📅 Published on: 2024-11-24 16:45:35
⏱ Duration: 00:00:26 (26 seconds)
👀 Views: 27628 | 👍 Likes: 3951
📝 Video Description:
🎙 Channel: AR Football Talk
🌍 Channel Country:
📂 Tags:
[vid_tags]
🕵️♂️ Transcript:
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് അങ്ങനെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജീസസ് ജിമിനസ് നോവസ് ദൗബി രാഹുൽ കെ പി എന്നീ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഇന്ന് ഗോൾ നേടിയത് ഈ ഒരു സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ക്ലീൻ ഷീറ്റ് വിജയമാണ് മറ്റൊരു കാര്യം ഒരുപാട് വിമർശനങ്ങൾ ഏറ്റ ഒരു താരമായിരുന്നു രാഹുൽ കെ പി അങ്ങനെ ഈ ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം രാഹുൽ കെ പി ആയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെയേഴ്സ് എല്ലാം ഇന്നത്തെ മത്സരത്തിൽ നല്ല എഫേർട്ട് ഇട്ടു തന്നെ കളിച്ചിട്ടുമുണ്ടായിരുന്നു
🚀 Related Hashtags: #ബലസററഴസനറ #അഴഞഞടട #kerala #blasters #kbfc #kerala #blasters #news #shorts
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, AR Football Talk. For more details, please visit the original source: https://www.youtube.com/watch?v=oPQLSP5QQgw.