📅 Published on: 2024-11-27 12:45:12
⏱ Duration: ( seconds)
👀 Views: | 👍 Likes: [vid_likes]
📝 Video Description:
Kerala Blasters vs FC Goa : Match Preview Business quires : [email protected] . Follow on Instagram …
🎙 Channel: The Foot N Ball
🌍 Channel Country: [channel_country_name]
📂 Tags:
[vid_tags]
🕵️♂️ Transcript:
ഗയ്‌സ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം എഗൈൻസ്റ്റ് എഫ്സി ഗോവക്കെതിരെയാണ് ഒരു ബാക്ക് ടു ബാക്ക് ഹോം മത്സരങ്ങളാണ് വരുന്നത് അതായത് അറിയാലോ നാല് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് നമ്മൾ ചെന്നൈൻ എഫ്സിക്ക് എതിരെ കളിച്ചതെങ്കിൽ ഇതാ നാളെ അടുത്ത ഒരു മത്സരം ഗോവയ്ക്കെതിരെ കളിക്കാനായിട്ട് പോവുകയാണ് ഇപ്പൊ നമ്മുടെ ചാനലിൽ വീഡിയോസിന്റെ എണ്ണം ഒക്കെ കുറച്ച് കുറയുന്നുണ്ട് എന്ന് എനിക്കറിയാം കുറച്ച് തിരക്കുകൾ കാര്യങ്ങളാണ് ഞാൻ ബാക്ക് ടു എന്താ നമ്മുടെ മറ്റ് ഐഎസ്എൽ വാർത്തകൾ അല്ലെങ്കിൽ മറ്റ് ഇന്ത്യൻ ഫുട്ബോളുമായിട്ട് ചില കാര്യങ്ങളിലൊക്കെ നമ്മൾ വീഡിയോസ് ഇപ്പൊ ഒന്ന് കുറയുന്നുണ്ട് എന്താണെങ്കിലും അതിലേക്ക് വരാം പിന്നെ കുറച്ചു കാര്യങ്ങൾ നിങ്ങളോട് അടുത്ത് പറയാനുണ്ട് എന്താണെങ്കിലും ഈ ഒരു മത്സരത്തിലേക്ക് വരുന്ന ഒരു സമയത്ത് നമുക്കറിയാലോ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു പോസിറ്റീവ് കഴിഞ്ഞ മത്സരത്തിലെ ആ ഒരു ത്രീ സീറോ എന്ന് പറയുന്ന ഒരു വിജയമാണ് എങ്കിൽ ഗോവയെ സംബന്ധിച്ച് നോക്കുകയാണെന്നുണ്ടെങ്കിലും അവര് ഇപ്പോൾ ഇന്റർനാഷണൽ ബ്രേക്കിന് മുമ്പേയാണ് കളിച്ചിട്ടുള്ളത് അവര് തുടക്കം അത്ര മികച്ചതായിരുന്നില്ല എങ്കിൽ പിന്നീട് അവർക്ക് ഒരു മികച്ച രീതിയിലേക്ക് വരാൻ സാധിച്ചു ലാസ്റ്റ് മൂന്ന് മാച്ച് അവര് നല്ല കളികളാണ് കളിക്കുന്നത് തോറ്റിട്ടല്ല അതിൽ ലാസ്റ്റ് രണ്ട് മത്സരങ്ങൾ വിജയിച്ചിട്ടുണ്ട് അതിൽ ഏറ്റവും ഒടുവിൽ കളിച്ച മത്സരം പഞ്ചാബ് എഫ്സി ടോപ്പ് ഫോമിൽ കളിക്കുന്ന ഐഎസ്എൽ ക്ലബ്ബാണ് അവർക്കെതിരെ ഒരു വിജയം സ്വന്തമാക്കാൻ സാധിച്ചു ബി എഫ് സി അവര് അതേവരെ തോക്കാതെ നിന്നിരുന്ന ഒരു ടീം ആയിരുന്നു ടേബിൾ ടോപ്പിൽ ആ സമയത്ത് നിന്നിരുന്ന ടീം ആയിരുന്നു അവർക്കെതിരെ ഒരു ത്രീ സീറോ എന്ന് പറയുന്ന ഒരു വിജയം ഒക്കെ സ്വന്തമാക്കാൻ സാധിച്ചിരുന്നു എന്നുള്ളതാണ് അവരുടെ ഒരു ഗോവയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്പെട്ട ഒരു കാര്യം ഒരു ചേഞ്ച് ഈ അടുത്ത് സംഭവിച്ചത് എന്ന് വെച്ചാൽ അവരുടെ കുറച്ച് ഇഞ്ചുറി പ്ലെയേഴ്സ് ഒക്കെ തിരിച്ചെത്തി എന്നുള്ളതാണ് ഇപ്പൊ ജിങ്കൻ എത്തി അദ്ദേഹം ടോപ്പ് ഫോമിലാണ് ഉള്ളത് അതുപോലെ നിക്കോക്സനെ എത്തി അദ്ദേഹവും നന്നായിട്ട് ലാസ്റ്റ് മാച്ചിലൊക്കെ കളിച്ചിരുന്നു യാസറിന്റെ തിരിച്ചുവരവ് ഇതൊക്കെ ഉറപ്പായിട്ടും മനോലക്കും എഫ്സി ഗോവയ്ക്കും ഗുണം ചെയ്തിട്ടുണ്ടെന്നുള്ളതാണ് ഈ പറഞ്ഞപോലെ ഒരു ചെറിയ ഗ്യാപ്പ് കഴിഞ്ഞിട്ട് നമ്മൾ കളിക്കാൻ വരുന്നത് കൊണ്ട് തന്നെ കുറച്ച് റെസ്റ്റ്ലെസ് ആണ് പക്ഷേ ഈ പറഞ്ഞപോലെ ത്രീ സീറോ എന്ന് പറയുന്ന ഒരു വിജയം നേടിയിട്ട് വീണ്ടും നമ്മൾ ഒരു ഹോം മാച്ചിലേക്ക് വരുന്ന ഒരു സമയത്ത് ആ ഒരു അഡ്വാന്റേജ് ആ ഒരു കോൺഫിഡൻസ് തീർച്ചയായിട്ടും ഗുണം ചെയ്യും എന്നുള്ളതാണ് പിന്നെ പറഞ്ഞല്ലോ ഗോവ ലാസ്റ്റ് മൂന്ന് മാച്ചിൽ നന്നായിട്ട് പെർഫോം ചെയ്തിരുന്നു പക്ഷേ അവർ ഈ പറഞ്ഞപോലെ ഒരു ഗ്യാപ്പിന് ശേഷമാണ് കളിക്കാനായിട്ട് വരുന്നത് അതിന്റെ പോസിറ്റീവ്സും ഉണ്ട് അതുപോലെതന്നെ അതിന് മറ്റൊരു സൈഡും കൂടി ഉണ്ട് എന്നുള്ള ആണ് കാരണം അവർ ആ ഒരു റിതത്തിൽ വന്നപ്പോൾ പിന്നെ ഒരു ബ്രേക്ക് വന്നു പിന്നെ അവർക്ക് ഒരു പുതിയ സ്റ്റാർട്ട് എന്ന വണ്ണമാണ് തുടങ്ങുന്നത് അപ്പൊ അവരെ സംബന്ധിച്ചിടത്തോളം ആ ഒരു വിജയം ഒക്കെ കിട്ടി കഴിഞ്ഞാലേ മുന്നോട്ടും അത് അവരെ ഗുണം ചെയ്യുകയുള്ളൂ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇപ്പോൾ കിട്ടിയിട്ടുള്ള റിതം നഷ്ടപ്പെടാനും പാടില്ല എന്നുള്ളതാണ് ലാസ്റ്റ് സീസണിൽ ഒരു ഫോർ ടു എന്ന് പറയുന്ന ഒരു വിജയം നമ്മൾ ഒരിക്കലും മറക്കില്ല കേരള ബ്ലാസ്റ്റേഴ്സ് ഗോവ മത്സരം കൊച്ചിയിൽ വച്ച് നടന്നിട്ടുള്ള ഒരു മത്സരം അതൊരു കംബാക്ക് മത്സരം ഒക്കെയാണ് അതൊരു വല്ലാത്ത ഫീലിംഗ് ആയിരുന്നു ഇപ്പൊ ലാസ്റ്റ് മാച്ച് നോക്കി കഴിഞ്ഞാലും വല്ലാത്ത ഫീലിംഗ് ആണ് നിങ്ങൾ ആ ഒരു എന്താ മാച്ച് വന്ന് കണ്ടിട്ടുള്ളതാണെങ്കിലും അല്ലെങ്കിൽ നമ്മുടെ വ്ലോഗ് ഒക്കെ കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും എന്താണെങ്കിലും അതേപോലത്തെ ഒരു മത്സരം തന്നെയാണ് എക്സ്പെക്റ്റ് ചെയ്യുന്നത് എന്താണെങ്കിലും നോവയെ പോലത്തെ ഒക്കെ താരത്തിന് ഉറപ്പായിട്ടും ആ ഒരു വിങ് എക്സ്പ്ലോയിറ്റ് ചെയ്യാൻ ഞാൻ സാധ്യത കാണുന്നുണ്ട് കാരണം അവരുടെ ഇപ്പൊ വിങ്ങർ ആണെങ്കിൽ വിങ് ബാക്ക് ആയിട്ട് കളിക്കുന്ന പ്ലെയേഴ്സ് ഒക്കെ കുറച്ചിപ്പം ബോറിസോർ ഉദാന്ത ഒക്കെയാണ് കളിക്കുന്നത് അപ്പൊ ഡിഫെൻസീവിനെക്കാൾ ഒഫെൻസീവ്ലി ആയ ലെവൽ കളിക്കുന്ന പ്ലെയേഴ്സ് ആണ് പിന്നെ നോവ നമുക്കറിയാം മണോളമായിട്ടൊക്കെ വർക്ക് ചെയ്തിട്ടുള്ള ഒരു പ്ലെയർ ആണ് അപ്പൊ അദ്ദേഹത്തിന് തീർച്ചയായിട്ടും എന്ത് പ്ലാൻ ആണ് നോവക്കെതിരെ ഇംപ്ലിമെന്റ് ചെയ്യേണ്ടത് എന്നൊക്കെയുള്ള ഒരു ഐഡിയ ഉണ്ടാകും ബേസിക്കലി നോക്കുകയാണെങ്കിൽ ഇപ്പോൾ ഗോവയുടെ ഒരു കരുത്ത് എന്ന് പറയുന്നത് അവരുടെ അറ്റാക്കിങ് തന്നെയാണ് എന്നുള്ളതാണ് കാരണം എല്ലാ പ്ലെയേഴ്സും ടോപ്പ് ഫോമിലാണ് നിൽക്കുന്നത് ഇപ്പോൾ സാദുക്കു സെക്കൻഡ് ടോപ്പ് സ്കോറർ ആയിട്ട് നിൽക്കുന്നു ഗോരക്സനെ തിരിച്ചെത്തുന്നു ട്രാച്ചിച്ച് ലാസ്റ്റ് മാച്ചിലൊക്കെ നന്നായിട്ട് കളിച്ചു യാസറിന്റെ തിരിച്ചുവരവ് എന്നുള്ളതൊക്കെയാണ് സോ നമ്മളെ സംബന്ധിച്ച് ലാസ്റ്റ് മാച്ച് ക്ലീൻ ഷീറ്റ് ഒക്കെയാണ് കിട്ടിയതെങ്കിലും നമ്മുടെ ഡിഫൻസിൽ തീർച്ചയായിട്ടും പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നുള്ളതാണ് അതൊക്കെ എങ്ങനെ പരിഹരിച്ചു വരുന്നു എന്നുള്ളതാണ് ഇനി നമ്മൾ ചിലപ്പോൾ ഇനിയും ക്ലീൻ ഷീറ്റ്സ് ഒക്കെ കിട്ടി കഴിഞ്ഞാൽ ചിലപ്പോൾ ആ ഒരു കോൺഫിഡൻസ് കിട്ടി കുറച്ചും കൂടി ഒക്കെ സെറ്റ് ആവാനുള്ള സാധ്യതയുണ്ട് ബേസിക്കലി ഈ ഒരു മത്സരത്തെ പറ്റി പറയുമ്പോഴത്തേക്കും അറ്റാക്ക് വേഴ്സസ് അറ്റാക്ക് എന്നുള്ള നിലയിൽ തന്നെയാണ് പറയുന്നത് കാരണം നമ്മുടെ അറ്റാക്ക് നോക്കുമ്പോൾ നമുക്കറിയാമല്ലോ ഇപ്പം നോവ ഉണ്ട് ഹെസൂസ് ഉണ്ട് ഇപ്പം ലൂണമാര് ബാക്ക് ടു ഫോമിലേക്ക് വരുന്നു കോറൂസിങ് നന്നായിട്ട് കളിക്കുന്നു എന്നൊക്കെ ഉള്ളത് നമുക്കും തീർച്ചയായിട്ടും ആ ഒരു പോസിറ്റീവ് ആണ് ത്രീ ഫോറിനേഴ്സ് ആണ് അവരുടെ അറ്റാക്കിലും നമ്മുടെ അറ്റാക്കിലും ഒക്കെ കളിക്കുന്നത് എന്നുള്ളതാണ് പക്ഷെ അവർക്ക് ഒരു അഡ്വാന്റേജ് അവരുടെ ഡിഫൻസ് കുറച്ചും കൂടി സ്ട്രോങ്ങ് ആണ് ഇപ്പൊ ജിങ്കൻ നന്നായിട്ട് തന്നെയാണ് ഇപ്പൊ തിരിച്ചുവരവിൽ കൊണ്ടിരിക്കുന്നു ഒഡയോണിന്റെ നമുക്കറിയാം അത്രയ്ക്ക് സ്ട്രോങ്ങ് ആണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അല്ല എന്നുള്ളതൊക്കെയാണ് ഉത്തരം പക്ഷേ അത് നമ്മൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്നുള്ളത് പോലെ ഇരിക്കും മുന്നോട്ടുള്ള കാര്യങ്ങൾ നമുക്കറിയാം മിഖായൽ സ്റ്റാർ ഈ ഒരു ചെറിയൊരു ഇതിൽ വരുന്നത് കൊണ്ട് തന്നെ നമുക്കറിയാം എപ്പോഴും ഒരു എമൗണ്ട് ഓഫ് ടൈം ആയിരിക്കും നമ്മൾ കൂടുതൽ അറ്റാക്ക് ചെയ്ത് കളിക്കുന്ന ഒരു പാറ്റേൺ കാര്യങ്ങളൊക്കെ ഉള്ളത് അപ്പൊ അത് ഏതു തരത്തിൽ കൂടുതലും സെക്കൻഡ് ഹാഫിലേക്കാണ് നമ്മൾ എക്സ്പെക്റ്റ് ചെയ്യുന്നത് ഈ ഒരു തരത്തിൽ മനോലയം ചെയ്യാറുണ്ട് നമുക്കറിയാം ഒരു ഒരു നിശ്ചിത സമയത്തിൽ ഭയങ്കരമായിട്ടുള്ള ഒരു അറ്റാക്കിങ് കൂടുതലും കളിയുടെ തുടക്കത്തിലായിരിക്കും ആ സമയത്ത് അവർ കൂടുതൽ സ്കോർ ചെയ്യുന്ന ഒരു ലെവലിലേക്ക് വരും അപ്പൊ അതൊക്കെ എങ്ങനെ നമ്മൾ മാനേജ് ചെയ്യുന്നു ടാക്കിൾ ചെയ്യുന്നു തിരിച്ചും അതൊക്കെ എങ്ങനെ വരുന്നു എന്നുള്ളതൊക്കെ ആയിരിക്കും ഈ ഒരു മത്സരത്തിന്റെ ആകെത്തുകയും പിന്നീട് റിസൾട്ട് ആയിട്ടും ഒക്കെ വരാൻ പോകുന്നത് എന്നുള്ളതാണ് എന്താണെങ്കിലും നമുക്ക് ഇനി ഇരു ടീമുകളുടെയും ഒരു എക്സ്പെക്റ്റഡ് ഇലവൻ ഒന്ന് പരിശോധിക്കുമ്പോൾ എഫ്സി ഗോവയെ സംബന്ധിച്ചിടത്തോളം ഒരു ഫോർ ടു ത്രീ വൺ പോലെ ആയിരിക്കും കളിക്കുന്നുണ്ടാവുക ഗോൾകീപ്പർ എന്ന നിലയിലേക്ക് വരുമ്പോഴത്തേക്കും ഋതിക് തിവാരി സെന്റർ ബാക്കിൽ സന്ദേശിങ്കൻ ഒഡേൺ ഇന്ത്യ റൈറ്റ് ബാക്കിൽ ബോറിസ് ലെഫ്റ്റ് ബാക്കിലേക്ക് വരുമ്പോൾ ആകാശം മിഡ്ഫീൽഡേഴ്സ് എന്ന നിലയിൽ റഹിലിനെയും അതുപോലെതന്നെ ആയുഷിനെയും ആണ് പ്രതീക്ഷിക്കുന്നത് ആൻഡ് അറ്റാക്കിങ് മിഡ്ഫീൽഡർ എന്ന നിലയിൽ ഇക്ക ഗോരക്ചേന റൈറ്റിൽ വരുന്ന സമയത്ത് യാസിർ ലെഫ്റ്റിലേക്ക് വരുന്ന സമയത്ത് റാച്ചി ആ ചാൻസ് സെന്റർ ഫോർവേർഡ് എന്ന നിലയിൽ അർമാൻഡോ സാധുക്കു ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമ്പോഴത്തേക്കും ലാസ്റ്റ് മാച്ചിൽ നിന്ന് ഞാൻ ചേഞ്ചസ് ഒന്നും തന്നെ എക്സ്പെക്ട് ചെയ്യുന്നില്ല ഇനി അഥവാ എന്തെങ്കിലും ചേഞ്ചസ് വന്നാലും പറഞ്ഞല്ലോ ചെറിയ ഗ്യാപ്പാണ് ആ ഒരു റെസ്ലെസ്സ് ഇഷ്യൂസ് പ്ലെയേഴ്സിനൊക്കെ ഉണ്ട് അപ്പൊ അങ്ങനെ ആയിരിക്കും അതുകൊണ്ട് തന്നെ എന്തെങ്കിലും ഇപ്പൊ സെറ്റാറിലെ ടീം ഒരു ചേഞ്ച് വരുത്താനുള്ള സാധ്യത ഞാൻ പ്രതീക്ഷിക്കുന്നില്ല ഒരു ഫോർ ത്രീ ത്രീ ഫോർമേഷനിൽ ഗോൾകീപ്പർ എന്ന നിലയിൽ സച്ചിൻ സുരേഷ് ഡിഫൻസില് മിലോസ് ആൻഡ് ഹോമിപ്പാം ആൻഡ് റൈറ്റ് ബാക്സ് ആയിട്ട് സന്ദീപ് ലെഫ്റ്റ് ബാക്കിലേക്ക് വരുന്ന സമയത്ത് നോവച്ചാ സിംഗ് ആൻഡ് രണ്ട് ഹോൾഡിങ് മിഡ്ഫീൽഡേഴ്സ് എന്ന നിലയിലേക്ക് വരുമ്പോഴത്തേക്കും ഫ്രെഡ്ഡി ആൻഡ് വിപിൻ അറ്റാക്കിങ് മിഡ്ഫീൽഡർ ആയിട്ട് ലൂണ റൈറ്റിലേക്ക് വരുമ്പോൾ കുറുസിങ് ലെഫ്റ്റിലേക്ക് വരുമ്പോൾ നോവ സദോയി ആൻഡ് സെന്റർ ഫോർവേർഡ് എന്ന നിലയിൽ ഹെസു സിമിനസ് ഇതാണ് എക്സ്പെക്ട് ചെയ്യുന്നത് സോ എന്താണ് നിങ്ങൾ ഈ ഒരു മത്സരത്തിൽ കാണാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കുന്നത് തീർച്ചയായിട്ടും ഒരു വിജയം തന്നെ ആയിരിക്കും നിങ്ങളുടെ പ്രതീക്ഷകൾ പങ്കുവെക്കുക നമുക്കൊരു ടോപ്പ് സിക്സിലേക്കൊക്കെ കടന്നു വരാനുള്ള ഒരു സാഹചര്യമാണ് ഈ ഒരു മത്സരം കൂടി ഒക്കെ വിജയിച്ചു കഴിഞ്ഞാൽ പിന്നെയും ഇതിനേക്കാൾ കഠിനമായിട്ടുള്ള മത്സരങ്ങളൊക്കെ ഇപ്പൊ ബിഎഫ്സിക്ക് എതിരെ മോഹം ബഗാനൊക്കെ എതിരെ നമുക്ക് റീസെന്റലി കളിക്കേണ്ടതുണ്ട് അപ്പൊ ഈ ഗോവയ്ക്കക്കെതിരെയുള്ള മത്സരങ്ങൾ അല്ലെങ്കിൽ അതിലെ പോയിന്റ്സ് ഒക്കെ എന്ന് പറഞ്ഞു കഴിഞ്ഞാൽ വളരെ ഇംപോർട്ടന്റ് ആണ് സോ ദാറ്റ്സ് ഇറ്റ് ഗയ്‌സ് അപ്പൊ നിങ്ങളുടെ അഭിപ്രായം കമ്പോസ്റ്റ് സൈനിങ് ഓഫ്
🚀 Related Hashtags: #വജയഗഥ #തടരമ #Kerala #Blasters #Goa #Match #Preview
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, The Foot N Ball. For more details, please visit the original source: https://www.youtube.com/watch?v=BzwhEE94m1M.