📅 Published on: 2024-12-19 09:30:21
⏱ Duration: ( seconds)
👀 Views: | 👍 Likes: [vid_likes]
📝 Video Description:
Gabriel Jesus Arsenal vs Crystal Palace Follow Us : Raf Talks APP …
🎙 Channel: Raf Talks
🌍 Channel Country: [channel_country_name]
📂 Tags:
[vid_tags]
🕵️♂️ Transcript:
നമസ്കാരം എറാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം ഇഎഫ് എൽ കപ്പില് ഇന്നലെ ആഴ്സണൽ മൂന്നേ രണ്ടിന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തുമ്പോൾ ഹാട്രിക് ആണ് ഗബ്രിയേൽ ഹീസസ് നേടിയത് ഹീസസിൽ നിന്ന് ഇങ്ങനെ ഒരു പ്രകടനത്തിന് വേണ്ടി ഏറ്റവുമധികം കാത്തിരുന്നത് ഒരു സംശയവും വേണ്ട മൈക്കിൾ ആർട്ടിറ്റ് തന്നെയാണ് അത്രയധികം സപ്പോർട്ട് ആണ് സൂപ്പർ താരത്തിന് അദ്ദേഹം കൊടുത്തത് ഒടുവിൽ ഒടുവിൽ ഒടുവിൽ ആ സപ്പോർട്ടിന്റെ ഫലം കണ്ടപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നു മൈക്കൾ ആർട്ടിറ്റ നോക്കുക ഇതിപ്പോ ചെറിയ കാര്യമല്ലെന്നേ എത്രയെത്ര നാളുകളായി ഇങ്ങനെയൊന്ന് ഗബ്രിയേൽ കീസസ് കളിച്ചു കണ്ടിട്ട് ഇപ്പം ക്രിസ്റ്റൽ പാലസിനെതിരെ അദ്ദേഹത്തിന്റെ ഹാട്രിക് എന്ന് പറയുമ്പോൾ ആഴ്സണലിനായിട്ടുള്ള അദ്ദേഹത്തിന്റെ ഫസ്റ്റ് എവർ ഹാട്രിക് ആണ് മാത്രമല്ല അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് ഗബ്രിയേൽ ഹീസസ് ഉതിർക്കുന്നത് 2019 ജനുവരി ഒൻപതിനു ശേഷം ആദ്യമായിട്ടാണ് ഓ നാലഞ്ച് കൊല്ലത്തിനു ശേഷം ഇങ്ങനെ ഒരു കളിയിൽ അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് കുതിർക്കുന്നു മാത്രമല്ല ഫസ്റ്റ് മാച്ച് വിത്ത് മൾട്ടിപ്പിൾ നോൺ പെനാൽറ്റി ഗോൾസ് സിൻസ് ഹിസ് സെക്കൻഡ് എവർ ആർസനൽ അപ്പിയറൻസ് ആദ്യമായിട്ടാണ് അതായത് 2022 ഓഗസ്റ്റ് 13 ന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം നോൺ പെനാൽറ്റി ഗോളുകൾ ഒന്നിലധികം ആഴ്സണലിന് വേണ്ടി അടിക്കുന്നത് ആഴ്സണലിനായിട്ട് ആദ്യ കളി കളിച്ചതിനു ശേഷം പിന്നെ അദ്ദേഹം ഇത്തരത്തിലുള്ള ഒരു നേട്ടത്തിലേക്ക് പോകുന്നത് ആദ്യമായിട്ടാണ് എന്നതാണ് ശ്രദ്ധേയമായിട്ടുള്ള കാര്യം അപ്പൊ ഗബ്രിയേൽ ഹീസസ് മടങ്ങിയെത്തുന്നു എന്ന സൂചനകൾ ഇതിലുണ്ടെങ്കിൽ അത് തീർച്ചയായിട്ടും ആഴ്സണലിനും ബ്രസീലിനും ഒക്കെ പ്രതീക്ഷ നൽകുന്ന കാര്യമാണ് ഈ ഒരു വിഷയത്തിൽ മൈക്കിൾ ആർട്ടീറ്റ പറഞ്ഞിരിക്കുന്ന വാക്കുകൾ കൂടി കേൾക്കണം അപ്പോഴാണ് ഇത് പൂർണ്ണമാവുകയുള്ളൂ ഐ ആം സോ പ്ലീസ്ഡ് ഫോർ ഹിം അതാണ് അദ്ദേഹം പ്രതികരിക്കുന്നത് ഞാൻ അവൻറെ കാര്യത്തിൽ ഏറെ സന്തുഷ്ടനാണ് ഒബ്വിയസ്ലി കുറെ കാലമായിട്ട് വിത്തൗട്ട് ഗോൾസ് അവൻ നിൽക്കുകയല്ലേ ഇന്നിപ്പോ മൂന്ന് ഗോളുകൾ അടിച്ചു എന്ന് മാത്രമല്ല മൂന്ന് ടൈപ്പ് ഗോളുകൾ അവൻ സ്കോർ ചെയ്യുന്നു വളരെ മികച്ച രൂപത്തിൽ അവൻ കളിയിൽ ഇൻവോൾവഡ് ആയി ഹി ലുക്കഡ് റിയലി ഷാർപ്പ് തീർച്ചയായിട്ടും ഇത് അവന് വളരെ ഗുണം ചെയ്യും അതോടൊപ്പം തന്നെ അവൻ ഇങ്ങനെയാണ് കളിക്കുന്നതെങ്കിൽ ടീമിനും ഏറെ ഗുണം ചെയ്യും ഞങ്ങൾക്ക് അവനെ വിശ്വസിക്കാൻ പറ്റും റിലേ ചെയ്യാൻ പറ്റുന്ന ഒരു പ്ലെയർ ആണ് അവന്റെ ക്വാളിറ്റി വൈസ് വെച്ച് നോക്കുമ്പോൾ എന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം ഗാബി അറ്റ് ദാറ്റ് ലെവൽ ഈസ് എ ബിഗ് അസറ്റ് ഫോർ അസ് എന്നാണ് അദ്ദേഹം പറയുന്നത് ഈ ലെവലിൽ കളിക്കുന്ന ഗാബി ഗബ്രിയേൽ ഹീസസിനെ വിളിക്കുകയാണ് ഞങ്ങൾക്കൊരു വലിയ അസറ്റ് തന്നെയാണ് എന്നാണ് ഇപ്പൊ അദ്ദേഹം പറഞ്ഞത് എന്തായാലും കോച്ച് തനിക്ക് തന്ന പിന്തുണ തന്നിൽ അർപ്പിച്ച വിശ്വാസം അത് ഈ ഒരു ഹാട്രിക് കൊണ്ട് നിർത്താതെ വരും മത്സരങ്ങളിലും തുടരാൻ ഗബ്രിഡിയൽ ഈ സച്ചസിന് ആവണം വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം
🚀 Related Hashtags: #കണട.. #വർഷങങൾകക #ശഷ #ആ #പഴയ #ഹസസന.. #ആർടടററ #ഹപപ #Gabriel #Jesus #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=w6985oZWRqk.