📅 Published on: 2024-12-01 14:18:03
⏱ Duration: ( seconds)
👀 Views: | 👍 Likes: [vid_likes]
📝 Video Description:
🎙 Channel: AR Football Talk
🌍 Channel Country: [channel_country_name]
📂 Tags:
[vid_tags]
🕵️♂️ Transcript:
ഡിസംബറിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഒന്ന് നോക്കാം ഡിസംബർ ഏഴിന് കേരള ബ്ലാസ്റ്റേഴ്സിന് ബംഗ്ലൂർ എഫ്സിക്ക് എതിരെ മത്സരമുണ്ട് അതിനുശേഷം ഡിസംബർ 14 ന് മോഹൻബംഗ സൂപ്പർ ജയന്റ്സിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം പിന്നീട് ഡിസംബർ 22 ന് മുഹമ്മദ് നസിക്കെതിരെയും ബ്ലാസ്റ്റേഴ്സിന് മത്സരമുണ്ട് അതിനുശേഷം ഡിസംബർ 29 ഞായറാഴ്ച ജംഷേദ്പൂർ എഫ്സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം
🚀 Related Hashtags: #ഡസബറല #മതസരങങൾkerala #blasters #kbfc #kerala #blasters #news #kbfc #news #shorts
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, AR Football Talk. For more details, please visit the original source: https://www.youtube.com/watch?v=oeKnWIyCPGE.