എല്ലിന് പൊട്ടൽ……! എമിയുടെ മെഡിക്കൽ റിപ്പോർട്ട് വന്നു | Football News | Emiliano Martinez

📅 Published on: 2024-12-03 05:30:07

⏱ Duration: 00:01:57 (117 seconds)

👀 Views: 6437 | 👍 Likes: 297

📝 Video Description:

Lautaro Martinez
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

🎙 Channel: Raf Talks

🌍 Channel Country: India

📂 Tags:

PL,Emiliano Martinez,Emi Martinez,Argentina,Chelsea vs Aston Villa,EPL,Premier League,Enzo Fernandes,Enzo,Palmer,Football News,Wolves vs Chelsea,Jao Felix,Felix,Noni Madueke

🕵️‍♂️ Transcript:

നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം കഴിഞ്ഞ ദിവസം ചെൽസി വേഴ്സസ് ആസ്റ്റൻ വില്ല മത്സരത്തിനിടയ്ക്ക് പരിക്കേറ്റായി എമിലിയാനോ മാർട്ടിൻസിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു എന്നാൽ ഇപ്പോൾ താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട് അദ്ദേഹം ആ മത്സരത്തിനിടയ്ക്ക് സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെട്ടത് യഥാർത്ഥത്തിൽ തൻറെ ഹിപ്പിന്റെ ഭാഗത്ത് പെയിൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പക്ഷേ ഇപ്പോൾ കൂടുതൽ ടെസ്റ്റുകൾക്ക് ശേഷം ആ ഒരു പരിക്ക് അത്ര വിഷയമല്ല എന്നാൽ മറ്റൊരു പരിക്കുണ്ട് അതുകൊണ്ട് അദ്ദേഹത്തിന് കുറച്ചുനാൾ പുറത്തിരിക്കേണ്ടി വരും എന്ന് കൺഫേംഡ് ആയിരിക്കുന്നു അർജന്റീൻ മാധ്യമ പ്രവർത്തകൻ ഗാസ് നടുഡൂവിൽ ഇത് കൃത്യമായിട്ട് റിപ്പോർട്ട് ചെയ്യുന്നു മറ്റു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു ആസ്റ്റൻ വില്ല കൺഫേം ചെയ്യുന്നു ടി വൈസി സ്പോർട്സിൽ ഇതിന്റെ റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു അതായത് അദ്ദേഹത്തിന് പരിക്ക് പറ്റിയിരിക്കുന്നത് അദ്ദേഹത്തിന്റെ ഇടതു കൈയുടെ ചെറുവിരലിനാണ് അവിടെ എല്ലിന് പൊട്ടൽ ഉണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരും ചുരുക്കി പറഞ്ഞാൽ താരത്തിന് എത്ര നാൾ പുറത്തിരിക്കണം എന്ന് കൃത്യമായിട്ട് പറയാനാവില്ല പക്ഷേ ചില മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും എന്നത് ഇപ്പോൾ വ്യക്തമായി കഴിഞ്ഞിട്ടുണ്ട് നമ്മൾ ടിവൈസി സ്പോർട്സിന്റെ റിപ്പോർട്ടിലേക്ക് ഒന്ന് പോവുകയാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ഇടതു കയ്യിലെ ചെറുവിരലിന് ഒരു ചെറിയ ഫ്രാക്ചർ ബോൺ ഫ്രാക്ചർ തന്നെ സംഭവിച്ചിരിക്കുന്നു അത് ജാക്സൺ സ്റ്റാമ്പ് ചെയ്തതാണ് ആ ഒരു ബോൾ പിടിക്കാനുള്ള ശ്രമം അദ്ദേഹം നടത്തുമ്പോൾ ജാക്സൺ ബോൾ എടുക്കാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിൽ സംഭവിച്ചതാണ് അതിലാണ് അദ്ദേഹത്തിന് ഇപ്പോൾ പരിക്ക് പറ്റിയിരിക്കുന്നത് അതുകൊണ്ടുതന്നെ എബി മാർട്ടിനസിന് കുറച്ച് മത്സരങ്ങൾ നഷ്ടമാവാനുള്ള സാധ്യതയുണ്ട് ഉണ്ട് എന്ന് ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്തു പക്ഷെ പെട്ടെന്ന് തന്നെ അദ്ദേഹം മടങ്ങിയെത്തും എന്ന തരത്തിലാണ് റിപ്പോർട്ടുകൾ ഒക്കെ സൂചിപ്പിക്കുന്നത് എന്തായാലും അർജന്റൈൻ ഫുട്ബോൾ ടീമിന് വലിയ ഒരു ആവലാതിക്ക് ഇടമില്ല എന്ന് കൂടി ടി വൈസി സ്പോർട്സിന്റെ റിപ്പോർട്ടിൽ പറയുന്നു അതായത് അവർക്കിനി മാർച്ച് മാസത്തിൽ മാത്രമേ കളിയുള്ളൂ അപ്പോഴേക്കും എന്തായാലും എമി മാർട്ടിൻസ് ഫിറ്റ് ആവും ഒരുപക്ഷേ രണ്ടോ മൂന്നോ മത്സരങ്ങൾ അല്ലെങ്കിൽ ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രമേ അദ്ദേഹത്തിന് നഷ്ടമാവുകയുള്ളൂ എന്നാണ് ഇപ്പോൾ വരുന്ന സൂചന വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം


🔗 Watch on YouTube

🚀 Related Hashtags: #എലലന #പടടൽ….. #എമയട #മഡകകൽ #റപപർടട #വനന #Football #News #Emiliano #Martinez


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=MPTkDJZ1QFQ.

Previous Article

New Update!! Breaking News Of Aaron Judge || It will shock you

Next Article

Tottenham vs Liverpool 3-6 Post match analysis 🔥Arne Slot Unstoppable 🔥 Salah & Diaz on fire

Write a Comment

Leave a Comment

Your email address will not be published. Required fields are marked *

Subscribe to our Newsletter

Subscribe to our email newsletter to get the latest posts delivered right to your email.
Pure inspiration, zero spam ✨