📅 Published on: 2024-12-28 16:30:05
⏱ Duration: 00:02:46 (166 seconds)
👀 Views: 3123 | 👍 Likes: 261
📝 Video Description:
Vinicius vs Rodri
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam
🎙 Channel: Raf Talks
🌍 Channel Country: India
📂 Tags:
Vinicius vs Rodri,Vinicius Jr,Vinicius,Rodri,Manchester City,Real Madrid,FIFA Best Award,FIFA Best,Ballon d’or 2024,Ballon d’or,Marca 100 Award,Globe Soccer Award,Globe Soccer
🕵️♂️ Transcript:
നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം 2024 പോയി പറയുന്നു ഫുട്ബോൾ ലോകത്ത് രണ്ട് പ്രധാനപ്പെട്ട അവാർഡുകൾ ഒന്ന് റോഡ്രിയും ഒന്ന് വിനിയും കൊണ്ടുപോയി പിന്നാലെ വിനിക്ക് വീണ്ടും അവാർഡ് റോഡ്രി വേഴ്സസ് വിനി അങ്ങനെ ഒരു ചർച്ച ഉയർന്നു വന്ന വർഷമാണിത് ബാലൻഡിയോറിൽ വിനിക്ക് അവാർഡ് ലഭിച്ചില്ല അത് റോഡ്രി കൊണ്ടുപോയി ചെറിയ വ്യത്യാസമാണ് പോയിന്റ് വ്യത്യാസത്തിൽ 48 പോയിന്റ് 40 നപ്പുറം കുറച്ചു പോയിന്റുകളാണ് വ്യത്യാസം എന്നാണ് അന്ന് ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ ചീഫ് എഡിറ്റർ തന്നെ പറഞ്ഞത് അദ്ദേഹം തന്നെ അന്ന് പറഞ്ഞിരുന്നു ചെറിയ വ്യത്യാസമാണെന്ന് അപ്പൊ പലരും 40 ഒക്കെയാണോ ചെറിയ വ്യത്യാസം എന്ന് ചോദിച്ചുകൊണ്ട് അന്ന് കമന്റുകൾ ഇട്ടായിരുന്നു അന്ന് തന്നെ നമ്മൾ അതിന്റെ വിശദീകരണം പറഞ്ഞിരുന്നു ഒരാളുടെ മെയിൻ വോട്ടിന് 15 ആണ് പോയിന്റ് ഉണ്ടാവുക ഫസ്റ്റ് വോട്ടിന് ഒരു ജേർണലിസ്റ്റിന്റെ മൂന്നാള് വോട്ട് ചെയ്താൽ ഈ 40 ആവും അപ്പൊ ഇത് ചെറിയ വ്യത്യാസമാണ് ഫ്ലോറന്റിനോ പെരസ് തന്നെ പറഞ്ഞു രണ്ടു മൂന്ന് രാജ്യങ്ങളിലെ ജേർണലിസ്റ്റുകളുടെ പേരെടുത്ത് രാജ്യത്തിൻറെ പേരെടുത്തു പറഞ്ഞു അവർ മനപ്പൂർവ്വം എനിക്ക് വോട്ട് ചെയ്യാതെ പോയി ആദ്യ പത്തിൽ പോലും എനിക്ക് വോട്ട് ചെയ്യാത്ത ചില ആളുകൾ ഉണ്ടായിരുന്നു അപ്പൊ ജേർണലിസ്റ്റുകളും മാത്രം തീരുമാനിക്കുന്ന അവരുടെ ബയാസിനൊക്കെ അനുസരിച്ച് വോട്ട് ചെയ്യുന്ന ഒരു അവാർഡ് ആണ് വാലൻഡിയോർ എന്നുള്ളത് ഇപ്പോൾ എക്സ്പോസ്ഡ് ആയി കഴിഞ്ഞു ഏതായാലും ആ അവാർഡ് വിനിക്ക് കിട്ടാതിരുന്നു അത് റോഡ്രി കൊണ്ടുപോയി മറുഭാഗത്ത് ഫിഫ ബെസ്റ്റ് ഫിഫ ബെസ്റ്റിന്റെ പ്രത്യേകത അറിയാമല്ലോ ജേർണലിസ്റ്റുകൾക്ക് വോട്ടുണ്ട് ശരിയാണ് പക്ഷേ കൂടുതൽ ഫുട്ബോളിങ് പീപ്പിളിന് വോട്ടുണ്ട് അതായത് അന്താരാഷ്ട്ര ടീമുകളുടെ ക്യാപ്റ്റൻമാർക്ക് അന്താരാഷ്ട്ര ടീമുകളുടെ കോച്ചുമാർക്ക് രാജ്യങ്ങളുടെ കോച്ചുമാർക്കും വോട്ടുണ്ട് മതിയല്ലോ ഫുട്ബോളിങ് പീപ്പിളിന് അവിടെ വോട്ട് ഉണ്ട് കഴിഞ്ഞില്ല പിന്നെ ആരാധകർക്കും വോട്ട് ഉണ്ട് ഈ നാല് വിഭാഗത്തിനും വോട്ടിന് ഒരേ വെയിറ്റേജും ആണ് അപ്പൊ അങ്ങനെ കൊടുക്കുന്ന ഫിഫ ബെസ്റ്റ് ആ ഫിഫ ബെസ്റ്റ് കൊണ്ടുപോയത് വിനിയാണ് മാർക്ക 100 അപ്പൊ അപ്പുറത്ത് ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ അവാർഡ് ആണ് ബാലൻഡിയോർ എങ്കിൽ ഇപ്പുറത്ത് മാഡ്രിഡിൽ നിന്നുള്ള മാർക്കയുടെ അവാർഡ് ആണ് മാർക്ക 100 ഈ വർഷത്തെ ഏറ്റവും മികച്ച 100 താരങ്ങൾ അതിൽ ഒന്നാം സ്ഥാനത്ത് വിനി ആയിരുന്നു പിന്നെ ഗ്ലോബ് സോക്കർ അവാർഡ് അതും വിനി കൊണ്ടുപോയി വിനി ഈ ഒരു മാസം തന്നെ നിരവധി അവാർഡുകൾ സ്വന്തമാക്കുന്ന കാഴ്ച ഫിഫ ബെസ്റ്റും ഫിഫർ കോണ്ടിനെന്റൽ കപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ഒക്കെ വാരിക്കൂട്ടി ഇനി പറഞ്ഞ പോലെ മനോഹരമായിട്ട് ഈ വർഷം അവസാനിപ്പിച്ചു അപ്പോ ഇതിൽ ആരാണ് മികച്ചത് എന്നുള്ള തർക്കം തുടരും പക്ഷെ ക്രിസ്ത്യാനോ റൊണാൾഡോ ഇന്നലെ അതിനൊരു തീർപ്പ് പറഞ്ഞു വിനി തന്നെയാണ് ബാലൻഡിയോറും അർഹിച്ചിരുന്നത് അവിടെ നടന്നത് ഒരു അനീതിയാണെന്ന് വിനി വേഴ്സസ് റോഡ്രി നിങ്ങൾ ആർക്കൊപ്പം കമന്റ് ബോക്സിൽ രേഖപ്പെടുത്തു വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി ക്രാഫ്റ്റ് ടോക്സ് വീണ്ടും വരാം
🚀 Related Hashtags: #വന #റഡര #ഈ #വർഷ #ആരടത #നങങൾ #ആർകകപപ #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=Umy6FFFQsHU.