Live Sport

Football, Tennis, Rugby and 30+ other sports

Soccer

ബ്ലാസ്റ്റേഴ്‌സിനെ നേരിടും മുമ്പ് ഗോവ താരം പറഞ്ഞത് കേട്ടോ.! | Kerala Blasters vs Fc Goa | KBFC

📅 Published on: 2024-11-26 15:23:15

⏱ Duration: 00:01:07 (67 seconds)

👀 Views: 6068 | 👍 Likes: 149

📝 Video Description:

Hi, Welcome To Our Channel Malayali Soccer. Hopefully You Like This Video. Please Subscribe Like Share And Maximum Support. Thanks For Watching And You’re Support.

1. Kerala Blasters
2. Kerala Blasters Today Match
3. Kerala Blasters Updates
4. Kerala Blasters News
5. Kerala Blasters Match Day
6. Kerala Blasters Latest News
7. Indian Super League
8. ISL Highlights
9. ISL Latest Updates
10. Indian Super League
11. Kerala Blasters vs Mohun Bagan Super Giant
12. Kerala Blasters vs Mumbai City Fc
13. Kerala Blasters vs Fc Goa
14. Kerala Blasters vs Odisha Fc
15. Kerala Blasters vs NorthEast United Fc
16. Kerala Blasters vs Chennayin Fc
17. Kerala Blasters vs Jamshedpur Fc
18. Kerala Blasters vs East Bengal Fc
19. Kerala Blasters vs Benguluru Fc
20. Kerala Blasters vs Punjab Fc
21. Kerala Blasters vs Hyderabad Fc
22. Indian Super League Malayalam
23. Indian Super League Match
24. Indian Super League Highlights
25. Indian Super League Points Table
26. Malayali Soccer
27. Indian Super League Football
28. KBFC
29. KBFC News
30. Kerala Blasters Highlights
31. Kerala Blasters Latest
32. Kerala Blasters Latest Update
33. Kerala Blasters Match Update

#MalayaliSoccer #KBFC #KeralaBlasters #ISL #IndianSuperLeague #Blasters #ISLLatest #KBFCLatest #Football #Malayalam #YennumYellow #Manjappada #KBFCUpdate

🎙 Channel: Malayali Soccer

🌍 Channel Country: India

📂 Tags:

[vid_tags]

🕵️‍♂️ Transcript:

നമസ്കാരം പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരിക്കൽ കൂടി മലയാളി സോക്കറിലേക്ക് ഹൃദ്യമായ സ്വാഗതം 28 ആം തീയതി കേരള ബ്ലാസ്റ്റേഴ്സിന് എഫ് സി ഗോവയുമായിട്ടാണ് ഐഎസ്എൽ അടുത്ത മത്സരം കളിക്കാനുള്ളത് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടക്കാൻ പോകുന്ന മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ എഫ് സി ഗോവയുടെ താരം ജയ് ഗുപ്തയുടെ വാക്കുകളിൽ നിന്നും ഏതാനും ചില കാര്യങ്ങളുടെ മലയാളം ട്രാൻസ്ലേഷനിലേക്കാണ് നമ്മൾ കടന്നുവരുന്നത് സോ ട്രാൻസ്ലേഷൻ ആയതുകൊണ്ട് തന്നെ ചെറിയ മിസ്റ്റേക്കുകൾ ഉണ്ടാകും ക്ഷമിക്കുക എന്ന് ആദ്യമായി അഭ്യർത്ഥിക്കുന്നു കൊച്ചിയിലെ അന്തരീക്ഷത്തെ കുറിച്ചും മറ്റും പറഞ്ഞ അദ്ദേഹത്തിൻറെ വാക്കുകളാണ് നമ്മൾ ഇവിടെ പറയുന്നത് ആളുകൾ ഇതിനെ സമ്മർദ്ദം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ആൾക്കൂട്ടത്തിനു മുന്നിൽ കളിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു കാലാവസ്ഥയെ കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത് അവിടെ നല്ല ഈർപ്പമുണ്ട് എന്നാൽ ഇവിടെ ഗോവയിൽ സമാനമായ സാഹചര്യങ്ങളിൽ പരിശീലിക്കാൻ ഞങ്ങൾ ഭാഗ്യവാനാണ് അത്തരമൊരു പ്രേക്ഷകർക്ക് മുന്നിൽ കളിക്കാനുള്ള ഒരു പദവിയാണ് ഒരു നല്ല ഫലവുമായി ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിഞ്ഞാൽ ഞങ്ങൾ ശരിക്കും സന്തോഷിക്കും ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നുമുള്ള ചെറിയ ഭാഗം വീഡിയോ അവസാനിപ്പിക്കുന്നു നന്ദി


🔗 Watch on YouTube

🚀 Related Hashtags: #ബലസററഴസന #നരട #മമപ #ഗവ #തര #പറഞഞത #കടട #Kerala #Blasters #Goa #KBFC


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Malayali Soccer. For more details, please visit the original source: https://www.youtube.com/watch?v=GuzYXJXmK5U.

LEAVE A RESPONSE

Your email address will not be published. Required fields are marked *