ഗോളടിച്ചു രാഹുൽ 🔥 ബ്ലാസ്റ്റേഴ്സിന് മിന്നും ജയം 💥 | Kerala Blasters vs Chennayin Fc | KBFC vs CFC
📅 Published on: 2024-11-24 15:56:54
⏱ Duration: ( seconds)
👀 Views: | 👍 Likes: [vid_likes]
📝 Video Description:
Hi, Welcome To Our Channel Malayali Soccer. Hopefully You Like This Video. Please Subscribe Like Share And Maximum …
🎙 Channel: Malayali Soccer
🌍 Channel Country: [channel_country_name]
📂 Tags:
[vid_tags]
🕵️♂️ Transcript:
നമസ്കാരം പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരിക്കൽ കൂടി മലയാളി സോക്കറിലേക്ക് ഹൃദ്യമായ സ്വാഗതം ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്സും ചെന്നൈൻ എഫ്സിയും തമ്മിലുള്ള മത്സരം അവസാനിച്ചിരിക്കുന്നു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകർപ്പൻ വിജയമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈൻ എഫ്സിക്ക് എതിരെ സ്വന്തമാക്കിയിരിക്കുന്നത് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ താരങ്ങൾ ലക്ഷ്യം കണ്ടപ്പോൾ മറ്റൊരു ഗോൾ സ്വന്തമാക്കിയത് കെ പി രാഹുൽ എന്ന മലയാളി താരമാണ് മത്സരത്തിന്റെ 56 ആം മിനിറ്റിൽ ഹീസസ് ജിമിനസിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ഗോൾ കണ്ടെത്തുന്നത് പിന്നീട് മത്സരത്തിൽ നോഹ സദോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ഗോൾ സ്വന്തമാക്കുകയായിരുന്നു പിന്നീട് 90 മിനിറ്റുകൾക്ക് ശേഷം ആഡ് ഓൺ ആഡ് ഓൺ ടൈമിലാണ് പകരക്കാരനായി കളിക്കളത്തിൽ എത്തിയ സൂപ്പർ മലയാളി താരം രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ന് സ്കോർ ചെയ്തത് ഇതോടെ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ വിജയത്തിലേക്ക് സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ് എത്തുകയായിരുന്നു ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അവസാന മൂന്ന് മത്സരങ്ങൾ തുടർച്ചയായ പരാജയത്തിനു ശേഷം ഈ ഒരു വിജയം ആത്മവിശ്വാസം നൽകുമെന്ന് തന്നെ പ്രതീക്ഷിക്കാം
🚀 Related Hashtags: #ഗളടചച #രഹൽ #ബലസററഴസന #മനന #ജയ #Kerala #Blasters #Chennayin #KBFC #CFC
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Malayali Soccer. For more details, please visit the original source: https://www.youtube.com/watch?v=PV-AHYlLgaA.