Live Sport

Football, Tennis, Rugby and 30+ other sports

Football

ഫ്രീ കിക്കിൽ അർജൻ്റൈൻ വിസ്മയം തുടരുന്നു, ഭാവി ഈ കൈകളിൽ ഭദ്രം | Julian Alvarez | Football News

📅 Published on: 2024-11-27 06:06:47

⏱ Duration: 00:01:35 (95 seconds)

👀 Views: 13948 | 👍 Likes: 555

📝 Video Description:

Sparta Praha vs Atletico Madrid
UEFA Champions League
Julian Alvarez

Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

🎙 Channel: Raf Talks

🌍 Channel Country: India

📂 Tags:

Atletico Madrid vs Alaves,La Liga,Julian Alvarez,Atletico,Alvarez,Molina,Rodrigo De Paul,De Paul,Argentina Football,Argentina,Diego Simeone,Simeone,Ángel Correa,Giuliano Simeone,Lionel Messi,Leo Messi,Messi

🕵️‍♂️ Transcript:

നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം മഴവിൽ അഴകുള്ള ഫ്രീ കിക്കുകൾ ഒരുപാട് നമ്മൾ ആ അർജന്റീനക്കാരിൽ നിന്ന് കണ്ടിട്ടുണ്ട് യുഎഫ ചാമ്പ്യൻസ് ലീഗിൽ അടക്കം എത്രവട്ടം അതെ സാക്ഷാൽ ലിയോ മെസ്സിയിൽ നിന്ന് മെസ്സി യൂറോപ്പ് വിട്ടുപോയെങ്കിലും അർജന്റീനക്കാരുടെ ഗോളടിമേളം യൂറോപ്പിൽ തുടരുകയാണല്ലോ ഒരു സൂപ്പർബ് കിടിലോൽ കിടിലൻ ഫ്രീക്കി ഗോൾ ആണ് നമ്മൾ ഇന്നലെ കണ്ടത് യെസ് ഹൂലിയൻ അൽവേറസ് അർജന്റീന യുടെ ഭാവി അദ്ദേഹമാണ് ഭാവിയും വർത്തമാനവും ഒക്കെ അദ്ദേഹമാണെന്ന് കഴിഞ്ഞ വേൾഡ് കപ്പ് മുതൽ തെളിയിച്ചു കൊണ്ടേയിരിക്കുകയാണല്ലോ മാഞ്ചസ്റ്റർ സിറ്റി വിട്ട് അത്ലെറ്റിക്കോ ബാഡിലേക്ക് ചെക്കേറിയപ്പോൾ ഇനി വലിയ പ്രകടനം പ്രതീക്ഷിക്കേണ്ട എന്ന് വിമർശിച്ചവരുണ്ട് പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ ഇന്നലെ യുഎഫ ചാമ്പ്യൻസ് ലീഗിൽ പൊളിച്ചെടുക്കുന്ന പ്രകടനം ഇരട്ട ഗോളുകൾ അതിലൊന്ന് സൂപ്പർബ് ഫ്രീക്കിങ് ഗോൾ ആയിരുന്നു കുലിനാൽവേറസിന്റെ ഇന്നലത്തെ സ്പാർട്ടക്കെതിരെയുള്ള പ്രകടനത്തിന്റെ കണക്ക് നോക്കുക 50 ടച്ചുകൾ രണ്ട് ഗോളുകൾ നാല് ഷോട്ടുകൾ അതിൽ രണ്ടും ഓൺ ടാർഗറ്റ് ഒരു ബിഗ് ചാൻസ് അദ്ദേഹം ക്രിയേറ്റ് ചെയ്തു നാല് കീ പാസുകൾ ക്രിയേറ്റ് ചെയ്തു 33 പാസുകളിൽ 31 ഉം ലക്ഷത്തിലേക്ക് നാല് ഡ്രിബ്ലിങ് അറ്റംറ്റുകൾ അതിൽ രണ്ടെണ്ണം സക്സസ്ഫുൾ എട്ട് ഗ്രൗണ്ട് ഡ്യൂവൽസ് അതിൽ അഞ്ചെണ്ണം സക്സസ്ഫുൾ 95 ആണ് അദ്ദേഹത്തിന് ഇന്നലെ സോഫാസ്കോർ ഡോട്ട് കോമി ന്റെ റേറ്റിംഗ് ഈ സീസണിൽ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കണക്ക് ഒന്ന് നോക്കുക 11 ഗോളുകളും രണ്ട് അസിസ്റ്റുകളും യെസ് ഹുലിനാൽസ് പൊളിച്ചെടുക്കുകയാണ് അർജന്റീനയുടെ ഭാവി ആ കൈകളിൽ ഭദ്രമാണ് വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം


🔗 Watch on YouTube

🚀 Related Hashtags: #ഫര #കകകൽ #അർജൻറൻ #വസമയ #തടരനന #ഭവ #ഈ #കകളൽ #ഭദര #Julian #Alvarez #Football #News


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=vjWqbYjn09s.

LEAVE A RESPONSE

Your email address will not be published. Required fields are marked *