📅 Published on: 2024-12-25 02:00:03
⏱ Duration: 00:01:49 (109 seconds)
👀 Views: 3445 | 👍 Likes: 259
📝 Video Description:
Oscar
Brazilian Football
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg
Daily Hunt – https://profile.dailyhunt.in/raf_talks
Website – https://raftalkonline.com/
Twitter – https://twitter.com/raf_talk
Facebook – https://www.facebook.com/RafTalks-642824152904808/
Instagram – https://instagram.com/raf_talks?igshid=1egxsfnxscgho
Telegram – https://t.me/raftalks
#RafTalks
#RafTalksMalayalam
🎙 Channel: Raf Talks
🌍 Channel Country: India
📂 Tags:
Oscar,São Paulo,Transfer News,China,China Football,Chinese Super League,Brazil National Team,Brazil Football,Brazil,Dorival Junior,Vinicius,Rodrygo,Raphinha,Neymar,Neymar Jr,Endrick
🕵️♂️ Transcript:
നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം ചൈന വാസം കഴിഞ്ഞ് ഓസ്കാർ മടങ്ങിയെത്തിയിരിക്കുന്നു അവൻ ബ്രസീലിയൻ ഫുട്ബോളിലേക്കാണ് തിരികെ എത്തിയിരിക്കുന്നത് പുതിയ ക്ലബ്ബ് സാവോളോ എഫ്സി ആണ് പുതിയ ക്ലബ് എന്ന് പറയാനില്ല അവൻറെ പഴയ ക്ലബ്ബ് തന്നെയാണ് പക്ഷേ ഇപ്പൊ ഒരു ക്ലബ്ബ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് പോകുമ്പോൾ ഓസ്കാറിന് പുതിയ ക്ലബ്ബ് എന്നാണല്ലോ പ്രയോഗിക്കുക ആ അർത്ഥത്തിലാണ് പറഞ്ഞത് പുതിയ ക്ലബ്ബ് സാവോപോളോ എഫ്സി ആണ് അവൻ വളർന്നുവന്ന ക്ലബ്ബാണ് സാവോപോളോ എഫ്സി അവിടേക്ക് തന്നെ ഇതാ 33 ആം വയസ്സിൽ നമസ്കാരം തിരികെ എത്തിയിരിക്കുകയാണ് ഒഫീഷ്യൽ ആയിട്ട് ഇപ്പോൾ ക്ലബ്ബിന്റെ പ്രസിഡണ്ട് ഈ കാര്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട് ഐ ആം ഹാപ്പി ടു റിട്ടേൺ ടു ബ്രസീൽ ആൻഡ് എബിൾ ടു പ്ലേ ഫോർ സാപോളോ ഈ ക്ലബ്ബ് ഇവിടെ വെച്ചാണ് ഞാൻ എൻറെ കളി ആരംഭിച്ചത് തീർച്ചയായിട്ടും എൻറെ ബേസ് ഇവിടെയാണ് എന്തായാലും ഐ ആം ഹാപ്പി വിത്ത് ദിസ് റിട്ടേൺ എന്നാണ് ഇപ്പോൾ ഇതിനോട് ഓസ്കാർ പ്രതികരിച്ചിരിക്കുന്നത് തീർച്ചയായിട്ടും എനിക്ക് സോഷ്യൽ മീഡിയയിലും മറ്റും നമുക്ക് ഈ റീസെന്റ് ഡേയ്സിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിന് നന്ദി പറയുകയാണ് എന്റെ ഏറ്റവും ബെസ്റ്റ് ക്ലബ്ബിനോടൊപ്പം ചെലവഴിച്ചുകൊണ്ട് നേടിയെടുക്കാൻ ഞാൻ പരിശ്രമിക്കും എന്നുകൂടി അദ്ദേഹം പറയുന്നുണ്ട് ക്ലബ്ബില് നേരത്തെ ഓസ്കാർ കളിച്ചിട്ടുണ്ട് എന്നിട്ട് 2010 ലാണ് അവിടം വിട്ട് പോകുന്നത് അദ്ദേഹത്തിന്റെ സീനിയർ കരിയർ ആരംഭിക്കുന്നത് സാവോപോളോ എഫ്സി യിലൂടെ ആയിരുന്നു അവിടെ അദ്ദേഹം 2008 മുതൽ 2010 വരെ കളിച്ചു പിന്നീട് ഇന്റർനാസിയോണയിലേക്ക് പോവുകയായിരുന്നു അതിനുശേഷമാണ് ചെൽസിയിലേക്ക് എത്തുന്നത് 2017 ലാണ് അപ്രതീക്ഷിതമായിട്ട് ചെൽസി വിട്ട് ചൈനീസ് ക്ലബ്ബായ ഷാങ് ഹായ് പോർട്ടിലേക്ക് താരം പോയത് ബ്രസീലിന് വേണ്ടി 48 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന് ഇനിയും ഒരു ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകുമോ എന്നുള്ളതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം
🚀 Related Hashtags: #Official #ഓസകകർ #പതയ #കലബബൽ #ചർനന #Oscar #Football #News
Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=73gwQtsciOQ.