📅 Published on: 2024-12-13 13:22:32
⏱ Duration: 00:24:59 (1499 seconds)
👀 Views: 16932 | 👍 Likes: 976
📝 Video Description:
🎙 Channel: Feed Football
🌍 Channel Country: United Arab Emirates
📂 Tags:
Feed Football,Feed Football Malayalam,Feed Football news,malayalam football channel,best malayalam football channel,football channel malayalam,football malayalam
🕵️♂️ Transcript:
ക്രീഡ് ഫുട്ബോളിന്റെ മറ്റൊരു എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത് ചാമ്പ്യൻസ് ലീഗിലെ ബൊറൂഷ്യ ഡോട്ട്മണ്ട് വേഴ്സസ് ബാഴ്സലോണ മത്സരത്തെ കുറിച്ചിട്ടാണ് അതായത് സിഗ്നൽ ഇടൂന പാർക്കിലെ ബൊറൂഷ്യ ഡോട്ട്മണ്ടിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന നടന്ന മത്സരത്തിൽ ഹാൻസി ഫ്ലിക്കിന്റെ ബാഴ്സലോണ ന്യൂറി ഷാഹിന്റെ ബൊറൂഷ്യ ഡോട്ട്മണ്ടിന്റെ മൂന്നേ രണ്ട് എന്നുള്ള സ്കോറിൽ പരാജയപ്പെടുത്തിയിരിക്കുകയാണ് അപ്പൊ എന്താണ് ഈ മത്സരത്തിന്റെ ലാസ്റ്റ് കിക്ക് എന്തായിരുന്നു എന്നറിയോ അവസാനത്തെ സംഭവം ബൊറോഷ ഡോട്ട്മുണ്ട് ആക്വലൈസിന് വേണ്ടിയിട്ടുള്ള ശ്രമം നടത്തുകയായിരുന്നു അപ്പൊ അങ്ങനെ അവർക്ക് ഒരു ഫ്രീ കിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു അവരുടെ ലെഫ്റ്റ് സൈഡിൽ നിന്നുള്ള കുറെ ക്രോസുകൾ ഒക്കെ നമുക്ക് അവസാന സാഹചര്യങ്ങളൊക്കെ കാണാൻ പറ്റുന്നതായിരുന്നു ബൈനോക്ക് ആ ഒരു വിങ്ങിലൂടെ ത്രെട്ടൻ ചെയ്യുന്നുണ്ടായിരുന്നു അങ്ങനെ ഒരു ഫ്രീ കിക്ക് അവർക്ക് ലഭിക്കുന്നു ആ ഫ്രീ കിക്ക് ബോക്സിലേക്ക് ഇടുന്നു സ്ലോട്ട് ബെക്ക് എന്ന് പറയുന്ന ബൊറൂഷ്യ ഡോട്ട്മണിന്റെ ഡിഫെൻഡർ അത് ഹെഡ് ചെയ്യുന്നു ഹെഡ് ചെയ്ത് പുറത്തു കളയുന്നു അതൊരു നല്ലൊരു ഓപ്പർച്ചൂണിറ്റി ആയിട്ടാണ് നമുക്ക് തോന്നിയിട്ടുണ്ടായിരുന്നത് പക്ഷേ അവിടെ എഗൈൻ ആ ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ടായിരുന്നു ആൾ ഓഫ് സൈഡ് ആയിരുന്നോ അല്ലയോ എന്നുള്ളത് അപ്പൊ ഈ രീതിയിൽ ഹാൻസി ഫ്ലിക്കിന്റെ ടീം കളിക്കുന്ന മത്സരങ്ങൾ ഇത്തരത്തിലുള്ള ടൈറ്റ് ഓഫ് സൈഡ് കോളുകൾ ഉണ്ടായിരിക്കും എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു സംഭവം തന്നെയാണല്ലോ അപ്പൊ അത്തരത്തിൽ ഈ മത്സരത്തിലും ഓഫ് സൈഡ് ട്രാപ്പ് ഈ ഹാൻസിന്റെ ടീമിന്റെ ഭാഗത്ത് നമുക്ക് കാണാം അവരുടെ സ്പെഷ്യാലിറ്റി ആണ് ആറോളം ഓഫ് സൈഡ് സിറ്റുവേഷൻസ് ബോറൂഷ്യ ഡോട്ട്മെന്റ് നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു ഓഫ് സൈഡ് ട്രാപ്പ് ബീറ്റ് ചെയ്തിട്ടുള്ള അവസരങ്ങൾ നമുക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു ആ രീതിയിൽ അവർ ഗോൾ അടിച്ചിട്ടുണ്ട് അപ്പൊ അങ്ങനെ സംഭവബഹുലമായിട്ടുള്ള ഒരു മത്സരം തന്നെയാണ് പ്രത്യേകിച്ച് സെക്കൻഡ് ഹാഫിലാണ് കളി കംപ്ലീറ്റ്ലി അങ്ങോട്ട് ഓൺ ആയിട്ടുണ്ടായിരുന്നത് അപ്പൊ എന്താണ് ഇത് ഇപ്പൊ ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഈ ക്യാമ്പയിനിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുള്ള സൈഡ് ബാഴ്സലോണയാണ് ഒറ്റ മത്സരം മാത്രമേ അവർ പരാജയപ്പെട്ടുള്ളൂ അവർ രണ്ടാം സ്ഥാനത്താണ് ടേബിളിൽ ഇരിക്കുന്നത് അഞ്ച് വിജയങ്ങൾ അവർക്ക് കരസ്ഥമാക്കാൻ സാധിച്ചു ടോപ്പിൽ ഇരിക്കുന്നത് ആർമി സ്ലോട്ടിന്റെ ലിവർപൂൾ ആണ് ആറ് മത്സരങ്ങളും അവർ വിജയിച്ചിട്ടുണ്ട് പിന്നെ ഈ ബറൂഷോ ഡോട്ട്മണ്ടും മികച്ച രീതിയിൽ ഗോൾ സ്കോറിങ് ഫോമും കാര്യങ്ങളും ഒക്കെ ചാമ്പ്യൻസ് ലീഗിൽ കാഴ്ച വച്ചിട്ടുണ്ടായിരുന്നു അപ്പൊ എന്താ സംഭവം എന്ന് വെച്ചാൽ രണ്ട് പിന്നെ ഹൈ സ്കോറിങ് ടീമുകൾ തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു അതും സിഗ്നൽ ഡോനാ പാർക്കിലെ അറ്റ്മോസ്ഫിയർ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭീകരമാണെന്ന് നമുക്കെല്ലാവർക്കും അറിയുന്നതാണ് അപ്പൊ ഒരു ഒരു ടഫ് വെന്യൂ ആണ് ഏതൊരു ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അങ്ങോട്ടേക്ക് പോയിട്ട് മികച്ച പ്രകടനം കാഴ്ച വെക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ബാഴ്സലോണ അവിടെ പോയിട്ട് ആ ഇന്റിഡേറ്റിങ് അറ്റ്മോസ്ഫിയറിൽ നിന്ന് മൂന്ന് പോയിന്റ്സ് കരസ്ഥമാക്കിയിട്ട് തിരിച്ചു വന്നിരിക്കുകയാണ് ഫെറാൻ ടോറസ് ആണ് ബാഴ്സലോണയുടെ രക്ഷയ്ക്ക് എത്തിയിട്ടുള്ളത് ഈ മത്സരത്തിൽ ബെഞ്ചിൽ നിന്ന് വന്നിട്ടുണ്ട് രണ്ടു ഗോളുകൾ ചങ്ങായി അടിക്കുന്ന വിന്നിങ് ഗോളും അടിച്ചിട്ടുണ്ടായിരുന്നത് ഫെറാൻ ടോറസ് ആണെന്നുള്ള കാര്യം ഓർക്കണം ലെമീനിയ മാലിന്റെ ഇമ്പാക്റ്റ് ഉണ്ട് പെഡ് ഇമ്പാക്റ്റ് ഉണ്ട് ഓൾമോയുടെ ഇമ്പാക്ട് ഉണ്ട് ഹാൻസ് സബ്സ്റ്റിറ്റ്യൂഷൻസിന് ഇംപാക്റ്റ് ഉണ്ട് കുറെ കാര്യങ്ങൾ സംസാരിക്കണം അതേപോലെ തന്നെ ബൊറോഷ്യ ഡോട്ട്മണ്ട് കുറെ ചാൻസുകൾ ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു അവർക്ക് ക്ലിനിക്കൽ ആയിട്ട് ഫിനിഷ് ചെയ്യാൻ പറ്റിയിട്ടുണ്ടായിരുന്നില്ല എന്നുള്ള കാര്യം ഓർക്കണം അപ്പൊ ശരോഗരാസി എന്ന് പറയുന്ന ആ ഒരു സ്ട്രൈക്കർ രണ്ട് ഗോളുകൾ അടിച്ചിട്ടുണ്ട് ഒന്ന് പെനാൽറ്റി സ്പോട്ടിൽ നിന്നും മറ്റൊന്ന് ഒരു ടാപ്പ് ഇൻ ഫിനിഷും അദ്ദേഹം അടിച്ചിട്ടുണ്ട് പക്ഷെ അദ്ദേഹത്തിന് വേറെയും ഓപ്പർച്ചൂണിറ്റീസ് കിട്ടിയിട്ടുണ്ടായിരുന്നു അപ്പൊ പ്രത്യേകിച്ച് സെക്കൻഡ് ഹാഫ് സംഭവബഹുലമായിരുന്നു അതിലേക്ക് തന്നെയാണ് നമ്മൾ ആയിട്ട് കടക്കാൻ ശ്രമിക്കുന്നത് പിന്നെ എന്താണ് നമ്മൾ ബോറിസോ ഡോട്ട്മണിന്റെ ഹോം റെക്കോർഡ് നോക്കി കഴിഞ്ഞാൽ ചാമ്പ്യൻസ് ലീഗിലേത് 2021 നവംബറിനു ശേഷം അവര് ഒരൊറ്റ ഹോം മത്സരം പോലും ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല ഈ ഒരു കാലയളവിൽ ചെൽസി അങ്ങോട്ടേക്ക് പോയി മിലാനിൽ പോയി പിഎസ് ജി പോയി മാഞ്ചസ്റ്റർ സിറ്റി പോയി അത്ലെറ്റിക്കോ മാഡ്രിഡ് പോയി ആർക്കും അവിടെ ഡോട്ട്മണിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടുണ്ടായിരുന്നില്ല അങ്ങനെ ഹാൻസി ഫ്ലിക്കിന്റെ ടീം അങ്ങോട്ടേക്ക് പോയി അവര് വിജയിച്ചു തിരിച്ചുവരുന്ന ചിത്രമാണ് നമുക്ക് കാണാൻ സാധിച്ചത് മാത്രമല്ല ഈ മത്സരത്തിന് മുമ്പായിട്ട് 13 മത്സരങ്ങൾ ഹോമിൽ അവർ അൺബീറ്റനും കാര്യങ്ങളും ഒക്കെ ആയിരുന്നു ചാമ്പ്യൻസ് ലീഗിൽ നല്ല രീതിയിലുള്ള ഫോം അവർ മെയിന്റൈൻ ചെയ്തിട്ടുണ്ടായിരുന്നല്ലോ ഇനി ഈ മത്സരത്തിന്റെ സ്വഭാവം നോക്കി കഴിഞ്ഞാൽ ഫസ്റ്റ് ഹാഫിൽ എങ്ങനെയായിരുന്നു എന്ന് വെച്ചാൽ ബാഴ്സലോണ കുറെ പൊസഷനും കാര്യങ്ങളും ഹാൻഡിൽ ചെയ്തിട്ടുണ്ടായിരുന്നു 71% പൊസഷൻ ബാഴ്സലോണക്കായിരുന്നു ഫസ്റ്റ് ഹാഫിൽ ഉണ്ടായിരുന്നത് മാത്രമല്ല നല്ല രീതിയിൽ ബാഴ്സലോണ തുടങ്ങിയിട്ടുണ്ടായിരുന്നു ഒരു ഫാസ്റ്റ് സ്റ്റാർട്ട് നമുക്ക് ബാഴ്സണയുടെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ച ഒരു 10 15 മിനിറ്റിനു ശേഷം പിന്നെ സ്ലോ ഡൗൺ ചെയ്യുന്ന ബാഴ്സലോണ നമുക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നത് അതായത് എന്താണ് ആ ഒരു ഹെവി മെറ്റൽ അല്ലെങ്കിൽ 100 മൈൽസ് പെർ ഹവറിൽ കളിക്കാതെ കുറച്ച് പൊസിഷൻ സ്വന്തം ഹാഫിൽ ഇങ്ങനെ ഹാൻഡിൽ ചെയ്യുന്ന ഒരു ബാസ നമുക്ക് കാണാൻ പറ്റുന്നതായിരുന്നു ആ രീതിയിൽ മത്സരം കണ്ട്രോൾ ചെയ്യാനുള്ള ശ്രമാണ് ഒരു ഒരു വേറെ രീതിയിൽ കളി കൺട്രോൾ ചെയ്യാനുള്ള ശ്രമാണ് അവർ നടത്തിയെന്നാണ് എനിക്ക് തോന്നുന്നുണ്ടായിരുന്നത് പക്ഷെ അവർക്ക് ഗോൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല 71% പൊസിഷൻ ഉണ്ടായിരുന്നു ബൊറോഷ ഡോട്ട്മണ്ട് ഫസ്റ്റ് ഹാഫിൽ മൂന്ന് അറ്റംറ്റുകളാണ് നടത്തിയിട്ടുണ്ടായിരുന്നത് പിന്നെ ബാഴ്സലോണ ആണെങ്കിൽ ഏഴ് അറ്റംറ്റുകൾ നടത്തിയതിൽ മൂന്നെണ്ണം ടാർഗറ്റിലേക്ക് അടിച്ചു ബൊറോഷ ഡോട്ട്മണ്ടിന് ഒരെണ്ണം പോലും ടാർഗറ്റിലേക്ക് പോലും ഫസ്റ്റ് ഹാഫിൽ അടിക്കാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല ഞാൻ പറഞ്ഞല്ലോ കൂടുതൽ പൊസിഷനും കാര്യങ്ങളും ബാഴ്സലോണയാണ് ഹാൻഡിൽ ചെയ്തിട്ടുണ്ടായിരുന്നത് പിന്നെ എന്തായിരുന്നു ബാഴ്സലോണയുടെ സെറ്റപ്പ് ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം കീപ്പർ ആയിട്ട് നാക്കി പിന്നെ തന്നെ പിന്നെ ഡിഫൻസില് ആ ഒരു സെയിം ട്രസ്റ്റഡ് ഡിഫെൻസീവ് ലൈനപ്പ് തന്നെ അലഹന്ദ്രബാളിന്റെ ലെഫ്റ്റ് ബാക്ക് ആയിട്ട് റൈറ്റ് ബാക്ക് ആയിട്ട് ജൂൾസ് കുണ്ടേ ഇനിഗോ മാർട്ടിനസ് കുബാർസി പാർട്ണർഷിപ്പ് സെന്റ് ഹാഫിൽ പിന്നെ നമ്മൾ മിഡ്ഫീൽഡിലേക്ക് പോയി കഴിഞ്ഞാൽ കസാഡോ പെഡ്രി സ്റ്റാർട്ട് ചെയ്യുന്നു റഫീന ലെമീനിമാൽ ലെവൻഡോസ്കി ഓൾമോസ്റ്റ് ആ ഒരു അറ്റാക്കിങ് മിഡ്ഫീൽഡ് നമ്പർ 10 റോളിൽ കളിക്കുന്ന ഒരു സാഹചര്യങ്ങൾ കാണുന്നു ബൊറൂഷ്യ ഡോട്ട്മണ്ടിനെ സംബന്ധിച്ചിടത്തോളം ഇൻട്രെസ്റ്റിംഗ് ആയിട്ട് രണ്ട് പിന്നെ പേസി ആയിട്ടുള്ള ട്രിക്കി ആയിട്ടുള്ള വിങ്ങർമാര് രണ്ട് വിങ്ങിലും കളിക്കുന്നു അതിൽ തന്നെ 18 കാരനായിട്ടുള്ള ഡ്രാൻവിൽ പിന്നെ ബിനോഗിത്തൻസ് അങ്ങനെ ഇവര് അവരുടെ പേസ് യൂസ് ചെയ്തുകൊണ്ട് ട്രിക്കർ യൂസ് ചെയ്തുകൊണ്ട് ത്രെട്ടൻ ചെയ്യാനുള്ള ശ്രമം തുടക്കം മുതൽ കാണിക്കുന്നുണ്ടായിരുന്നു പിന്നെ നമ്മുടെ റൈന റൈന ആണ് ആ ഒരു സ്ട്രൈക്കർക്ക് പുറകിലായിട്ട് ഈ മത്സരത്തിൽ കളിച്ചിട്ടുണ്ടായിരുന്നത് ഗരാസി ആണ് സ്ട്രൈക്കർ ആയിട്ട് ഡോട്ട്മുണ്ടിന് വേണ്ടി കളിച്ചിട്ടുണ്ടായിരുന്നത് റൈനയെ സംബന്ധിച്ചിടത്തോളം ഉണ്ടല്ലോ ആള് ഈ ഒരു സീസണിൽ ഗുണ്ടസ്റ്റീഗിൽ ആകെ 34 മിനിറ്റ്സ് മാത്രമേ കളിച്ചിട്ടുള്ളൂ അപ്പൊ ഒരു സർപ്രൈസിങ് സ്റ്റാർട്ട് ആണ് ചെങ്ങായിക്ക് കിട്ടിയിട്ടുണ്ടായിരുന്നത് മൂറി ഷൈൻ കൊടുത്തിട്ടുണ്ടായിരുന്നത് യൂലിയൻ ബ്രാൻഡ് ഒക്കെ ഇഞ്ചുറി പറ്റിയിരിക്കുന്ന ഒരു സാഹചര്യമാണ് റെയിനെ സംബന്ധിച്ചിടത്തോളം ആള് കഴിഞ്ഞ ദിവസം നോട്ടിങ് ഫോറസ്റ്റിലൊക്കെ ലോണിൽ ഒക്കെ പോയിട്ടുണ്ടായിരുന്നു അവിടെയും അത്ര കാര്യമായിട്ടുള്ള ഒരു ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ സാധ്യത ഉണ്ടായിരുന്നില്ല ആളുടെ അവസാനത്തെ ഒരു സ്റ്റാർട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏപ്രിലിലോ മെയ്യിലോ എങ്ങാനും എവർട്ടിനെതിരെയുള്ള ഒരു സ്റ്റാർട്ട് ആയിരുന്നു അതിനുശേഷം സ്റ്റാർട്ട് ഒന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല അപ്പൊ ഈ മത്സരത്തിൽ റെയിനയെ സംബന്ധിച്ചിടത്തോളം നല്ല രീതിയിലുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട് നല്ലൊരു പ്രകടനം അദ്ദേഹത്തിന്റെ ഭാഗത്ത് നമുക്ക് കാണാൻ സാധിച്ചു പ്രസ് റെസിസ്റ്റൻസും അദ്ദേഹം ഡയഗണൽ കൊടുക്കുന്ന രീതിയാണെങ്കിലും ഈവൻ ക്രോസ് കൊടുക്കുന്ന രീതിയാണെങ്കിലും ഒക്കെ ഇംപ്രെസ്സീവ് ആയിരുന്നു എന്നുള്ള കാര്യം ഓർക്കണം അപ്പൊ ബൊറോഷിയോ ഡോട്ട്മെന്റ് ആരാധകരെ സംബന്ധിച്ചിടത്തോളം റൈന ഇപ്പൊ ആ ഒരു ടീമിലേക്ക് തിരിച്ചു വന്നിട്ടുള്ളത് കാരണം അദ്ദേഹത്തിന്റെ അമേരിക്കൻ സമയം നോക്കി കഴിഞ്ഞാൽ ബെർഹാൾട്ടർ എന്ന് പറയുന്ന ആ ഒരു കോച്ചുമായിട്ട് ഒരു ഫോൾ ഔട്ട് നടക്കുകയും അദ്ദേഹത്തിന് ആ ഒരു നാഷണൽ ടീമിൽ കാര്യമായിട്ടുള്ള അവസരം കിട്ടാത്ത സിറ്റുവേഷൻ ഒക്കെ ഉണ്ടായിരുന്നു അപ്പൊ ഇവിടെ നൂറിഷായിൻ അദ്ദേഹത്തിന് വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ബിഗ് മത്സരത്തിൽ സ്റ്റാർട്ട് കൊടുക്കുന്നു ആള് നല്ലൊരു പ്രകടനമാണ് കാഴ്ച വച്ചിട്ടുണ്ടായിരുന്നത് പിന്നെ മെച്ച ആ ഒരു മിഡ്ഫീൽഡിൽ നല്ല രീതിയിൽ കളിച്ചിട്ടുണ്ടായിരുന്നു സബിറ്റ് സർ അദ്ദേഹത്തിന് എനർജിയും കാര്യങ്ങളും ഒക്കെ കൊടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു സ്ലോട്ട് ബാക്ക് ആണ് ഡിഫൻസിൽ ഉണ്ടായിരുന്നത് പിന്നെ രേയ്സൺ ഫസ്റ്റ് ഹാഫിൽ ഫുൾ ബാക്ക് റോൾ കളിക്കുന്നു പക്ഷെ സെക്കൻഡ് ഹാഫിൽ അദ്ദേഹത്തിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന സാഹചര്യം നമ്മൾ കാണുന്നു എമറേച്ചാണ് ഡിഫൻസിൽ ഷോട്ട് ബാക്കിന്റെ കൂടെ ഉണ്ടായിരുന്നത് ബെൻസബാനി ഭയങ്കര ഇൻഡസ്ട്രിയസ് ആയിട്ടുള്ള ഒരു ഫുൾ ബാക്ക് ആണ് പിന്നെ കോബൽ ആണ് കീപ്പർ ആയിട്ടുണ്ടായിരുന്നത് അപ്പൊ ഇതിൽ തന്നെ നമ്മൾ ഞാൻ പറഞ്ഞല്ലോ തുടക്കത്തിൽ ബാഴ്സലോണ കുറെ പൊസിഷനും കാര്യങ്ങളും ഒക്കെ പിന്നെ ഹാൻഡ് ചെയ്തിട്ട് മത്സരം കണ്ട്രോൾ ചെയ്യാനുള്ള ശ്രമമായിരുന്നു അപ്പൊ അതില് അറ്റംസുകളുടെ കാര്യം നമ്മൾ നോക്കി കഴിഞ്ഞാൽ ലമീൻ അമാൽ എഗൈൻ ക്രിയേറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആ ഒരു ശ്രമം ഉണ്ടല്ലോ അതായത് ഔട്ട് ഓഫ് നോവെയർ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ആ ഒരു ടാലന്റ് യൂസ് ചെയ്തിട്ട് ക്രിയേറ്റ് ചെയ്യാൻ പറ്റും അത് ബാസിയോളം അവരുടെ ഒരു മെയിൻ ആയുധമാണ് ലെമീനിയമാല് സ്റ്റാർട്ട് ചെയ്യാത്ത മത്സരങ്ങളിലാണ് ഈ സീസണിൽ അവർ പരാജയം ഏറ്റുവാങ്ങിയിട്ടുള്ളൂ എന്നുള്ളത് കൂടി കണക്കെടുക്കുമ്പോൾ എത്രത്തോളം ഇംപോർട്ടൻസ് ഉണ്ട് ഈ ഒരു 17 കാരന് ഈ ഫ്ലിക്കിന്റെ സിസ്റ്റത്തിൽ എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും അപ്പൊ അദ്ദേഹത്തിന്റെ ഒരു ട്രിവേല സാധനം ഉണ്ടായിരുന്നു ഫസ്റ്റ് ഹാഫിൽ ട്രിവേല ക്രോസ് റൈറ്റ് സൈഡിൽ നിന്ന് അത് റഫീനെ സംബന്ധിച്ചിടത്തോളം അദ്ദേഹം എത്തി ബോക്സിൽ പക്ഷേ അദ്ദേഹത്തിന്റെ അറ്റംറ്റ് ജസ്റ്റ് വൈഡ് ആയിട്ട് പോയി നല്ല രീതിയിൽ മീറ്റ് ചെയ്തു പക്ഷെ വൈഡ് ആയിട്ട് പോയി റഫീന എഗൈൻ ആ ഒരു ഫ്ലോട്ടിങ് റോളിൽ ആയിരുന്നു ഫ്ലോട്ടിങ് റോളിൽ കുറെ റണ്ണുകളും കാര്യങ്ങളും നടത്തുന്നുണ്ടായിരുന്നു അദ്ദേഹം ഇത്തിരി ഫ്രസ്ട്രേറ്റഡ് ആയിരുന്നു ഫസ്റ്റ് അവര് കാരണം എന്താണെന്ന് വെച്ചാൽ പൊസിഷൻ കീപ്പ് ചെയ്യാനുള്ള ഒരു പരിപാടി ആയതുകൊണ്ട് അദ്ദേഹത്തിലേക്ക് പെട്ടെന്ന് ആ ഒരു വെർട്ടിക്കാലിറ്റി ആണല്ലോ ഹാൻസിന്റെ സിസ്റ്റത്തിൽ വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു സംഭവം അപ്പൊ ആ വെർട്ടിക്കാലിറ്റി നമ്മൾ കാണുന്നുണ്ടായിരുന്നില്ല ഒന്ന് മാറ്റിപ്പിടിച്ചതാണ് അപ്പൊ കുറെ റണ്ണുകൾ വെറുതെ റഫീന നടത്തുന്നു അദ്ദേഹത്തിലേക്ക് ബോൾ ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ ആ ഫ്രസ്ട്രേഷൻ ഉണ്ടെങ്കിലും അദ്ദേഹം അത് നിരന്തരം ചെയ്തുകൊണ്ടിരിക്കും ആ ക്യാപ്റ്റൻ അംബാനി ധരിച്ചുകൊണ്ട് ബാഴ്സോണക്ക് വേണ്ടിയിട്ട് ടയർലെസ് ആയിട്ട് റണ് ചെയ്യുക ടയർലെസ് ആയിട്ട് വർക്ക് റേറ്റ് പ്രൊവൈഡ് ചെയ്യുക ടയർലെസ് ആയിട്ട് മൂവ്മെന്റ് കൊടുക്കുക അങ്ങനെ ഫ്ലോട്ട് ചെയ്ത് കളിക്കുകയായിരുന്നു റഫീനിയ എന്നുള്ള കാര്യം ഓർക്കേണ്ടതായിരുന്നു ആ ഒരു ലെഫ്റ്റ് സൈഡിൽ ആയിരുന്നെങ്കിലും അദ്ദേഹം ആ ഒരു പിന്നെ ബോക്സിലേക്കുള്ള അദ്ദേഹത്തിന്റെ റണ്ണുകളും കാര്യങ്ങളും ഒക്കെ വളരെ ഇമ്പോർട്ടന്റ് ആയിരുന്നു അതിന്റെ എനർജി വളരെ യൂസ്ഫുൾ ആണ് ഈ ഫ്ലിക്കിന്റെ സിസ്റ്റത്തിൽ നമുക്കെല്ലാവർക്കും അറിയുന്ന ഒരു സംഭവം തന്നെയാണ് അപ്പൊ ആ ഒരു അവസരത്തിൽ അദ്ദേഹം അത് മീറ്റ് ചെയ്തു പക്ഷെ ജസ്റ്റ് പുറത്തേക്ക് പോകുന്ന സിറ്റുവേഷൻ ഉണ്ട് അത് മാത്രമല്ല അത് ലെമീനിമാലിലേക്ക് ആ ബോൾ എത്തുന്നത് എങ്ങനെയാണെന്ന് വെച്ചാൽ ഡാനിയൽ ഒരു ഇമ്പാക്റ്റ് ഉണ്ട് ഡിഫൻസിൽ നിന്നും ബോൾ ഹാഫ് എലൈൻ അടുത്ത് റിസീവ് ചെയ്യുന്നു അദ്ദേഹത്തെ പ്രസ്സ് ചെയ്യാൻ ശ്രമിക്കുന്നു പക്ഷെ ഉടനെ തന്നെ ലെമീനിയ മാലിലേക്ക് അത് റിലീസ് ചെയ്ത് കൊടുക്കുന്ന സിറ്റുവേഷൻ ആണ് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ടായിരുന്നത് പിന്നെ ഈ റൈനയുടെ ഇംപാക്റ്റിനെ കുറിച്ച് പറഞ്ഞില്ലേ അപ്പൊ ഡിഫൻസിൽ നിന്ന് ഒരു ബോൾ റൈനയിലേക്ക് എത്തുന്നു അപ്പൊ റൈനയെ പ്രസ്സ് ചെയ്യുന്നുണ്ട് അവിടെ ബാഴ്സലോണ പക്ഷെ അവിടെ പ്രസ് റെസിസ്റ്റന്റ് ആയിട്ട് റൈന അവിടെ പിന്നെ ആ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യുന്നു എന്നതിനുശേഷം ഡുറാൻവില്ലേക്ക് ബോൾ കൊടുക്കുകയാണ് അപ്പൊ ഡുറാൻ ഭയങ്കര പേസി ആയിട്ടുള്ള ട്രിക്കി ആയിട്ടുള്ള വിങ്ങർ ആണെന്ന് നമ്മൾ സംസാരിച്ചു യങ്ങ് പ്ലെയർ ആണ് ആ ബിഗ് ഒക്കേഷനിൽ പിന്നെ ആളുകളുടെ മുമ്പിൽ തന്റെ ടാലന്റ് പ്രദർശിപ്പിക്കണം എന്നുള്ള ഒരു ആഗ്രഹത്തോട് കൂടി കളിക്കുകയാണ് അലഹാൻഡ്രോ ബാൽഡ ഇടങ്ങറായി കാരണം ടേക്ക് ഓൺ ചെയ്തു അലഹന്ദ്രോ ബാൽഡയെ അനായാസമായിട്ട് അദ്ദേഹം ലീറ്റ് ചെയ്യുന്നു അതിനുശേഷം ബോക്സിലേക്ക് എത്തിയിട്ട് സബിറ്റ് സാറിന്റെ റണ് മികച്ചതാണ് അവിടെ സബിറ്റ് സാറിനെ പിക്ക് ചെയ്തു സബിറ്റ് സാറിന്റെ പക്ഷെ അറ്റംറ്റ് ഫസ്റ്റ് ടൈം അറ്റംറ്റ് പാറിന്റെ മുകളിലോട്ട് പോയി അതൊരു ഗ്രേറ്റ് ഓപ്പർച്ചൂണിറ്റി ആയിരുന്നു ഡോട്ട്മനെ സംബന്ധിച്ചിടത്തോളം ഫസ്റ്റ് ഹാഫിൽ ഒരു ഗോൾ അടിക്കാൻ അല്ലെങ്കിൽ അറ്റ്ലീസ്റ്റ് ടാർഗറ്റിലേക്ക് അടിക്കാൻ എങ്കിലും എന്നുള്ള കാര്യം ഓർക്കണം പിന്നെ കൂണ്ടയുടെ ഒരു അറ്റംറ്റ് നമ്മൾ കണ്ടു അത് കീപ്പർ സേവ് ചെയ്യുന്നു കോബൽ അതെങ്ങനെയാണെന്ന് വെച്ചാൽ ഈ ലെവൻഡോസ്കിയുടെ ചാനൽ റണ്ണിലൂടെയാണ് അദ്ദേഹം ആ ഒരു റൈറ്റ് സൈഡിലേക്ക് റണ് നടത്തുന്നു അപ്പൊ ഒരു ലോങ്ങ് ബോൾ അദ്ദേഹത്തിന് കൊടുക്കുന്നു അദ്ദേഹം ലോങ്ങ് ബോളുകൾക്കുള്ള അറ്റംറ്റും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം അപ്പൊ എന്നിട്ട് അത് പിന്നെ പ്രോപ്പർ ആയിട്ട് ഡിഫെൻഡ് ചെയ്യാത്തതിന്റെ ഒരു സാഹചര്യത്തിൽ കൂണ്ട ബോക്സിൽ നിൽക്കുന്ന സാഹചര്യത്തിലാണ് കൂണ്ടയിലേക്ക് എത്തിയിട്ട് കൂണ്ടയുടെ അറ്റം അത് അവസാനിച്ചിട്ടുണ്ടായിരുന്നത് പിന്നെ ഈ ബൈനോ ഗിറ്റൻസിന്റെ ഒരു കട്ട് ബാക്ക് ലെഫ്റ്റ് സൈഡിൽ നിന്ന് ഉണ്ടായിരുന്നു അപ്പൊ കൂണ്ടയും ബൈനോ ഗിറ്റൻസും തമ്മിലുള്ള ബാറ്റിലും അതുപോലെതന്നെ അലഹാൻഡ്രോ വാൾഡേയും ജുനാൻ വില്ലും തമ്മിലുള്ള ഒരു ബാറ്റിൽ നമ്മൾ വിങ്ങിൽ കാണുന്നുണ്ടായിരുന്നു പ്രോപ്പർ വിങ് ബാറ്റിൽ നമുക്ക് കാണാൻ പറ്റുന്നതാണ് അതേപോലെ തന്നെ അപ്പുറത്ത് ലെമീനിയമാലിന്റെ ബാറ്റിലും ഉണ്ടായിരുന്നല്ലോ ബെൻസബാനിയുമായിട്ട് അപ്പൊ അതും ഇൻട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു സംഭവം തന്നെയായിരുന്നു അപ്പൊ ഇതില് ഈ ബിനോഗിൻസിന്റെ കട്ട് ബാക്ക് അത് സിറോ ഗരാസിലേക്ക് എത്തുന്നു ഗരാസിയുടെ അറ്റംറ്റ് വളരെ വീക്ക് ആയിപ്പോയി വളരെ വീക്ക് അറ്റംറ്റ് ആയിരുന്നു ഈ ഗരാസിയ സംഭവം അദ്ദേഹത്തിന്റെ മൂവ്മെന്റ് ഒക്കെ മികച്ചതാണ് അദ്ദേഹം വളരെ ടയർലെസ് ആയിട്ട് അങ്ങോട്ടും ഇങ്ങോട്ടും മൂവ് ചെയ്യും അദ്ദേഹത്തിന്റെ മൂവ്മെന്റ് ട്രാക്ക് ചെയ്യൽ ഭയങ്കര ബുദ്ധിമുട്ടാണ് പക്ഷേ കുബാർസിയും മിനി മാർട്ടിനും ഒക്കെ ഫസ്റ്റ് ഹാഫിൽ നല്ല രീതിയിൽ തന്നെ ഗരാസിയെ ഹാൻഡിൽ ചെയ്യുന്നത് നമുക്ക് കാണാൻ പറ്റിയിട്ടുണ്ടായിരുന്നു പിന്നെ ആ അതിൽ മറ്റൊരു പ്രധാനപ്പെട്ട സംഭവം എന്ന് വെച്ചാൽ ബി ബിനോഗിറ്റൻസിലേക്ക് ആ ബോൾ എത്തുമ്പോൾ ബിനോഗിറ്റൻസ് ഓഫ് സൈഡ് ആയിരുന്നു എന്നുള്ളതാണ് അപ്പൊ അത്തരത്തിൽ ഓഫ് സൈഡ് ട്രാപ്പ് അവിടെ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു പിന്നെ മറ്റൊരു ക്വസ്റ്റ്യനബിൾ ആയിട്ടുള്ള സംഭവം എന്താണെന്ന് വെച്ചാൽ മറ്റൊരു ക്രോസ് ബോക്സിലേക്ക് വരുന്ന സാരത്തിൽ ഈ ഇനീഗോ മാർട്ടിനസിന്റെ ഒരു പുഷ് ഒരു ബ്ലേറ്റൻ പുഷ് നമുക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു സെറോ ഗരാസീൽ നടത്തിയിട്ട് ഗരാസി വീണു പക്ഷെ അവിടെ പെനാൽറ്റി കൊടുത്തിട്ടുണ്ടായിരുന്നില്ല പക്ഷെ അതൊരു റിസ്കി റിസ്കി സംഭവം ആയിരുന്നു കൊടുത്തിരുന്നെങ്കിൽ സോഫ്റ്റ് ആയി പോയ പക്ഷെ സ്റ്റിൽ അതൊരു റിസ്കി സംഭവം ആയിരുന്നു ഈ കുമാർ ചെയ്തിട്ടുണ്ടായിരുന്നത് അങ്ങനെ പിന്നെ ഒരു പെനാൽറ്റി ബാഴ്സലോണ സെക്കൻഡ് ഹാഫിൽ കൺസീഡ് ചെയ്ത് നമ്മൾ കണ്ടു അത് വേറെ കാര്യം അപ്പൊ അതിൽ നിന്ന് പഠിച്ചില്ല ബാഴ്സലോണ അപ്പൊ അതാണ് ഫസ്റ്റ് ഹാഫ് കഴിയുന്നു സെക്കൻഡ് ഹാഫില് കാര്യങ്ങൾ കംപ്ലീറ്റ്ലി മാറി മാറിയാണ് നമ്മൾ കണ്ടത് ആ ഒരു കംപ്ലീറ്റ്ലി ഗെയിമിന്റെ പേസ് ഒക്കെ മാറുന്നു പ്രത്യേകിച്ച് ബാഴ്സലോണ ലീഡ് എടുത്തതിനുശേഷം റഫീനിയുടെ ആറാമത്തെ ചാമ്പ്യൻസ് ലീഗ് ഗോൾ ഈ സീസണിൽ ഇത് പറക്കുന്നത് 52 ആമത്തെ മിനിറ്റിലാണ് അത് എങ്ങനെയാണ് വരുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ അതില് പെട്രിയുടെ ഇംപാക്ട് വളരെ വലുതാണ് പെട്രിയും കസേരയും ആ മിഡ്ഫീൽഡ് നല്ല രീതിയിൽ കളിക്കുന്നുണ്ടായിരുന്നു പൊസിഷൻ ഒക്കെ ഹാൻഡിൽ ചെയ്യുന്നുണ്ടായിരുന്നു പക്ഷേ ഇതില് ഈ ബറൂറിനെ അറ്റാക്ക് ചെയ്യുമ്പോൾ കുറെ നമ്പേഴ്സ് ആയിട്ട് അറ്റാക്ക് ചെയ്യും അത് അവരുടെ ഒരു രീതിയാണ് അപ്പൊ അവര് നല്ല രീതിയിൽ മുൻപോട്ട് കയറിയിട്ട് അറ്റാക്ക് ശ്രമിക്കുക അപ്പൊ ഇവിടെ പെഡ്രി ആ പൊസിഷൻ അവിടെ ഹാൻഡിൽ ചെയ്തുള്ള രീതിയിൽ കാരണം പ്രസ്സ് ചെയ്യുന്നുണ്ട് അദ്ദേഹത്തെ ബ്രൂസ് പ്ലെയേഴ്സ് പക്ഷേ അദ്ദേഹം ഫേക്ക് ഇടുന്നു എന്നിട്ട് ആ ബോൾ അവിടെ സെക്യൂർ ചെയ്യുന്നു എന്നതിനുശേഷം ഓൾമോയെ പിക്ക് ചെയ്യുകയാണ് ഹാഫേലിയുടെ അടുത്തേക്ക് നീങ്ങുന്ന ഓൾമോയ് പിക്ക് ചെയ്യുന്നു ഫന്റാസ്റ്റിക് പാസ് ആണ് അവിടെ പെട്രി കൊടുത്തിട്ടുള്ളത് പിന്നെ ഓൾമോയുടെ ബ്യൂട്ടിഫുൾ ടച്ച് അദ്ദേഹം എനിക്ക് തോന്നുന്നു മെച്ചയാണ് മറികടന്നത് എന്നാണ് എനിക്ക് തോന്നുന്നത് മെച്ച വീണുപോയിട്ടുണ്ട് അപ്പൊ ഈ ഒരു അവസരത്തിൽ ഞാൻ പറഞ്ഞല്ലോ ബ്രോഷോട്ട് കൊണ്ട് കൂടുതൽ നമ്പേഴ്സുമായിട്ട് അറ്റാക്ക് ചെയ്തോട് കൂടിയിട്ട് അവർക്ക് ഡിഫൻസിൽ ഷോർട്ട് നമ്പേഴ്സ് ആണ് പക്ഷെ ഷോട്ടബെക്ക് എന്ന് പറയുന്ന ഡിഫെൻഡർ ജമ്പ് ചെയ്യാൻ തീരുമാനിച്ചു ഓൾമോലേക്ക് അതൊരു മോശം ഡിസിഷൻ മേക്കിംഗ് ആയിരുന്നു അങ്ങനെ ഓൾമോ എന്ത് ചെയ്തു എന്ന് വെച്ചാൽ റെഫീനിയ റിലീസ് ചെയ്യുന്നു റെഫീന റിലീസ് ചെയ്യുന്നു അവിടെ ഒരു ഒരു ഹിന്റ് ടഫ് ഓഫ് സൈഡിന്റെ ഒരു സംഭവം ഉണ്ടായിരുന്നു പക്ഷേ ഇല്ല റെഫീന വൺ വി വൺ സിറ്റുവേഷൻ ആണ് അദ്ദേഹത്തിന് റൈറ്റിലൂടെ ലെമീനോ മാൽ റണ് ചെയ്യുന്നുണ്ട് പക്ഷെ റെഫീനോ ഒടുക്കത്തെ കോൺഫിഡൻസിലാണ് കളിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന് അത്തരത്തിൽ ഒരു ഓപ്പർച്ചൂണിറ്റി കിട്ടി കഴിഞ്ഞാൽ അത് കൺവെർട്ട് ചെയ്യാം എന്നുള്ളതിന്റെ ആ ഒരു പൂർണ്ണ കോൺഫിഡൻസ് ഉണ്ട് അദ്ദേഹം അത് കോബലിനെ മറികടന്നുകൊണ്ട് ഫന്റാസ്റ്റിക് ഫിനിഷ് കാഴ്ച വെക്കുന്നു അവിടെ ലെമീനമാ ഫ്രീ ആയിട്ട് നിൽക്കുന്നുണ്ടായിരുന്നു അഥവാ അദ്ദേഹത്തിന് പാസ് കൊടുത്തിരുന്നെങ്കിൽ ഒരു ടാപ്പ് ഇൻ ഫിനിഷ് ലെമീൻ നടത്താൻ പറ്റുമായിരുന്നു പക്ഷെ എഗൈൻ ആ ഗോൾ ഉള്ള പെട്രിയുടെ ഇൻവോൾവ്മെന്റിനെ കുറിച്ച് നമ്മൾ സംസാരിക്കുക എന്നുള്ളതാണ് പെൻഡ്രി ഓൾമോ റഫീനിയ ഫന്റാസ്റ്റിക് അങ്ങനെയാണ് ബാഴ്സലോണ ലീഡ് എടുക്കുന്നത് അങ്ങനെ ലീഡ് എടുത്തതിനുശേഷം സ്വാഭാവികമായിട്ടും ബൊറൂഷ ഡോട്ട്മണ്ട് റിയാക്ഷൻ നടത്തുന്നുണ്ട് 60 ആമത്തെ മിനിറ്റിൽ തന്നെ അവര് ഈക്വലൈസർ കണ്ടെത്തുന്നുണ്ട് വളരെ സ്റ്റുപ്പിഡ് ആയിട്ടുള്ള ഒരു ചാലഞ്ച് നമുക്ക് കുബാർസിയുടെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ചു സബിറ്റ്സന്റെ റൈറ്റ് സൈഡിൽ നിന്നുള്ള ക്രോസ് റൈറ്റ് സൈഡിൽ നിന്നുള്ള ക്രോസ് ബോക്സിലേക്ക് വരുന്ന സമയത്ത് ഗരാസിയെ പുഷ് ചെയ്തു വീഴ്ത്തുന്നു കുബാർസി ആവശ്യമില്ല പ്ലേറ്റൻ പുഷ് ആണ് ആവശ്യമില്ല അപ്പൊ അവിടെ ഒരു ചോദ്യം ഉള്ളത് ഓഫ് സൈഡ് അല്ലേ എന്നുള്ളതാണ് ഗരാസി ഓഫ് സൈഡ് പൊസിഷനിലാണോ നിൽക്കുന്നത് എന്നുള്ളതാണ് അതെ പക്ഷെ ആ ബോൾ വരുന്നതിനു മുമ്പേ തന്നെ പുഷ് ഒക്കെ സംഭവിച്ചിട്ടുണ്ട് ആ ഒരു ഒഫെൻസ് അവിടെ സംഭവിച്ചിട്ടുണ്ട് അപ്പൊ അതിനാണ് ആ ഫൗൾ അവിടെ കൊടുത്തിട്ടുള്ളത് അത് ആവശ്യം ഉണ്ടായിരുന്നില്ല അൺനെസ്സറി ആയിട്ടുള്ള ഒരു സംഭവം ആയിരുന്നു അങ്ങനെ ഗിരാസി തന്നെ അത് കൺവെർട്ട് ചെയ്യുന്നു പെനാൽറ്റി കൺവെർട്ട് ചെയ്യുന്നു ഗിരാസിയും സെൻസേഷണൽ ഫോമിലാണ് ഈ ഒരു ചാമ്പ്യൻസ് ലീഗിൽ അദ്ദേഹത്തിന്റെ ഗോൾ സ്കോറിങ് മുൻപോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് വളരെ ഐഡന്റിറ്റി ആയിട്ടുള്ള നമ്പേഴ്സ് ആണ് റഫീനിയക്കും ഗരാസിക്കും ഉള്ളത് അതായത് റഫീനിയ ആറ് ഗോളുകൾ രണ്ട് അസിസ്റ്റുകൾ ചാമ്പ്യൻസ് ലീഗ് ക്യാമ്പയിനിൽ അടിച്ചിട്ടുണ്ട് അതേപോലെ തന്നെ ഗരാസി ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും കംപൈൻ ചെയ്തെടുത്തിട്ടുണ്ട് എന്നുള്ള കാര്യം ഓർക്കണം ഇത് ഗരാസിയുടെ അഞ്ചാമത്തെ ഗോളാണ് പറഞ്ഞിട്ടുണ്ടായിരുന്നത് ആറാമത്തെ ഗോൾ വരുന്നേ ഉണ്ടായിരുന്നുള്ളൂ അങ്ങനെ പിന്നെ ലെമീനി മാലിന്റെ ഇംപാക്ട് എഗൈൻ ബാഴ്സലോണ വീണ്ടും ലീഡ് എടുത്തതിൽ ഉണ്ട് എന്നുള്ള കാര്യം ഓർക്കണം അപ്പൊ ഇതിനിടയിൽ ചേഞ്ചസും കാര്യങ്ങളും ഒക്കെ ഹാൻസി പ്ലിക്ക് വരുത്തിയിട്ടുണ്ടായിരുന്നു അപ്പൊ ഇതാണ് ഹാൻസി ഫ്ലിക്കിനെ സംബന്ധിച്ചിടത്തോളം ആ ഒരു ലാക്ക് ഓഫ് എനർജിയും ഇന്റൻസിറ്റിയും ഒക്കെ അദ്ദേഹത്തിന്റെ സിസ്റ്റത്തിൽ ഒരു പ്രശ്നമാണെന്ന് അദ്ദേഹത്തിന് കൃത്യമായിട്ട് അറിയുന്ന ഒരു സംഭവമാണ് അപ്പൊ പ്ലെയേഴ്സിന്റെ ഇന്റൻസിറ്റി കുറയുമ്പോൾ അദ്ദേഹം മാറ്റങ്ങൾ വരുത്തുന്നതിൽ ഒരു മടിയും കാണിക്കാത്ത തരത്തിലുള്ള ഒരു മാനേജർ ആണെന്നുള്ള കാര്യം ഓർക്കണം അപ്പൊ ആള് കൃത്യമായിട്ടും ഫ്രാങ്കിയെ കൊണ്ടുവരുന്നു റഫീനക്ക് പകരമായിട്ട് ഫെറാനെ കൊണ്ടുവരുന്നു ലെവൻഡോസ്കിക്ക് പകരമായിട്ട് ഫെർമിനെ കൊണ്ടുവരുന്നു ഡാനിയൽ പകരമായിട്ട് ഇതൊക്കെ 71 ആമത്തെ മിനിറ്റിൽ സംഭവിച്ചിട്ടുള്ള സംഭവമാണ് അങ്ങനെ ഇതിനിടയിൽ ബറൂഷോമും ചേഞ്ചസ് വരുത്തി പാസ്കൽ ബ്രോസിനെ കൊണ്ടുവരുന്നു റൈനക്ക് പകരമായിട്ട് 73 മിനിറ്റ്സ് റെയിനക്ക് കിട്ടി ഗ്രോസിന്റെ എക്സ്പീരിയൻസ് യൂസ്ഫുൾ ആകുമെന്ന് കരുതി തന്നെയാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത് ഡോണിയൽ മാലനെ കൊണ്ടുവരുന്നു ജുറാൻ വില്ലിന് പകരമായിട്ട് 75 ആമത്തെ മിനിറ്റിൽ ഫെറാൻ ടോറസ് ആണ് പിന്നെ ബാഴ്സലോണക്ക് ലീഡ് നേടി കൊടുക്കുന്നത് അപ്പൊ ഇതില് ഈ ഫ്രാങ്കി ഡിയോങ്ങിന്റെ പ്രകടനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഫ്രാങ്കി ഡിയോങ്ങ് ഒരു മോശം പെർഫോമൻസ് ആണ് ബെഞ്ചിൽ നിന്ന് കാഴ്ച വെച്ചിട്ടുണ്ടായിരുന്നത് പാസ്കൽ ഗ്രോസ് ഒക്കെ അദ്ദേഹത്തെ ഔട്ട്മസ് ചെയ്യുന്ന ചിത്രം ഒക്കെ നമുക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു അദ്ദേഹം ഓൺ ദി ബോൾ സെക്യൂരിറ്റി പ്രൊവൈഡ് ചെയ്യുന്ന തരത്തിലുള്ള ഒരു പ്ലെയർ അല്ലേ പക്ഷെ ആ രീതിയിലുള്ള സെക്യൂരിറ്റിയും മത്സരത്തിൽ അദ്ദേഹത്തിന് പ്രൊവൈഡ് ചെയ്യാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല അപ്പൊ ഫ്രാങ്കി ഡിയോങ്ങിന്റെ ആ ഒരു സബ്സ്റ്റിട്യൂഷൻ വർക്ക് ഔട്ട് ആയിട്ടുണ്ടായിരുന്നില്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റും ലോ കോൺഫിഡൻസിലും ആണ് ചെങ്ങായി കളിക്കുന്നത് ഇപ്പോൾ കഴിഞ്ഞ മത്സരത്തിലും അദ്ദേഹത്തിന്റെ ഒരു മിസ്റ്റേക്ക് നമ്മൾ ലാലീഗയിൽ കണ്ടതായിരുന്നല്ലോ അപ്പൊ ഇവിടെയും അദ്ദേഹത്തിന് ആ ഒരു കോൺഫിഡൻസ് ഇല്ല എന്നുള്ളത് നമുക്ക് കൃത്യമായിട്ട് മനസ്സിലാക്കാൻ സാധിക്കും കാരണം ഓൺ ദി ബോൾ ഫ്ലങ്കി ഡിയോങ്ങ് പിന്നെ അദ്ദേഹത്തിൽ നിന്ന് വിചാരിച്ച രീതിയിലുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ ഡ്യൂലുകൾ ഒക്കെ പെട്ടെന്ന് പിന്നെ നഷ്ടപ്പെട്ടു പോകുന്ന സിറ്റുവേഷൻ ഒക്കെ നമുക്ക് കാണാൻ സാധിക്കുകയാണ് എന്നാൽ ഈ റഫീനിയ ഒക്കെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നതിനു മുമ്പായിട്ട് ഈ ബെഞ്ചമൈനിക്ക് സെക്കൻഡ് കാർഡ് കിട്ടേണ്ട തരത്തിലുള്ള ഒരു ഫൗൾ ചങ്ങായി ചെയ്തിട്ടുണ്ടായിരുന്നു അതായത് ലെമീനമാ ഒരു റൈറ്റ് വിങ്ങിലൂടെ പോകുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ഫൗൾ ചെയ്യുന്നു അപ്പൊ എന്താണ് അതൊരു സിനിക്കൽ ഫൗൾ ആയിരുന്നു ആ ഒരു അവസരത്തിൽ പ്ലേ ഓൺ കൊടുക്കുന്നു റെഫറി അത് നിന്നിട്ട് കൂണ്ടിയ ബോൾ പോയി പിക്ക് ചെയ്യുകയാണ് അവിടെ ആദ്യം റിയാക്ട് ചെയ്യുന്നത് കൂണ്ടയാണ് അതിനുശേഷം ബൊറൂഷോ ഡോട്ട്മണ്ട് ഒക്കെ അവിടെ നിന്നു പ്ലെയേഴ്സ് അവിടെ നിന്നു കൂണ്ടി നിന്നിട്ട് ഒരു കട്ട് ബാക്ക് ബോക്സിലേക്ക് പോയിട്ടുള്ള റഫീ കൊടുക്കുന്നു റഫീ ഒരു കട്ട് ഒക്കെ ഓൾമോ കൊടുക്കുന്നു ഓൾമോയുടെ അറ്റംറ്റ് സേവ് ചെയ്യപ്പെടുകയാണ് അതിൽ റീബൗണ്ട് ലെവയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു ലെവയുടെ ഷോട്ടും സേവ് ചെയ്യപ്പെടുന്ന സിറ്റുവേഷൻ നമ്മൾ കണ്ടു പിന്നെ 75 ആമത്തെ മിനിറ്റിലാണ് ഫെറാൻ ടോറസ് ഷാർക്ക് എന്നൊക്കെ വിളിക്കുന്ന ചങ്ങായി കുറെ രീതിയിൽ അദ്ദേഹത്തെ പിന്നെ പലരും ഡിസ്റെസ്പെക്റ്റ് ഒക്കെ ചെയ്യുന്നുണ്ട് പക്ഷേ ഈ ഒരു അവസരത്തിൽ അദ്ദേഹം റൈറ്റ് പ്ലേസ് അറ്റ് ദി റൈറ്റ് ടൈം എന്നൊക്കെ പറയാൻ പറ്റുന്ന രീതിയിൽ ആ ബോക്സിൽ പ്രസന്റ് ആയിട്ടുണ്ടായിരുന്നു എന്നുള്ള കാര്യം ഓർക്കണം എന്താണ് സംഭവിച്ചത് അതിൽ ടിപ്പിക്കൽ കൂണ്ടയിൽ അമീനിയമാൽ കോമ്പിനേഷൻ റൈറ്റ് സൈഡിലൂടെ നമ്മൾ കാണുകയാണ് വിങ്ങർ ഫുൾ ബാക്ക് കോമ്പിനേഷൻ നമ്മൾ കാണുന്നു അതില് കൂണ്ടയുടെ അണ്ടർലാപ്പിങ് റണ് ലെമീനി മാൽ പിക്ക് ചെയ്യുന്നു കൂണ്ടയെ സംബന്ധിച്ചിടത്തോളം എന്താണ് കട്ട്ബാക്ക് കൊടുക്കുന്നു ഫെർമീന്റെ അവിടെയുള്ള മൂവ്മെന്റ് മികച്ചതാണ് അദ്ദേഹം ആ ഒരു റണ് കേർവ് ചെയ്തിട്ടുണ്ടായിരുന്നു അദ്ദേഹം കട്ട് ബാക്കിനായിട്ട് നിന്നു അല്ലാതെ അദ്ദേഹം ആ ഒരു സിക്സ് അടിയിലേക്ക് പോയിട്ടുണ്ടായിരുന്നില്ല അപ്പൊ കൃത്യമായിട്ട് ആ കട്ട്ബാക്ക് അദ്ദേഹത്തിലേക്ക് വരുന്നു അദ്ദേഹത്തിന്റെ അറ്റംറ്റ് എന്താണ് കോബലിനെ സംബന്ധിച്ചിടത്തോളം കോബൽ അല്ലേ തട്ടിയത് കോബൽ തട്ടിയിട്ട് അവിടെ ഫെറാൻ ടോറസിൽ വന്നു വീഴുകയാണ് ഫെറാൻ ടോറസ് അത് ഫിനിഷ് ചെയ്യുകയാണ് ഞാൻ പറഞ്ഞല്ലോ കൃത്യസമയത്ത് അവൈലബിൾ ആയിട്ട് ആ ബോക്സിൽ ഫെറാൻ ടോറസ് ഉണ്ടായിരുന്നു അങ്ങനെ ബാഴ്സലോണ മത്സരത്തിൽ വീണ്ടും ലീഡ് എടുക്കുന്നു പിന്നെ ഈ ഗിരാശിക്ക് ഒരു കിടിലൻ ഓപ്പർച്ചൂണിറ്റി കിട്ടിയിട്ടുണ്ടായിരുന്നു ഈക്വലൈസർ നേടാനായിട്ട് കിടിലൻ ഓപ്പർച്ചൂണിറ്റി അതൊരു മെച്ചയെ സംബന്ധിച്ചിടത്തോളം അണ്ടർ പ്രഷറിൽ ബോൾ നല്ല രീതിയിൽ മൂവ് ചെയ്യുന്നു ഗിറ്റൻസിന് കൊടുക്കുകയാണ് എന്നിട്ട് ഗിറ്റൻസിന്റെ ക്രോസ് ആണ് ലെഫ്റ്റ് സൈഡിൽ നിന്നുള്ള ക്രോസ് അത് ഗരാസി ഹെഡ് ചെയ്ത് അറ്റ്ലീസ്റ്റ് ടാർഗറ്റിലേക്ക് ഹെഡ് ചെയ്യണം അത്തരത്തിലുള്ള ഒരു സംഭവം ആയിരുന്നു അദ്ദേഹത്തിന് അത് ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല അല്ലെങ്കിൽ ടാർഗറ്റിലേക്ക് അടിക്കാൻ സാധിച്ചില്ല പിന്നീട് 78 ആമത്തെ മിനിറ്റിലാണ് ബൊറൂഷ ഡോട്ട്മണ്ട് ഈക്വലൈസർ സ്വന്തമാക്കുന്നത് അതെങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാൽ ആ ഒരു ഓഫ് സൈഡ് ട്രാപ്പ് ബീറ്റ് ചെയ്യപ്പെടാണ് ഈ ഓഫ് സൈഡ് ട്രാപ്പിനെ കുറിച്ച് പല ആളുകളും പല രീതിയിലും ഡിസ്കഷൻ നടത്തുന്നുണ്ട് ഇതെന്തായാലും 100% ആക്യുറസിയോട് കൂടി ചെയ്യാൻ പറ്റുന്ന ഒരു സംഭവം അല്ല ഇതൊരു ഒരു റിസ്കി സാധനം തന്നെയാണ് അപ്പൊ ഹാൻസി ഫ്ലിക്കിന്റെ ഫുട്ബോൾ എന്ന് പറഞ്ഞാൽ അത് ഹൈ റിസ്ക് ഹൈ റിവാർഡ്സ് ആയിട്ടുള്ള ഒരു പരിപാടിയാണ് അത് പിന്നെ ചില സാഹചര്യങ്ങളിൽ ഈ ഒരു ഓഫ് സൈഡ് ട്രാപ്പ് ബീറ്റ് ചെയ്തു ചെയ്യപ്പെടും അത് എങ്ങനെ ബീറ്റ് ചെയ്യണം എന്നുള്ളത് ടീമുകൾക്ക് കൃത്യമായിട്ട് അറിയുന്നുണ്ട് അത് വേറെ കാര്യം അപ്പൊ എന്താണ് ഇവിടെ സംഭവിച്ചത് എന്ന് വെച്ചുകഴിഞ്ഞാൽ ഇവിടെ ഇനീഗോ മാർട്ടിനസ് പെട്ടെന്ന് ബോൾ പ്ലേ ചെയ്യുകയാണ് അപ്പൊ ആ ഒരു അവസരത്തിൽ കുബാർസി ഒന്ന് പുറകിലൊക്കെയാണ് നിൽക്കുന്നത് ആ ലൈൻ കീപ്പ് ചെയ്യാനായിട്ട് അദ്ദേഹം മുൻപോട്ട് കയറി വരുന്നുണ്ടായിരുന്നു പക്ഷേ അവിടെ ഈ ഇനീഗോ മാർട്ടിനസിന്റെ പാസ് അവിടെ ഇന്റർസെപ്റ്റ് ചെയ്യുന്നത് യാൻകൂട്ടോ ആണ് റേസിന് പകരമായിട്ട് സബ് ആയിട്ട് വന്നിട്ടുണ്ടായിരുന്ന ഫുൾ ബാക്ക് എന്നിട്ട് യാൻകൂട്ടോ നല്ല രീതിയിൽ ഒരു ബോൾ റിലീസ് ചെയ്യുകയാണ് ആ ബോൾ റിലീസ് ചെയ്യുന്ന കാര്യത്തിൽ ഡീപ്പിൽ നിന്നുള്ള ഒരു തേർഡ് മാൻ റൺ നമുക്ക് പിന്നെ പാസ്കൽ ക്രോസിന്റെ ഭാഗത്ത് നിന്ന് കാണുന്നു അപ്പൊ പാസ്കൽ ക്രോസിനെ അവിടെ ഓഫ് സൈഡ് ട്രാപ്പിൽ നിർത്താൻ പറ്റില്ല ബാക്കി പ്ലെയേഴ്സിനെ ഓഫ് സൈഡിൽ ട്രാപ്പിൽ പെടുത്തി ബാഴ്സലോണ അല്ലെങ്കിൽ ഇനി ബാർനസും കൂണ്ടയും ബാക്കി ആ ഒരു ഡിഫെൻസീവ് ലൈനും കുബാർസിയും ജമ്പ് ചെയ്തു വന്നു പക്ഷേ ഈ ഗ്രാസിയുടെ സോറി ഈ ഗ്രോസിന്റെ റണ് എന്ത് ചെയ്യാൻ പറ്റും ഒന്നും ചെയ്യാൻ പറ്റില്ല അപ്പൊ ഗ്രോസ് മുൻപോട്ടേക്ക് പോകുന്നു എന്നിട്ട് ഇനി പിന്നെ കയറി വരുന്നു സ്വീപ്പർ കീപ്പറിനെ പോലെ ഒരു സിറ്റുവേഷൻ രക്ഷിക്കാനായിട്ട് പക്ഷേ അദ്ദേഹം കൃത്യസമയത്ത് ഗരോസിക്ക് പാസ് കൊടുക്കുന്നു ഗരാസി ഈസി ടാപ്പ് ഇൻ ഫിനിഷ് കെയർഫുളി ചങ്ങായി അത് പിന്നെ പാസ് ചെയ്തു വലയിലേക്ക് അങ്ങനെയാണ് ബൊറൂഷൻ കൊണ്ട് മത്സരത്തിൽ തിരിച്ചു വരുന്നത് അപ്പൊ ഇവിടെയാണ് ചോദ്യം ഇതിന്റെ ആവശ്യമുണ്ടോ എന്നുള്ളത് ഹാൻസി ഫ്ലേക്കിന്റെ ശൈലിയാണ് അതിൽ അദ്ദേഹം മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല പിന്നെ മാത്രമല്ല ഈ ഹൈ ലൈൻ കീപ്പ് ചെയ്തു കഴിഞ്ഞാലേ ഈ ഈ കൗണ്ടർ പ്രസ്സിങ്ങിലൊക്കെ കാര്യമുള്ളൂ എന്നുള്ള കാര്യം ഓർക്കണം അതായത് ഈ ഡിഫെൻസീവ് ലൈനും മിഡ്ഫീൽഡ് ലൈനും ഫോർവേർഡ് ലൈനും തമ്മിലുള്ള ആ ഒരു ഗ്യാപ്പ് ചെറുതായി കഴിഞ്ഞാൽ മാത്രമേ ഈ കൗണ്ടർ പ്രസ്സും എഫക്റ്റീവ് ഉള്ളൂ അല്ലെങ്കിൽ ഇഷ്ടം പോലെ സ്പേസ് ഉണ്ടായിരിക്കും അപ്പൊ ആ സ്പേസ് ഉള്ള സാധനത്തിൽ എങ്ങനെ കൗണ്ടർ പ്രസ്സ് ചെയ്യും എന്നുള്ള കാര്യം ഓർക്കണം അപ്പൊ അങ്ങനെ കൗണ്ടർ പ്രസ്സ് ചെയ്ത് ടീമുകളെ ഹേർട്ട് ചെയ്യണം പെട്ടെന്ന് ബോൾ വിൻ ബാക്ക് ചെയ്ത് റിക്കവർ ചെയ്തിട്ട് ടീമുകളെ ഹേർട്ട് ചെയ്യണം എന്നുള്ളത് ആൻസിന്റെ ഒരു ശൈലിയുടെ ഭാഗമായിട്ടുള്ളതാണ് ഫിലോസഫിയുടെ ഭാഗമായിട്ടുള്ള സംഭവമാണ് അപ്പൊ അതിൽ അദ്ദേഹം മാറ്റം കൊണ്ടുവരും എന്നുള്ളത് എനിക്കറിയില്ല സാധ്യമാകും എന്നുള്ളത് അപ്പൊ ഇതൊരു അദ്ദേഹത്തിൻറെ രീതിയാണ് ഇനി ചില മത്സരങ്ങളിൽ ചിലപ്പോൾ ലൈൻ ചിലപ്പോൾ താഴോട്ട് ഇറക്കി കൊണ്ടുവരേണ്ടി വരും ചില സിനാരിയോകളിൽ ലീഡ് പ്രൊട്ടക്ട് ചെയ്യാനായിട്ട് പക്ഷെ നമ്മൾ മനസ്സിലാക്കേണ്ടതായിട്ടുള്ളത് ഹാൻസി ഫ്ലിക്കിന്റെ ടീമുകൾ ഔട്ട് സ്കോർ ചെയ്യാനുള്ള പരിപാടിയുമായിട്ടാണ് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് അപ്പൊ ഇത് റിസ്കി സംഭവമാണ് ഇവിടെ ഇനീഗോ മാർട്ടിനസിന്റെ പാസ് ഇന്റർസെപ്റ്റ് ചെയ്തുകൊണ്ടാണ് ഇത്തരത്തിൽ വളരെ പെട്ടെന്ന് ആ ഒരു ഓഫ് സൈഡ് ട്രാപ്പ് വൾറബിൾ ആയി മാറിയിട്ടുണ്ടായിരുന്നത് അപ്പൊ എന്താണ് സെറ്റിൽ ആയിട്ട് പൊസിഷനിൽ ഇരിക്കുമ്പോൾ ഇങ്ങനെ ഈസി ആയിട്ട് പൊസിഷൻ നഷ്ടപ്പെടുത്തി കഴിഞ്ഞാൽ ഈ രീതിയിൽ ഈ ഹൈലൈനെ ബ്രീച്ച് ചെയ്യാൻ പറ്റും എന്നുള്ള കാര്യം ഓർക്കണം പ്രത്യേകിച്ച് ആ ഒരു തേർഡ് മാൻ റൺ വളരെ വളരെ ഇംപോർട്ടന്റ് ആണ് ഇത് ബ്രീച്ച് ചെയ്യുന്നതിൽ അപ്പൊ രണ്ടേ രണ്ടാകുന്നു ബോറൂഷ്യ ഡോട്ട്മുണ്ട് എന്ത് ചെയ്തു എന്ന് വെച്ച് കഴിഞ്ഞാൽ വീണ്ടും ആ ഒരു വിന്നിങ് ഗോളിന് വേണ്ടിയിട്ടുള്ള ശ്രമമാണ് അപ്പൊ അതില് 85 ആമത്തെ മിനിറ്റിൽ ബൊറൊഷ്യ ഡോട്ട്മണി കോർണർ ലഭിക്കുകയാണ് ആ കോർണർ പിന്നെ പാസ്കൽ ഗ്രോസിലേക്ക് തന്നെ ആ ബോൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ പാസ്കൽ ക്രോസ് ആണ് കോർണർ എടുത്തിട്ടുണ്ടായിരുന്നത് അദ്ദേഹത്തിലേക്ക് തിരിച്ചെത്തുന്നു വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള പ്ലെയർ ആണ് വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള പ്ലെയർ അപ്പൊ അദ്ദേഹം ഒരു പാസ് കൊടുത്തതാണ് ബൊറൂഷ ടോട്ട്മണ്ട് പൊസിഷനിൽ ഇരിക്കുന്ന സിറ്റുവേഷനിൽ ഒരു പാസ് കൊടുത്തതാണ് പക്ഷെ അതിന് ഒരു ഒരു ക്ലാരിറ്റി ഇല്ലാതെ കൊടുക്കുന്നു ഒരു കൺവിക്ഷൻ ഇല്ലാതെ കൊടുക്കുന്നു വളരെ ക്യാഷ്വൽ ആയിട്ട് കൊടുക്കുന്നു അപ്പൊ അത് ബൗൺസ് ചെയ്തത് ആരാണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ ചങ്ങായി ആണ് ആര് പെൻട്രി പെൻട്രി ആണ് അത് ബൗൺസ് ചെയ്യുന്നത് അപ്പൊ കൗണ്ടർ ടാക്കിങ് സിനാരിയാണ് പെൻഡ്രി അത് ബൗൺസ് ചെയ്യുന്നു എന്നതിനുശേഷം ലെമീനിയ മാലിലേക്ക് കൊടുക്കുന്നു ലെമീനിയോ മാൽ പിന്നെ ബ്യൂട്ടിഫുൾ ആയിട്ടാണ് ആ ബോൾ ഫെറാൻ ടോറസിന് റിലീസ് ചെയ്തു കൊടുത്തിട്ടുള്ളത് വാട്ട് എ പാസ് വാട്ട് എ പാസ് വാട്ട് എ ജീനിയസ് ഹി ഈസ് പിന്നെ ഫെറാന്റെ ഫസ്റ്റ് ടച്ച് അത് കണ്ടു കഴിഞ്ഞാൽ നമ്മൾ വിചാരിക്കും അത് കൊണ്ട് തുലക്കും എന്നുള്ളത് ഫസ്റ്റ് ടച്ച് വളരെ മോശമായിരുന്നു ബോക്സിന്റെ റൈറ്റ് സൈഡിലേക്ക് കൂടുതൽ ആംഗിൾ വ്യത്യാസം പിന്നെ ഡിഫിക്കൽറ്റ് ആക്കുന്ന രീതിയിലാണ് കൊണ്ടുപോയിട്ടുണ്ടായിരുന്നത് പക്ഷേ ടൈം എടുത്ത് അദ്ദേഹം ഒരു കംപോസ്ഡ് ഫിനിഷ് കാഴ്ച ഒക്കെ നമുക്ക് അവിടെ കാണാൻ സാധിച്ചു അങ്ങനെയാണ് ഫെറാൻ ടോറസ് എന്ന് പറയുന്ന ഷാർക്ക് ബാഴ്സലോണക്ക് വേണ്ടിയിട്ട് ആ ഒരു വിന്നിങ് ഗോൾ അടിച്ചിട്ടുണ്ടായിരുന്നത് അപ്പൊ അവിടെ പാസ്കൽ ബ്രോസിന്റെ ആ ബൗൺസിങ് ബോൾ ഉള്ള അദ്ദേഹത്തിന്റെ പാസ് അത് വളരെ വളരെ ഓക്വേർഡ് ആയിട്ടുള്ള ഒരു പാസ് ആയിരുന്നു അത് ആ ഒരു പാസിലാണ് ഈ ഗോൾ വന്നത് എന്ന് പോലും നമുക്ക് വേണമെങ്കിൽ പറയാൻ പറ്റും അപ്പൊ അവിടെ ആ ബുറിന്റെ മിസ്റ്റേക്കിനെ മുതലെടുക്കാൻ ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ടായിരുന്നു പിന്നെ ഞാൻ പറഞ്ഞല്ലോ ഇവര് ആ ഒരു ഈക്വലസിന് വേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു കുറെ ക്രോസുകളും കാര്യങ്ങളും കൊടുക്കുന്നുണ്ടായിരുന്നു കൺവിക്ഷൻ ഇല്ലാതെയാണ് വിനോ ഗിറ്റൻസിൻസിന്റെ ക്രോസുകളും കാര്യങ്ങളും ഒക്കെ വന്നിട്ടുണ്ടായിരുന്നു അപ്പൊ ബാഴ്സലോണ ഡിഫെൻഡ് ചെയ്യുന്നു കുബാർ സംബന്ധിച്ചിടത്തോളം ആ ഒരു മിസ്റ്റേക്ക് ഒഴിച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ ഗരാസിയെ ഒക്കെ ഡിഫെൻഡ് ചെയ്തിട്ടുണ്ട് എഗൈൻ 17 വയസ്സ് മാത്രമേ പ്രായമുള്ള ഒരു ഫിസിക്കൽ സ്പെസിമൻ ആയിട്ടുള്ള ഗരാസിയെ പോലുള്ള ഒരു പ്ലെയറിനെ ഒക്കെ അദ്ദേഹം ഡിഫെൻഡ് ചെയ്തിട്ടുണ്ട് ബാഴ്സലോണ ഫാൻസിനും ഈ ഒരു ഓഫ്സൈഡ് ട്രാപ്പ് കാണുമ്പോൾ നെഞ്ചിരിപ്പ് കൂടുകയാണെന്നുള്ളതാണ് പ്രത്യേകിച്ച് സീസൺ പ്രോഗ്രസ്സ് ചെയ്യുന്നതോട് കൂടിയിട്ട് ടീമുകൾ ഈ ഓഫ്സൈഡ് ട്രാപ്പിനെ ബീറ്റ് ചെയ്യാൻ പഠിച്ചിട്ടുണ്ട് മാത്രമല്ല കൺവിൻസിങ് ആയിട്ടുള്ള വിജയങ്ങൾ അല്ലല്ലോ അപ്പൊ മയോർക്കക്കെതിരെ നല്ല ഹൈ സ്കോറിങ് വിജയം അവർക്ക് കരസ്ഥമാക്കാൻ സാധിച്ചു ബാഴ്സലോണക്ക് അല്ലാത്ത പക്ഷം എന്താണ് ഇപ്പൊ ലീഡ് പ്രൊട്ടക്ട് ചെയ്യാൻ പോലും പറ്റാത്ത സിറ്റുവേഷൻസ് കാണുന്നുണ്ട് അല്ലേ അപ്പൊ ഏതു നിമിഷം വേണമെങ്കിലും ഗോൾ കൺസീഡ് ചെയ്യാം എന്നുള്ള രീതിയിലാണ് കളി കണ്ടുകൊണ്ടിരിക്കുന്നത് അപ്പൊ അതിന്റെതായുള്ള ഒരു ടെൻഷൻ ഉണ്ടായിരിക്കും ഈ ബാഴ്സലോണയുടെ കളി കാണുമ്പോൾ ഒരു കംഫർട്ട് നേച്ചർ ഉണ്ടായിരിക്കില്ല സീസൺ തുടങ്ങിയപ്പോൾ എന്താണ് ടീമുകളെ അങ്ങോട്ട് അടിച്ചു പരത്തുകയായിരുന്നല്ലോ ആ ഒരു കംഫർട്ട് പോയിട്ടുണ്ട് അത് സ്വാഭാവികമായിട്ടുള്ള സംഭവം തന്നെയാണ് എന്തായാലും ഇതാണ് ബാഴ്സലോണയുടെ മത്സരത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് പിന്നെ റഫീനിയെ കുറിച്ച് സംസാരിച്ചു കഴിഞ്ഞാൽ റഫീനിയ ഇപ്പൊ ദാ ഈ സീസണിൽ അദ്ദേഹത്തിന്റെ ഗോൾ ടാലി നമ്മൾ നോക്കി കഴിഞ്ഞാൽ 27 മത്സരങ്ങൾ രാജ്യത്തിനും ക്ലബ്ബിനും വേണ്ടിയിട്ട് കളിച്ചിട്ടുണ്ട് ഈ സീസണിൽ അതിൽ 20 ഗോളുകളും എട്ട് അസിസ്റ്റുകളും വാട്ട് നമ്പേഴ്സ് വൗ ഗ്രേറ്റ് നമ്പേഴ്സ് ആണത് അപ്പൊ ആൻസി ഫ്ലിക്കിന്റെ ഈ ഒരു സിസ്റ്റത്തിൽ ആൻസി ഫ്ലിക്ക് വന്നതിനു ശേഷം ഏറ്റവും കൂടുതൽ പിന്നെ ബെനിഫിറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു പ്ലെയർ എന്ന് പറഞ്ഞാൽ അത് റഫീന തന്നെയാണ് എന്നുള്ളത് നമുക്ക് നിസ്സംശയം പറയാൻ പറ്റും അല്ലേ അതൊരു ഫീനി തന്നെയാണ് കസേഡോ ബ്രില്ലിയന്റ് ആയിട്ട് ആ മിഡ്ഫീൽഡ് കളിക്കുന്നുണ്ട് കസേഡ ഒക്കെ ഒരു സാഹചര്യത്തിൽ ഗരാസിയുടെ അടുത്തൊക്കെ ബോൾ വിൻ ചെയ്തു പോകുന്ന സിറ്റുവേഷൻ കാണുന്നത് വളരെ ചെറിയ ചങ്ങായി അല്ലേ ഗരാസിയെ നമ്മൾ കമ്പയർ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അടുത്തൊക്കെ ബോൾ വിൻ ചെയ്യുന്നു കാണാൻ തന്നെ ഭയങ്കര രസമായിരുന്നു അതായത് ഈ ഫിസിക്കൽ ബിഗ് പ്ലെയേഴ്സിനെ പോലും ബുള്ളി ചെയ്യാൻ കസേരക്കൊക്കെ സാധിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാൻ പറഞ്ഞല്ലോ ഫ്രങ്കി ഒക്കെ വന്നിട്ട് വളരെ വളരെ ആവറേജ് പെർഫോമൻസ് ആണ് കാഴ്ച അപ്പൊ ഇതാണ് ഏറ്റവും കൂടുതൽ ഹാസ് വന്നതിനുശേഷം ബെനിഫിറ്റ് ചെയ്തിട്ടുള്ള ഒരു പ്ലെയർ റഫീനിയൻ ആണ് യൂറോപ്പിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് പ്ലെയേഴ്സ് ആയിട്ടാണ് ചെങ്ങായി കളിച്ചു കൊണ്ടിരിക്കുന്നത് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്തായാലും ലെവൻഡോസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫോർമർ ക്ലബ്ബുമായിട്ടുള്ള ഒരു മത്സരമായിരുന്നു അദ്ദേഹത്തിന് ഗോൾ അടിക്കാൻ സാധിച്ചില്ല പക്ഷേ ത്രീ ഇംപോർട്ടന്റ് പോയിന്റ്സ് കരസ്മാക്കിരിക്കുകയാണ് ബാഴ്സലോണ ആ ഒരു ടോപ്പ് ആയിട്ടില് ബാഴ്സലോണ ഫിനിഷ് ചെയ്യും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ല ബൊറൂഷ്യ ഡോട്ട്മുണ്ട് നല്ല രീതിയിൽ ഫൈറ്റ് ചെയ്തിട്ടുണ്ട് രസമായിട്ടാണ് അവർ സെക്കൻഡ് ഹാഫിൽ കളിച്ചിട്ടുണ്ടായിരുന്നത് അപ്പൊ അവര് ഈ ചാമ്പ്യൻസ് ലീഗിൽ ടീമുകൾക്ക് ഇടങ്ങുണ്ടാക്കാൻ സാധ്യതയുള്ള തരത്തിലുള്ള ഒരു സൈഡ് ആയിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത് കേട്ടോ അപ്പൊ എന്തായാലും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക എന്തൊക്കെ പറഞ്ഞു കഴിഞ്ഞാലും ഹാൻസി ഫ്ലിക്ക് അവിടെ ചെയ്തിട്ടുള്ള ഒരു പണി അദ്ദേഹം കൊണ്ടുവന്നിട്ടുള്ള ആ ഒരു ബിലീഫ് അത് ചില്ലറ സംഭവം ഒന്നുമല്ല അതിന് നമ്മൾ ഹാൻസി ഫ്ലിക്ക് തന്നെയാണ് ക്രെഡിറ്റ് കൊടുക്കേണ്ടതായിട്ടുള്ളത് ഇപ്പോഴും ലാലീഗയിൽ തലപ്പത്ത് തന്നെയാണ് ഇരിക്കുന്നത് ശരിയാണ് ആ ഒരു ഹ്യൂജ് ലീഡ് ഉണ്ടായിരുന്നു അവർ ബോട്ടിൽ ചെയ്തിട്ടുണ്ട് പക്ഷേ അത് സീസണിൽ സംഭവിക്കാവുന്ന തരത്തിലുള്ള സംഭവം തന്നെയാണ് അതേപോലെ ചാമ്പ്യൻസ് ലീഗിൽ മികച്ച രീതിയിലുള്ള റണ് നടത്തിയിട്ടുണ്ട് യൂറോപ്പിൽ ആയിരുന്നല്ലോ റീസെന്റ് ആയിട്ടുള്ള ബാഴ്സലോണയിൽ ഏറ്റവും മോശം പ്രകടനങ്ങൾ നമ്മൾ കണ്ടിട്ടുണ്ടായിരുന്നത് അവര് പല സിറ്റുവേഷൻ ബോട്ടിൽ നമ്മൾ കണ്ടിട്ടുള്ളത് യൂറോപ്പിലും ഒരു ഇംപാക്ട് ഉണ്ടാക്കാൻ ഹാൻസി ഫ്ലിക്കിന്റെ ടീമിന് സാധിച്ചിട്ടുണ്ട് അപ്പൊ നമ്മൾ എന്തായാലും ഇതുവരെയുള്ള ഹാൻസി ഫ്ലിക്കിന്റെ ആ ഒരു പണിക്ക് ക്രെഡിറ്റ് കൊടുക്കണം അദ്ദേഹം ഈ സ്ക്വാഡിനെ വെച്ച് ചെയ്തുകൊണ്ടിരിക്കുന്നത് ഒരു സെൻസേഷണൽ പണി തന്നെയാണ് എന്നുള്ള കാര്യത്തിൽ സംശയം ഒന്നും വേണ്ട പക്ഷെ ഞാൻ പറഞ്ഞല്ലോ അദ്ദേഹത്തിൻറെ ശൈലിയിൽ ഒരുപാട് റിസ്ക് എലമെന്റ്സ് ഉണ്ട് ഉണ്ട് അതാണ് അപ്പൊ ഏതെങ്കിലും സിറ്റുവേഷനിൽ ഒരു പ്ലാൻ ബി മുൻപോട്ട് വെക്കണമെങ്കിൽ അത് ഹാൻഡ്സിക്ക് ചെയ്യുമോ എന്നുള്ളത് കണ്ടറിയേണ്ട തരത്തിലുള്ള ഒരു സംഭവം തന്നെയാണ്
🚀 Related Hashtags: #ബഴസ #ഡർടടമണടന #തൽപചച #Dortmund #Barcelona #Match #Review
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Feed Football. For more details, please visit the original source: https://www.youtube.com/watch?v=pT9VL_nIq_A.