറയുന്നത് പിന്നെ ആ ഒരു ഡെലിവറിയും ഫന്റാസ്റ്റിക് ആയിരുന്നു എന്നുള്ള കാര്യം ഓർക്കേണ്ടതായിട്ടുണ്ട് അതായത് എന്താണ് എങ്ങനെയാണ് ആ ഗോൾ വന്നത് അതായത് ഒരു ലോങ്ങ് ബോൾ ഡിഫൻസിൽ നിന്ന് ഒരു ലോങ്ങ് ബോൾ ഈ സിറ്റിയുടെ ഹൈലൈൻ മുകളിലൂടെ കൊടുക്കുന്ന റൈറ്റ് ചാനലിലേക്ക് കൊടുക്കുന്നു ആ സാഹചര്യത്തിൽ ഗ്വാഡിയോൾ ആണ് ആ ബോളിലേക്ക് ആദ്യം എത്തുക എന്നാണ് നമ്മൾ എല്ലാവരും വിചാരിക്കുന്നത് കാരണം അവിടെ ഒരു ത്രീ ഫോർ യാർഡ്സിന്റെ ഒരു അഡ്വാന്റേജ് അദ്ദേഹത്തിന് ഉണ്ടായിരുന്നു പക്ഷേ അവിടേക്ക് ഓടിയെത്തുന്നത് കുലസേഫ്കി ആണ് കുലസേഫ്കി അവിടെ എത്തി എന്ന് മാത്രമല്ല ഗാർഡിയോളിന് പിന്നെ ചെങ്ങായിനെ ഡിഫെൻഡ് ചെയ്യാൻ പറ്റുന്നില്ല ഗാർഡിയോള മത്സരത്തിൽ ലെഫ്റ്റ് ബാക്ക് ആയിട്ട് സ്റ്റാർട്ട് ചെയ്തിട്ടുണ്ടായിരുന്നു കുലസേസ്കി അവിടുന്ന് എന്തോ കട്ട് ഇൻസൈഡ് ചെയ്തിട്ട് അപ്പോഴേക്കും മാഡിസൺ ആ ഒരു ബോക്സിലേക്ക് ഒരു റണ് നടത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ റണ്ണിനെ ആരും ട്രാക്ക് ചെയ്യുന്നില്ല ഇത് മാൻസിറ്റിയുടെ മിഡ്ഫീൽഡിൽ ഒരു പ്രധാന പ്രശ്നമാണ് ഈ റണ്ണേഴ്സിനെ ട്രാക്ക് ചെയ്യാത്ത ഒരു പ്രശ്നം അങ്ങനെ മാഡിസൺ ബോക്സിൽ റണ് ചെയ്തിട്ടുണ്ടായിരുന്നു കുലസേവ്സ്കിയുടെ ഫന്റാസ്റ്റിക് ക്രോസ് ആണ് നമ്മൾ കാണുന്നത് അവിടെ ബ്യൂട്ടിഫുൾ ആയിട്ട് മാഡിസൺ ഫിനിഷ് ചെയ്യുന്നു അതാണ് ആദ്യത്തെ ഗോൾ പതിമൂന്നാമത്തെ മിനിറ്റിലെ ആദ്യത്തെ ഗോൾ വന്നിട്ടുള്ളത് അപ്പൊ അങ്ങനെ കുലസേഫ്കി ഇങ്ങനെ ഫന്റാസ്റ്റിക് ആയിട്ട് കളിക്കുകയാണ് പക്ഷേ അദ്ദേഹത്തിന് വിചാരിച്ച രീതിയിലുള്ള ഒരു ഒരു ക്രെഡിറ്റ് കിട്ടുന്നില്ല എന്നുള്ളതാണ് അതിനുള്ള ചില സ്റ്റാറ്റസുകളിൽ കൂടി ഞാൻ പറയാം ഇപ്പോൾ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ചാൻസുകൾ സോ ഫാർ ഈ സീസണിൽ ക്രിയേറ്റ് ചെയ്തിട്ടുള്ള മനുഷ്യൻ ഈ സ്വീഡിഷ് താരമാണ് 33 ചാൻസുകൾ ആന്ദ്രേസ് പെരേര ഫുള്ളമിന്റെത് ചങ്ങായി 32 ചാൻസുകൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട് സാക്ക 32 കോൾ പാമർ 32 ഈ രീതിയിലാണ് ആ ലിസ്റ്റ് കിടക്കുന്നത് എന്നുള്ള കാര്യം ഓർക്കണം അതുപോലെ തന്നെ കുലസേസ്കിയും സോണും ആറ് ഗോൾ ഇൻവോൾവ്മെന്റ്സ് എത്തിഹാദിൽ നടത്തിയിട്ടുണ്ട് അതായത് പെപ്പ് മാൻസിയുടെ മാനേജർ ആയതിനുശേഷം എത്തിഹാദില് ഇവരെക്കാൾ കൂടുതൽ ഗോൾ ഇൻവോൾവ്മെന്റ് മറ്റൊരു താരങ്ങളും നടത്തിയിട്ടില്ല എന്നുള്ള കാര്യം ഓർക്കണം അത്തരത്തിലുള്ള ഇംപാക്ട് ആണ് കുലസേസ്കി ഈ പിന്നെ സ്പേഴ്സിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് എന്നുള്ള കാര്യം ഓർക്കണം അപ്പൊ അതുകൊണ്ട് കുലസേഫ്കിയുടെ ഈവൻ അദ്ദേഹം നട്മഗ് ചെയ്തിട്ട് പോകുന്ന സിനാരിയോ ഒക്കെ മത്സരത്തിലും കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു ടൈറ്റ് ഏരിയയിൽ അദ്ദേഹം ബോളുമായിട്ട് പ്രോഗ്രസ്സ് ചെയ്തു പോകുന്നത് കാണാൻ രസമാണ് ഈവൻ വിങ് പ്ലേയും അദ്ദേഹത്തിന്റെ രസമാണ് ക്രോസുകൾ ബ്രില്ലിയന്റ് ആണ് അദ്ദേഹം പിന്നെ ബോക്സിലേക്ക് ചില സാഹചര്യങ്ങൾ മൂവ്മെന്റ് നടത്തുന്നത് രസമാണ് അദ്ദേഹത്തിന്റെ കംപോഷർ ഓൺ ദി ബോൾ ഫാന്റാസ്റ്റിക് ആണ് എന്നാലും കുലസേഷ്കിയുടെ കളി കാണാൻ തന്നെ ഭയങ്കര രസമാണ് അതാണ് ചുരുക്കത്തിൽ പറയാൻ പറ്റുന്ന ഒരു സംഭവം അപ്പൊ അതുകൊണ്ട് കുലസേഷ്കി ഒരു അണ്ടർ റേറ്റഡ് ബോളർ ആണെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല പിന്നെ മാഡിസൺ മാഡിസനെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ കുറെ ചോദ്യങ്ങൾ അദ്ദേഹത്തിന്റെ നേരേക്ക് ഉയർന്നു വന്നിട്ടുള്ള സിറ്റുവേഷൻ ആയിരുന്നു അപ്പോഴാണ് ഈ ഒരു ബിഗ് പെർഫോമൻസ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത് അതും അദ്ദേഹത്തിന്റെ ബർത്ത് ഡേയിൽ മാഡിസന്റെ മാഡ്നെസ്സ് നമുക്ക് കാണാൻ സാധിച്ചു ഇരട്ട ഗോളുകൾ ആദ്യത്തെ രണ്ട് ഗോളുകളും ചങ്ങായി ആണ് അടിച്ചിട്ടുണ്ടായിരുന്നത് ഈ സീസണിലെ കാര്യം പറഞ്ഞു കഴിഞ്ഞാൽ ആള് ഇതുവരെ ഒരു 90 മിനിറ്റ് മത്സരം കളിച്ചിട്ടില്ല എന്നുള്ള കാര്യം ഓർക്കേണ്ടതായിട്ടുണ്ടായിരുന്നു അതോടൊപ്പം തന്നെ ഗലാറ്റസരക്കെതിരെയുള്ള ആ ഒരു യൂറോപ്പ ലീഗ് മത്സരത്തിൽ വളരെ മോശം പെർഫോമൻസ് ആയിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് കണ്ടിട്ടുണ്ടായിരുന്നത് ക്രിട്ടിസിസം അദ്ദേഹം നേരിടുന്നുണ്ടായിരുന്നു പിന്നെ വെസ്റ്റാമിനെതിരെയുള്ള ആ ഒരു നാലേ ഒന്ന് എന്നുള്ള സ്കോറിന് സ്പോർട്സ് വിജയിച്ച മത്സരത്തിൽ ആളെ ഹാഫ് ടൈമിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു പിന്നെ എന്താണ് കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആള് ബെഞ്ചിലായിരുന്നു കാരണം സെൻട്രൽ ഏരിയയിൽ കൊലോസി എഫ്സി കളിക്കുന്നു ബ്രാൻഡ് ജോൺസൺ വൈഡ് ഏരിയയിൽ കളിക്കുന്ന സിറ്റുവേഷൻ ഒക്കെയാണ് നമുക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നത് പക്ഷേ ഈ മത്സരത്തിൽ വളരെ ക്ലവർ ആയിട്ട് എന്താണ് ചങ്ങായിനെ ആ ഒരു ടെൻ റോളിലേക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നു ആഞ്ജ പോസ്റ്റ് അദ്ദേഹത്തിന് പിന്നെ ഇന്റർനാഷണൽ ബ്രേക്കില് ആൻജയുടെ കൂടെ ടൈം കൂടുതൽ സ്പെൻഡ് ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ടായിരുന്നു അങ്ങനെ ആള് ആ ഒരു ടെൻ റോൾ കളിക്കുന്നു ലെഫ്റ്റ് സൈഡിൽ സോൺ റൈറ്റ് സൈഡിൽ കൊല്ലേസ്കി സ്ട്രൈക്കർ ആയിട്ട് സോളൻകി ഈ ഫോർ ഉണ്ടല്ലോ ഈ ഫ്രണ്ട് ഫോർ മികച്ച രീതിയിൽ കളിക്കുന്നു ഇതിൽ തന്നെ മാഡ്സ് ന്റെ ഡിഫെൻസീവ് വർക്ക് റേറ്റും മികച്ചതായിരുന്നു അദ്ദേഹം മിഡ്ഫീൽഡിലേക്ക് ഒക്കെ വന്നിട്ട് പല സാധനങ്ങളും ഇന്റർസെപ്ഷൻസും കാര്യങ്ങളും ഒക്കെ നടത്തുന്നുണ്ടായിരുന്നു പാപ്പ മാറ്റ സാറും അതുപോലെതന്നെ ഡിസോമയും ആണ് മിഡ്ഫീൽഡ് കളിച്ചത് അതുപോലെതന്നെ പാപ്പ മാറ്റ സാർ ഫന്റാസ്റ്റിക് ആണ് കളിച്ചിട്ടുണ്ടായിരുന്നത് അദ്ദേഹത്തിന്റെ എനർജിയും കാര്യങ്ങളും ഒക്കെ ഈ മത്സരത്തിൽ കാര്യമായിട്ട് തന്നെ സ്പേഴ്സിന് യൂസ് ചെയ്തിട്ടുണ്ടായിരുന്നു പിന്നെ നമ്മൾ മനസ്സിലാക്കേണ്ടതായിട്ടുള്ളത് ഈ സ്പേഴ്സ് സൈഡിൽ അവരുടെ മെയിൻ ടു സെന്റർ ബാക്കുകൾ ആബ്സെൻറ് ആയിരുന്നു എന്നുള്ളതാണ് നമ്മൾ സിറ്റിയുടെ ഇഞ്ചുറീസ് പറയുമ്പോൾ സ്പേഴ്സിനും ഇഞ്ചുറി കൺസേൺ ഉണ്ട് അതായത് വാൻഡമനും ഇല്ല കുട്ടി റൊമേറോയും ഇല്ല പകരം ഡ്രാഗോസിൻ അത്ര മികച്ച രീതിയിലല്ല സോഫാർ അദ്ദേഹം സീസണിൽ കളിച്ചിട്ടുണ്ടായിരുന്നത് ഡ്രാഗോസിനും ബെൻഡേവിസ് ഫസ്റ്റ് സ്റ്റാർട്ട് അദ്ദേഹത്തിന്റെ പ്രീമിയർ ലീഗിലെ ഈ സീസണിൽ ഇവർ രണ്ടുപേരുമാണ് പാർട്ണേഴ്സ് ആയിട്ട് കളിച്ചിട്ടുണ്ടായിരുന്നത് എന്നിട്ട് അവര് എന്താണ് ഒരു ക്ലീൻ ഷീറ്റ് കരസ്ഥമാക്കിയിട്ടുണ്ട് പെട്രോപോറോയും ഉടോഗിയും കളിക്കുന്നു ഉടോഗിയും ബ്രില്ലിയന്റ് ആയിരുന്നു അറ്റാക്കിങ് ഏരിയകളിൽ എന്നുള്ള കാര്യം ഓർക്കേണ്ടത് പെട്രോപോറോ ഗോൾ അടിച്ചിട്ടുണ്ട് പെഡ്രോപോറോയും അദ്ദേഹത്തിന്റെ അറ്റാക്കിങ് എബിലിറ്റിയെ കുറിച്ചൊന്നും നമ്മൾ പ്രത്യേകിച്ച് സംസാരിക്കേണ്ട കാര്യമൊന്നുമില്ല ഡിഫെൻസീവ്ലി ആണ് ഇവരുടെയൊക്കെ വൾറബിലിറ്റി ഉള്ളത് പക്ഷെ അത്തരത്തിൽ ചാൻസുകൾ മാൻ സിറ്റി ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു പക്ഷെ അത് അവർക്ക് മുതലെടുക്കാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതാണ് അപ്പൊ അതിൽ തന്നെ മാൻ സിറ്റിയുടെ ലൈനപ്പിലേക്ക് പോയി കഴിഞ്ഞാലോ കൈൽ വാക്കർ റൈറ്റ് ബാക്ക് ആയിട്ട് സ്റ്റാർട്ട് ചെയ്യുന്നു ലെഫ്റ്റ് ബാക്ക് ആയിട്ട് ഗ്വാഡിയോൾ ഡിഫൻസിലേക്ക് പോയി കഴിഞ്ഞാൽ അക്കാഞ്ചിയും സ്റ്റോൺസും സ്റ്റാർട്ട് ചെയ്തിട്ടുണ്ടായിരുന്നു മിഡ്ഫീൽഡിൽ റീക്കോ ലൂയിസ് ബെർണാർഡോ സിൽവ ഗുണ്ടോ ഇതാണ് മിഡ്ഫീൽഡിൽ ഉണ്ടായിരുന്നത് പിന്നെ സവീനിയോ അതുപോലെതന്നെ ഏർലിങ് ഹാളണ്ട് ഫോർഡനും ആയിരുന്നു സ്റ്റാർട്ട് ചെയ്തിട്ടുണ്ടായിരുന്നത് അപ്പൊ ഇതില് ഫോർഡനെ ഒക്കെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണിൽ കാഴ്ച വെച്ചതിന്റെ ഫോമിന്റെ ഏഴ് അയലത്ത് പോലും അദ്ദേഹം ഈ സീസണിൽ കാഴ്ച വെക്കുന്നില്ല എന്നുള്ളത് മാൻസിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നം തന്നെയാണ് പിന്നെ ഹാളണ്ട് ഗോൾഡ് കാസിറ്റ് സിറ്റുവേഷനിൽ ഗോളുകൾ വരുന്നില്ല എന്നുള്ളതും മറ്റൊരു പ്രശ്നമാണ് ചില ദിവസങ്ങളിൽ അദ്ദേഹം ചാൻസുകൾ കളഞ്ഞു കുളിക്കുന്ന സിറ്റുവേഷൻസ് ഉണ്ടാവാറുണ്ട് അത്തരത്തിലുള്ള ഒരു മത്സരമായിരുന്നു ഈ മത്സരം അപ്പൊ അങ്ങനെയുള്ള സിനാരിയോയിൽ വേറെ ആരും ഗോൾ അടിക്കും എന്നുള്ളതാണ് അൽവാരസ് ഇല്ല അങ്ങനത്തെ ഒരു സംഭവം ഉണ്ട് ഫോർഡിന്റെ അടുത്തു നിന്ന് ഗോളുകൾ വരുന്നില്ല കെവിൻറെ ബെഞ്ചിലായിരുന്നു അദ്ദേഹം സെക്കൻഡ് ഹാഫിലാണ് പിന്നീട് സബ്സ്റ്റിറ്റ്യൂട്ട് ഒക്കെ ആയിട്ട് വന്നിട്ടുണ്ടായിരുന്നത് സവീനിയെ സംബന്ധിച്ചിടത്തോളം ലാക്ക് ഓഫ് കോൺഫിഡൻസ് നമ്മൾ കാണുന്നുണ്ട് പക്ഷെ യങ്ങ് ഫുട്ബർ ആണ് അദ്ദേഹത്തിന്റെ ഗെയിമിൽ ഇമ്പ്രൂവ്മെന്റ് വരും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ല പിന്നെ എന്താണ് ഈ മിഡ്ഫീൽഡിലുള്ള പ്രശ്നം ഡിഫൻസിലുള്ള പ്രശ്നം കൃത്യമായിട്ട് നമ്മൾ കാണുന്നുണ്ട് ഈ ഓഫ് ദി ബോൾ സ്ട്രക്ച്ചർ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ ട്രാൻസിഷനിൽ ഈ ടീമുകളെ കൗണ്ടർ അറ്റാക്കിൽ എത്ര ഈസിലി ആണ് ആ മിഡ്ഫീൽഡിലൂടെ കടന്നു പോകുന്നത് എന്നുള്ളതാണ് കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ പെപ് ഗോളിലെ ടീമിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ഒരു സംഭവം എന്താണെന്ന് വെച്ചാൽ ഈ ടാക്റ്റിക്കൽ ഫൗളുകൾ നടത്തുന്ന മിഡ്ഫീൽഡർമാർ പലപ്പോഴും ആയിട്ട് ഉണ്ടായിട്ടുണ്ട് ഫെർണാണ്ടീനോ റോഡ്രി റോഡ്രി മാത്രം ടാക്ടിക്കൽ ഫൗളുകളും കാര്യങ്ങളും നടത്തും പിന്നെ റോഡ്രി അതിൽ നിന്നും ഉയർന്നു അദ്ദേഹം പിന്നെ ടാക്റ്റിക്കൽ ഫൗളുകൾ നടത്തേണ്ട ഒരു സിറ്റുവേഷൻ പോലും ഇല്ലാതെ അദ്ദേഹം സിറ്റുവേഷൻസ് ഹാൻഡിൽ ചെയ്യുന്നതൊക്കെ നമുക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു പക്ഷേ ടാക്റ്റിക്കൽ ഫൗളുകൾ നടത്താറുണ്ട് ഇവിടെ ഈ മിഡ്ഫീൽഡിൽ അത്തരത്തിൽ ടാക്റ്റിക്കൽ ഫൗളുകൾ പോലും അവർ നടത്തുന്നില്ല എന്ന് പറഞ്ഞപ്പോൾ കൊച്ചിനും ഇഞ്ചുറി പറ്റി കൊച്ചിൻ അത്ര മേച്ച രീതിയിലല്ല കളിക്കുന്നത് പക്ഷെ സ്റ്റിൽ ഒരു ഡിഫെൻസീവ് സ്വഭാവമുള്ള ഒരു പ്ലെയർ അല്ലേ കൊവാച്ചിന് ഇന്റർനാഷണൽ ബ്രേക്കിൽ ഇഞ്ചുറി പറ്റിയിട്ടുണ്ടായിരുന്നു അതും ഒരു അടിയായി പിന്നെ മാറ്റിയാസ് മ്യൂനസിനെ ഒന്നും കളിപ്പിച്ചില്ല മാറ്റിയാസ് മ്യൂനസ് കളിക്കുകയാണെങ്കിൽ തന്നെ ആ ലെഫ്റ്റിലൊക്കെയാണ് ഡ്രിഫ്റ്റ് ചെയ്തിട്ട് കളിക്കുന്നത് ഈ ഒരു സിറ്റി സൈഡിൽ ആളിനെ ആരും ഒരു മിഡ്ഫീൽഡിൽ ട്രസ്റ്റ് ചെയ്യുന്നില്ല പെപ്പ് ഗോഡ് ആള അപ്പൊ എന്താണ് കളിക്കുന്നത് ഇൽക്കായ് ഗുണ്ടോനും ബെർണാഡോയും രണ്ടുപേരെയും എക്സിന് കാര്യമായിട്ടുള്ള പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട് കാരണം ആ ഒരു സ്റ്റേജിൽ കൊണ്ട് ആണ് അവർ കടന്നു പോയിക്കൊണ്ടിരിക്കുന്നത് പിന്നെ റീകോൾ വീഴ്സിനെ ഒക്കെ ഈസിലി പിന്നെ എന്താണ് ഡ്യൂവലുകളിൽ പിന്നെ ബീറ്റ് ചെയ്യപ്പെടുകയാണ് ടീമുകൾ ഫിസിക്കാലിറ്റിയിൽ നിന്നാണ് അപ്പൊ ആ ഫിസിക്കാലിറ്റിയുടെ പ്രശ്നം മിഡ്ഫീൽഡിൽ നമ്മൾ കാണുന്നു പിന്നെ എന്താണ് ഈ പിന്നെ പേസി ആയിട്ടുള്ള പ്ലെയേഴ്സ് പോകുമ്പോൾ അതിന് കൃത്യമായിട്ടും എന്താണ് റിക്കവറി റൺസ് നടത്താൻ സിറ്റിക്ക് സാധിക്കില്ല കാരണം സിറ്റി ഹയർ ഓഫ് ദി പിച്ചാണ് അവരെ ഹയർ ഓഫ് ദി പിച്ചിലേക്ക് സ്പേഴ്സ് നന്നായി ഡ്രാഗ് ചെയ്യുന്നുണ്ടായിരുന്നു കാരണം അവർ ബാക്കിൽ നിന്നാണ് വെൽഡ് ചെയ്യുന്നുണ്ടായിരുന്നു പലപ്പോഴും ഫസ്റ്റ് ഹാഫിൽ 48% സ്പേഴ്സിന് പൊസഷൻ ഉണ്ടായിരുന്നു എന്നുള്ള കാര്യം ഓർക്കണം സെക്കൻഡ് ഹാഫിൽ അവരുടെ പൊസിഷൻ കുറഞ്ഞു കാരണം എന്താണെന്ന് വെച്ചാൽ അവർക്ക് ആ ലീഡ് പിന്നെ പ്രൊട്ടക്ട് ചെയ്യുക എന്നുള്ള ഒരു ചിന്തയായി മാറി അപ്പൊ ഈ 48% പൊസിഷൻ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ ഫസ്റ്റ് ഹാഫിൽ പേഴ്സൺ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ വളരെ ബ്രൈവ് ഓൺ ബോൾ ആയിരുന്നു മാത്രമല്ല സിറ്റിയെ ഡ്രാഗ് ചെയ്യുന്നു സിറ്റി ഡ്രാഗ് ചെയ്യുന്നതോടുകൂടി സ്പേസ് ബാക്കി ഏരിയകളിൽ വരുകയാണ് അങ്ങനെ ഏരിയകളിൽ സ്പേസ് വരുമ്പോൾ എന്താണ് പിന്നെ റിക്കവറി റൺസ് ഈ പ്ലെയേഴ്സിന് നടത്താൻ പറ്റുന്നില്ല സിറ്റിയുടെ പ്ലെയേഴ്സിന് സബീനിയ ഒക്കെ കുറെ ട്രാക്ക് ബാക്കും കാര്യങ്ങളും ഒക്കെ ചെയ്യുന്നുണ്ട് പക്ഷെ മിഡ്ഫീൽഡിൽ നിന്ന് കാര്യമായിട്ടുള്ള അത്തരത്തിലുള്ള ട്രാക്ക് ബാക്കിങ്ങോ കാര്യങ്ങളോ നമുക്ക് കൃത്യമായിട്ട് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല അതിനായിട്ടുള്ള ഒരു പ്രശ്നം ഉണ്ടായിരുന്നു പിന്നെ എന്താണ് കൈൽ വാക്കർ കൈൽ വാക്കർ ഒരു പ്രധാന പ്രശ്നമാണെന്നുള്ളത് ഞാൻ മുമ്പും സംസാരിച്ചതാണ് കൈ വാക്കറിന്റെ പേസില് ഇപ്പോഴും വലിയ മാറ്റം സംഭവിച്ചില്ല പക്ഷെ ടീമോ വാർണറുമായിട്ടുള്ള ആ ഒരു പിന്നെ എന്താ പറയുക ഓട്ടണ മത്സരം ടുവേർഡ്സ് എൻഡ് ഓഫ് ദി ഗെയിം ആള് പരാജയപ്പെട്ടു അത് എക്സ്പെക്റ്റഡ് ആണ് ടീം വർണർ കുറച്ചുകൂടി പേസി ആയിട്ടുള്ള ഒരു പ്ലെയർ ആണ് പക്ഷേ ഇൻ ജനറൽ വാക്കറിന്റെ ഡിഫെൻഡിങ് ഓഫ് ഫുൾ ആണ് ഓഫ് ആണെന്നുള്ള കാര്യത്തിൽ സംശയം ഒന്നും വേണ്ട പെപ്പ് ഗോഡുകള ഇത്തരത്തിൽ ലോയൽറ്റി അങ്ങനെ വല്ലാണ്ട് മറ്റേതെങ്കിലും പ്ലെയേഴ്സിനോട് കാണിച്ചതായിട്ട് ചരിത്രം ഇല്ലാത്തതാണ് അതും പ്ലെയേഴ്സിന്റെ ഒക്കെ ഈ ഒരു എബിലിറ്റിയിൽ ഒരു ക്വാളിറ്റിയിൽ ഒരു ഒരു ഡ്രോപ്പ് വരുമ്പോൾ പെപ്പ് ഗോള എടുത്ത് ചാടാറാണ് ഉള്ളത് പതിവ് അതായത് എടുത്ത് കളയാറാണ് പതിവുള്ളത് ഇവിടെ പെർസിസ്റ്റ് ചെയ്യുകയാണ് വാക്കറിൽ പെപ്പ് ഗോഡിയോള അവിടെ സോണിനെ സംബന്ധിച്ചിടത്തോളം ഒരു ഫീൽഡേ ആയിരുന്നു വാക്കറിന്റെ ആ ഒരു ഏരിയയിൽ മാത്രമല്ല എന്താണ് അങ്ങോട്ടേക്ക് പലപ്പോഴും കൂടുതൽ പ്ലെയേഴ്സിനെ ആ ഒരു ഏരിയയിലേക്ക് സ്പേഴ്സ് നീക്കുന്നുണ്ടായിരുന്നു പിന്നെ അപ്പുറത്താണെങ്കിൽ കുലസേസ്കിക്ക് പിന്നെ എന്താണ് ഇഷ്ടം പോലെ സ്പേസും കാര്യങ്ങളും കിട്ടും കാരണം കുറെ പ്ലെയേഴ്സിനെ ഇങ്ങോട്ടേക്ക് അട്രാക്ട് ചെയ്യുമ്പോൾ അവിടെ കുറച്ച് സ്പേസ് കൊലസേസ്കിക്ക് ഓപ്പറേറ്റ് ചെയ്യാൻ കിട്ടുന്ന സിറ്റുവേഷൻസ് ഉണ്ടായിരുന്നു പെഡ്രോപോറോയും കൊലസേസ്കിയും ഒക്കെ പലപ്പോഴും സ്പേസിൽ നിൽക്കുന്നുണ്ട് കാരണം എന്താണെന്ന് വെച്ചാൽ ഈ ഒരു ഏരിയയിലേക്ക് കൈൽ വാക്കറിന്റെ ഏരിയയിലേക്ക് പിന്നെ സ്പേസിന്റെ കുറെ പ്ലെയേഴ്സ് നീങ്ങി നിൽക്കുന്ന സിറ്റുവേഷൻ ഉണ്ടായിരുന്നു കാരണം എന്താണെന്ന് വെച്ചാൽ അവിടെ ആ ഏരിയയിലൂടെ അറ്റാക്ക് ചെയ്യാൻ പറ്റും സോണിനൊക്കെ വളരെ ഈസി ആയിട്ട് പല മൂവ്മെന്റുകളും നടത്താനൊക്കെ പറ്റുന്നുണ്ടായിരുന്നു എന്നുള്ളതാണ് മാഡിസിന്റെ സപ്പോർട്ടിന് പോകുന്നുണ്ടായിരുന്നു ഉഡോഗി വരുന്നുണ്ടായിരുന്നു കൈൽ വാക്കർ ഇടങ്ങറാവുന്ന സിറ്റുവേഷൻ ആണ് നമ്മൾ കണ്ടിട്ടുണ്ടായിരുന്നത് പിന്നെ അതേപോലെ തന്നെ എന്താണ് ഗ്വാഡിയോൾ ഗ്വാഡിയോൾ ഒരു കിടിലം പ്ലെയർ ആണെന്ന് നമുക്കറിയുന്നതാണ് പക്ഷേ ഈ മത്സരത്തിൽ ചെങ്ങാനെ കൊലസേഫ്കെ ഇടങ്ങേറാക്കി വൺ വി വൺ സിറ്റുവേഷനിൽ പലപ്പോഴും ഇടങ്ങേറാക്കുന്നതാണ് നമ്മൾ ഉണ്ടായിരുന്നത് അപ്പൊ അത്തരത്തിൽ എന്താണ് ഫുൾ ബാക്ക് സ്റ്റേജിൽ ഒരു പ്രശ്നം ഈവൻ സെന്റർ ബാക്കിൽ അത്ര മികച്ച രീതിയിൽ ഡിഫെൻഡ് ചെയ്യുന്നില്ല മിഡ്ഫീൽഡിൽ നിന്ന് റണ്ണർമാർ വരുന്നില്ല ഓഫ് ദി ബോൾ സ്ട്രക്ച്ചർ വളരെ പരിതാപകരമാണ് നിലവിൽ സിറ്റിയുടേത് എന്നുള്ളതാണ് എടുത്ത് പറയേണ്ട സംഭവം അതിനെ കംപ്ലീറ്റ്ലി എക്സ്പ്ലോയിറ്റ് ചെയ്യാൻ ആഞ്ജലി ഡീമിന് സാധിച്ചു അവർ വളരെ ക്ലിനിക്കൽ ആയിരുന്നു ഒൻപത് അറ്റംറ്റുകളെ സ്പേസി മത്സരത്തിൽ നടത്തിയിട്ടുള്ളൂ 20 ന് മുകളിൽ അറ്റംറ്റ് മാൻ സിറ്റി നടത്തിയിട്ടുണ്ട് എന്നുള്ള കാര്യം ഓർക്കണം ഈ ഒൻപത് അറ്റം സ്പേസ് നടത്തിയാൽ ഏഴെണ്ണം ടാർഗറ്റിലേക്ക് അടിച്ചു നാല് ഗോളുകൾ അവർക്ക് അടിക്കാൻ സാധിച്ചു വളരെ ക്ലിനിക്കൽ ആയി ക്ലിനിക്കൽ ആവേണ്ടത് വളരെ ഇംപോർട്ടന്റ് ആണ് സിറ്റിക്കെതിരെ എന്നുള്ളത് മുമ്പും നമ്മൾ സംസാരിച്ച സംഭവം തന്നെയാണ് അതുതന്നെയാണ് അഞ്ജു മത്സരത്തിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് അപ്പൊ എന്താണ് മത്സരം തുടങ്ങിയ 18 ആമത്തെ സെക്കൻഡിൽ ബിസുമക്ക് യെല്ലോ കാർഡ് കിട്ടിയിട്ടുണ്ടായിരുന്നു അപ്പൊ ബിസുമയുടെ ഡിസിപ്ലിൻ ഒരു പ്രശ്നമാണ് ആളുടെ തന്നെ മിസ്റ്റേക്ക് സംഭവിക്കുന്നു ഓൺ ദി ബോൾ അങ്ങനെ ഫോർഡനെ വീഴ്ത്തുന്നു യെല്ലോ കാർഡ് വാങ്ങുന്നു 18 സെക്കൻഡിൽ അത് തന്നെ ഒരു ഒരു മോശം സൈൻ ആയിരുന്നു പേഴ്സൺ സംബന്ധിച്ചിടത്തോളം കാരണം അങ്ങനെ പിന്നെ സിറ്റി ഫ്രണ്ട് ഫുഡിലാണ് തുടങ്ങിയിട്ടുണ്ടായിരുന്നത് ഹാളണ്ടിന് നല്ലൊരു ഓപ്പർച്ചൂണിറ്റി കിട്ടുന്നു കിടിലൻ ഓപ്പർച്ചൂണിറ്റി അതിൽ ഫോർഡിന്റെ മിഡ്ഫീൽഡിലുള്ള ടേൺ ബ്രില്ലിയന്റ് ആണ് എന്നിട്ട് ലെഫ്റ്റിലൂടെ റൺ ചെയ്തിട്ടുള്ള ഗാർഡുകളെ പിക്ക് ചെയ്യുന്നു ഗാർഡുകൾ ഹാളിനെ പിക്ക് റൈറ്റിലോട്ട് റൺ ചെയ്തിട്ടുള്ളത് ആ ഒരു കാര്യത്തിൽ എവിടെ ലെഫ്റ്റ് ബാക്ക് ഒക്കെ എവിടെ മുൻപോട്ട് കയറി നിൽക്കുകയാണ് ഇഷ്ടം പോലെ സ്പേസ് ആണ് ഹാളണ്ടിന് ഉള്ളത് ഹാളണ്ട് തന്റെ റൈറ്റ് ഫുട്ട് യൂസ് ചെയ്തിട്ടുണ്ടായിരുന്നില്ല തന്റെ ബോക്സിൽ സ്പേസ് ഉണ്ടായിരുന്നു ലെഫ്റ്റ് ഫുട്ടിലേക്ക് എടുത്തിട്ട് കംഫർട്ടബിൾ ഫുട്ടിലേക്ക് എടുത്തിട്ട് അടിക്കാനുള്ള ശ്രമം നടത്തി പക്ഷെ ഡിഫ്ലെക്റ്റ് ചെയ്ത് അത് കോർണറിലേക്ക് പോയി അതൊരു ഒരു ഗ്രേറ്റ് ചാൻസ് ആയിരുന്നു സിറ്റിയെ സംബന്ധിച്ചിടത്തോളം അതേപോലെ തന്നെ മറ്റൊരു ഓപ്പർച്ചൂണിറ്റി കൂടി ഹാർലണ്ടിന് ലഭിക്കുന്നത് നമുക്ക് കാണാൻ സാധിച്ചു അതിൽ സവീനിയോ ടേൺ ബ്രില്ലിയന്റ് ആയിരുന്നു ലെഫ്റ്റ് സ്പേസിലാണ് ചെങ്ങ കളിക്കുന്നത് അല്ലെങ്കിൽ ലെഫ്റ്റ് വിങ്ങിലാണ് കളിക്കുന്നുണ്ടായിരുന്നത് തുടക്കത്തിൽ അപ്പൊ പുള്ളിക്കാരൻ ഡ്രാഗൂസിനെ ഈസിലി ട്വിസ്റ്റ് ചെയ്തിട്ട് ടേൺ ചെയ്തിട്ട് ആ ബൈലിന്റെ അടുത്ത് എത്തിയതിനുശേഷം കട്ട് ബാക്ക് ചെയ്തു കൊടുക്കുന്നു ഹാർലൻഡിന്റെ അറ്റംറ്റ് വിക്കാരിയോ സേവിയെ നമ്മൾ കണ്ടു വിക്കാരിയോ സംബന്ധിച്ചിടത്തോളം ഒരു ഇമ്പോർട്ടന്റ് സേവ് ആണ് സ്പേസിനെ സംബന്ധിച്ചുള്ള ഇമ്പോർട്ടന്റ് സേവ് ആണ് അതിനുശേഷമാണ് അപ്പുറത്തെ ഗോൾ നമ്മൾ കണ്ടിട്ടുണ്ടായിരുന്നത് അങ്ങനെ പതിമൂന്നാമത്തെ മിനിറ്റിൽ ആ ഗോൾ അടിക്കുന്നു രണ്ടാമത്തെ ഗോൾ എങ്ങനെയാണ് സ്പേഴ്സ് അടിക്കുന്നത് എന്ന് വെച്ചാൽ അതിൽ സ്പേഴ്സിന്റെ ബ്രേവറി എഗൈൻ പ്രസ്സിങ് ഫ്രണ്ടിൽ നിന്ന് മനോഹരമായിട്ട് പ്രസ്സ് ചെയ്യുന്നു പ്രസ്സ് ചെയ്യുന്നു അപ്പൊ എന്താണ് പിന്നെ ഗാർഡിയോനെ സംബന്ധിച്ചിടത്തോളം ഗാർഡിയോനെ ഇനി ഒരുപാട് ഓപ്ഷൻസ് ഇല്ല പാസ് ചെയ്യാൻ അപ്പൊ ആളവിടെ മിസ്റ്റേക്ക് വരുത്തുന്നു എന്നാലും അവിടെ ഒരു പാസ് ഉണ്ടായിരുന്നു അത് കുറച്ച് ആക്യുറേറ്റ് ആയിട്ട് പാസ് ചെയ്തിരുന്നെങ്കിൽ ആ പ്ലെയറിലേക്ക് എത്തിയേനെ പക്ഷെ അത് മാഡിസനിലേക്കാണ് ചെന്ന് വീണിട്ടുണ്ടായിരുന്നത് മാഡിസൺ അത് സോണിന് കൊടുക്കുന്നു സോണിന് കൊടുത്ത ശേഷം മാഡിസൺ ഈ റൈറ്റ് ഹാഫ് സ്പേസിലാണ് ആ ബോൾ റിസീവ് ചെയ്യുന്നത് എന്നിട്ട് പുള്ളിക്കാരൻ ബോക്സിന്റെ ലെഫ്റ്റ് സൈഡിലേക്ക് നീങ്ങിപ്പോയി ആ ഒരു അവസരത്തിൽ അദ്ദേഹത്തിന്റെ റണ്ണിനെ ആരും ട്രാക്ക് ചെയ്യുന്നില്ല സോൺ മനോഹരമായിട്ട് ആ ബോക്സിന്റെ സെന്ററിൽ നിന്ന് ഈ മാഡിസനെ പിക്ക് ചെയ്യുന്നു മാഡിസിന്റെ ഫസ്റ്റ് എച്ച് ബ്രില്ലിയന്റ് ആണ് അദ്ദേഹം എന്നിട്ട് അത് കംപോസറോട് കൂടിയിട്ട് എഡിസൺ കയറി വരുന്നു അദ്ദേഹത്തിന്റെ മുകളിലൂടെ ഡിങ്ക് ചെയ്ത് ഫിനിഷ് ചെയ്യുന്നു വാട്ട് എ ഫിനിഷ് മാൻ വാട്ട് എ ഫിനിഷ് രണ്ടേ പൂജ്യത്തിന്റെ ലീഡ് 20 മിനിറ്റ് ആകുമ്പോൾ തന്നെ രണ്ടേ പൂജ്യത്തിന്റെ ലീഡ് എത്തിഹാദില് സ്പേഴ്സിന് അങ്ങനെ ഞാൻ പറഞ്ഞല്ലോ ഓൺ ദി ബോൾ സിറ്റിക്ക് വലിയ പ്രശ്നങ്ങൾ ഈ മത്സരത്തിൽ പറയാനില്ല കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അതിനുശേഷം മാൻ സിറ്റി ചാൻസുകൾ ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു ഇതിനിടയിൽ സോണിന്റെ ഒരു കേളർ അറ്റംറ്റ് ഒക്കെ ഉണ്ടായിരുന്നു അത് ഒക്കെ എഡേഴ്സൺ നന്നായി സേവ് ചെയ്യുന്നുണ്ടായിരുന്നു ഹാളണ്ടിന്റെ മറ്റൊരു ഓപ്പർച്ചൂണിറ്റി ഇതേപോലെ തന്നെ ലെഫ്റ്റിൽ നിന്ന് അദ്ദേഹത്തിന് കട്ട് ചെയ്തു കൊടുക്കുന്നു അദ്ദേഹത്തിന്റെ ഷോട്ട് പിന്നെ ബാറിന് മുകളിലൂടെ പോകുന്നുണ്ടായിരുന്നു അപ്പൊ ഹാളണ്ടിന് അത്തരത്തിൽ ഓപ്പർച്ചൂണിറ്റീസ് കിട്ടിയിട്ടുണ്ടായിരുന്നു ഫസ്റ്റ് ഹാഫ് കഴിഞ്ഞു ഫസ്റ്റ് ഹാഫിൽ 10 അറ്റംറ്റുകൾ സിറ്റി നടത്തിയതിൽ രണ്ടെണ്ണം മാത്രമേ ടാർഗറ്റിലേക്ക് അടിക്കുന്നുള്ളൂ അഞ്ച് അറ്റംറ്റുകളെ സ്പേസ് നടത്തിയുള്ളൂ അതിൽ നാലെണ്ണം അവർക്ക് ടാർഗറ്റിലേക്ക് അടിക്കാൻ സാധിച്ചു സെക്കൻഡ് ഹാഫിൽ സ്പേഴ്സ് ആകെ നാലേ നാല് അറ്റം നടത്തിയിട്ടുള്ളൂ പക്ഷേ അതിൽ രണ്ട് ഗോളുകൾ അവർ അടിക്കുന്നു സിറ്റി ആണെങ്കിൽ കുറെ അറ്റം നടത്തി 13 ഓളം അറ്റംറ്റുകൾ സെക്കൻഡ് ഹാഫിൽ നടത്തി പക്ഷെ അവർക്ക് ആരും ഗോൾ കണ്ടു എത്താൻ സാധിച്ചിട്ടുണ്ടായിരുന്നില്ല കൂടുതൽ പൊസിഷൻ സിറ്റിക്ക് ആയിരുന്നു സെക്കൻഡ് ഹാഫിൽ ഉണ്ടായിരുന്നത് സെക്കൻഡ് ഹാഫ് തുടങ്ങുന്നു സെക്കൻഡ് ഹാഫിൽ എങ്ങനെയാണ് തുടക്കത്തിൽ തന്നെ ആ മൂന്നാമത്തെ പ്രഹരം സിറ്റിക്ക് ഏൽപ്പിച്ചത് സ്പേഴ്സ് എന്ന് നോക്കി കഴിഞ്ഞാൽ അതില് ബെൻ ഡേവിസിന്റെ ഇന്റർസെപ്ഷൻ ആ ഒരു ബോക്സിന്റെ എഡ്ജിൽ സ്പേഴ്സിന്റെ ബോക്സിന്റെ എഡ്ജിൽ ബ്രില്ലിയന്റ് ആയിരുന്നു അതിൽ ഡേവിസും ഡ്രാഗൂസിനും ആ ഒരു ഫസ്റ്റ് ഗോൾ സ്പേഴ്സ് അടിച്ചതിനുശേഷം ബ്രില്ലിയന്റ് ആയിട്ടാണ് ആന്റിസിപ്പേറ്റ് ചെയ്തിട്ടുള്ളത് കാരണം ഫ്രണ്ട് ഫുട്ടിൽ നിന്ന് ഡിഫെൻഡ് ചെയ്യണം ആഞ്ജയുടെ ടീമിൽ അപ്പൊ ഇന്റർസെപ്റ്റ് ചെയ്യാൻ അവസരം ഉണ്ടാകുമ്പോൾ ഫ്രണ്ടിൽ കയറി ഇന്റർസെപ്റ്റ് ചെയ്യണം ആ രീതിയിലാണ് ഈ ഒരു അവസരത്തിൽ പെൻഡേവിസ് ഫ്രണ്ടിൽ പ്ലെയറിനെ ഫ്രണ്ടിൽ കയറി ഇന്റർസെപ്റ്റ് ചെയ്യുന്നു പിന്നെ അവിടെയുള്ള കുലസേഫ്കുടെ ആ ഒരു സ്പേസിന്റെ ഏരിയയിൽ നിന്നുള്ള നട്ട് മെഗ് ആളുടെ ആള് പിന്നെ പ്ലെയേഴ്സിന്റെ ഇടയിലൂടെ പോകുന്ന രീതി കാണേണ്ട സാധനം തന്നെയാണ് എന്നിട്ട് അത് ആ ഒരു സെന്ററിൽ നിൽക്കുന്ന സോൺ കൊടുക്കുന്നു സോൺ അത് തിരിച്ച് കൊലസേസ്കി തന്നെ റിലീസ് ചെയ്യുന്നു കൊലസേഫ്കി എന്താണ് അതുമായിട്ട് പോകുന്നു അദ്ദേഹം ലെഫ്റ്റ് സൈഡിലൂടെയാണ് നീങ്ങിയിട്ടുണ്ടായിരുന്നത് തന്റെ റൈറ്റിലൂടെ റണ് ചെയ്യുന്ന സോളങ്കിയെ പിക്ക് ചെയ്യാനുള്ള ശ്രമം പക്ഷെ ഓവർ ഹിറ്റ് ചെയ്തു ആ പാസ് പക്ഷെ സോളങ്കി അവിടുന്നാണ് ആ ബോക്സിന്റെ റൈറ്റ് സൈഡിലേക്കാണ് ബോളുമായിട്ട് ചെന്നത് വീണിട്ടുണ്ടായിരുന്നു അല്ലെങ്കിൽ ചെന്ന് എത്തിയിട്ടുണ്ടായിരുന്നു വീണിട്ടുണ്ടായിരുന്നു ചെന്ന് എത്തിയിട്ടുണ്ടായിരുന്നു അപ്പൊ പിന്നെന്താണ് ആള് കൃത്യമായിട്ട് വെയിറ്റ് ചെയ്തു റണ്ണർ ആയിട്ടുള്ള വെയിറ്റ് നടത്തുന്നു പെട്രോപോറോ ഓടി വരുന്നുണ്ട് പെട്രോപോറയെ പിക്ക് ചെയ്യുന്നു പെട്രോപോറോ ബോക്സിൽ ഒരു ഷോട്ട് അടിക്കുന്നു ഗോൾ ആകുന്നു ഫന്റാസ്റ്റിക് ഗോൾ ആരാണ് പെട്രോപോറയുടെ റണ്ണർ ട്രാക്ക് ചെയ്യുന്നത് ഒരു കുഞ്ഞില്ല ഒരു കുഞ്ഞില്ല അതാണ് സിറ്റിയെ സംബന്ധിച്ചിടത്തോളം സോളങ്കി എഗൈൻ ഈ മത്സരത്തിൽ ഒരു അസിസ്റ്റേ പ്രൊവൈഡ് ചെയ്തിട്ടുള്ളൂ ആള് ഗോൾ അടിച്ചിട്ടില്ല പക്ഷേ ഹാഡ് എ ബ്രില്ലിയന്റ് പെർഫോമൻസ് അധികം ആളുകൾ ചിലപ്പോൾ സംസാരിക്കില്ല അപ്പൊ അദ്ദേഹം പലപ്പോഴും മിഡ്ഫീൽഡിലേക്ക് ഡ്രോപ്പ് ചെയ്തു വരുന്നുണ്ടായിരുന്നു അത് ബാക്കിയുള്ള പ്ലെയേഴ്സിന് സ്പേസും കാര്യങ്ങളും കിട്ടുന്നുണ്ടായിരുന്നു കാരണം എന്താണെന്ന് വെച്ചാൽ അദ്ദേഹത്തിന്റെ കൂടെ ഒരു ഡിഫെൻഡറെ കൂടിയാണ് അദ്ദേഹം ഡ്രാഗ് ചെയ്ത് കൊണ്ടുവരുന്നുണ്ടായിരുന്നത് അത് ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു ആസ്പെക്റ്റ് ആണ് സോളങ്കി പല സിറ്റുവേഷനിലും അദ്ദേഹത്തിന്റെ ഹോൾഡ് അപ്പ് പ്ലേ ബ്രില്ലിയന്റ് ആയിരുന്നു അദ്ദേഹം ഗോൾ അടിക്കാവുന്ന അവസരം കിട്ടിയിട്ടുണ്ടായിരുന്നു പക്ഷെ ഗോൾ അടിച്ചില്ലെങ്കിലും ഫന്റാസ്റ്റിക് പെർഫോമൻസ് ആണ് സോളങ്കി കാഴ്ച ഉള്ളത് ഒരു ഗ്രേറ്റ് സൈനിങ് ആണ് സോളങ്കി എന്നുള്ളത് തന്നെയാണ് എന്റെ ഒരു കാഴ്ചപ്പാട് ഇനിയും എന്താണ് ഗോളുകൾ അദ്ദേഹം കണ്ടെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ഒരു ഹിറ്റ് ആകും സോളങ്കി എന്നുള്ള കാര്യത്തിൽ എനിക്ക് പേഴ്സണൽ ഡൗട്ടും കാര്യങ്ങളും ഒന്നുമില്ല അപ്പൊ ആ മൂന്നാമത്തെ ഗോളോട് കൂടിയിട്ട് ഗെയിം ഓവർ എന്നുള്ള രീതിയിൽ തന്നെയാണ് കാര്യങ്ങൾ ഉണ്ടായിരുന്നത് ഹാളണ്ടിന് വേറെ ഓപ്പർച്ചൂണിറ്റി കിട്ടി ബിസോമയുടെ ബോക്സില് സ്പേസിന്റെ ബോക്സിലെ ടച്ച് വളരെ മോശമായിരുന്നു ഒരു ബാക്ക് പാസ് അദ്ദേഹത്തിൽ വന്ന സാരത്തിൽ ഹാളണ്ട് കിട്ടുന്നു പിന്നെ ബോക്സിൽ ബോൾ ആ ഒരു പിന്നെ ബോക്സിന്റെ റൈറ്റ് സൈഡിൽ അവിടുന്ന് അദ്ദേഹം ലെഫ്റ്റ് ഫുട്ടിലേക്ക് എടുക്കുന്നു എഗൈൻ റൈറ്റ് ഫുട്ട് കൊണ്ട് അദ്ദേഹം അടിക്കുന്നില്ല അത് കുറെ കൂടി റൈറ്റ് ഫുട്ട് കൂടി ആളുകൾ യൂസ് ചെയ്യണം യൂസ് ചെയ്യുന്നതൊക്കെ തന്നെയാണ് കുറെ കൂടി യൂസ് ചെയ്തു കഴിഞ്ഞാൽ എന്താണ് ആളെ ലെഫ്റ്റിലേക്ക് എടുക്കുന്ന കാര്യത്തിൽ പിന്നെ ബ്ലോക്ക് ചെയ്യാനുള്ള അവസരങ്ങൾ കിട്ടുന്നുണ്ട് ഈ സാഹചര്യത്തിൽ അത് കിട്ടിയിട്ടില്ല ആളുടെ ഷോട്ട് ബാറിൽ തട്ടി പോകുന്ന സിറ്റുവേഷൻ ആണ് ഉണ്ടായിട്ടുള്ളത് അങ്ങനെ പിന്നെ മറ്റൊരു ഓപ്പർച്ചൂണിറ്റി കൂടി സ്പേസിന് കിട്ടിയിട്ടുണ്ടായിരുന്നു എന്നാണ് നാലാമത്തെ ഗോൾ അടിക്കാനുള്ളത് അപ്പൊ അതില് കൊലസേസ്കി ആണ് ഷോട്ട് അടിക്കുന്നത് പക്ഷെ അവിടെ സോളങ്കിയുടെ പാസ് ചോയ്സ് ഓഫ് പാസ് കൗണ്ടർ അറ്റാക്കിൽ കൗണ്ടർ അറ്റാക്ക് ആണ് എഗൈൻ റീക്കോലിസ് ആണ് സ്പേഴ്സിന്റെ എഡ്ജിൽ ബോക്സില് ബോൾ നഷ്ടപ്പെടുന്നത് എനിക്ക് തോന്നുന്നു ഡ്രാഗുവിസിനാണ് ബോൾ വിൻ ചെയ്തതാണ് എന്റെ ഒരു ഓർമ്മ എന്തായാലും അത് പിന്നെ സോളങ്കി മനോഹരമായിട്ട് മിഡ്ഫീൽഡിലേക്ക് ഡ്രോപ്പ് ചെയ്തു വന്നിട്ടുണ്ട് ആള് പിന്നെ അവിടെ അദ്ദേഹത്തെ ഫൗൾ ചെയ്യാനുള്ള ശ്രമം ഒക്കെ നടത്തുന്നുണ്ട് നോ രക്ഷ അദ്ദേഹം ഫിസിക്കലി സ്ട്രോങ്ങർ ആണ് അദ്ദേഹം തിരിഞ്ഞു പോകുന്നു അദ്ദേഹത്തിന്റെ ഇടവും വലവും സ്പേസിന്റെ താരങ്ങൾ ഉണ്ട് അതില് അദ്ദേഹം ബ്രനൻ ജോൺസൺ അപ്പോഴേക്കും വന്നിട്ടുണ്ടായിരുന്നു കാരണം പിന്നെ 60 മിനിറ്റ്സ് ആയപ്പോൾ സോണിനെ പിൻവലിച്ചിട്ടുണ്ടായിരുന്നു ജോൺസനെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു ജോൺസൺ സ്പോസിന്റെ ടോപ്പ് സ്കോർ ആണ് പ്രീമിയർ ലീഗിൽ പക്ഷെ അദ്ദേഹത്തിനെ ഈ മത്സരത്തിൽ മാറ്റി നിർത്തി അദ്ദേഹത്തിന് ലെഫ്റ്റിൽ പാസ് കൊടുക്കുന്നതിന് പകരം സോളിങ്കിങ് റൈറ്റിലൂടെ കൊലസ്റ്റേഴ്സ് കൊടുക്കുന്നു പക്ഷെ സ്റ്റിൽ കൊലസ്കി ഫന്റാസ്റ്റിക് ആയിട്ട് അവിടെ കാര്യങ്ങൾ ഹാൻഡിൽ ചെയ്തിട്ടുണ്ട് അക്കാഞ്ചി അതിന്റെ പുറകിൽ കൂടെ വന്നിട്ടുണ്ടായിരുന്നു പക്ഷെ എന്താണ് ഒന്ന് കട്ട് ഇൻസൈഡ് ചെയ്യുന്നു എന്നിട്ട് ഷോട്ട് അടിക്കുന്നു ആ ഒരു ബോക്സ് റൈറ്റ് സൈഡിൽ നിന്ന് പക്ഷെ അത് എഡിസൺ സേവ് ചെയ്യുകയാണ് അതാണ് പിന്നെ ഹോളണ്ടിന്റെ എഗൈൻ ലെഫ്റ്റിൽ നിന്നുള്ള ഒരു അറ്റംറ്റ് ഈ ഒരു അവസരത്തിൽ അത് പിന്നെ സേവ് ചെയ്യുന്നു വിക്കാരിയോ സേവ് ചെയ്യുന്നു ടൈറ്റ് ആംഗിൾ ആണ് അതിന്റെ റീബൗണ്ട് അപ്പോഴേക്കും കെ കെ കെ കെ കെ കെ കെ കെ കെ കെവിൻ ഡെബ്രോനെ വന്നിട്ടുണ്ടായിരുന്നു 74 ആമത്തെ മിനിറ്റിൽ ഡെബ്രോനയുടെ ആ ഒരു ഫോളോ ത്രൂ അതിൽ പാപ്പ് മാറ്ററിനെ ഫോളോ ചെയ്യുന്നു അവിടെ പിന്നെ ഒരു ചെറിയ ഉന്തും തള്ളും ഡെബ്രോനെയും ബാക്കി സ്പോർട്സ് പ്ലെയേഴ്സും തമ്മിൽ ഉണ്ടാകുന്ന സിറ്റുവേഷൻ നമ്മൾ കാണുന്നു പിന്നെ എന്താണ് ഇഞ്ചുറി ടൈമിലാണ് നാലാമത്തെ ഗോൾ അടിക്കുന്നത് ടീം വർണറിനെ ഇൻട്രൊഡ്യൂസ് ചെയ്തിട്ടുണ്ടായിരുന്നു വേറെയും ചേഞ്ചസ് വരുത്തിയിട്ടുണ്ടായിരുന്നു ആന്റി പോസ്റ്റ് കോബ്ലു അപ്പൊ അതില് ഈ ടീം വർണറിനെ ഞാൻ തുടക്കത്തിൽ പറഞ്ഞ പോലെ പിടിക്കാൻ കിട്ടുന്നില്ല കൈൽ വാക്കറിന് പക്ഷെ അപ്പോഴേക്കും ഗ്രീലിഷിനെയും കൊണ്ടുവന്നിട്ടുണ്ടായിരുന്നു സിറ്റി ഗ്രീലിഷിന്റെ പിന്നെ പാസ് മിഡ് ഏരിയയിൽ നിന്ന് ഹാഫേലിന്റെ അടുത്ത് നിന്ന് ഹാഫേലിന്റെ അടുത്ത് നിന്ന് ലെഫ്റ്റിൽ നിന്ന് റൈറ്റിലേക്ക് കൊടുത്തതാണ് അക്കാഞ്ചി അത് ഡക്ക് ചെയ്തു നേരെ ചെന്ന് പോകുന്നത് ടിമോറിന്റെ അടുത്തേക്കാണ് കൈൽ വാക്കർ ഉണ്ട് പുള്ളിയുടെ അടുത്ത് കൈൽ വാക്കർ ആ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു പക്ഷെ ബർണറിന്റെ പേസ് ചെങ്ങായിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല ബെർണർ ബൈലിന്റെ അടുത്തേക്ക് എത്തുന്നു നല്ല ബോൾ ഇത്തവണ കൊടുക്കുന്നു അതിന്റെ ഇടയ്ക്കുള്ള പ്രശ്നം ഈ ഫൈനൽ ചോയ്സ് ഓഫ് പാസോ അല്ലെങ്കിൽ ഫൈനൽ ഷോട്ടോ ആണ് ഇത്തവണ നല്ല പാസ് കൊടുക്കുന്നു ബെർണർ ജോൺസൺ ഉണ്ടായിരുന്നു ടാപ്പിൻ നാലേ പൂജ്യം ഹ്യൂമിലിയേഷൻ പെപ് ഗോഡ നേരിടുന്ന സിറ്റുവേഷൻ നമ്മൾ കാണുന്നു പെപ് ഗോഡ മത്സം പറഞ്ഞത് എന്താണ് ഇത്തരത്തിലുള്ള സിറ്റുവേഷൻസ് പ്ലെയർ ആയിട്ടുള്ള രീതിയിൽ ഉണ്ടായിട്ടുണ്ട് മാനർ ആയിട്ടുള്ള രീതിയിൽ ഇത് ആദ്യമായിട്ടാണ് പക്ഷെ എന്താണ് പിന്നെ വീണുകിടക്കുമ്പോൾ അത് ഇത്തരത്തിലുള്ള സിറ്റുവേഷൻ ലൈഫിൽ ഉണ്ടാകുമ്പോഴും സ്റ്റാൻഡ് അപ്പ് ചെയ്യുക എന്നിട്ടും അതിൽ മാറ്റങ്ങൾ സംഭവിക്കുന്നില്ലെങ്കിൽ വിച്ച് ഈസ് ഫൈൻ എന്നാണ് അദ്ദേഹം പറയുന്നത് അപ്പൊ എന്തായാലും അദ്ദേഹം ഈ സിറ്റുവേഷൻ നേരിടാൻ തന്നെയാണ് നിൽക്കുന്നത് എന്ത് ടാക്ടിക്കൽ സൊല്യൂഷൻ ചങ്ങായി കണ്ടെത്തും എന്നുള്ളത് കാണാൻ എല്ലാവർക്കും ആകാംഷയുണ്ട് അപ്പൊ എന്തായാലും 2027 വരെ കോൺട്രാക്ട് എക്സ്റ്റൻഡ് ചെയ്തിട്ടുണ്ട് ആള് ഈ സിറ്റുവേഷൻ നേരിട്ട് ഇടാൻ തന്നെയാണ് തയ്യാറെടുത്ത് നിൽക്കുന്നത് എന്ത് സംഭവിക്കും എന്നുള്ളത് കാത്തിരുന്നു കാണാം എത്രത്തോളം ഈ പ്ലെയേഴ്സിനൊക്കെ മോട്ടിവേഷൻ ഉണ്ട് എന്നുള്ളതാണ് എല്ലാം നേടിയിട്ടുള്ള ഒരു ഗ്രൂപ്പാണ് അവർക്ക് എന്താണ് പുതിയ മോട്ടിവേഷൻ ആ മോട്ടിവേഷൻ കൊടുക്കാൻ പെപ്പിന് സാധിക്കും പുതിയ ടാക്റ്റിക്കൽ സൊല്യൂഷൻസ് എന്തായിരിക്കും പെപ്പ് ഇൻട്രൊഡ്യൂസ് ചെയ്യാൻ പോകുന്നത് എന്തായാലും സ്പേസ് സംബന്ധിച്ചിടത്തോളം ഫന്റാസ്റ്റിക് വിക്ടറി തന്നെയാണ് പിന്നെ ഞാൻ പറഞ്ഞല്ലോ മാഡിസിനെ സംബന്ധിച്ചിടത്തോളം ഫന്റാസ്റ്റിക് ഗെയിം ആയിരുന്നു പക്ഷെ കൊലകി തന്നെയാണ് സ്റ്റാൻഡ് ഔട്ട് ഫുട്ബോൾ പാപ്പമാറും മിഡ്ഫീൽഡിൽ ഫന്റാസ്റ്റിക് ആയിട്ടാണ് കളിച്ചിട്ടുള്ളത് അപ്പൊ അതാണ് ഈ മത്സരത്തെ കുറിച്ച് എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ മറ്റൊരു അധ്യായത്തിൽ നമുക്ക് വീണ്ടും കാണാം ലീഗിലെ ചെൽസി ആർസനൽ മത്സരങ്ങളെ കുറിച്ച് സംസാരിക്കണം ബാഴ്സ് ലാലീഗിലെ മത്സരത്തെ കുറിച്ച് സംസാരിക്കണം കുറെ കാര്യങ്ങൾ സംസാരിക്കണം സമയം കിട്ടുന്നതിനനുസരിച്ച് വീഡിയോ ചെയ്യാം ഗുഡ് ബൈ
🚀 Related Hashtags: #പപപനറ #പരപപളകക #Ange #Man #City #Spurs #Match #Review
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Feed Football. For more details, please visit the original source: https://www.youtube.com/watch?v=FqJJAvczcx0.