📅 Published on: 2024-11-23 15:15:36
⏱ Duration: 00:04:55 (295 seconds)
👀 Views: 15125 | 👍 Likes: 1191
📝 Video Description:
Kerala Blasters vs Chennaiyin FC : Match Preview
Business quires : [email protected]
.
Follow on Instagram 👉 https://instagram.com/foot_n_ball_official?igshid=v5epwp06l317
.
Facebook page 👉 https://instagram.com/foot_n_ball_official?igshid=f0qgrc6oenxg
Personal id : https://instagram.com/habibis_vlogs?igshid=eijvjat69ykx
Foot N Ball Live : https://www.youAAWWAaWtube.com/channel/UCm4WJAucUuy6qyikP27ZvT
.
#keralablasters #chennaiyinfc #isl #delhifc #eastbengal #keralablasters #habeebashraf #ISL
🎙 Channel: The Foot N Ball
🌍 Channel Country: [channel_country_name]
📂 Tags:
kerala blasters,habeeb ashraf,foot n ball,food and ball,കേരള ബ്ലാസ്റ്റേഴ്‌സ്,kerala blasters news,manjappada,tfnb,the foot n ball,kerala blasters vs chennaiyin fc,Kerala Blasters vs Chennaiyin fc pre-match talk,kerala blasters vs chennaiyin fc highlights,kerala blasters vs chennaiyin Post-Match talk,kerala Blasters vs Chennaiyin fc matchday vlog,matchday vlog,owen coyle,south indian derby,mikael stahre,jordan gill,noah sadoi,jesus jiminez
🕵️♂️ Transcript:
ഗയ്‌സ് കേരള ബ്ലാസ്റ്റേഴ്സ് വേഴ്സസ് ചെന്നൈൻ എഫ്സി മത്സരം ഒരു ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നടക്കാൻ പോകുന്ന ഒരു മത്സരം ഈ ഒരു മത്സരവുമായി ബന്ധപ്പെട്ട ഒരു മാച്ച് പ്രിവ്യൂ ആണ് നമ്മൾ ഇന്ന് സംസാരിക്കാനായിട്ട് പോകുന്നത് അതിനു മുൻപ് ഒരു കാര്യം പറയാം നമ്മൾ ഇന്ന് ഈ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നത് നമ്മുടെ പുതിയ മൈക്കിലാണ് സോ എനിക്കിപ്പോൾ ഫോണുമായിട്ടൊക്കെ പോകേണ്ട സാഹചര്യങ്ങൾ ക്യാമറ കൊണ്ടുപോകാൻ പറ്റില്ല അപ്പൊ അങ്ങനെയുള്ള ഒരു സിറ്റുവേഷൻസില് നമ്മുടെ സൗണ്ട് ക്വാളിറ്റി ചിലപ്പോൾ കോംപ്രമൈസ് ചെയ്യേണ്ടി വരും എന്നൊക്കെ പറഞ്ഞിട്ടുണ്ട് അപ്പൊ അതുകൊണ്ടാണ് ഞാൻ പുതിയൊരു മൈക്ക് മേടിച്ചത് അപ്പൊ നിങ്ങൾക്ക് ഒന്ന് പറയുക ഇതിന്റെ ഒരു ഓഡിയോ ക്വാളിറ്റിയും കാര്യങ്ങളും ഒക്കെ എങ്ങനെ ഉണ്ട് എന്നുള്ളത് എനിവേ നമുക്ക് ഈ ഒരു മത്സരത്തിലേക്ക് വരുന്ന ഒരു സാഹചര്യത്തിൽ നമുക്കറിയാം ചെന്നൈൻ എഫ്സി ഒരു നല്ല തുടക്കം തന്നെയാണ് എട്ട് മത്സരങ്ങളിൽ നിന്ന് നോക്കുന്ന സമയത്ത് ഉള്ളത് അവര് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ഉള്ളത് എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് ആണ് ഉള്ളത് നമ്മുടെ സാഹചര്യം അറിയാമല്ലോ പത്താം സ്ഥാനത്താണ് നമ്മൾ നിൽക്കുന്നത് എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ്സ് ആണ് നമുക്കുള്ളത് എന്നുള്ളതാണ് ചെന്നൈൻ എഫ്സിയെ സംബന്ധിച്ച് നോക്കുമ്പോൾ അവര് കഴിഞ്ഞ രണ്ട് മത്സരങ്ങൾ അൺബീറ്റൻ ആണ് അതും നാല് പോയിന്റ്സ് അവർക്ക് നേടാൻ സാധിച്ചു അതിൽ ജെഎഫ്സിക്ക് എതിരെ ഫൈവ് വൺ എന്ന് പറയുന്ന ഒരു അടിപൊളി വിജയവും സ്വന്തമാക്കിയിട്ടാണ് അവര് വരുന്നത് എന്നുള്ളതാണ് ലാസ്റ്റ് മാച്ച് മുംബൈ സിറ്റി എഫ്സിക്ക് എതിരെ ഒരു വൺ വൺ എന്ന നിലയിലാണ് എന്നാൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നോക്കുമ്പോൾ ലാസ്റ്റ് മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടിട്ടാണ് ഈ ഒരു മത്സരത്തിലേക്ക് ചെന്നൈയെ നേരിടാൻ ആയിട്ട് പോകുന്നത് എന്നുള്ള ഒരു സാഹചര്യത്തിലാണ് നമ്മൾ ഉള്ളത് എന്താണെങ്കിലും ഈ പറഞ്ഞപോലെ ഒരു ഇന്റർനാഷണൽ ബ്രേക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ അതൊരു ബ്രേക്ക് തന്നെയാണ് അടുപ്പിച്ച് മൂന്ന് തോൽവികൾ നൽകിയിട്ടുള്ള മുറിവുകൾ ഒക്കെ ഉണക്കാനുള്ള ഒരു സമയമായിട്ട് ഇതിനെ എടുത്തു കഴിഞ്ഞാൽ ചെന്നൈൻ എഫ്സി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചിട്ടുള്ള രണ്ടാമത്തെ ടീമാണ് 16 ഗോൾസ് ആണ് അത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞു കഴിഞ്ഞാൽ ചെന്നൈൻ എഫ്സി ആണ് സോ നമ്മുടെ കാര്യം എടുത്തു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോൾ കൺസീഡ് ചെയ്തിട്ടുള്ള ടീം ആണ് നമ്മൾ ജെഎഫ്സിക്ക് ഒപ്പം 16 ഗോളുകൾ തന്നെയാണ് അപ്പൊ അങ്ങനെ രണ്ട് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടാൻ പോകുന്നത് പിന്നെ അവര് സെറ്റ് പീസിൽ ഭയങ്കരമായിട്ട് ഡേയ്ഞ്ചർ ആകുന്ന ഒരു ടീമാണ് അല്ലെങ്കിൽ അങ്ങനത്തെ പ്ലെയേഴ്സ് അവർക്കുണ്ട് എന്നുള്ളതാണ് ഇപ്പൊ മെൽസീനിയോ ആണെങ്കിലും എഡ്വേർഡ്സ് ആണെങ്കിലും അങ്ങനെ അവരുടെ ഇന്ത്യൻ താരങ്ങളും ഒക്കെ അല്ലെങ്കിൽ കോർണർ ഷീൽഡ്സിനെ പോലത്തെ അങ്ങനെ സെറ്റ് പി സ്പെഷ്യലിസ്റ്റ് ഉണ്ട് അപ്പൊ അതൊക്കെ അവർക്ക് തീർച്ചയായിട്ടും ഗുണമാണ് എങ്കിൽ നമ്മൾ സെറ്റ് പീസിന്റെ അവസ്ഥ ഇനി എടുത്തു പറയേണ്ട ഒരു ആവശ്യകതയില്ലല്ലോ അങ്ങനെ മത്സരം തുടങ്ങുന്നതിനു മുമ്പ് നോക്കുമ്പോഴത്തേക്കും നമ്മളുടെ ഒരു അവസ്ഥ എന്ന് പറഞ്ഞു കഴിഞ്ഞാൽ അറിയാം സോ ഫാർ കുറച്ച് പരിതാപകരം അല്ലെങ്കിൽ ലാസ്റ്റ് മൂന്ന് മാച്ച് എസ്പെഷ്യലി നോക്കുമ്പോൾ കുറച്ച് മോശമായിട്ടുള്ള രീതിയിലാണ് നിൽക്കുന്നതെങ്കിൽ ചെന്നൈൻ എഫ്സി ഒരു സെറ്റ് ആയിട്ടുള്ള ടീം എന്ന നിലയിലാണ് ഇതുവരെയുള്ള അവരുടെ ഒരു പ്രകടനം എന്ന് പറയുന്നത് ആ രീതിയിലാണ് ഓവൻ കോലി ഈ ഒരു ടീമിനെ കൊണ്ടുവന്നത് പിന്നെ നമുക്കറിയാം ഇതൊരു റൈവൽ മാച്ച് ആണ് ചെന്നൈൻ എഫ്സി കെബിഎഫ്സി സംബന്ധിച്ചിടത്തോളം ഒരു റൈവൽ ആയിട്ടുള്ള ടീം തന്നെയാണ് ചിലപ്പോൾ ചെന്നൈയിൽ നിന്നൊക്കെ ട്രാവൽ ചെയ്ത് ഫാൻസ് ഒക്കെ എത്താനുള്ള സാധ്യതകളുണ്ട് കേരളത്തിൽ വച്ചിട്ടാണ് കൊച്ചിയിൽ വച്ചിട്ടാണ് ഈ ഒരു മത്സരം നടക്കാൻ പോകുന്നത് എന്നുള്ളതാണ് ഒരു പ്രത്യേകത പക്ഷേ നമുക്കറിയാം നമ്മൾ ഈ സീസണിലെ നാല് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളും തോറ്റുപോയി എന്നുള്ളതാണ് ഒരു മത്സരം മാത്രമാണ് വിജയിക്കാനായിട്ട് സാധിച്ചത് സോ അത് സാധാരണഗതിയിൽ ഒന്നുമില്ലാത്ത ഒരു തരത്തിലുള്ള ഒരു മോശമായിട്ടുള്ള ഒരു സ്റ്റാറ്റ് ആണ് ഒരു ഹോമിൽ ഒരു കാര്യം പരിഗണിക്കുമ്പോൾ എന്നാൽ നമുക്ക് പോസിറ്റീവ്സ് എന്നൊക്കെ നിലയിൽ പറയാൻ പറ്റുന്നത് ചില പരിക്കേറ്റിയ താരങ്ങളൊക്കെ തിരിച്ചെത്തുന്നു എന്നുള്ളതാണ് അതിലിപ്പോൾ നോവ ആദ്യ ലെവൽ തന്നെ തിരിച്ചെത്താനുള്ള സാധ്യതയുണ്ട് പ്രബീർ ഒക്കെ ട്രെയിൻ ചെയ്തു തുടങ്ങി കഴിഞ്ഞു സച്ചിൻ സുരേഷ് തുടങ്ങി കഴിഞ്ഞു ഇനി ബാക്ക് വേറെ ആരൊക്കെ എത്തും എന്നുള്ളതൊക്കെ നമുക്ക് നോക്കി കാണും പിന്നെ ലൂണ ഒക്കെ ഒരു കംപ്ലീറ്റ്ലി ഫിറ്റ് ആയിട്ട് ഈ ഒരു അവസരത്തിലേക്ക് വരുമ്പോഴത്തേക്കും എത്തും എന്നുള്ളതൊക്കെ തന്നെയാണ് പ്രതീക്ഷിക്കുന്നത് പിന്നെ ഫിക്സ് ചെയ്യാൻ പറ്റാത്തതായിട്ടുള്ള കുറെ പ്രോബ്ലംസ് ഉണ്ട് അതൊക്കെ ജനുവരിയിൽ ഫിക്സ് ചെയ്യേണ്ടതാണ് അതുവരെ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഓടിക്കുക എന്നുള്ളത് മാത്രമേ ഇപ്പോൾ പറയാനുള്ളൂ വേറെ എന്താ ചെയ്യാൻ പറ്റുക എന്താണെങ്കിലും ഇനി നമുക്ക് ഇരു ടീമുകളുടെയും ഒരു എക്സ്പെക്റ്റഡ് ഇലവൻ ഒന്ന് പരിശോധിക്കുന്ന ഒരു സമയത്ത് അപ്പൊ ചെന്നൈൻ എഫ്സി ഒരു ഫോർ ഫോർ ടു ആണ് ഇപ്പൊ ചെയ്തിരിക്കുന്ന ഓവൻ കോയൽ അതിൽ ഗോൾകീപ്പർ ആയിട്ട് മുഹമ്മദ് നവാസ് സെന്റർ ബാക്കിൽ ബിഗാഷ് ഷുമ്നാം എഡ്വേർഡ്സ് എന്നീ താരങ്ങൾ രണ്ട് വിങ് ബാക്ക് എന്ന നിലയിൽ രന്തിലയും ലാൽബുയ എന്നിവരായിരിക്കും കളിക്കാം മിഡ്ഫീൽഡിലേക്ക് വരുമ്പോഴത്തേക്കും ഒരു ഡിഫെൻസീവ് ഡ്യൂട്ടി ഉള്ള മിഡ്ഫീൽഡർ എന്ന നിലയിൽ എൽസീനോ ആൻഡ് മറ്റൊരു മിഡ്ഫീൽഡർ ആയിട്ട് കോർണർ ഷീൽഡ്സ് അതുപോലെ രണ്ട് വിങ്ങുകളിലായിട്ട് കിയാൻ നസീരി ആൻഡ് ഫാറൂഖ് ചൗധരി ആൻഡ് രണ്ട് അറ്റാക്കേഴ്സ് എന്ന നിലയിൽ ഇർഫാൻ നിദ്വാർദ് ആൻഡ് ഗിൽ ജോർദൻ ഗിൽ എന്നിവരെയാണ് പ്രതീക്ഷിക്കുന്നത് ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമ്പോഴത്തേക്കും ആ ഒരു ഫോർ ത്രീ ത്രീ ലേക്ക് ഈ ഒരു തിരിച്ചു വരാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട് പ്രത്യേകിച്ച് നോവ ഒക്കെ തിരിച്ചുവരുന്ന ഒരു സാഹചര്യത്തിൽ ഗോൾകീപ്പർ ആയിട്ട് ഈ ഒരു മത്സരത്തിലും സോകുമാറിനെ തന്നെയാണ് എക്സ്പെക്ട് ചെയ്യുന്നത് വരുന്ന ഒരു മത്സരത്തിലേക്കായിരിക്കും സച്ചിൻ തിരിച്ചെത്തുന്നുണ്ടാവുക ആൻഡ് സെന്റർ ബാക്സിലേക്ക് വരുമ്പോഴത്തേക്കും പ്രീതം ആൻഡ് കോയ്ഫ് റൈറ്റ് ബാക്കിൽ ഹോമിപാം ലെഫ്റ്റ് ബാക്കിൽ നാവോച്ച മിഡ്ഫീൽഡിൽ വിപിൻ ഡാനിഷ് ആൻഡ് ലൂണ എന്നിവർ അതുപോലെ അറ്റാക്കിങ്ങിൽ നോവ കോറൂസിങ് ആൻഡ് സെന്റർ ഫോർവേർഡ് എന്ന നിലയിൽ ഹെസൂസിനസ് ഇങ്ങനെയാണ് പ്രതീക്ഷിക്കുന്നത് തീർച്ചയായിട്ടും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവിന്റെ ഒരു മത്സരം തന്നെയാണ് വളരെ തിരിച്ചുവരവ് അനിവാര്യമായിട്ടുള്ള ഒരു മത്സരം തന്നെ എന്ന് സംശയം പറയാം ചെന്നൈൻ എഫ്സിയെ സംബന്ധിച്ചാണെങ്കിലും അവരൊരു നിലവിലെ സാഹചര്യത്തിൽ ത്രീ പോയിന്റ്സ് എന്നുള്ള നിലയിൽ തന്നെയായിരിക്കും ഒരു എവേ മത്സരം ആണെങ്കിൽ കൂടി അപ്രോച്ച് ചെയ്യുക കാരണം ബ്ലാസ്റ്റേഴ്സിന്റെ ഹോമിൽ ഇപ്പോഴത്തെ റെക്കോർഡ് കാര്യങ്ങളും കൂടെ ഒക്കെ ഒന്ന് പരിഗണിച്ച് നിൽക്കുന്ന സാഹചര്യത്തിൽ അപ്പൊ എന്താണ് നിങ്ങളുടെ എക്സ്പെക്റ്റേഷൻസ് എന്താണ് എന്നുള്ളത് കമന്റ് ബോക്സ് ചെയ്താൽ മതി എന്തായാലും മറ്റൊരു വീഡിയോയിലേക്ക് ഞാൻ ഇവിടെ വന്നു സൈനിങ് ഓഫ്
🚀 Related Hashtags: #ബലസററഴസന #തരചചവരണ #Kerala #Blasters #Chennaiyin
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, The Foot N Ball. For more details, please visit the original source: https://www.youtube.com/watch?v=kQUnivy43A8.