BRAIKNG മെസ്സി സിറ്റിയിലേക്ക് ശ്രമം തുടങ്ങി ഗാർഡിയോള l Football Malayalam

📅 Published on: 2024-12-22 17:26:07

⏱ Duration: ( seconds)

👀 Views: | 👍 Likes: [vid_likes]

📝 Video Description:

football #argentinavsfrance #Argentinavsfrance #argentinavsfrance2022 #argentinavsfrancefinal #worldcup2022 …

🎙 Channel: AS Sports mania

🌍 Channel Country: [channel_country_name]

📂 Tags:

[vid_tags]

🕵️‍♂️ Transcript:

ലോകത്തെ ഏറ്റവും മികച്ച ബെസ്റ്റ് കുറച്ച് മാനേജേഴ്സിനെ എടുത്താൽ അതിൽ ഉറപ്പായിട്ടും പെപ്പ് ഗാർഡിയോള എന്ന കോച്ചിന്റെ പേരുണ്ടാകും അതിന് യാതൊരു സംശയവുമില്ല ഏറ്റവും മികച്ച ഇതിഹാസ പരിശീലകന്മാരിൽ ഒരാളാണ് പെപ്പ് ഗാർഡിയോള പിന്നെ എന്താണ് സിറ്റിക്ക് സംഭവിക്കുന്നത് നിലവിൽ പുതിയ താരങ്ങൾ ഒന്നും ടീം മാറിപ്പോയിട്ടില്ല അതേ സിറ്റി തന്നെ പക്ഷേ സിറ്റിക്ക് എവിടെയോ പിക്കുന്നു നിലവിൽ വളരെ ദയനീയമായ അവസ്ഥയിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും എല്ലാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് തുടർച്ചയായ പരാജയങ്ങൾ അതും സിറ്റിയേക്കാൾ എത്രയോ താഴെയുള്ള ടീമുകളുമായുള്ള തുടർച്ചയായ പരാജയങ്ങൾ ഏത് കൊലകൊമ്പന്മാരെയും തകർത്ത് എറിയുന്ന സിറ്റിക്ക് ഇപ്പോൾ എന്താണ് സംഭവിച്ചത് ഈ സീസൺ തുടങ്ങിയത് മുതൽ സിറ്റിക്ക് ആകെ ശോകമാണ് മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട് ഇത് വെറും റൂമർ മാത്രമാണ് പക്ഷേ എല്ലാ കുറെ ഒരുപാട് ഇന്ത്യൻ മാധ്യമങ്ങൾ ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട് അതായത് സിറ്റിയെ രക്ഷിക്കാൻ വേണ്ടി ഇന്റർമയാമിയിൽ നിന്നും ഈ വരുന്ന സീസണിൽ മെസ്സിയെ ടീമിൽ എത്തിക്കാൻ സിറ്റി ശ്രമിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത് സിറ്റിയുടെ ഈ അതിദയനീയമായ അവസ്ഥ ഒന്ന് മറികടക്കാനാണ് മെസ്സിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് നിലവിലെ വാർത്ത ഇത് വളരെ ചെറിയൊരു സാധ്യത മാത്രമാണ് എങ്കിലും ഇങ്ങനെ ഒരു വാർത്ത ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിറഞ്ഞുനിൽക്കുന്നുണ്ട് ഏതായാലും ഇതിനെക്കുറിച്ചുള്ള കൂടുതൽ വീഡിയോകളുമായി ഇനിയും കാണാം


🔗 Watch on YouTube

🚀 Related Hashtags: #BRAIKNG #മസസ #സററയലകക #ശരമ #തടങങ #ഗർഡയള #Football #Malayalam


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, AS Sports mania. For more details, please visit the original source: https://www.youtube.com/watch?v=c5SEpxCfuko.

Previous Article

PAUL GEORGE so SMOOTH😵‍💫 - #nba #basketball #highlights #shortvideo #shorts #short #sixers #76ers

Next Article

GOALS GALORE 🔥 Real Madrid vs. Sevilla | LALIGA Highlights | ESPN FC

Write a Comment

Leave a Comment

Your email address will not be published. Required fields are marked *

Subscribe to our Newsletter

Subscribe to our email newsletter to get the latest posts delivered right to your email.
Pure inspiration, zero spam ✨