ISL|MSC v MCFC|നാണംകെട്ട് MSC ഒറ്റ ഗോളിൽ MCFC #islmalayalam #football #trending #shorts #news #like
📅 Published on: 2024-12-15 17:32:31
⏱ Duration: ( seconds)
👀 Views: | 👍 Likes: [vid_likes]
📝 Video Description:
ISL 2024-25 MATCH No. 73 MSC v MCFC Match Review Malayalam Football Match Malayalam Kerala ISL yesterday Match …
🎙 Channel: Sports Radio Malayalam
🌍 Channel Country: [channel_country_name]
📂 Tags:
[vid_tags]
🕵️♂️ Transcript:
ഹോം ഗ്രൗണ്ടിൽ മുംബൈക്ക് മുൻപിൽ നാണം കെട്ട് മുഹമ്മദ് നസ്സി ഒരൊറ്റ ഓൺ ടാർഗറ്റ് ഷോട്ട് പോലും നേടാൻ ടീമിന് സാധിച്ചില്ല എന്നത് ടീം എത്രമാത്രം മോശം കളിയാണ് കാഴ്ചവെച്ചതെന്ന് കാണിക്കുന്നു മറുവശത്ത് ഫിനിഷിങ്ങിലെ പോരായ്മ മുംബൈക്ക് തലവേദന ഉണ്ടാക്കുമ്പോൾ ഒറ്റ ഗോളിനാണ് ടീം മുഹമ്മദ് നസിയെ മറികടന്നത് അക്രമങ്ങൾ മുംബൈ ആദ്യം മുതൽ നടത്തിയെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായിരുന്നു പലപ്പോഴും നിർഭാഗ്യവും മുംബൈക്ക് തലവേദന ഉണ്ടാക്കി 49 ആം മിനിറ്റിൽ വിക്രം പ്രതാപ് സിംഗ് ആണ് മുംബൈയുടെ വിജയ ഗോൾ നേടിയത് പിന്നീടും ലീഡ് ഉയർത്താൻ മുംബൈ ശ്രമിച്ചു എങ്കിലും സാധിച്ചില്ല മത്സരത്തിൽ മുഹമ്മദൻ ഡിഫൻസ് വരുത്തിയ വലിയ പിഴവുകൾ പോലും മുംബൈക്ക് ഗോൾ ആക്കാൻ സാധിച്ചില്ല വിജയത്തോടെ 17 പോയിന്റ്സുമായി മുംബൈ ഏഴാം സ്ഥാനത്താണ് നിലവിൽ ഏറ്റവും അവസാനമുള്ള മുഹമ്മദ് എഫ്സിക്ക് തങ്ങളുടെ ആദ്യ സീസൺ വലിയ ദുരന്തമായി മാറിയിരിക്കുകയാണ്
🚀 Related Hashtags: #ISLMSC #MCFCനണകടട #MSC #ഒററ #ഗളൽ #MCFC #islmalayalam #football #trending #shorts #news
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Sports Radio Malayalam. For more details, please visit the original source: https://www.youtube.com/watch?v=Dw0-mcGlRnU.