📅 Published on: 2024-12-01 06:15:05
⏱ Duration: 00:01:50 (110 seconds)
👀 Views: 4849 | 👍 Likes: 300
📝 Video Description:
Copa Libertadores
FIFA Club World Cup
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam
🎙 Channel: Raf Talks
🌍 Channel Country: India
📂 Tags:
Copa Libertadores,Atlético Mineiro vs Botafogo,FIFA Club World Cup,Alex Telles,Telles,Al Nassr,Saudi Pro League,RSL,Club World Cup,World Cup,Flamengo,Fluminense,Palmeiras,Botafogo
🕵️♂️ Transcript:
നമസ്കാരം റാഫ് ടോപ്പ് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം അൽനസർ വിട്ടത് ഭാഗ്യമായിരിക്കുകയാണ് ബ്രസീലിയൻ താരം അലക്സ് ടെൽനസർ അദ്ദേഹം പോയ സീസണിൽ അൽനസറിലാണ് കളിച്ചത് പക്ഷേ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ അവർ ഒഴിവാക്കുകയായിരുന്നു അദ്ദേഹം ബ്രസീലിയൻ ക്ലബ് ബോട്ടഫാഗയിലേക്ക് പോയി അപ്പൊ ബ്രസീലിയൻ ലീഗിലെ മത്സരങ്ങൾ പകുതിയായിട്ടുണ്ടായിരുന്നു അദ്ദേഹം സ്ക്വാഡിലേക്ക് ജോയിൻ ചെയ്യുമ്പോൾ ഇപ്പോഴിതാ അവിടെ ചെന്നിട്ട് അദ്ദേഹം കിരീടം ചൂടിയിരിക്കുന്നു അതും ചില്ലറ കിരീടമല്ല ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ്പ ലിബർട്ടഡോറസിൽ മുത്തമിട്ടിരിക്കുന്നു ഫൈനലിൽ ഗോൾ അടിച്ചിരിക്കുന്നു കഴിഞ്ഞില്ല ക്ലബ് വേൾഡ് കപ്പിന് യോഗ്യതയും നേടിയിരിക്കുന്നു അൽനസറിൽ ആയിരുന്നെങ്കിൽ ക്ലബ് വേൾഡ് കപ്പ് കളിക്കാൻ പറ്റില്ല അവർക്ക് ക്ലബ് വേൾഡ് കപ്പിന് യോഗ്യതയില്ല ക്ലബ് വേൾഡ് കപ്പ് 2025 വളരെ ബൃഹത്തായ വേൾഡ് കപ്പാണ് 32 ടീമുകൾ കളിക്കുന്ന വേൾഡ് കപ്പാണ് ആ വേൾഡ് കപ്പിന് സൗദി അറേബ്യയിൽ നിന്ന് അൽ ഹിലാലിനാണ് യോഗ്യത അൽ നസറിന് യോഗ്യതയില്ല നമുക്കറിയാം അപ്പൊ അവിടെ നിന്നിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹത്തിന് പ്രഥമ ക്ലബ് വേൾഡ് കപ്പ് കളിക്കാൻ ആവുമായിരുന്നില്ല ഇപ്പോഴിതാ അദ്ദേഹം ക്ലബ് വേൾഡ് കപ്പിന് യോഗ്യത നേടിയിരിക്കുകയാണ് ഇന്നലെ കോപ്പ ലുബഡോറസിന്റെ ഫൈനൽ മത്സരം ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ബൂട്ടോഫാഗ അത്ലെറ്റിക്കോ മിനയറക്ക് മേൽ നേടിയത് മത്സരത്തിൽ പെനാൽറ്റിയിലൂടെ അലക്സല്ലസ് ഒരു ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു അലക്സ് സെല്ലസ് ബൂട്ടോഫാഗയിലേക്ക് ചേർന്നതിനു ശേഷം 14 മത്സരങ്ങളാണ് കളിച്ചത് അതിൽ 11 എണ്ണത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്തു ഒരു ഗോൾ നേടി ആ ഗോളോ കോപ്പ ലിബർട്ട് ടോറസിന്റെ ഫൈനലിലാണ് ഒരു അസിസ്റ്റ് അദ്ദേഹം സ്വന്തം പേരിലാക്കി മൂന്ന് ബിഗ് ചാൻസുകൾ ക്രിയേറ്റ് ചെയ്തു 17 കീ പാസുകൾ അദ്ദേഹം കൊടുത്തു 87% പാസിംഗ് ആക്യുറസി അദ്ദേഹത്തിനുണ്ടായിരുന്നു 33% ക്രോസ് ആക്യുറസി സോ ഒരു കിരീടവും സ്വന്തമാക്കി ഇനി ക്ലബ്ബ് വേൾഡ് കപ്പിനുള്ള യോഗ്യതയും നേടി അൽനസർ വിട്ടത് എന്തുകൊണ്ടും അലക്സ് ടെല്ലസിന് ഭാഗ്യമായിരിക്കുകയാണ് വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം
🚀 Related Hashtags: #അൽ #നസർ #വടടത #ഭഗയമയ.. #ബരസൽ #സപപർ #തര #കലബ #വൾഡ #കപപ #കളകക #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=eCNJ6gBnfh4.