📅 Published on: 2024-11-23 12:30:47
⏱ Duration: ( seconds)
👀 Views: | 👍 Likes: [vid_likes]
📝 Video Description:
Harry Kane Erling Haaland Follow Us : Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg Daily …
🎙 Channel: Raf Talks
🌍 Channel Country: [channel_country_name]
📂 Tags:
[vid_tags]
🕵️♂️ Transcript:
നമസ്കാരം ക്രാഫ്റ്റ് ടോക്സ് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം ഇന്നലെ ബൂണ്ടസ് ലീഗയിൽ നടന്ന മത്സരത്തിൽ ഒരു ഗംഭീര വിജയം നേടാൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് കഴിഞ്ഞിട്ടുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഓക്സ്ബർഗിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത് മത്സരത്തിലെ മൂന്ന് ഗോളുകളും നേടിയത് ഹാരികെൻ ആണ് ഹാട്രിക് പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു ആദ്യം രണ്ട് പെനാൽറ്റി ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത് പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ ഒരു ഹെഡർ ഗോൾ കൂടി ഹാരികെൻ സ്വന്തമാക്കുകയായിരുന്നു അങ്ങനെയാണ് മൂന്ന് ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത് പ്രകടനമാണ് കെയിൻ ഇപ്പോൾ ബൂണ്ടസ്ലിഗയിൽ നടത്തിക്കൊണ്ടിരിക്കുന്നത് 11 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട് മാത്രമല്ല ഈ ഹാട്രിക്കോട് കൂടി സൂപ്പർ താരം ഏർലിങ് ഹാലൻഡിന്റെ ഒരു റെക്കോർഡ് പഴങ്കഥയാക്കാൻ ഹാരികെനിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട് ഇതുവരെ ബുണ്ടസ്ലിഗയിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ഹാലൻഡിന്റെ പേരിലായിരുന്നു അതിപ്പോൾ തന്റെ സ്വന്തം പേരിലേക്ക് മാറ്റി എഴുതുകയാണ് ഹാരികെയിൻ ചെയ്തിട്ടുള്ളത് 50 മത്സരങ്ങളിൽ നിന്നായിരുന്നു 50 ബൂണ്ടസ് ലിഗ ഗോളുകൾ നേരത്തെ ഏർലിങ് ഹാലൻഡ് നേടിയിരുന്നത് ഇപ്പോൾ ഹാരി കെയിൻ കേവലം 43 മത്സരങ്ങളിൽ നിന്ന് 50 ബൂണ്ടസ്ലിഗ ഗോളുകൾ നേടിയിട്ടുണ്ട് അങ്ങനെയാണ് ഈ ഒരു റെക്കോർഡ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത് തകർപ്പൻ പ്രകടനമാണ് ബയേണിന് വേണ്ടി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് 2023 സമ്മറിൽ ആയിരുന്നു അദ്ദേഹം ടോട്ടൻഹാമിൽ നിന്നും ബയേണിലേക്ക് എത്തിയത് പിന്നീട് 62 മത്സരങ്ങൾ കളിച്ച താരം 64 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട് അങ്ങനെ മിന്നുന്ന ഫോമിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത് ഈയയിടെ ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു യുഎഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ലീഷ് താരം എന്ന റെക്കോർഡ് സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു ഒരു യുസിഎൽ മത്സരത്തിൽ നാല് ഗോളുകൾ നേടുന്ന ഇംഗ്ലീഷ് താരം എന്ന റെക്കോർഡ് ഒക്കെ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു ഈ വീഡിയോ ഇവിടെ അവസാനിപ്പിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം
🚀 Related Hashtags: #ഹലനറന #ഇന #വശരമകക #റകകർഡ #തകർതതറഞഞ #ഹര #കയൻ #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=uOtFP3lZgF8.