📅 Published on: 2024-12-13 15:00:15
⏱ Duration: 00:02:09 (129 seconds)
👀 Views: 5172 | 👍 Likes: 377
📝 Video Description:
Marca 100
Vinicius
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam
🎙 Channel: Raf Talks
🌍 Channel Country: India
📂 Tags:
Marca 100,Vinicius Jr,Vinicius,Real Madrid,Jude Bellingham,Bellingham,Rodri,Lamine Yamal,Yamal,Cristiano Ronaldo,Cristiano,Ronaldo,Lionel Messi,Messi,Leo Messi,Harry Kane,Kylian Mbappe,Tony Kroos,Erling Haaland,Haaland
🕵️♂️ Transcript:
നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം ഇത്തവണത്തെ മാർക്ക 100 ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നു അതിൽ ഒന്നാം സ്ഥാനം പുരസ്കാരം വിനീഷ്യസ് ജൂനിയറിന് മെല്ലെമിനെയും അതുപോലെതന്നെ റോഡ്രിയെയും ഒക്കെ മറികടന്നുകൊണ്ടാണ് ഒന്നാം സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് ഈ പുരസ്കാരം കഴിഞ്ഞ തവണ ഒന്നാം സ്ഥാനം ലഭിച്ചത് എളിംഗ് ഹാലൻഡിനായിരുന്നു അതിനു മുമ്പത്തെ തവണ കരീം ബെൻസീമും ഒക്കെ ആയിരുന്നു എന്നാൽ ഇത്തവണ ലോകത്തെ ഏറ്റവും മികച്ച 100 താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം ഇതാ വിനി ജൂനിയർ എത്തിയിരിക്കുന്നു നമുക്കറിയാം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻഡിയോറിൽ ഒന്നാം സ്ഥാനം കിട്ടിയത് റോഡ്രിക്ക് ആയിരുന്നു ഇപ്പോൾ മാർക്ക എന്ന് പറയുന്ന സ്പാനിഷ് മാധ്യമം നൽകുന്ന ലോകത്തെ 100 പ്ലെയേഴ്സിന്റെ ലിസ്റ്റിൽ ഒന്നാം സ്ഥാനം വരുന്നത് വിനി ജൂനിയർക്കാണ് അതാണ് ഇതിലുള്ള ഒരു രസകരമായിട്ടുള്ള കാര്യം ഏതായാലും നമ്മൾ ആദ്യത്തെ 20 സ്ഥാനത്ത് ആരൊക്കെയാണെന്നും 100 താരങ്ങളുടെ ലിസ്റ്റ് കൂടി വായിക്കുന്നില്ല ആദ്യത്തെ 20 സ്ഥാനത്ത് ആരൊക്കെയാണ് പിന്നെ ചില പ്രധാന താരങ്ങൾ എവിടെയൊക്കെ നിൽക്കുന്നു എന്ന് കൂടി ഒന്ന് നോക്കാം മാർക്ക 100 ൽ ഒന്നാമത് വിനി ജൂനിയർ രണ്ടാമത് ജൂഡ് ബെല്ലിംഗാം ആണെങ്കിൽ മൂന്നാമതാണ് റോഡ്രി ഉള്ളത് നാലാമത് ലാമിൻ യമാൽ അഞ്ചാമത് കർവാഹൽ ആറ് ഹാലൻഡ് ഏഴ് ടോണി ക്രൂസ് ഇവർ വെച്ച് ടോണിക് ക്രൂസ് ഏഴാം സ്ഥാനത്തുണ്ട് എട്ട് കിലിയൻ എംബാപ്പേ ഒൻപത് ഫ്ലോറിൻ വേർഡ്സ് 10 ഹാരികെയിന് 11 ലൗട്രോ മാർട്ടിൻസ് 12 നിക്കോ വില്യംസ് 13 ഫിൽ 14 ഫെഡേവാൽ വർദേ 15 ഡാനിയോൽമോ 16 റൂഡിഗർ 17 ഫാബിയൻ റൂയിസ് 18 ജമാൽ മുസിയാല 19 കെവിൻ ഡിബ്രോയിനെ 20 കോൾ പാൽബർ ഇനി ലിയോ മെസ്സിക്ക് ഈ ലോകത്തെ മികച്ച 100 താരങ്ങളുടെ ലിസ്റ്റിൽ ഇപ്പോൾ ഇടമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ലിയോ മെസ്സി 24 ആം സ്ഥാനത്താണ് ലോകത്തെ മികച്ച 100 താരങ്ങളിൽ മെസ്സി നിലവിൽ 24 ആം സ്ഥാനത്താണെങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോക്കും ലിസ്റ്റിൽ ഇടമുണ്ട് പക്ഷേ അദ്ദേഹം ഒരുപാട് പുറകിലാണ് 49 ആം സ്ഥാനത്താണ് ക്രിസ്ത്യാനോ റൊണാൾഡോക്ക് ഇടം കൊടുത്തിരിക്കുന്നത് വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം
🚀 Related Hashtags: #Marca #ഒനനമനയ #വന #റഡരകക #മനന #സഥന #മതര. #Vinicius #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=Cq6DUbtym2M.