📅 Published on: 2024-11-24 16:28:55
⏱ Duration: ( seconds)
👀 Views: | 👍 Likes: [vid_likes]
📝 Video Description:
Kerala blasters 2-Kerala blaster news 3-kerala blaster latest news 4-kerala blasters latest 5-kbfc latest 6-kbfc lastest news …
🎙 Channel: CK TALKS SPORTS
🌍 Channel Country: [channel_country_name]
📂 Tags:
[vid_tags]
🕵️♂️ Transcript:
പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അങ്ങനെ ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവരുടെ ഈ ഒരു സീസണിലെ ആദ്യ ക്ലീൻ ഷീറ്റും കൂടാതെ തന്നെ മൂന്ന് തുടർച്ചയായുള്ള തോൽവികൾക്ക് ശേഷം ഒരു വിജയം കണ്ടെത്തിയിരിക്കുകയാണ് ചെന്നൈൻ എഫ്സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മൂന്നേ സീറോ എന്ന ഗോർ മാർജിനിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നത്തെ മത്സരത്തിൽ വിജയിച്ചിട്ടുണ്ടായിരുന്നത് ഏതായാലും മത്സരത്തിലേക്ക് വരികയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ പരിശീലകനായിട്ടുള്ള മിഖായേൽ സ്റ്റിയർ ഫോർ ടു ത്രീ വൺ എന്ന ഒരു ഫോർമേഷൻ ആയിരുന്നു ഇന്നത്തെ മത്സരത്തിൽ പ്രയോഗിച്ചിട്ടുണ്ടായിരുന്നത് ഏതായാലും മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ഇലവനിൽ ഇറങ്ങിയിട്ടുണ്ടായിരുന്നത് സച്ചിൻ സുരേഷ് നോവച്ചാ സിംഗ് മിലോസ് റിഞ്ചിഷ് ഹോർമിഫൈ റീവ സന്ദീപ് സിംഗ് ഫ്രെഡി വിപിൻ ലൂണ കോറോ സിംഗ് നോഹദോയ് ജീസസ് ജിമ്മിസ് എന്നിവരായിരുന്നു ആദ്യ ഇലവനിൽ അണിനിരഞ്ഞിട്ടുണ്ടായിരുന്നത് ഏതായാലും മത്സരത്തെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യ ഹാഫിൽ തന്നെ അഥവാ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുന്നേറ്റമായിരുന്നു നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് ബാക്ക് ടു ബാക്ക് അറ്റംറ്റുകളും നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു ഏതായാലും ഇന്നത്തെ മത്സരത്തിലേക്ക് വരുമ്പോൾ പ്രീതം കോട്ടാരനെയും അലക്സാണ്ടർ കോയ്ഫിനെയും നെഞ്ചിലുത്തി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിച്ചിട്ടുണ്ടായിരുന്നത് ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മിഖായേൽ സേറെ ഇന്നത്തെ മത്സരത്തിൽ ഏറ്റവും നല്ല രീതിയിൽ ഗുണം ചെയ്യുന്ന ഒന്ന് ചെയ്തത് എന്താണെന്ന് വെച്ചാൽ പ്രീതം കോട്ടാലിനെ ബെഞ്ചിൽ ഇരുത്തിക്കൊണ്ട് നമ്മുടെ സൂപ്പർ താരമായിട്ടുള്ള ഹോർമിപ്പാ റൂവയെ ആദ്യ ലെവലിലേക്ക് കൊണ്ടുവന്നു എന്നുള്ളതാണ് കാരണം ഹോർമിപ്പാ റൂവയുടെ ഭാഗത്ത് നിന്നും ഒരുപാട് ക്ലിയറൻസുകൾ നമുക്ക് ഇന്നത്തെ മത്സരത്തിൽ കാണാൻ സാധിച്ചിട്ടുമുണ്ടായിരുന്നു നമ്മൾ പ്രീമാച്ച് ടോക്കിൽ പറഞ്ഞതുപോലെ തന്നെ മിഖായേൽ ആശാൻ ഇന്നത്തെ മത്സരത്തിലും കോറോ സിംഗ് എന്ന ആ ഒരു യുവതാരത്തെ ടീമിലേക്ക് ആദ്യ ഇലവനിൽ ഇറക്കിയിട്ടുണ്ടായിരുന്നു അതുകൊണ്ടുതന്നെ കോറോസി സിംഗിന്റെ ഒരു അസിസ്റ്റിൽ നിന്നും ജീസസ് ലിമിസ് ഇന്നത്തെ ഒരു ഗോൾ നേടുകയും ചെയ്തു ഏതായാലും സിംഗ് ഈ ഒരു സീസണിൽ രണ്ട് അസിസ്റ്റുകൾ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞിട്ടുമുണ്ട് രണ്ട് അസിസ്റ്റും നൽകിയത് ജീസസ് ഡിമിനിസിന് തന്നെയായിരുന്നു ഏതായാലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ന് ഗോൾ നേടിയിട്ടുണ്ടായിരുന്നത് ജീസസ് ഡിമിസ് കൂടാതെ തന്നെ നോഹ സദോയ് അതോടൊപ്പം തന്നെ രാഹുൽ കെപിയുമാണ് രാഹുൽ കെ പി യുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു ഗോൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി സംഭാവന ചെയ്യണം എന്നുള്ളത് അത് ഏതായാലും നോഹ ഇന്ന് സാധിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട് ഏതായാലും ചുരുക്കി പറഞ്ഞാൽ ഇന്നത്തെ മത്സരത്തിൽ നല്ല രീതിയിൽ തന്നെ റെഡി ആയിട്ടായിരുന്നു ബ്ലാസ്റ്റേഴ്സ് വന്നിട്ടുണ്ടായിരുന്നത് കൂടാതെ തന്നെ മിക്കറൊക്കെ ഇനി അങ്ങോട്ടുള്ള മത്സരങ്ങളെല്ലാം തന്നെ നല്ല രീതിയിൽ ശക്തമാകുമെന്ന് തന്നെ അറിയാം അതുകൊണ്ടുതന്നെ മിക്കറും നല്ല രീതിയിലുള്ള ഒരു ഇംപ്ലിമെന്റേഷൻ അഥവാ നല്ല രീതിയിലുള്ള ഒരു ഫോർമേഷനും കൂടാതെ തന്നെ പ്ലെയേഴ്സിനെ എല്ലാം നല്ല രീതിയിലാണ് ഇന്നത്തെ മത്സരത്തിൽ ഇംപ്ലിമെന്റ് ചെയ്തിട്ടുണ്ടായിരുന്നത് കൂടാതെ നമ്മൾ പ്രീമാച്ച് ടോക്കിൽ എടുത്തു പറഞ്ഞത് ഒന്നാണ് വിൽമർ ജോർദാൻ എന്ന ഒരു താരത്തെ ബ്ലാസ്റ്റേഴ്സ് നല്ല രീതിയിൽ പേടിക്കണമെന്നും അദ്ദേഹത്തെ പൂട്ടണം എന്നൊക്കെ അതുപോലെതന്നെ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഡിഫെൻഡേഴ്സും വിൽമർ ജോർദാനെ നല്ല രീതിയിൽ കെട്ടിയിട്ട് വെച്ചിരിക്കുകയായിരുന്നു മത്സരത്തിൽ അതുകൊണ്ടുതന്നെ ജോർദാൻ ഇന്നത്തെ മത്സരത്തിൽ ഒന്നും തന്നെ ചെയ്യാൻ സാധിച്ചു വിട്ടിട്ടുമുണ്ടായിരുന്നില്ല ഇന്ന് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷമായത് എന്താണെന്ന് വെച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ രണ്ട് താരങ്ങൾ വീണ്ടും പഴയ രീതിയിലേക്ക് വരുന്നു എന്നുള്ളതാണ് അതെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ ആയിട്ടുള്ള സച്ചിൻ സുരേഷും കൂടാതെ തന്നെ മാന്ത്രികനായിട്ടുള്ള അഡ്രിയ ലൂണയും ലൂണയുടെ വമ്പൻ തിരിച്ചുവരവാണ് ഇന്നത്തെ മത്സരത്തിൽ നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത് അതോടൊപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗോൾകീപ്പർ ആയിട്ടുള്ള സച്ചിൻ സുരേഷിന്റെയും സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്നും ഒരുപാട് സേവുകളാണ് ഇന്നത്തെ മത്സരത്തിൽ നമ്മൾ കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ കൂടി നമ്മുടെ പണ്ടത്തെ അഥവാ നമ്മളുടെ യങ്ങ് ഗോൾകീപ്പർ ആയിട്ടുള്ള സോംകുമാർ ആയിരുന്നു എങ്കിൽ ഒരുപാട് ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പോസ്റ്റിലേക്ക് കയറിയേനെ ഏതായാലും വെൽ പ്ലേ ആയിരുന്നു ഇന്നത്തെ മത്സരത്തിൽ സച്ചിൻ സുരേഷും അഡ്രിയാൻ ലൂണയും ഇനി ഏതായാലും മത്സരത്തിലെ രണ്ടാം പകുതിയിലേക്ക് വരുകയാണെങ്കിൽ ആദ്യം തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു സ്ലോ ഗെയിം ആയിരുന്നു നടത്തിയിട്ടുണ്ടായിരുന്നത് ആദ്യ പകുതിയെ വെച്ച് നോക്കുകയാണെങ്കിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നല്ല രീതിയിൽ സ്ലോ ആയിട്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഗെയിം മുന്നോട്ടു കൊണ്ടുപോയിട്ടുണ്ടായിരുന്നത് പക്ഷേ അതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒരുപാട് അറ്റാക്കുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത് അറ്റാക്കുകൾ എന്ന് പറയുമ്പോൾ നമ്മൾ നോഹ സദോയെ എടുത്തു പറയേണ്ടതുമാണ് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ അറ്റാക്കിനും ചുവട് വെച്ചിട്ടുണ്ടായിരുന്നത് നോഹ സദോയ് തന്നെയായിരുന്നു കൂടാതെ ഇന്നത്തെ മത്സരത്തിൽ ഒരു ഫണ് ഫാക്ട് എന്നുള്ളത് ജീസസ് ഡിമിനിസിന്റെ കാര്യം തന്നെയാണ് നമുക്കറിയാം ജീസസ് ഡിമിനിസ് എല്ലാ അടിയടിക്കുന്നതും അത് എല്ലാ ഷോട്ടുകളും ബാറിന് സൈഡ് ബാറോ അല്ലെങ്കിൽ ക്രോസ് ബാറിനും ആണ് കൊള്ളാറുള്ളത് ഏതായാലും ഇന്നത്തെ മത്സരത്തിൽ നമുക്ക് ജീസസ് ഡിമിസിന്റെ ഒരു ഉഗ്രൻ ഹെഡർ കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു ഏതായാലും അതും സൈഡ് ബാറിൽ കൊണ്ട കാഴ്ച നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട് ഏതായാലും എനിവേ ജീസസ് ഡിമിസും സൈഡ് ബാറും അഥവാ ക്രോസ് ബാറുമായി എന്തെങ്കിലും ഒരു ലിങ്ക് അഥവാ ഒരു കണക്ഷൻ ഉള്ളതുപോലെയാണ് എനിക്ക് ഫീൽ ആയിട്ടുള്ളത് ഏതായാലും ഇതൊരു ഫൺ ഫാക്ട് മാത്രമാണ് കൂടാതെ അതോടൊപ്പം നമ്മൾ എടുത്തു പറയേണ്ട ഒരു താരമാണ് സന്ദീപ് സിംഗ് എന്നുള്ളത് ഞാൻ അടക്കമുള്ള എല്ലാ ആരാധകരും സന്ദീപ് സിംഗിനെ വിമർശിച്ചിട്ടുണ്ടായിരുന്നു പക്ഷേ ഇന്നത്തെ മത്സരത്തിലേക്ക് വരുമ്പോൾ സന്ദീപ് സിംഗിന്റെ ഭാഗത്ത് നിന്നും ഒരുപാട് ക്രോസുകൾ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു സന്ദീപ് സിംഗിന്റെ ക്രോസിൽ നിന്നായിരുന്നു ജീസസ് ജിമ്മിസ് ആ ഒരു ഹെഡർ നേടിയിട്ടുമുണ്ടായിരുന്നത് ഏതായാലും ചെന്നൈൻ എഫ്സി നല്ല രീതിയിൽ ലേൺ ചെയ്തിട്ടായിരുന്നു ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മിക്കറിയും പിള്ളേരും കളിക്കളത്തിലേക്ക് ഇറങ്ങിയിട്ടുണ്ടായിരുന്നത് ഏതായാലും ഈ ഒരു മത്സരം വിജയിച്ചതോടുകൂടി പത്താം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എട്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് അതേസമയം ചെന്നൈൻ എഫ്സി ആണെങ്കിൽ മുൻപ് നാലാം സ്ഥാനത്തായിരുന്നു ഇപ്പോൾ ഏതായാലും തോറ്റ സാഹചര്യത്തിൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുമുണ്ട് എന്തായാലും ഇന്നത്തെ മത്സരത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം നിങ്ങൾ താഴെ കമന്റ് ആയി രേഖപ്പെടുത്തുക ഈ ഒരു മത്സരത്തെ കുറിച്ചുള്ള വിശദമായിട്ടുള്ള അനാലിസിസ് വീഡിയോ വരുന്ന ദിവസങ്ങളിൽ നമ്മുടെ ഈ ചാനലിൽ വരുന്നതായിരിക്കും അപ്പോൾ കൂടുതൽ ഐഎസ് കുറിച്ചും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ കുറിച്ചുമുള്ള അപ്ഡേറ്റിനും അനാലിസിസ് വീഡിയോകൾക്കും വേണ്ടിയിട്ട് ഇപ്പോൾ തന്നെ എല്ലാവരും ഈ ചാനലും സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ലൈക്ക് ചെയ്യാനും കൂടി ശ്രമിക്കുക അപ്പോൾ ഇതിലും പുതുപുത്തൻ വീഡിയോയുമായി ഞാൻ വീണ്ടും വരുന്നവരേക്കും എല്ലാവർക്കും ഗുഡ് ബൈ
🚀 Related Hashtags: #വമപൻ #തരചചവരവ #Track #തകർപപൻ #വജയ #kbfc #updates #blasters #news
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, CK TALKS SPORTS. For more details, please visit the original source: https://www.youtube.com/watch?v=sQaHQnrU3dY.