Live Sport

Football, Tennis, Rugby and 30+ other sports

Football

ബാഴ്സയുടെ റിയാക്ഷൻ | Raphinha brace | Trivela Lamine | Mallorca 1 Barca 5 Match Review

📅 Published on: 2024-12-04 16:59:53

⏱ Duration: 00:23:28 (1408 seconds)

👀 Views: 13455 | 👍 Likes: 910

📝 Video Description:

🎙 Channel: Feed Football

🌍 Channel Country: United Arab Emirates

📂 Tags:

Feed Football,Feed Football Malayalam,Feed Football news,malayalam football channel,best malayalam football channel,football channel malayalam,football malayalam

🕵️‍♂️ Transcript:

ഫീഡ് ഫുട്ബോളിന്റെ മറ്റൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത് ഇന്നലത്തെ ലാലീഗയിലെ ബാഴ്സലോണയുടെ മത്സരത്തെ കുറിച്ചിട്ടാണ് ഇവിടെ യുഎഇയിലെ നാഷണൽ ഡേ ഹോളിഡേസും കാര്യങ്ങളും ഒക്കെ കഴിഞ്ഞിട്ട് ഇന്നാണ് ഓഫീസിലേക്ക് വന്നിട്ടുണ്ടായിരുന്നത് ഫസ്റ്റ് ഡേ ആണ് അപ്പൊ അതിന്റെതായിട്ടുള്ള ജോലിത്തിരക്കും കാര്യങ്ങളും ഉണ്ടായിരുന്നു പക്ഷേ ഈ മത്സരത്തെ കുറിച്ച് ഇന്ന് തന്നെ സംസാരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു കാരണം എന്താണെന്ന് വെച്ചാൽ ഇന്ന് സംസാരിച്ചില്ലെങ്കിൽ ചിലപ്പോൾ ഈ മത്സരത്തെ കുറിച്ച് പിന്നീട് സംസാരിക്കാൻ പറ്റിയെന്ന് വരില്ല കാരണം വേറെയും ഫിക്സ്ചറുകൾ വരുന്നുണ്ട് ഇമ്പോർട്ടന്റ് ഫിക്സറുകൾ ഇന്ന് രാത്രി തന്നെ നടക്കുന്നുണ്ട് റയൽ മാഡ്രിഡ് അത്ലിറ്റിക് ക്ലബ്ബിനെതിരെയുള്ള മത്സരമുണ്ട് ആർസനൽ യുണൈറ്റഡ് മത്സരമുണ്ട് അതുപോലെതന്നെ ചെൽസിയുടെ മത്സരം മറ്റു പ്രീമിയർ ലീഗ് മത്സരങ്ങളൊക്കെ ഉണ്ട് അപ്പൊ പിന്നെ എന്താണ് ഒരു കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടതായിട്ടുള്ളത് എല്ലാ മത്സരങ്ങളെ കുറിച്ച് എനിക്ക് സംസാരിക്കാൻ പറ്റില്ല എന്നുള്ളതാണ് പല കളികളും ഒരേ സമയത്താണ് നടക്കുക അപ്പൊ എല്ലാ കളികളും എനിക്ക് കാണാനും പറ്റില്ല എല്ലാ കളികളെയും കുറിച്ച് സംസാരിക്കാൻ പറ്റില്ല അതിൽ ചിലത് പിക്ക് ചെയ്യണം ചിലത് മാത്രമേ എനിക്ക് റീവാച്ച് ചെയ്തിട്ട് അതിനെക്കുറിച്ച് സംസാരിക്കാൻ പറ്റുള്ളൂ അത് നിങ്ങൾ മനസ്സിലാക്കേണ്ടതായിട്ടുള്ള ഒരു സംഭവമാണ് എല്ലാ മത്സരങ്ങളെയും കുറിച്ച് സംസാരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ അത് ഒരിക്കലും പോസിബിൾ ആയിട്ടുള്ള ഒരു സംഭവം അല്ല എന്തായാലും നമുക്ക് നേരെ ബാഴ്സലോണയുടെ മയോർക്ക് എതിരെയുള്ള മത്സരത്തിൽ നിന്നുള്ള പ്രധാനപ്പെട്ട ടോക്കിങ് പോയിന്റ്സിലേക്ക് കടക്കാം അപ്പൊ ആദ്യത്തെ പിന്നെ പറയാനുള്ള സംഭവം എന്ന് വെച്ചാൽ ബാഴ്സലോണ ഈ മത്സരത്തിലേക്ക് വരുമ്പോൾ അണ്ടർ പ്രഷറിൽ ആയിരുന്നു ഇത്തിരി പ്രഷറിലായിരുന്നു കാരണം എന്താണെന്ന് വെച്ചാൽ ലാലീഗയിൽ മൂന്ന് മത്സരങ്ങൾ വിൻലെസ് ആയിരുന്നു ഈ മത്സരത്തിന് മുമ്പായിട്ടുള്ളത് മാത്രമല്ല റയൽ മാഡ്രിഡ് ആണെങ്കിൽ ഗെറ്റ് ആഫ്രിക്ക വിജയിക്കുന്നു അവരെ സംബന്ധിച്ചിടത്തോളം ആ ഗെയിം ഇൻ ഹാൻഡ് വിജയിച്ചു കഴിഞ്ഞാൽ ബാഴ്സലോണക്ക് മുകളിൽ പോകാനുള്ള തരത്തിലുള്ള ഒരു സിറ്റുവേഷനിൽ ഒക്കെ ഉണ്ട് അപ്പൊ ബാഴ്സലോണ സംബന്ധിച്ചിടത്തോളം അവർ അക്യുമുലേറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്ന ആ ലീഡ് അവര് തന്നെ കൊണ്ട് തുലക്കുന്ന സിറ്റുവേഷൻ ആയിരുന്നു അപ്പൊ മയോർക്കുള്ള മത്സരം വളരെ ഇമ്പോർട്ടന്റ് ആയിരുന്നു ഒരു റിയാക്ഷൻ അത്യാവശ്യമായിരുന്നു ഒരു റിയാക്ഷൻ ഹാൻസി ഫ്ലിക്കിന്റെ ടീമിന്റെ ഭാഗത്ത് നമുക്ക് കാണാൻ സാധിച്ചു മയോർക്കയുടെ ഹോം ഗ്രൗണ്ടിലേക്ക് പോയിട്ട് അഞ്ചേ ഒന്ന് എന്നുള്ള സ്കോർ ലൈൻ ആണ് ബാഴ്സലോണ വിജയിച്ചു കയറിയിട്ടുള്ളത് മയോർക്ക എന്ന് പറഞ്ഞു കഴിഞ്ഞാൽ സ്പെയിനിലെ ഒരു ഹോളിഡേ ഡെസ്റ്റിനേഷൻ ഒക്കെയാണ് പക്ഷേ മത്സരത്തിന് ശേഷം ആ ഒരു ഹോളിഡേ മോഡ് ഒന്നും മയോർക്ക ആരാധകർക്ക് ഉണ്ടായിട്ടുണ്ടാവില്ല കാരണം അഞ്ചേ ഒന്ന് എന്നുള്ള സ്കോറിൽ പരാജയപ്പെട്ടത് ഈ സീസണിൽ ഒന്നിൽ കൂടുതൽ ഗോളുകൾക്ക് മയോർക്ക ലാലീഗിൽ പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല ഈ മത്സരത്തിന് മുമ്പായിട്ട് മാത്രമല്ല അവരെ സംബന്ധിച്ചിടത്തോളം മികച്ച സ്റ്റാർട്ടും കാര്യങ്ങളും ഒക്കെ അവർക്ക് ഈ സീസണിൽ ലഭിച്ചിട്ടുണ്ടായിരുന്നു അതായത് 2009 10 ന് ശേഷമുള്ള ഏറ്റവും മികച്ച മയോർക്കയുടെ സ്റ്റാർട്ട് ആണ് ഈ സീസണിൽ നമുക്ക് കാണാൻ സാധിച്ചില്ല അവർ സിക്സ്ത് ആണ് ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നത് ഈ മത്സരം കളിക്കുന്ന സാഹചര്യത്തിൽ മാത്രമല്ല അവരുടെ ചരിത്രത്തിൽ തന്നെ ഫോർത്ത് ബെസ്റ്റ് സ്റ്റാർട്ടും കാര്യങ്ങളും ഒക്കെ അവർക്ക് ഈ ഒരു സീസണിൽ നേടിയെടുക്കാൻ സാധിച്ചു അപ്പൊ അത്തരത്തിൽ മയോർക്ക കോൺഫിഡൻസിലാണ് കളിച്ചു കൊണ്ടിരിക്കുന്നത് ആ കോൺഫിഡൻസ് യൂണിറ്റിനെതിരെയാണ് ബാഴ്സലോണ കളിച്ച് അഞ്ചേ ഒന്ന് എന്നുള്ള സ്കോർ ലൈനിൽ വിജയിച്ച് കയറിയിട്ടുള്ളത് അപ്പൊ എന്തൊക്കെയാണ് ഈ മത്സരത്തിൽ സംഭവിച്ചത് നമുക്കറിയാം ആൻസി ഫ്ലിക്കിന്റെ സൈഡിനെ സംബന്ധിച്ചിടത്തോളം ഇന്റൻസിറ്റി വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ഫാക്ടർ ആണ് അപ്പൊ എന്താണ് ഈ ഇന്റൻസിറ്റി നിലനിർത്തണമെങ്കിൽ എന്ത് ചെയ്യണം റൊട്ടേഷൻ നടക്കണം അല്ലെങ്കിൽ സെയിം പ്ലെയേഴ്സിനെ തന്നെ കളിപ്പിച്ചു കൊണ്ടിരുന്നു കഴിഞ്ഞാൽ പണി കിട്ടാൻ സാധ്യതയുണ്ട് കാരണം അത്തരത്തിൽ ഒരുപാട് ഫിക്സ്ചറുകൾ വന്നുകൊണ്ടിരിക്കുകയാണ് ഫിക്സ്ചർ പൈലപ്പ് ഒരു പ്രശ്നമാണ് അത് നമ്മൾ സംസാരിച്ചിട്ടുള്ള ഒരു സംഭവം തന്നെയാണ് കാരണം അദ്ദേഹത്തിൻറെ സിസ്റ്റത്തിൽ ഒരു ഓഫ് സൈഡ് ട്രാപ്പ് ഉണ്ട് ഹൈ ലൈൻ കീപ്പ് ചെയ്യും ആ ഹൈ ലൈൻ കീപ്പ് ചെയ്യുന്നത് എന്തിനാണെന്ന് വെച്ചുകഴിഞ്ഞാൽ പ്രസ്സ് ചെയ്യാനും കൗണ്ടർ പ്രസ്സ് ചെയ്യാനും ആണ് അല്ലാതെ ഡിഫെൻസീവ് ലൈൻ താഴോട്ട് ഇറങ്ങിയിട്ട് നിന്ന് കഴിഞ്ഞാൽ ആ രീതിയിൽ കൗണ്ടർ പ്രസ്സ് ചെയ്തിട്ട് ബോൾ വിൻ ചെയ്യാനൊന്നും പറ്റില്ലല്ലോ അപ്പൊ അതുകൊണ്ടാണ് ഹൈ ലൈൻ കീപ്പ് ചെയ്യുന്നത് അപ്പൊ ഈ കീപ്പ് ചെയ്യുമ്പോൾ അതിന്റെതായിട്ടുള്ള റിസ്ക്കും കാര്യങ്ങളും ഉണ്ടായിരിക്കും അപ്പൊ പ്രധാനമായിട്ടും ഔട്ട് സ്കോർ ചെയ്യുക എന്നുള്ളതാണ് തത്വം അതാണ് ഫിലോസഫി ഉള്ളത് ഹാൻസി ബ്ലിക്കിന്റെത് അപ്പൊ ഈ പ്രസ്സ് ചെയ്യുക കൗണ്ടർ പ്രസ്സ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അതിന് ഭയങ്കരമായിട്ടുള്ള ഇന്റൻസിറ്റി ആവശ്യമുണ്ട് അപ്പൊ ഈ മത്സരത്തിൽ ഇപ്പൊ കസേഡോ തിരിച്ചു വന്നിരിക്കുകയാണ് കസേഡോ വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു മെമ്പർ ആണെന്നുള്ളത് കഴിഞ്ഞ മത്സരത്തിന്റെ റിവ്യൂ പറയുമ്പോൾ തന്നെ നമ്മൾ പറഞ്ഞിട്ടുണ്ട് അപ്പൊ കസേഡോ പെഡ്രി ആ ഒരു ഡബിൾ പിടി തിരിച്ചുവരുന്നു ഗുഡ് തിങ് കസേഡോക്ക് ഒരു ഗെയിം റെസ്റ്റ് കിട്ടി അത് ഫോഴ്സ്ഡ് റെസ്റ്റ് ആണ് സസ്പെൻഷൻ ആയിരുന്നു പക്ഷെ എഗൈൻ അത് റെസ്റ്റ് ആണ് അപ്പൊ അതുകൊണ്ട് എന്താണ് ആള് കുറച്ചുകൂടി ഫ്രഷറർ ആണ് പിന്നെ ലെവൻഡോസ്കിക്ക് റെസ്റ്റ് കൊടുക്കാൻ തീരുമാനിച്ചു ലെവൻഡോസ്കി 37 വയസ്സാകാൻ പോകുന്ന ഒരാളാണ് നമ്മൾ കഴിഞ്ഞ മാച്ചിന്റെ റിവ്യൂവിൽ തന്നെ കൃത്യമായിട്ട് പറയുന്നുണ്ടായിരുന്നു ഈ ഒരു 37 വയസ്സാകാൻ പോകുന്ന ഒരു പ്ലെയറിനെ സംബന്ധിച്ചിടത്തോളം എല്ലാ മത്സരങ്ങളും കളിക്കാൻ പറ്റില്ല റെസ്റ്റ് അത്യാവശ്യമാണ് അപ്പൊ ഈ മത്സരത്തിൽ റെസ്റ്റ് കൊടുക്കാൻ തീരുമാനിക്കുന്നു ഫെറാൻ ടോറസിനെ ആ നയൻ റോളിൽ കളിപ്പിക്കുന്നു അദ്ദേഹത്തിന്റെ ഒരു ഇന്റൻസിറ്റി യൂസ് ചെയ്യാം എന്നുള്ള വിചാരം കൊണ്ട് പിന്നെ റഫീനിയ തന്റെ ആ ഒരു ലെഫ്റ്റ് വിങ് റോളിലേക്ക് നീങ്ങുന്നു ഷിഫ്റ്റ് ചെയ്യുന്നു ലെമീനിയമാര് തിരിച്ചുവരുന്നു ലെമീനിയ മാല് കഴിഞ്ഞ മത്സരത്തിൽ തന്നെ ഹാഫ് ടൈമിൽ വന്നിട്ട് ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു കാര്യമായിട്ട് ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല പക്ഷെ എഗൈൻ രമീനമാലും ഇഞ്ചുറിയും തിരിച്ചു വന്നിരിക്കുകയാണ് അദ്ദേഹത്തിന് കുറച്ച് റെസ്റ്റ് ആ രീതിയിൽ കിട്ടി അപ്പൊ ഈ മത്സരത്തിൽ അദ്ദേഹം ഫ്രഷ് ആയിട്ടാണ് സ്റ്റാർട്ട് ചെയ്തിട്ടുണ്ടായിരുന്നത് അപ്പൊ അങ്ങനെ കുറച്ച് ഫ്രഷ്നെസ്സ് ആ ടീമിൽ ഉണ്ടായിരുന്നു എന്നുള്ള എടുത്ത് പറയുന്ന സമയമാണ് പിന്നെ ആ ഒരു ബാക്ക് ലൈൻ ആ ഒരു പിന്നെ എന്താ പറയുക സക്സസ്ഫുൾ ആയിട്ടുള്ള ബാക്ക് ലൈൻ കൂടെ ഇനി നിഗോ മാർട്ടിനസ് കുബാർ സി അലഹാൻഡ്രോ ബാൾഡേ ആ ബാക്ക് ലൈൻ ആ ഒരു ഓഫ്സൈഡ് ട്രാപ്പ് കൃത്യമായിട്ടും പിന്നെ എക്സിക്യൂട്ട് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ബാക്ക് ലൈൻ ഇനിക്കിനെ ഞാനിക്കപ്പെടും മത്സരത്തിൽ കുറെ ആ ഒരു സ്വീപ്പർ റോൾ ഒക്കെ ചെയ്യേണ്ട സിറ്റുവേഷൻ ഉണ്ടായിരുന്നു എന്നുള്ളത് ഓർക്കേണ്ടതായിട്ടുണ്ട് ഇനി മത്സരത്തിലെ മൊത്തം അറ്റംറ്റുകൾ നോക്കി കഴിഞ്ഞാൽ 20 അറ്റംറ്റുകൾ ബാഴ്സലോണ നടത്തി ഒൻപതെണ്ണം ടാർഗറ്റിലേക്ക് അടിച്ചു അതിൽ തന്നെ ഒൻപതോളം ബിഗ് ചാൻസസ് ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു എന്നിട്ട് അതിൽ അഞ്ച് ഗോളുകളാണ് അടിച്ചിട്ടുള്ളത് അപ്പൊ ബാഴ്സലോണ ഈ മത്സരത്തിൽ ക്ലിനിക്കൽ അല്ലാത്ത ഒരു പ്രശ്നം ഉണ്ടായിരുന്നു പ്രത്യേകിച്ച് ഫസ്റ്റ് ഹാഫിൽ കിട്ടിയ ചാൻസുകൾ ഒന്നും മുതലെടുത്തിട്ടുണ്ടായിരുന്നില്ല അങ്ങനെയാണ് മയോർക്ക ഈക്വലൈസർ അടിച്ചിട്ടുണ്ടായിരുന്നത് ഈക്വലൈസർ അടിച്ചതിനുശേഷവും ബാഴ്സലോണക്ക് ചാൻസ് കിട്ടിയിട്ടുണ്ടായിരുന്നു അത് ക്ലിനിക്കൽ അല്ലാത്ത ഒരു പ്രശ്നം അവിടെയും കാണാൻ സാധിച്ചിരുന്നു അപ്പൊ ആരാധകരെ സംബന്ധിച്ചിടത്തോളം ആ ഒരു അവസരത്തിൽ ചിലപ്പോൾ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവും പണ്ടാർ അടങ്ങാനായിട്ട് ഈ ചാൻസുകൾ ഒക്കെ തുലച്ചത് ഇനി പണിയാകുമോ എന്നുള്ള തരത്തിലുള്ള ഒരു ചിന്ത പോയിട്ടുണ്ടാകും എന്നുള്ളതാണ് ഞാൻ മനസ്സിലായത് പക്ഷെ സെക്കൻഡ് ഹാഫിൽ ബാഴ്സലോണ കുറെ കൂടി ബെറ്റർ ആയിട്ട് ഫിനിഷ് ചെയ്യുന്ന ഒരു സിറ്റുവേഷൻ നമുക്ക് കാണാൻ സാധിച്ചു ഇതിൽ തന്നെ ലെമീനിയമാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഫിനിഷിങ്ങിലും പ്രശ്നമുണ്ടായിരുന്നു അദ്ദേഹത്തിനോട് മത്സരത്തിന് ശേഷം എങ്ങനെയാണ് ഈ ട്രിവേല പാസുകളും ക്രോസുകളും ഒക്കെ കൊടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി കൊടുത്തത് എന്താണെന്ന് വെച്ചാൽ എൽ ടു പ്രസ്സ് ചെയ്യുന്നത് കൊണ്ടാണ് എന്നുള്ളത് അതായത് ജോയ്സ്റ്റിക്കൽ എൽ ടു സാധനം അപ്പൊ അത് ആളൊരു ഫിഫ കളിക്കുന്ന ഒരു പ്ലെയർ ആണെന്നുള്ളത് അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും അദ്ദേഹത്തിന്റെ വേറെ ലെവൽ ട്രിവേല പാസുകൾ ഒക്കെ ഉണ്ടായിരുന്നു അതിലേക്കൊക്കെ നമുക്ക് വരാം അതിനെക്കുറിച്ച് സംസാരിക്കണം പക്ഷേ അദ്ദേഹത്തിന്റെ ഫിനിഷിങ്ങിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു കംപോസ്റ്റർ ഇല്ലായ്മ ഉണ്ടായിരുന്നു ഈ മത്സരം എന്ന് പറഞ്ഞു കഴിഞ്ഞാൽ ലെമീനിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ബെസ്റ്റ് പെർഫോമൻസ് ഒന്നും ആയിരുന്നില്ല പക്ഷെ സ്റ്റിൽ ഇംപാക്ട് ചങ്ങായി ഉണ്ടാക്കിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഫിനിഷിങ്ങിൽ പ്രശ്നമുണ്ടായിരുന്നു പക്ഷേ സ്റ്റിൽ അദ്ദേഹത്തിന്റെ ചില ഡെപ്ത് ടച്ച് അതിന്റെ ഡ്രിബ്ലിങ് അതൊക്കെ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു എന്നുള്ള കാര്യത്തിൽ സംശയം വേണ്ട ഒരു ആംബല്യൂബിൾ അസിസ്റ്റ് പ്രവർത്തി ആയിരുന്നു മാത്രമല്ല ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ടുള്ള സ്റ്റാറ്റിൽ ലെമീനിയമാല് സ്റ്റാർട്ട് ചെയ്യാത്ത മത്സരങ്ങളിലാണ് ബാഴ്സലോണ ഈ ഒരു സീസണിൽ വിജയിക്കാതിരുന്നിട്ടുള്ളത് അപ്പൊ ലെമീനിയമാലിന്റെ ഇമ്പോർട്ടൻസ് ഒരൊറ്റ സ്റ്റാറ്റിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റും ആ ടീമിന്റെ ബാലൻസിനെ തന്നെ അത് ബാധിക്കുന്നുണ്ട് ആ ഒരു അറ്റാക്കിങ് ബാലൻസിനെ ലെമിനിമാലിന്റെ പ്രസൻസ് അപ്പൊ കസാഡോ വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള പ്ലെയർ ആണ് നമുക്കെല്ലാവർക്കും അറിയുന്നതാണ് പിന്നെ ഡാനിയോ ഓൾമോ ആ ഒരു 10 റോളിൽ മനോഹരമായിട്ട് കളിക്കുന്ന സിറ്റുവേഷൻ ആണ് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് പിന്നെ എന്താണ് ഈ മത്സരത്തിൽ ഹാൻസി ഫ്ലിക്കിന്റെ ചേഞ്ചസ് വർക്ക് ഔട്ട് ആയിട്ടുണ്ടായിരുന്നു രണ്ടേ ഒന്ന് എന്നുള്ള നിലയിൽ ലീഡിൽ നിൽക്കുന്ന സ്ഥലത്തിലാണ് ഫ്രാങ്കി ഡിയോങ്ങിനെയും അതുപോലെതന്നെ മറ്റൊരു ചേഞ്ച് പൗ വിക്ടറിനെയും കൊണ്ടുവന്നിട്ടുണ്ടായിരുന്നത് അപ്പൊ ഇതില് ഈ പൗ വിക്ടർ വന്നിട്ട് ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നു ഫ്രാങ്കി ഡിയോങ്ങ് ഇമ്പാക്ട് ഉണ്ടാക്കുന്നു ഫ്രാങ്കി ഡിയോങ്ങിന്റെ പൊസിഷൻ നോക്കി കഴിഞ്ഞാൽ ആ ഒരു ടെൻ റോൾ ആണ് ഫ്രാങ്കി കളിച്ചിട്ടുണ്ടായിരുന്നത് പെഡ്രിയെ യൂഷ്വലി എന്താണ് നമ്മൾ ഫ്രാങ്കിയെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന സ്ഥലത്തിൽ കാണാറുള്ളത് പെഡ്രിയെ മുൻപോട്ട് കയറി കളിപ്പിക്കും ഇവിടെ പെഡ്രി വളരെ കംഫർട്ടബിൾ ആണ് ആ ഡബിൾ റോളിൽ കസാർഡോക്കൊപ്പം അപ്പൊ അവിടെ തന്നെ തുടരുന്നു അവർ രണ്ടുപേരും കസാഡയും പെട്രിയും അത് അൺടച്ച്ഡ് ആണ് ഫ്രാങ്കിയെ ടെൻ റോൾ കളിപ്പിക്കുന്നു ആ ടെൻ റോൾ അദ്ദേഹം ഒരു ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രസ്സിങ് മേച്ചതായിരുന്നു അദ്ദേഹത്തിന്റെ കൗണ്ടർ പ്രസ്സിങ് മേച്ചായിരുന്നു അദ്ദേഹം ഗോൾ വിൻ ചെയ്യുന്നു ബോക്സിലേക്ക് അറൈവ് ചെയ്യുന്നു അദ്ദേഹം ഗോൾ അടിക്കുന്നു ആ ഒരു ഇംപാക്ട് നമുക്ക് കാണാൻ സാധിച്ചു ഒപ്പം പൗൾച്ചറിന്റെ പിന്നെ ആ ഒരു ക്യാമിയോ 15 മിനിറ്റ്സേ അദ്ദേഹത്തിന് കിട്ടിയിട്ടുള്ളൂ പക്ഷെ ആ 15 മിനിറ്റ്സിൽ അദ്ദേഹം ഒരു ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട് അദ്ദേഹം നല്ല പേസ് ഉള്ള തരത്തിലുള്ള ഒരു പ്ലെയർ ആണ് അദ്ദേഹത്തിന്റെ ഈ സീസണിലെ രണ്ടാമത്തെ ഗോൾ ഈ മത്സരത്തിൽ അദ്ദേഹത്തിന് അടിക്കാൻ സാധിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ ചാനൽ റണ്ണുകൾ മികച്ചതായിരുന്നു അദ്ദേഹം ഒരു പ്രോപ്പർ സ്ട്രൈക്കറിന്റെ പോലെയുള്ള അദ്ദേഹത്തിന്റെ ആ ഒരു മൂവ്മെന്റും കാര്യങ്ങളും ഒക്കെ നമുക്ക് ഈ മത്സരത്തിൽ കാണാൻ പറ്റുന്നുണ്ട് അപ്പൊ കൂടുതൽ മിനിറ്റ്സുകൾ അദ്ദേഹത്തിന് കൊടുക്കുന്നത് നല്ലതായിരിക്കും അപ്പൊ ഫെറാൻ ടോറസ് ഈ മത്സരത്തിൽ ഗോൾ അടിച്ചു പക്ഷേ എന്താണ് ഒരു സ്ട്രൈക്കർ അല്ല ഫെറാൻ ടോറസ് നമുക്ക് അദ്ദേഹത്തിന്റെ മൂവ്മെന്റ് കാണുമ്പോൾ തന്നെ കൃത്യമായിട്ട് മനസ്സിലാക്കാൻ പറ്റും അദ്ദേഹത്തിന്റെ ടച്ചസിലൊക്കെ പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു ഈ ഫെറാൻ ടോറസിന് അവിടെ മിനിറ്റ്സ് കൊടുക്കുന്നതിന് പകരം പാവ് വിക്ടറിന് കുറച്ചുകൂടി മിനിറ്റ്സ് കൊടുത്തു കഴിഞ്ഞാൽ അത് വിക്ടറിന്റെ ഡെവലപ്മെന്റിനും നല്ലതായിരിക്കും അതുപോലെതന്നെ ബാഴ്സലോണക്ക് കൂടുതൽ ഗുണം ചെയ്യും എന്നുള്ളതാണ് ലെവൻഡോസ്കിക്ക് റെസ്റ്റ് കൊടുക്കണമല്ലോ അപ്പൊ റെസ്റ്റ് കൊടുക്കുമ്പോൾ പാവ് വിക്ടറിനെ സ്റ്റാർട്ട് ചെയ്യിപ്പിക്കുന്നതായിരിക്കും കുറച്ചുകൂടി ബെറ്റർ ആയിട്ടുള്ള സംഭവം ഫെറാനോ മിനിറ്റ്സ് കൂടുതൽ നല്ലതാണ് കാരണം അദ്ദേഹത്തിന്റെ ഇന്റൻസിറ്റി ഒക്കെ യൂസ്ഫുൾ ആകും പക്ഷേ ഭാവിക്ടർ ഒരു പ്രോപ്പർ നയന്റെ മൂവ്മെന്റും കാര്യങ്ങളും ഒക്കെ കൃത്യമായിട്ട് കാണിക്കുന്നുണ്ടായിരുന്നു നല്ല പെയ്സും ഉണ്ട് അതിപ്പോ ഈ മത്സരത്തിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു അപ്പൊ അതാണ് അപ്പൊ എന്തായാലും ചേഞ്ചസ് വർക്ക് ഔട്ട് ആയിട്ടുണ്ടായിരുന്നു ആ ചേഞ്ചസ് ഇംപാക്ട് ഉണ്ടാക്കുന്നതിനെയാണ് നമുക്ക് ഈ മത്സരത്തിൽ കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് അപ്പൊ എന്തായാലും അൽഹാൻഡ്രോ പാൽ ഒക്കെ കഴിഞ്ഞ മത്സരത്തിൽ ലാസ്പാമാസിനെതിരെ എന്താണ് ഇഞ്ചുറി പറ്റി പുറത്തു പോയിട്ടുണ്ടായിരുന്നു അദ്ദേഹം ചുമച്ചിട്ടൊക്കെ ആകെ ഇടങ്ങായിട്ടുണ്ടായിരുന്നു പക്ഷെ ഈ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുന്നു ഒരു ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട് ഫൈനൽ ബോളിൽ ചെറിയ പ്രശ്നങ്ങൾ അവിടെ ഇവിടെയൊക്കെ ഉണ്ട് പക്ഷെ സ്റ്റിൽ ഒരു കിടിലം ബോൾ ഒക്കെ ഫെറാൻ ടോറസിനൊക്കെ കൊടുത്തിട്ടുണ്ടായിരുന്നു ഫസ്റ്റ് ഹാഫിൽ അതൊന്നും ഫെറാൻ ടോറോസിന് ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല അദ്ദേഹം അപ്പ് ആൻഡ് ഡൗൺ റണ് ചെയ്യുന്നുണ്ടായിരുന്നു ഏറ്റവും ഇംപോർട്ടന്റ് ആയിട്ടുള്ള സംഭവം ഈ ബാക്ക് ലൈൻ എല്ലാവരും സിങ്കിൽ ആയിരുന്നു എന്നുള്ളതാണ് ഒരു തവണ ആ ഒരു ഓഫ് സൈഡ് ട്രാപ്പ് ബീറ്റ് ചെയ്യപ്പെട്ടു ബീറ്റ് ചെയ്യപ്പെട്ടിട്ടുള്ള കാര്യത്തിൽ അത് വളരെ ഈസി ഗോൾ മയോർക്ക അടിക്കുന്നത് നമുക്ക് കാണാൻ സാധിച്ചു മൊത്തം 11 ഓഫ് സൈഡുകൾ മയോർക്കയുടെ പേരിൽ ഉണ്ടായിരുന്നത് അപ്പൊ എന്താണ് മയോർക്കക്ക് അത് ഭയങ്കര ഫ്രസ്ട്രേറ്റിങ് ആയിരുന്നു പാബ്ലോ മാഫിയോ അതുപോലെ മൊഹിക്ക് ഒക്കെ മൊഹിക്ക് ഒക്കെ ശരിക്കും ഫ്രസ്ട്രേറ്റഡ് ആയിരുന്നു സ്വന്തം ടീമിനോട് അദ്ദേഹം ചൂടാവുന്ന സിനാരിയോ ഒക്കെ ഉണ്ടായിരുന്നു ആള് ഒരു പെനാൽറ്റി കൺസിഡർ ചെയ്തതിനു ശേഷം ഭയങ്കരമായിട്ട് ചൂടായിട്ട് ബിഹേവ് ചെയ്യുന്ന സിറ്റുവേഷൻ നമുക്ക് കാണാൻ സാധിച്ചു അപ്പൊ ഈ ഒരു ഈ ട്രാപ്പ് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഒപ്പോസിഷൻ ടീമിനെ സംബന്ധിച്ചിടത്തോളം ഭയങ്കര ഫ്രസ്ട്രേറ്റിങ് ആയിട്ടുള്ള സംഭവമാണ് പക്ഷെ എന്താണ് അത് ബീറ്റ് ചെയ്തു കഴിഞ്ഞാൽ ഗോൾ അടിക്കാനുള്ള അവസരം ഉണ്ടായിരിക്കും അപ്പൊ ഇവിടെ ഹാൻസി ഫ്ലിക്കിനെ സംബന്ധിച്ചിടത്തോളം ഔട്ട് സ്കോർ ചെയ്യുക എന്നുള്ള ചിന്ത തന്നെയായിരുന്നു കോൺസ്റ്റന്റ് ആയിട്ട് ചാൻസുകൾ ക്രിയേറ്റ് ചെയ്തുകൊണ്ടിരിക്കുക ഇപ്പൊ രണ്ടേ ഒന്നിന്റെ ലീഡ് ആണെങ്കിലും അത് പുറകിലേക്ക് വലിയൊന്നുമില്ല മൂന്നേ ഒന്നിലേക്ക് നീക്കാനോ നാലാമത്തെ ഗോൾ അടിക്കാനോ അഞ്ചാമത്തെ ഗോൾ അടിക്കാനോ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് അത് ചിലപ്പോൾ ചില മത്സരങ്ങളിൽ ആ ഫിലോസഫിയിൽ ചെറിയൊരു മാറ്റം കൊണ്ടുവരേണ്ടി വരും ചില ബിഗ് ഗെയിംസിലൊക്കെ പക്ഷെ ആൻസിന്റെ ഫിലോസഫി ആണ് നമുക്ക് അതിൽ കാര്യമായിട്ട് ചേഞ്ചസ് കൊണ്ടുവരാൻ ഒന്നും പറയാൻ പറ്റില്ലല്ലോ എന്തായാലും ഈ ഫിലോസഫി വർക്ക് ഔട്ട് ചെയ്യണമെങ്കിൽ ഞാൻ തുടക്കത്തിൽ പറഞ്ഞ പോലെ ഇന്റൻസിറ്റി വളരെ വളരെ ഇംപോർട്ടന്റ് ആണ് എനർജി വളരെ വളരെ ഇംപോർട്ടന്റ് ആണ് അപ്പൊ ഇതിൽ തന്നെ റഫീനിയെ സംബന്ധിച്ചിടത്തോളം ആള് ഇപ്പൊ അവര് പരാജയപ്പെടുന്ന മത്സരങ്ങളിലും അവര് പോയിന്റ്സ് ഡ്രോപ്പ് ചെയ്യുന്ന മത്സരങ്ങളിലും റഫീനിയുടെ പെർഫോമൻസ് അതിൽ ഒരു ഡ്രോപ്പ് ഓഫ് സംഭവിച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതാണ് എടുത്ത് പറയേണ്ട സംഭവം ഈ മത്സരത്തിൽ അദ്ദേഹം ഒരു ബ്രേസ് അടിച്ചിരിക്കുകയാണ് ഫന്റാസ്റ്റിക് പെർഫോമൻസ് വീണ്ടും കാഴ്ച വച്ചിരിക്കുകയാണ് അപ്പ് ആൻഡ് ഡൗൺ അദ്ദേഹം നല്ല രീതിയിൽ റണ് ചെയ്യുന്നു അദ്ദേഹത്തിന്റെ ചാനൽ റണ്ണുകൾ മേടിച്ചതാണ് എല്ലാ റിവ്യൂവിലും പറയുന്ന സംഭവം തന്നെ മാത്രമല്ല അദ്ദേഹത്തിന്റെ നമ്പേഴ്സ് വേറെ ലെവൽ നമ്പേഴ്സ് ആണ് ചെങ്ങായി പ്രൊഡ്യൂസ് ചെയ്തുകൊണ്ടിരിക്കുന്നത് 11 ഗോളുകൾ ലാലീഗയിൽ ഓൾറെഡി അടിച്ചു കഴിഞ്ഞിട്ടുണ്ട് 20 മത്സരങ്ങളിൽ നിന്ന് ഓൾ കോമ്പറ്റീഷൻസിൽ 16 ഗോളും എട്ട് അസിസ്റ്റുകളും 24 ഗോൾ കോൺട്രിബ്യൂഷൻസ് റഫീനിയ നടത്തിയിട്ടുണ്ട് സോ ഫാർ ഇൻക്രെഡിബിൾ നമ്പേഴ്സ് ആണത് ഇൻക്രെഡിബിൾ നമ്പേഴ്സ് മാത്രമല്ല ആ ക്യാപ്റ്റൻ സാംബാൻഡ് ഒക്കെ ധരിച്ചുകൊണ്ട് ചങ്ങ ഒരു ലീഡറിനെ പോലെ തന്നെ ആ ടീമിനെ നയിക്കുന്ന സിറ്റുവേഷൻ കാണാൻ സാധിക്കുന്നുണ്ടായിരുന്നു ഈവൻ ഫസ്റ്റ് ഗോൾ ഫെറാൻഡോറസ് അടിച്ചപ്പോൾ ആദ്യം ഫെറാൻഡോറസിന്റെ അടുത്തേക്ക് പോയിട്ടുണ്ടായിരുന്നു റഫീനയാണ് സെലിബ്രേഷനിൽ നമുക്ക് കാണാൻ സാധിക്കും ആ ഗോളിന് എത്രത്തോളം വാല്യൂ ഉണ്ടെന്ന് കഴിഞ്ഞ മത്സരത്തിൽ ലാസ്മസിനെതിരെ പരാജയപ്പെട്ടതിനുശേഷം റഫീന പറഞ്ഞിട്ടുണ്ടായിരുന്നു റഫീന ഗോൾ ഒക്കെ അടിച്ചിട്ടുണ്ടായിരുന്നു റഫീനയുടെ പെർഫോമൻസ് ആയിരുന്നു പക്ഷെ എന്റെ ഗോളിനെ കുറിച്ച് മറക്ക് കാരണം നമ്മൾ കുറെ കാര്യങ്ങൾ ചെയ്തത് ശരിയല്ല എന്നുള്ളത് കൃത്യമായിട്ട് അദ്ദേഹം ഓപ്പൺ ആയിട്ട് സംസാരിച്ചു ഉണ്ടായിരുന്നു ഒരു ഒരു പ്രോപ്പർ ലീഡറിനെ പോലെ അദ്ദേഹം സംസാരിച്ചിട്ടുണ്ടായിരുന്നു എന്നുള്ള കാര്യം ഓർക്കണം മാത്രമല്ല അദ്ദേഹത്തിൻറെ വർക്ക് റേറ്റ് അതുതന്നെയാണ് ഒരു ഒരു മറ്റൊരു തരത്തിൽ ബാക്കിയുള്ള പ്ലെയേഴ്സിന് ആ ഗ്രൗണ്ടിൽ എക്സ്ട്രാ വർക്ക് കൊടുക്കാനുള്ള മോട്ടിവേഷൻ ആയിട്ട് സംഭവിക്കുന്ന ഒരു കാര്യം അജാതി വർക്ക് റേറ്റ് ആണ് അപ്പൊ എന്തായാലും രഫീനിയ എഗൈൻ അടിപൊളിയായിട്ട് കളിക്കുന്നു ലെമീന മാൽ ഫന്റാസ്റ്റിക് ആയിട്ട് കളിക്കുന്നു ഓൾമോ നല്ല രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട് ബെഞ്ചിൽ നിന്ന് വന്ന് പ്ലെയേഴ്സ് ഇമ്പാക്ട് ഉണ്ടാക്കുന്നു കസാഡോ പെൻഡ്രിയും മികച്ച രീതിയിൽ മിഡ്ഫീൽഡിൽ കളിക്കുന്നു ബാൾഡേ നല്ല രീതിയിൽ പെർഫോം കുബാർസി ഇപ്പൊ മുരീച്ചി എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ഏരിയയിൽ ഭയങ്കര സൗണ്ട് ആയിട്ടുള്ള ഫുട്ബർ ആണ് പക്ഷെ കുബാർസി നല്ല രീതിയിൽ ഏരിയൽ ടുവിൽ വിൻ ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്ക് തടയാൻ നോക്കിയുള്ള സിറ്റുവേഷനിൽ ഫൗൾ കമ്മിറ്റ് ചെയ്തിട്ട് കുബാർസിക്ക് യെല്ലോ കാർഡ് കിട്ടിയിട്ടുണ്ടായിരുന്നു രണ്ടാമത്തെ മിനിറ്റിൽ അപ്പൊ എന്താണ് വളരെ സേഫ് ആയിട്ട് പിന്നെ ഭയങ്കര കോൺസെൻട്രേറ്റ് ചെയ്ത് കളിക്കുന്ന സിറ്റുവേഷൻ ഉണ്ടായിരുന്നു അത്തരത്തിൽ കോൺസെൻട്രേറ്റ് ചെയ്തിട്ട് കുബാർസി കളിക്കുന്നത് നമുക്ക് കാണാൻ സാധിച്ചു അതേപോലെ തന്നെ എന്താണ് ഇനാക്കിപ്പിനെ സംബന്ധിച്ചിടത്തോളം ഒരുപാട് എന്താണ് ഭയങ്കരമായിട്ടുള്ള സേവുകൾ നടത്തേണ്ട തരത്തിലുള്ള ഒരു മത്സരം ഒന്നും ആയിരുന്നില്ല ആറ് അറ്റംറ്റുകളെ മയോർക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുള്ളൂ മൊത്തത്തിൽ ഇനി മത്സരത്തിലെ പ്രധാനപ്പെട്ട ടോക്കിങ് പോയിന്റ്സിലേക്ക് കടന്നു കഴിഞ്ഞാൽ ഞാൻ പറഞ്ഞല്ലോ ഈ രണ്ടാമത്തെ മുന്നിൽ തന്നെ യെല്ലോ കാർഡ് കിട്ടിയിട്ടുണ്ടായിരുന്നു പിന്നെ എങ്ങനെയാണ് ഗോൾ അടിക്കുന്നത് ബാഴ്സലോണ ഫസ്റ്റ് ഗോൾ പന്ത്രണ്ടാമത്തെ മുന്നിൽ തന്നെ ആദ്യത്തെ ഗോൾ വന്നിട്ടുണ്ടായിരുന്നു അപ്പൊ അതില് പെഡ്രിയുടെ ലൈൻ ബ്രേക്കിംഗ് പാസ് അതിലേക്ക് നമ്മുടെ ഓൾമോയുടെ മൂവ്മെന്റ് മികച്ചതാണ് അപ്പൊ ഈ ഓൾമോ ബോക്സിലേക്ക് നല്ല രീതിയിൽ മത്സരത്തിൽ മൂവ്മെന്റും കാര്യങ്ങളും നടത്തിയിട്ടുണ്ടായിരുന്നു ഒരു സ്ട്രൈക്കർ സിറ്റുവേഷനിൽ ആ 10 റോളിൽ നിന്ന് അദ്ദേഹം നല്ല രീതിയിലുള്ള മൂവ്മെന്റ് നടത്തിയിട്ടുണ്ടായിരുന്നു കുറെ ലോങ്ങ് ബോൾ അറ്റംറ്റുകൾ ബാഴ്സലോണ നടത്തിയിട്ടുണ്ടായിരുന്നു അതിലേക്കൊക്കെ ഓൾമോ എന്താ പറയുക ഹോൾഡ് ചെയ്യാനും ഓൾമോയുടെ മൂവ്മെന്റും അതൊക്കെ മയോർക്കക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു അപ്പൊ ഇവിടെ എന്താണ് ഓൾമോയുടെ മൂവ്മെന്റ് മേച്ചതായിരുന്നു പക്ഷേ അവിടെ ആ ഒരു സിറ്റുവേഷൻ തുടക്കത്തിൽ മയോർക്ക ഡിഫെൻഡ് ചെയ്തിട്ടുണ്ടായിരുന്നു പക്ഷെ ഡിഫെൻഡ് ചെയ്തിട്ട് അവർ പിന്നെ അവിടെ കാണിച്ചു കൂട്ടിയത് കോമഡിയാണ് ഡിഫെൻഡ് ചെയ്യുന്നു ഗോൾകീപ്പർ ഒന്ന് കയറി വരുന്നു ഈ പിന്നെ മയോർക്കയുടെ ഡിഫെൻഡർ മറ്റേ ഡിഫെൻഡർ ക്ലിയറൻസ് നടത്തുകയാണ് ആ ക്ലിയറൻസ് നടത്തിയത് മറ്റേ ഡിഫെൻഡറിൽ തട്ടിയിട്ട് അത് ഫെറാൻ ടോറസ് അവിടെ ആന്റിസിപ്പേറ്റ് ചെയ്യുന്നു ഫെർണാൻ ടോറസിന്റെ ഷോട്ട് അത്ര മികച്ചൊന്നുമല്ല അദ്ദേഹം സ്കപ്പ് ചെയ്തിട്ടുണ്ട് ആ ഷോട്ട് പക്ഷേ അത് കീപ്പറിനെയും മറികടന്നിട്ട് വലയിലേക്ക് പോകുന്നു അവിടെ ഹ്യൂജ് ഫോർച്ചുനേറ്റ് മൊമെന്റ് ആണ് ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം പക്ഷെ എന്താണ് അത് മയോർക്കയുടെ മണ്ടത്തരം കൊണ്ട് സംഭവിച്ചതാണെങ്കിൽ പോലും ഫെറാൻ ടോറസിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അവിടെ ആന്റിസിപ്പേറ്റ് ചെയ്തു അപ്പൊ അങ്ങനെ ലീഡ് നേടുന്നു പിന്നെ ഈ ലെമീനമാന്റെ ഡ്രിബ്ലിങ് ഒക്കെ ഫന്റാസ്റ്റിക് ആണെന്നുള്ള കാര്യം പറയണം അങ്ങനെ ചെങ്ങായി റൈറ്റ് സൈഡിൽ ബാഴ്സലോണയുടെ ഹാഫിൽ ഡ്രിബിൾ ചെയ്തതിനു ശേഷം അയാളൊന്ന് കട്ട് ഇൻസൈഡ് ചെയ്തിട്ട് തന്റെ ലെഫ്റ്റിലൂടെ റണ് ചെയ്യുന്ന അല്ലെങ്കിൽ ബാഴ്സലോണയുടെ ലെഫ്റ്റിലൂടെ റണ് ചെയ്യുന്ന ബാൾഡേ പിക്ക് ചെയ്യുന്നു ബാൾഡേൺ എന്നുള്ള ലെഫ്റ്റ് സൈഡിൽ നിന്നുള്ള ക്രോസ് ബോക്സിലേക്കുള്ള ഫന്റാസ്റ്റിക് ക്രോസ് ആണ് ആ ഒരു അവസരത്തിൽ ഫെറാന്റെ മൂവ്മെന്റ് മിക്സ് ചെയ്തായിരുന്നു ഫെറാനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ അറ്റംറ്റ് അത് പിന്നെ കീപ്പറിന്റെ നേരെയാണ് പോയിരുന്നത് അത് ഒരു ഗോൾഡൻ ചാൻസ് എന്ന് പറയാൻ പറ്റില്ല ഗുഡ് ചാൻസ് ആയിരുന്നു അത് പക്ഷെ അറ്റ്ലീസ്റ്റ് ടാർഗറ്റിലേക്ക് അടിച്ചുകൊണ്ട് ഗുഡ് കീപ്പർ സേവ് ചെയ്ത ഒരു സിറ്റുവേഷൻ ആണ് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് പിന്നെ ബാഴ്സലോണ ആ ഒരു ഹാഫ്ന്റെ അടുത്ത് ഹെഡർ വിൻ ചെയ്യുന്നു പിന്നെ ഓൾമോസ്റ്റ് ഗോൾ ഫേസിങ് ആണ് എന്നിട്ട് പുള്ളിക്കാരൻ നല്ല രീതിയിൽ ഹോൾഡ് ചെയ്യുന്നു എന്നിട്ട് അത് പെട്രിക്ക് കൊടുക്കുകയാണ് ഹോൾഡ് ചെയ്തിട്ട് പെട്രിക്ക് കൊടുക്കുന്നു ഈ ഓൾമോയുടെ ചുറ്റും രണ്ട് പ്ലെയേഴ്സ് ഒക്കെ ഉണ്ടായിരുന്നു പക്ഷെ ആള് ഹോൾഡ് ചെയ്തിട്ട് അത് പിന്നെ പെട്രിക്ക് കൊടുത്തിട്ട് പെഡ്രിയുടെ നല്ലൊരു പാസ് ഉണ്ടായിരുന്നു ലെഫ്റ്റിലൂടെ റണ് ചെയ്തിട്ടുള്ള റഫീനിയക്ക് അവിടെ ഒരു ഓഫ് സൈഡ് ആണോ എന്നുള്ള ഒരു ചോദ്യം ഉണ്ടായിരുന്നു പക്ഷെ എന്താ പോലും റഫീനിയയിലേക്ക് എത്തുന്നു റഫീനിയ അവിടെ സെൻസിബിൾ ആയിട്ട് അവിടെ പെർഫെക്റ്റ് ഡിസിഷൻ എടുക്കുന്നു ബോക്സിൽ നിൽക്കുന്ന ഡമീനിയമാലിന് പാസ് കൊടുക്കുന്നു രമീനിമാനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അത് ഫസ്റ്റ് ടൈം അറ്റംറ്റ് നടത്തി അദ്ദേഹം സ്കഫ് ചെയ്തു ആ ഷോട്ട് പുറത്തേക്ക് പോയി പോയി അദ്ദേഹത്തിന് ഒരു ടച്ച് എടുത്തിട്ട് ഷൂട്ട് ചെയ്യാനുള്ള അവസരം അവിടെ ഉണ്ടായിരുന്നു സമയം അവിടെ ഉണ്ടായിരുന്നു പക്ഷെ ആദ്യം തന്നെ അറ്റം നടത്തിയിട്ട് അത് പുറത്തേക്ക് പോയിരുന്നു അതൊരു ബ്രില്ലിയന്റ് ചാൻസ് ആയിരുന്നു ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഒരു ഓഫ് സൈഡ് ചെക്ക് നടന്നിട്ടുണ്ടായിരുന്നത് അത് ഓഫ് സൈഡ് അല്ല എന്നാണ് എനിക്ക് തോന്നുന്നത് എന്തായാലും ലെമീനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഷൂട്ടിങ് ബോട്ട്സ് ഓൺ ആയിരുന്നില്ല ഈ മത്സരത്തിൽ പിന്നെ നമ്മൾ എന്താണ് എന്ന് വെച്ചാൽ കസേരയ്ക്കും യെല്ലോ കാർഡ് കിട്ടിയിട്ടുണ്ടായിരുന്നു എഗൈൻ മറ്റൊരു മൈവർക്കേഡ് അറ്റാക്ക് തടയാനുള്ള ഒരു ശ്രമമായിരുന്നു കസേഡക്കും യെല്ലോ കിട്ടുന്നു പിന്നെ നമ്മൾ ഈ ഒരു ചിത്രത്തിൽ കൃത്യമായിട്ടും ഇത് ബാഴ്സലോണയുടെ ഹൈലൈൻ ആണ് ഇപ്പൊ മാഫിയോ എന്ന് പറയുന്ന പ്ലെയറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് വേണമെങ്കിൽ ഈ സിറ്റുവേഷനിൽ ബോൾ റിലീസ് ചെയ്യാമായിരുന്നു കാരണം ഈ ബാഴ്സലോണയുടെ ഹൈലൈനിൽ ബാൾഡേ അലഹാൻഡ്രോ ബാൾഡേ അവിടെ കൃത്യമായിട്ടും ബാക്കിയുള്ള പ്ലെയേഴ്സുമായിട്ട് സിങ്കിൽ അല്ല അപ്പൊ ബോൾ റിലീസ് ചെയ്യാമായിരുന്നു പക്ഷേ മാഫിയെ സംബന്ധിച്ചിടത്തോളം റിലീസ് ചെയ്യുന്നില്ല ആള് ബോൾ വെച്ചുകൊണ്ടിരിക്കുന്നു ഇനീഗോ മാഡ്രിസ് കയറി പ്രസ്സ് ചെയ്യുന്നു ആള് ഇനീഗോ മാഡ്രിസിനെ ഫൗൾ ചെയ്യുകയാണ് അതൊരു നാറ്റി ഫൗൾ ആയിരുന്നു അങ്ങനെ അവിടെ യെല്ലോ കാർഡും കിട്ടിയിട്ടുണ്ടായിരുന്നു പക്ഷേ അവിടെ എന്താണ് റിലീസ് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു ഇങ്ങനെ ഇങ്ങനത്തെ സിനാരിയോളിൽ ചിലപ്പോൾ ഉദാഹരണം പറയുന്നത് ഒപ്പോസിഷൻ ടീം കുറെ കൂടി പിന്നെ സെൻസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കുറെ കൂടി അവരുടെ വിഷൻ ഉപയോഗിച്ച് കഴിഞ്ഞാൽ ബാഴ്സലോണയെ ത്രെട്ടൻ ചെയ്യാൻ പറ്റുന്നതേയുള്ളൂ പിന്നെ എങ്ങനെയാണ് അവിടുന്ന് അധികം വൈകാതെ തന്നെ ആ ഒരു 40 സെക്കൻഡ് മിനിറ്റിൽ എങ്ങാനും ഈക്വലൈസർ വരുന്നത് എന്ന് വെച്ചാൽ എഗൈൻ ഹൈലൈൻ ആണ് ഇത്തവണ പക്ഷെ ഇനീഗോ മാർട്ടിനസ് ആണ് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഇനീഗോ മാർട്ടിനസിന്റെ റൈറ്റ് ഫുട്ട് ആണ് അവിടെ പ്ലെയറിനെ ഓൺ സൈഡ് ആക്കി നിർത്തിയിട്ടുണ്ടായിരുന്നത് അങ്ങനെ പിന്നെ മയോർക്കം അവർ ജസ്റ്റ് ബോൾ വാക്ക് ചെയ്തു പോസ്റ്റിലേക്ക് അത് മാഫിയോ പിന്നെ മൊരീച്ചിക്ക് പാസ് ചെയ്ത് കൊടുക്കുന്നു മൊരീച്ച അത് ഈസി ആയിട്ട് ഫിനിഷ് ചെയ്യുന്നു ബാസോ കോൺഫിഡന്റ് ആയിരുന്നു അവിടെ ഓഫ് സൈഡ് ആയിരുന്നു എന്നുള്ളത് ഓഫ് അല്ലായിരുന്നു അങ്ങനത്തെ ഒരു സിറ്റുവേഷൻ പിന്നെ ഈ ഇക്വലേസർ വന്നതിനു ശേഷം ബാഴ്സലോണക്ക് ചാൻസ് കിട്ടിയിട്ടുണ്ടായിരുന്നു രണ്ട് ചാൻസ് ഒരു സീക്വൻസിൽ തന്നെ രണ്ട് അടിപൊളി ഓപ്പർച്ചൂണിറ്റി കിട്ടിയിട്ടുണ്ടായിരുന്നു അതില് കൂന്റെ ഒരു ഒരു ക്ലിയറൻസ് നടത്തിയതാണ് അപ്പൊ അവിടെ മയോർക്കയുടെ ഹൈ ലൈൻ ആയിരുന്നു അവിടെ മയോർക്കയുടെ ഡിഫെൻഡർ ആ ഹെഡർ വിൻ ചെയ്യണം പകരം ആള് ഹെഡർ വിൻ ചെയ്യുന്നില്ല അവിടെ റഫീനിയ പുറകിലൂടെ റണ് ചെയ്യുന്നുണ്ടായിരുന്നു ഇതാണ് പറഞ്ഞത് അവിടെ പിന്നെ അവിടെ മയോർക്ക താരമാണ് ആ ഒരു സിറ്റുവേഷനിൽ ഹെഡർ വിൻ ചെയ്യാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരാൾ പക്ഷെ സ്റ്റിൽ റഫീ അവിടെ അറ്റംറ്റ് നടത്തുന്നുണ്ട് അവിടെ റണ് നടത്തുന്നുണ്ട് അവിടെ ഹെഡർ മിസ്സ് ചെയ്താലോ എന്നുള്ള പ്രതീക്ഷ വെക്കുന്നുണ്ട് അത്തരത്തിൽ അവിടെ ഹെഡർ മിസ്സ് ചെയ്യുന്നു റഫീനോളം വൺ വി വൺ സിറ്റുവേഷൻ ആണ് പക്ഷേ ഒരു കൺവിക്ഷൻ ഇല്ലാതെയാണ് അദ്ദേഹം ഫിനിഷ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടായിരുന്നത് കീപ്പർ സേവ് ചെയ്യുന്നു റീബോണ്ട് ബോക്സിൽ തന്നെ വന്നു വീഴുകയാണ് ലെമീൻ അവിടെയുണ്ട് ലെമീന്റെ ടച്ച് റഫീനിലേക്ക് എത്തുന്നു റഫീൻ ലെമീനെ തന്നെ റിലീസ് ചെയ്യുന്നു ബോക്സിന്റെ റൈറ്റ് സൈഡിലാണ് ലെമീൻ ലെമീനിന്റെ അറ്റംറ്റ് മറ്റൊരു താരം കൂടി ബോക്സിലേക്ക് വന്നിട്ടുണ്ടായിരുന്നു പക്ഷേ ലെമീന്റെ അറ്റംറ്റ് ഉണ്ടല്ലോ വളരെ പുവർ ആയിരുന്നു അതിങ്ങനെ വെറുതെ ഉരുണ്ട് ഉരുണ്ട് ഉരുണ്ട് ഉരുണ്ട് പുറത്തേക്ക് പോകുന്ന സിറ്റുവേഷൻ കണ്ടു ഫാർ പോസിന്റെ അടുത്തുകൂടെ അങ്ങോട്ടേക്ക് പോകുന്ന സിറ്റുവേഷൻ നമ്മൾ കണ്ടു അപ്പൊ അവിടെ കൺവിക്ഷൻ ഇല്ലാതെയാണ് ലെമീൻ മാലി ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു അങ്ങനെ ഫസ്റ്റ് ഹാഫ് കഴിഞ്ഞു സെക്കൻഡ് ഹാഫിൽ പക്ഷെ ലെമീൻ അമാലും അദ്ദേഹത്തിന്റെ കളി അങ്ങോട്ട് അപ്പ് ചെയ്തു അപ്പൊ അതിൽ തന്നെ അലഹാൻഡ്രോബാൾഡയുടെ ലെഫ്റ്റ് സൈഡിൽ നിന്നുള്ള ഒരു ക്രോസ് നമ്മൾ കാണുന്നു അതിൽ റഫീനയുടെ ഡമ്മി മനോഹരമാണ് ഫെറാൻ ടോറസിന്റെ അറ്റംറ്റ് ജസ്റ്റ് വൈഡ് ആയിട്ട് പോയിട്ടുണ്ടായിരുന്നു പിന്നെ ഒരു ഫ്രീ കിക്ക് എഡ്ജ് ഓഫ് ബോക്സിൽ കിട്ടുന്നു റഫീനയുടെ ഫ്രീ കിക്ക് തടയാൻ എല്ലാവരും പ്ലെയേഴ്സ് അവിടെ എല്ലാവരും ഉണ്ടായിരുന്നു അങ്ങനെ അത് പിന്നെ സേവ് ചെയ്യപ്പെടുന്നു പിന്നെ എങ്ങനെയാണ് ബാഴ്സലോണ മത്സരത്തിൽ ലീഡ് എടുക്കുന്നത് പെനാൽറ്റി ബാഴ്സലോണക്ക് കിട്ടിയിട്ടുണ്ടായിരുന്നു ഫസ്റ്റ് ഹാഫിലും അത്തരത്തിൽ ഒരു പെനാൽറ്റി ഷൗട്ട് ഉണ്ടായിരുന്നു നമീനെ തന്നെ ഫൗൾ ചെയ്ത സിറ്റുവേഷനിൽ ഇവിടെ കൃത്യമായിട്ട് മോഹിക്ക അദ്ദേഹം ഫൗൾ ചെയ്യുന്നുണ്ട് പക്ഷേ അതില് എങ്ങനെയാണ് അത് കുബാർ സിയുടെ ആ ഏരിയൽ ബോൾ വരുന്നത് അവിടെ കുബാർ സി വിൻ ചെയ്യുന്നു പിന്നെ ഓൾമോ ആ ഗോളിൽ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു റോൾ വഹിച്ചിട്ടുണ്ട് ആ ഒരു ഹാഫ് ഫെയിലിന്റെ അടുത്ത് ആ ബോൾ റിസീവ് ചെയ്യുമ്പോൾ ആ ഡിഫ് ഡിഫെൻഡർ അല്ല ആ പ്ലെയറിനെ കബളിപ്പിക്കുന്ന സംഭവം ഉണ്ടല്ലോ ആ ബോൾ എടുത്തിട്ട് അദ്ദേഹം മുൻപോട്ട് പോയിട്ടുള്ള രീതി ഫാന്റാസ്റ്റിക് ആണ് എന്നിട്ട് ആള് ലെമീൻ റിലീസ് ചെയ്തിട്ടുള്ള ആ ഒരു പാസ് അത് എഗൈൻ ബ്യൂട്ടിഫുൾ സാധനമാണ് ലെമീൻ റൈറ്റ് ചാനലിലൂടെ റണ് ചെയ്യുന്നു അത് പിക്ക് ചെയ്തിട്ടുള്ള ആ ഒരു പാസ് ഡിഫൻസ് സ്പ്ലിറ്റിങ് പാസ് ഫാന്റാസ്റ്റിക് പാസ് ആണ് ഓൾമോസ്റ്റ് നടത്തിയിട്ടുള്ളത് ലെമീൻ എന്നിട്ട് ബോക്സിലേക്ക് അതുമായിട്ട് ഡ്രൈവ് ചെയ്തു പോകുമ്പോൾ ഈ മോഹിക്ക വന്നിട്ട് അദ്ദേഹത്തെ ഫൗൾ ചെയ്യുന്നു പുറകിൽ നിന്ന് വന്ന് ഫൗൾ ചെയ്യുന്നു അത് കാലിട്ടിട്ടുണ്ട് ബോഡി ഇട്ടിട്ടുണ്ട് ഫൗൾ ആണത് പ്രത്യേകിച്ച് ഒന്നും പറയാനില്ല റഫീനിയ ആണ് പെനാൽറ്റി എടുക്കുന്നത് അണ്ടർ പ്രഷറിലാണ് ഒന്നേ ഒന്നിൽ നിൽക്കുകയാണ് രണ്ടേ ഒന്ന് ആക്കാനുള്ള അവസരമാണ് റഫീനയുടെ നല്ല പെനാൽറ്റി ഗോൾകീപ്പർ സെയിം സൈഡിലേക്ക് തന്നെ ചാടി പക്ഷെ നല്ല പെനാൽറ്റി നല്ല ഫോഴ്സ് ഉണ്ടായിരുന്നു രണ്ടേ ഒന്ന് എന്നുള്ള രീതിയിലേക്ക് ബാഴ്സലോണ ലീഡ് വരുന്ന സിറ്റുവേഷൻ നമ്മൾ കാണുന്നു പിന്നെ എന്താണ് ബാഴ്സലോണയുടെ ആ ഒരു ഓഫ് സൈഡ് ട്രാപ്പ് വർക്ക് ഔട്ട് ആകുന്നു മോഹിക്കയുടെ ഒരു ക്രോസ് ഉണ്ടായിരുന്നു അത് പിന്നെ മുരീച്ചിയുടെ ഹെഡർ പക്ഷെ അവിടെ കൃത്യമായിട്ടുള്ള ഓഫ് തന്നെയായിരുന്നു പിന്നെ 74 ആമത്തെ മിനിറ്റിൽ എങ്ങനെയാണ് ബാസൺ മൂന്നാമത്തെ ഗോൾ അടിക്കുന്നത് ഇതിനിടയിൽ ഫ്രാങ്കിനെയും അതുപോലെതന്നെ പോ വിക്ടറിനെയും കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഫ്രാങ്കി കൊണ്ടുവരുന്നത് ഓൾമോക്ക് പകരമായിട്ട് പോ വിക്ടർ വരുന്നത് ഫെറാന് പകരമായിട്ട് 74 ആമത്തെ മിനിറ്റില് അവിടെ കസേഡയുടെ ഇന്റർസെപ്ഷൻ വളരെ വളരെ ഇംപോർട്ടന്റ് ആണ് ആ ഒരു ലെഫ്റ്റ് ഏരിയയിലൂടെ ബോൾ മുൻപോട്ട് കൊടുക്കാനുള്ള ശ്രമമാണ് മയോർക്ക നടത്തിയിരുന്നത് മയോർക്കയുടെ ഏരിയയിൽ തന്നെ പക്ഷേ കസേഡ ചാടി ഇന്റർസെപ്റ്റ് ചെയ്യുന്നു പിന്നെ കസേര ഇന്റർസെപ്ഷൻ മാത്രം പോരാ അവിടെ അതാണ് പറയുന്നത് കൗണ്ടർ പ്രസ്സിങ് ഒരു കൂട്ടായ പ്രയത്നമാണ് അവിടെ പിന്നെ പെഡ്രി ഉണ്ട് അതുപോലെതന്നെ കൂണ്ട ഉണ്ട് ഇവർ രണ്ടുപേരും കൂടി പ്രസ്സ് ചെയ്തിട്ട് ആ ബോൾ അവിടെ വിൻ ചെയ്യുന്നു കൂണ്ട എന്നിട്ട് എന്ത് ചെയ്യുന്നു എന്ന് വെച്ചാൽ പിന്നെ റൈറ്റിലൂടെ റൺ ചെയ്തിട്ടുള്ള ലെമീനിയമാലിനെ പിക്ക് ചെയ്യുന്നു ലെമീനമാലിന്റെ അടുത്ത് ആരുമില്ല പിന്നെ ലെമീനിയമാ കാണിച്ചിട്ടുള്ള സംഭവം ഉണ്ടല്ലോ ത്രിവേല സാധനം അത് എന്ത് സാധനമാണിത് എന്റെ പൊന്നോ എങ്ങനെയാണ് ഇത് ചെയ്യുന്നത് ഇത് ഇപ്പൊ ലെമീനിനെ സംബന്ധിച്ചിടത്തോളം ഈസി ആയിട്ടാണ് ചങ്ങായി ഇത് എക്സിക്യൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത് ഈ ട്രിവേല ക്രോസ് ജാതി ക്രോസ് ആണ് അത് റഫീനയുടെ റണ് മീറ്റ്സ് ആണ് പക്ഷേ സ്റ്റിൽ ആ ഡിഫെൻഡർമാർക്കിടയിലേക്ക് കൃത്യമായിട്ട് ആ ട്രിവേല സാധനം കൊടുക്കുക എന്ന് പറഞ്ഞതാണണ്ടല്ലോ ആ റൈറ്റ് സൈഡ് എന്നുള്ളത് അതൊരു കഴിവ് തന്നെയാണത് ഒന്നും പറയാനില്ല ലെമീനിയമാല ഈ പതിനേഴാമത്തെ വയസ്സിൽ തന്നെ ഈ ട്രിവേല ആർട്ട് അദ്ദേഹത്തിന്റെ ഒരു മെയിൻ ടൂൾ ആക്കി മാറ്റി കൊണ്ടിരിക്കുകയാണ് അപ്പൊ ആളിനെ ലെമീനിമാൽ എന്ന് പേര് മാറ്റിയിട്ട് നമുക്ക് ട്രിവേലയമാൽ എന്ന് വിളിക്കേണ്ടി വരും എന്നുള്ളതാണ് എനിക്ക് തോന്നുന്നത് ആ ജാതി ആക്യുറസിയോട് കൂടിയിട്ടാണ് ഈ സംഭവം അദ്ദേഹം ചെയ്യുന്നത് വെറുതെ ചെയ്യുകയല്ല അതിനൊരു ഒരു കോസ് ഉണ്ട് അത് ഒരു ടൂൾ ആക്കി യൂസ് ചെയ്യണം അല്ലാതെ വെറുതെ ചെയ്യാൻ വേണ്ടി ചെയ്യുകയല്ല അതുകൊണ്ട് ഗുണമുണ്ട് അതാണ് വാട്ട് എ പ്ലെയർ വാട്ട് എ ടാലന്റ് ഈ മത്സരത്തിൽ അതൊരു ബെസ്റ്റ് ആയിരുന്നില്ല അതൊരു ഷൂട്ടിങ്ങിൽ കാര്യമായിട്ടുള്ള പ്രശ്നമുണ്ടായിരുന്നു പക്ഷേ സ്റ്റിൽ ചെന്നൈ ഇംപാക്ട് ഉണ്ടാക്കിയിരിക്കുകയാണ് മാജിക്കൽ മൊമെന്റ്സ് ഉണ്ടായിരുന്നു ഈ മത്സരത്തിലും അതാണ് ജമീന മാൽ എന്ന് പറയുന്ന പ്ലെയറിന്റെ ആ ഒരു ടാലന്റ് എന്ന് പറഞ്ഞാൽ മത്സരത്തിൽ മൊമെന്റ്സുകളിൽ അദ്ദേഹത്തിന് ഡെലിവറി ചെയ്യാൻ സാധിക്കും ഗ്രേറ്റ് പൊട്ടൻഷ്യൽ ഉള്ള ഒരു ഗ്രേറ്റ് ടാലന്റ് ആണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട ബാഴ്സലോണ ഫാൻസിനെ സംബന്ധിച്ചിടത്തോളം ലെമീന്റെ കളി കാണുമ്പോൾ തന്നെ ഒരു പ്രത്യേക സുഖം കിട്ടുന്നുണ്ടാവും അല്ലേ അപ്പൊ ഈ എൽ ടു അവിടെ മനോഹരമായിട്ട് ലെമീൻ പ്രസ്സ് ചെയ്തു അങ്ങനെ റഫീനിയെ സംബന്ധിച്ചിടത്തോളം ടാപ്പിനെ ഉള്ളൂ അടിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു കാരണം അതിങ്ങനെ പ്ലേറ്റിൽ ഇങ്ങനെ വെച്ച് കൊടുക്കുകയാണ് ട്രിവേല കൊണ്ടാണ് പ്ലേറ്റിൽ വെച്ച് കൊടുക്കുന്നത് വാട്ട് എ ബാസ് വാട്ട് ആൻ അസിസ്റ്റ് ഒരു രക്ഷയും ഇല്ലാത്ത സാധനം അങ്ങനെ എന്താണ് ബാഴ്സലോണ മൂന്നാമത്തെ ഗോൾ അടിക്കുന്നു ആ ഒരു കംഫർട്ടബിൾ ടു ഗോളിന്റെ ലീഡ് പക്ഷെ സ്റ്റിൽ രണ്ടു ഗോളിന്റെ ലീഡ് ബാഴ്സലോണ വളരെ റീസെന്റ് ആയിട്ടുള്ള ഒരു മത്സരത്തിൽ തന്നെ കളഞ്ഞു കുളിച്ചതിന്റെ ഒരു പ്രശ്നമുണ്ട് പക്ഷേ നാലാമത്തെ ഗോൾ ബാഴ്സലോണ അടിക്കുന്നു അതില് ഫ്രാങ്കി ഡിയോങ്ങ് ബോൾ വിൻ ചെയ്തതിനെക്കുറിച്ച് സംസാരിക്കണം ആളാണ് ആ ഒരു ഹാഫ്ന്റെ അടുത്ത് ബോൾ വിൻ ചെയ്യുന്നത് ലെമീൻ മാലിന്റെ പിന്നെ ഈസിലി പ്ലെയറിനെ ബീറ്റ് ചെയ്തിട്ട് ആ ഒരു റൈറ്റ് വിങ്ങിലൂടെ അദ്ദേഹത്തിന്റെ ആ ഒരു പോക്ക് പിന്നെ പവർ വിക്ടറിന്റെ ബോക്സിലേക്കുള്ള മൂവ്മെന്റ് മിസ്സായിരുന്നു പക്ഷേ എഗൈൻ ലെമീന്റെ ആ ഒരു ട്രിവേല പാസ് ഇത്തവണ ക്രോസ് അല്ല പാസ് വാട്ട് എ പാസ് അതിന്റെ വെയിറ്റേജ് ബ്യൂട്ടിഫുൾ ആണ് പൗൾട്ടന്റെ റണ് മികച്ചതാണ് പൗൾട്ടർ എന്നിട്ട് അത് പിന്നെ ക്രോസ് ചെയ്തു കൊടുത്തു ലോ ക്രോസ് ചെയ്തു കൊടുക്കുന്നു പക്ഷെ ഡിഫെൻഡ് ചെയ്തു മോഹിക്ക് തന്നെയാണ് ഡിഫെൻഡ് ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത് പക്ഷേ അപ്പോഴേക്കും ഫ്രാങ്കി ഡിയോങ്ങ് ബോക്സിലേക്ക് അറൈവ് ചെയ്തു വന്നിട്ടുണ്ടായിരുന്നു അത് ഡിയോങ്ങിന് പാസ് ചെയ്തു കൊടുത്ത പോലത്തെ ഒരു സാധനം ആയിപ്പോയി ആ ഡിഫെൻഡ് ചെയ്തിട്ടുള്ള സംഭവം അദ്ദേഹം അത് ബോക്സിലേക്ക് അടിച്ചു കയറ്റുന്നു ഗോൾ നാലാമത്തെ ഗോൾ ഫ്രാങ്കി ആണ് അത് തുടങ്ങി വെച്ചിട്ടുണ്ടായിരുന്നത് അതാണ് നമ്മൾ മനസ്സിലാക്കേണ്ടത് ഫ്രാങ്കി അവിടെ ഗോൾ വിൻ ചെയ്യുന്നു അവസാനം അത് ഫിനിഷ് ചെയ്യുന്നു ഇനി അഞ്ചാമത്തെ ഗോൾ അഞ്ചാമത്തെ ഗോൾ പൗൾട്ടർ ആണ് അടിച്ചിട്ടുണ്ടായിരുന്നു പവൾ ഡിസൈവ് ചെയ്തിട്ടുണ്ടായിരുന്ന ഒരു ഗോൾ കാരണം അദ്ദേഹത്തിന്റെ ഓവറോൾ ഇമ്പാക്ട് വെച്ചതായിരുന്നു അതുപോലെതന്നെ റഫീന ലെഫ്റ്റിൽ നിന്ന് സ്വിച്ച് ചെയ്യുന്നു ലമീന മാനിലേക്ക് ബോൾ എടുക്കുന്നു ലമീനെ സംബന്ധിച്ചിടത്തോളം ബോക്സിലേക്ക് എത്തിയുള്ള സാഹചര്യത്തിൽ അദ്ദേഹം തന്നെ റൈറ്റ് ഫുട്ട് യൂസ് ചെയ്തില്ല റൈറ്റ് ഫുട്ട് കൊണ്ട് ഒരു ഷോട്ട് അടിച്ചു നോക്കാമായിരുന്നു അത് സിനാരിയോ ആയിരുന്നു അദ്ദേഹം അതിന്റെ ലെഫ്റ്റ് ഫുട്ടിലേക്ക് എടുക്കാൻ ശ്രമിക്കുന്നു പക്ഷെ മോഹിക്ക് അവിടെ ഡിഫൻഡ് ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ അപ്പോഴേക്കും പറന്നു വന്നിട്ടുണ്ടായിരുന്നു നമ്മുടെ ഫ്രാങ്കി എന്നിട്ട് ഫ്രാങ്കി ആ ബോൾ അവിടെ വിൻ ചെയ്യുന്നു എന്നിട്ട് ഫ്രാങ്കി അത് കട്ട് ബാക്ക് ചെയ്തു കൊടുക്കുന്നു കട്ട് ബാക്ക് ചെയ്തു കൊടുക്കുമ്പോൾ അവിടെ പവർ വിറ്റിട്ടുണ്ടായിരുന്നു പവർ അത് ഫിനിഷ് ചെയ്യുന്നു ഫന്റാസ്റ്റിക് ഗോൾ അങ്ങനെയാണ് അഞ്ചാമത്തെ ഗോൾ ബാഴ്സലോണ അടിച്ചിട്ടുണ്ടായിരുന്നത് അങ്ങനെയാണ് അഞ്ചേ ഒന്ന് ഒന്ന് എന്നുള്ള സ്കോറിങ് ബാർസലോണ മത്സരം വിജയിച്ചു കയറിയുണ്ടായിരുന്നു ഇതൊക്കെയാണ് മത്സരത്തിലെ പ്രധാനപ്പെട്ട ടോക്കിങ് പോയിന്റ്സുകൾ ബാഴ്സലോണയുടെ അടുത്ത മത്സരം ബെറ്റിസിനെതിരെയാണ് ബെറ്റിസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചിട്ടാണ് എഗൈൻ ഒരു ട്രിക്കി ഫിക്സർ ആണ് അതിനുശേഷം ബോറോഷ്യ ഡോട്ട്മണിനെ എതിരെയാണ് ചാമ്പ്യൻസ് ലീഗിലെ ഫിക്സർ പിന്നെ ലെഗനസുമായിട്ടാണ് അടുത്ത വീക്കെൻഡിൽ ഫിക്സർ ഉള്ളത് അപ്പൊ അത്തരത്തിൽ എന്താണ് ഗെയിംസ് ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ് സമയമില്ല റെസ്റ്റ് ചെയ്യാനൊന്നും ബാഴ്സലോണിച്ചോളം റിയാക്ഷൻ ബ്രില്ലിയന്റ് ആയിട്ട് അവർ കാഴ്ച വെച്ചിട്ടുണ്ട് ഇനി അടുത്ത മത്സരത്തിൽ എന്താവും എന്നുള്ളത് കണ്ടറിയാം മറ്റൊരു അധ്യായത്തിൽ നമുക്ക് വീണ്ടും കാണാം ഗുഡ് ബൈ


🔗 Watch on YouTube

🚀 Related Hashtags: #ബഴസയട #റയകഷൻ #Raphinha #brace #Trivela #Lamine #Mallorca #Barca #Match #Review


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Feed Football. For more details, please visit the original source: https://www.youtube.com/watch?v=FwU67maPYFM.

LEAVE A RESPONSE

Your email address will not be published. Required fields are marked *