Official: നിസ്റ്റെൽറൂയ് പ്രീമിയർ ലീഗ് ടീം കോച്ച് | Ruud van Nistelrooy | Football News

📅 Published on: 2024-11-30 03:45:02

⏱ Duration: 00:01:20 (80 seconds)

👀 Views: 4595 | 👍 Likes: 313

📝 Video Description:

Ruud van Nistelrooy
Premier League

Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

🎙 Channel: Raf Talks

🌍 Channel Country: India

📂 Tags:

Ruud van Nistelrooy,Nistelrooy,Leicester City,Manchester United,PL,Premier League,English Premier League,Football News

🕵️‍♂️ Transcript:

നമസ്കാരം റാഫ് ടോക്ക് ഫുട്ബോളിലേക്ക് ഏവർക്കും സ്വാഗതം യെസ് റൂൾവാൻ നിസിൽ റൂയി പ്രീമിയർ ലീഗിലേക്ക് വടകിയെത്തിയിരിക്കുന്നു കോച്ച് ആയിട്ട് വടകിയെത്തിയിരിക്കുന്നു നമുക്കറിയാം എറിക് ടെൻ ഹാഗിനെ സാക്ക് ചെയ്ത സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്ററിങ് കോച്ച് ആയിട്ട് അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത് പക്ഷേ പിന്നെ റൂബൻ അമോറിയം വന്നപ്പോൾ അദ്ദേഹം കോച്ചിങ് സ്റ്റാഫിൽ ഇല്ല അദ്ദേഹം പുറത്തു പോവുകയായിരുന്നു ഇപ്പോൾ ഇതാ വീണ്ടും പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു ലെസ്റ്റർ സിറ്റി അദ്ദേഹത്തെ ഹെഡ് കോച്ച് ആയിട്ട് അനൗൺസ് ചെയ്തിരിക്കുകയാണ് ലെസ്റ്റർ സിറ്റി ഇപ്പോൾ പ്രീമിയർ ലീഗിൽ പതിനാറാം സ്ഥാനത്താണ് ഉള്ളത് 12 കളികളിൽ നിന്ന് 10 പോയിന്റ് ആയിട്ട് അവർ പതിനാറാം സ്ഥാനത്ത് ഇനി റൂട്ട് വാൻ നെസിൽ കീഴിൽ അവർ മാജിക് കാണിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത് ഇന്നലെ ഒഫീഷ്യൽ ആയിട്ട് ആ കാര്യം അവര് അനൗൺസ് ചെയ്തിട്ടുണ്ട് 48 കാരനായിട്ടുള്ള ഡച്ച്മാൻ വലിയ എക്സ്പീരിയൻസോട് കൂടെ നമ്മോടൊപ്പം ചേരുകയാണ് എന്നാണ് അവർ അനൗൺസ് ചെയ്തത് 2027 ജൂൺ വരെയാണ് അദ്ദേഹത്തിന് ഇപ്പോൾ അവർ കോൺട്രാക്ട് കൊടുത്തിട്ടുള്ളത് ഏതായാലും റോഡ് നെസ്സിൽ പ്രീമിയർ ലീഗിൽ തരംഗം സൃഷ്ടിച്ച ആളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 2001 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഗോൾ അടിച്ചു കൂട്ടുന്ന കാഴ്ച നമ്മൾ കണ്ടു അതിനുശേഷം അദ്ദേഹം പ്രീമിയർ ലീഗ് വിട്ട് റയൽ മാഡ്രിഡിലേക്ക് സ്പാനിഷ് ലീഗയിലേക്ക് ചേക്കേറുകയാണ് ചെയ്തത് എന്തായാലും നെതർലൻഡ്സിനു വേണ്ടി 70 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള വളരെ എക്സ്പീരിയൻസ് ഉള്ള ആളാണ് റൂട്ട് വാൻ നെസിൽ റൂയി അദ്ദേഹം ഇതാ ലെസ്റ്റർ സിറ്റിയിലേക്ക് കോച്ച് ആയിട്ട് എത്തുന്നത് വീഡിയോ അവസാനിക്കുന്നു ഫുട്ബോൾ ലോകത്തെ കൂടുതൽ വിശേഷങ്ങളുമായി റാഫ് ടോക്സ് വീണ്ടും എത്താം


🔗 Watch on YouTube

🚀 Related Hashtags: #Official #നസററൽറയ #പരമയർ #ലഗ #ട #കചച #Ruud #van #Nistelrooy #Football #News


Disclaimer: This video is embedded directly from YouTube. All rights to the video and content belong to the original creator, Raf Talks. For more details, please visit the original source: https://www.youtube.com/watch?v=IyMRpWv8dFM.

Previous Article

Ohio State vs. Tennessee: Live Updates!

Next Article

BREAKING: Red Wings FIRE Derek Lalonde & HIRE Todd McLellan As Head Coach!

Write a Comment

Leave a Comment

Your email address will not be published. Required fields are marked *

Subscribe to our Newsletter

Subscribe to our email newsletter to get the latest posts delivered right to your email.
Pure inspiration, zero spam ✨